കണ്ണൂർ എഡിഎം നവീൻ ബാബുവിനെക്കുറിച്ച് ഒട്ടുമേ വിശ്വസിക്കാൻ കഴിയാത്ത ഒരു ട്രോമയിലേക്കാണ് വീണുപോയിരിക്കുന്നത്..

പത്തനംതിട്ടയിലെ ജിഅഖിലിൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റ്, കൃത്യമായ വാക്കുകൾ വൈറലായി പോസ്റ്റ് ….തുടർന്ന് വായിക്കാം ഒട്ടുമേവിശ്വസിക്കാൻ കഴിയാത്ത ഒരു ട്രോമയിലേക്കാണ് വീണുപോയിരിക്കുന്നത്.. അഴിമതിയോട് കൃത്യമായ അകലം പാലിച്ച് ജീവിതത്തിൽ…

രക്തസാക്ഷി മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെ, എവിടെ ജീവനക്കാരും സംഘടനകളും എല്ലാംമറന്നുപോയോ ?

എവിടെ ജീവനക്കാരുടെ പ്രതിഷേധം ? ഇതിൽ രാഷ്ട്രീയം കലർത്തേണ്ട, ഒരു കുടുംബമാണ് തകർന്നത് ഒരു ജീവിതമാണ് തകർന്നത് എന്തിനും ഏതിനും പ്രതിഷേധിക്കുന്ന സംഘടനകൾ ഈ കാര്യത്തിൽ എന്തു…

കണ്ണൂർ എഡിഎമ്മിൻ്റെ മരണം: പിപി ദിവ്യയെ അറസ്റ്റ് ചെയ്യണം: കെ.സുരേന്ദ്രൻ

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണം ഞെട്ടിക്കുന്നതാണെന്നും അതിന് കാരണക്കാരിയായ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പിപി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എഡിഎമ്മിനെ…

എ ഡി എമ്മിൻ്റെ ആത്മഹത്യ: ഉത്തരവാദികളെ അധികാരത്തിൽ തുടരാൻ അനുവദിക്കരുതെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ.

കണ്ണൂർ എ ഡി എം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ ഉത്തരവാദികളായവരെ ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ അനുവദിക്കരുതെന്ന് കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ആവശ്യപ്പെട്ടു.…

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ പത്രസമ്മേളനം നടത്താനിരിക്കെ എ.ഡി എം ൻ്റെ മരണം.

പി.പി ദിവ്യ ഇന്ന് പത്രസമ്മേളനം നടത്തിയെ പറ്റു തെളിവുകൾ നിരത്തണം അല്ലെങ്കിൽ അതെല്ലാം തിരിച്ചെത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യ യാത്രയപ്പുയോഗത്തിൽ പറഞ്ഞത് ഇങ്ങനെ കണ്ണൂർ…

സ്വർണക്കടത്തിൽ എം.കെ മുനീർ എംഎൽഎയുടെ പങ്ക് അന്വേഷിക്കണമെന്ന് ഡി വൈ എഫ് ഐ

തിരുവനന്തപുരം:സ്വർണ്ണക്കടത്ത് കേസിൽ മുസ്ലീം ലീഗ് നേതാവിനും പങ്കുണ്ടെന്ന് ഡിവൈഎഫ്ഐയുടെ സംസ്ഥാന കമ്മറ്റിയുടെപരാതി. മുസ്ലീം ലീഗ് നേതാവ്  എംകെ മുനീർ എംഎൽഎയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സെക്രട്ടറി…

ജോയിന്റ് കൗണ്‍സില്‍ജീവനക്കാരുടെ ആനുകൂല്യങ്ങൾക്കായ് പണിമുടക്കാൻ തയ്യാറാകുന്നു. സർക്കാരിന് സമ്മർദ്ദ മേറും.

കോഴിക്കോട്: സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷനും സാമ്പത്തിക ആനുകൂല്യങ്ങളും നിഷേധിക്കുന്നത് പൊതു സേവന മേഖലയെ ദുര്‍ബലപ്പെടുത്തും. അത് ജനാധിപത്യ തകര്‍ച്ചയ്ക്ക് കാരണമാകും. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ പങ്കാളിത്ത…

ചിതറയിൽ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി

ചിതറയിൽ സുഹൃത്തിനെ കഴുത്തറുത്ത് കൊലപ്പെടുത്തി ; നിലമേൽ സ്വദേശിയാണ് കൊല്ലപ്പെട്ടത് ചിതറയിൽ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി നിലമേൽ വളയിടം സ്വദേശി ഇർഷാദ് 28 ആണ്…

മദ്യപാനം തടയാൻ ശ്രമിച്ച യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ആൾ പിടിയിൽ

കരുനാഗപ്പള്ളി :സ്‌കൂളിന് സമീപത്തിരുന്ന് മദ്യപിക്കുന്നത് തടയാൻ ശ്രമിച്ച യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ആൾ പോലീസിന്റെ പിടിയിലായി. ചെറിയഴീക്കൽ വിക്രമൻ മകൻ പക്രൂ എന്ന വിപിൻ(35) ആണ്…

കേരള തീരത്ത് കാലാവസ്ഥ വിഭാഗം റെഡ് അലർട്ട്. ഉയർന്ന തിരമാലകൾക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് .

തിരുവനന്തപുരം . കേരള തീരത്ത് കാലാവസ്ഥ വിഭാഗം റെഡ് അലർട്ട്. അതീവ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ഉയർന്ന തിരമാലകൾക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ്…

“ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് സ്പോർട്ട് ബുക്കിംഗ് തുടരണം”

തിരുവിതാംകൂർ ദേവസ്വം ബോർഡ് നിലവിൽ ശബരിമല ദർശനത്തിന് ഭക്തന്മാർക്കായി ക്രമീകരിച്ചിട്ടുള്ള പന്തളം അടക്കമുള്ള സ്പോട്ട് ബുക്കിംഗ് സെൻ്ററുകൾ ഒഴിവാക്കി ഇനി മുതൽ ഓൺലൈൻ ക്രമീകരണം മാത്രമാക്കി പരിമിതപ്പെടുത്തിയത്…

“എൺപതുകഴിഞ്ഞവരുടെ പെൻഷൻ കുടിശിക നൽകുന്നതിൽ ആറാഴ്ചക്കകം തീരുമാനമെടുക്കണം: മനുഷ്യാവകാശ കമ്മീഷൻ”

തിരുവനന്തപുരം: എൺപത് കഴിഞ്ഞവരുടെ പെൻഷൻ പരിഷ്കരണ കുടിശികയും ഡി. എ കുടിശികയും അടിയന്തരമായി നൽകണമെന്ന ആവശ്യത്തിൽ സർക്കാർ ആറാഴ്ചക്കകം തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ…

“നടൻ ബാലയ്ക്ക് ഉപാധികളോടെ ജാമ്യം നൽകി”

കൊച്ചി: മുന്‍ഭാര്യ നല്‍കിയ പരാതിയില്‍ അറസ്റ്റിലായ നടന്‍ ബാലയ്ക്ക് ജാമ്യം. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് ബാലയ്ക്ക് എതിരെയുള്ള പരാതി. സ്ത്രീത്വത്തെ അപമാനിച്ചു,…

മെമ്മറി കാർഡിലെ പരിശോധനാ റിപ്പോർട്ട്: പൊലീസ് അന്വേഷണമില്ല, നടിയുടെ ഹർജി തള്ളി ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡിൽ അനധികൃത പരിശോധന നടന്നിട്ടുണ്ടെന്ന പരാതിയിലെ അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. നിയമപരമായി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്…

ഒരു കോടിയോളം മുക്കുപണ്ടം വച്ച് തട്ടിപ്പ്, തേവലക്കര ഇന്ത്യന്‍ ബാങ്കിലെ അപ്രൈസര്‍ മുങ്ങി, ബാങ്ക് ഉപരോധിച്ച് നാട്ടുകാർ

ചവറ . മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് തേവലക്കര ഇന്ത്യന്‍ ബാങ്കിലെ അപ്രൈസർ ഒളിവിൽ പോയ സംഭവത്തില്‍ ബാങ്ക് ഉപരോധിച്ച് നാട്ടുകാര്‍. ഇടപാടുകാരെ…

ജിനീഷ് കുമാർ എംഎൽഎക്ക് ഒരു ബിഗ് സല്യൂട്ട് .ഷാജിത്ത് ഷെരീഫിൻ്റെ FB post.

നമസ്കാരം എന്റെ പേര് ഷാജിത്. പത്തനംതിട്ട പുതിയ പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവറാണ്. മൂന്നാല് സിനിമകളിൽ ചെറിയ വേഷവും ചെയ്തിട്ടുണ്ട്. എട്ടുമണി സമയത്ത് ഒരു വല്യമ്മയും…

കൊല്ലം ജില്ലയിൽ 10 വയസ്സുള്ള ആൺകുട്ടിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.

കൊല്ലം ജില്ലയിൽ 10 വയസ്സുള്ള ആൺകുട്ടിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. ഒക്ടോബർ 11 മുതൽ പനിയും തലവേദനയും ഉണ്ടായി. 12ന് പനിയും കടുത്ത തലവേദനയെയും തുടർന്ന്…

സൈബര്‍ സാമ്പത്തിക തട്ടിപ്പിനെതിരെ നടപടി – മുഖ്യമന്ത്രി

സൈബര്‍ സാമ്പത്തിക തട്ടിപ്പിനെതിരെ ജാഗ്രത പുലര്‍ത്തുന്നതിന് സോഷ്യല്‍ മീഡിയ പേജുകള്‍ വഴി പോലീസ് വ്യാപകമായ ബോധവല്‍ക്കരണം നടത്തിവരുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അൻവര്‍ സാദത്തിൻ്റെ സബ്മിഷന് നിയമസഭയിൽ…

അദ്ദേഹത്തിന്റെ പാർട്ടിയുടെ ആലപ്പുഴ കമ്മിറ്റി രൂപീകരണവുമായി വന്നു എന്നെ കണ്ടു അത്രയേ ഉളളു, വെളളാപ്പള്ളി നടേശൻ.

ചേർത്തല: അദ്ദേഹത്തിന്റെ പാർട്ടിയുടെ ആലപ്പുഴ കമ്മിറ്റി രൂപീകരണവുമായി വന്നു, അപ്പോൾ അദ്ദേഹത്തിന് എന്നെ കാണണമെന്ന് തോന്നി വന്നുഎന്നെ കണ്ടു അത്രയേ ഉളളു, വെളളാപ്പള്ളി നടേശൻ.ഇതിൽ അതിശയിക്കണ്ട ഒരു…

എംപിയുടെ വാഹനം മറ്റൊരു വാഹനത്തില്‍ തട്ടിയതിനെ തുടര്‍ന്ന് ബഹളമുണ്ടാക്കിയ ആളുടെ കാറില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു.

അടൂര്‍: പത്തനംതിട്ട പന്തളത്ത് എംപിയുടെ വാഹനം മറ്റൊരു വാഹനത്തില്‍ തട്ടിയതിനെ തുടര്‍ന്ന് ബഹളമുണ്ടാക്കിയ ആളുടെ കാറില്‍ നിന്ന് നാലുഗ്രാം കഞ്ചാവ് കണ്ടെത്തി. ആന്റോ ആന്റണി എംപിയുടെ കാര്‍…

മുംബൈയിൽനിന്ന് ന്യൂയോർക്കിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി.

മുംബൈ: വിമാനത്തിൽ ബോംബ് ഭീഷണി. മുംബൈയിൽനിന്ന് ന്യൂയോർക്കിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിലാണ് ഭീഷണി. വിമാനം ഡൽഹിയിലേക്ക് വഴി തിരിച്ചു വിട്ടു. യാത്രക്കാർ സുരക്ഷിതർ എന്ന് അധികൃതർ. വിമാനം…

പാകിസ്ഥാനില്‍ ഭീകരനായ ലഷ്കര്‍ ഇ ത്വയിബ നേതാവ്ഹാഫീസ് മുഹമ്മദ് സയ്ദിന്റെ 20 അനുയായികളെ അജ്ഞാതര്‍ വധിച്ചു.

ഇസ്ലാമബാദ് :പാകിസ്ഥാനില്‍ ഭീകരനായ ലഷ്കര്‍ ഇ ത്വയിബ നേതാവ് ഹാഫീസ് മുഹമ്മദ്  സെയ്ദിന്റെ 20 അനുയായികളെ അജ്ഞാതര്‍ വധിച്ചു. ബലൂചിസ്ഥാനില്‍ വെച്ചാണ് ഹഫീസ് സയ്യിദിന്റെ അനുയായികള്‍ക്ക് നേരെ…

ഒന്നാം ഭാര്യ നൽകിയ പരാതിയിൽ നടൻ ബാലയെ അറസ്റ്റ് ചെയ്തു.

കൊച്ചി: ഇന്ന് പുലര്‍ച്ചെയാണ് ബാലയെ പാലാരിവട്ടത്തുള്ള വീട്ടില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ബാലയും മുന്‍ഭാര്യയും ഗായികയുമായ അമൃത സുരേഷും തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. സോഷ്യല്‍മീഡിയയില്‍…

പച്ചപ്പനം തത്തേ ആ ശബ്ദം നിലച്ചു. മച്ചാട്ട് വാസന്തി (81)അന്തരിച്ചു

കോഴിക്കോട് :പഴയകാല നാടക-സിനിമ ഗായിക മച്ചാട്ട് വാസന്തി അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നാണ് അന്ത്യം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. സംഗീതസംവിധായകൻ ബാബുരാജിന്റെ ശിഷ്യയാണ്. അദ്ദേഹത്തിന്റെ…

മദ്രസകൾ അടച്ചു പൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്റെ നിർദേശം ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല .

മദ്രസകൾ അടച്ചു പൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്റെ നിർദേശം ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ന്യൂനപക്ഷങ്ങൾക്ക് മതപഠനത്തിനു വേണ്ടി…

സാബുമോൻ ഇനി സംവിധായകൻ. സ്പൈർ പ്രൊഡക്ഷൻസ് നിർമാണം.

മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ സാബുമോൻ സംവിധായകനാകുന്നു. സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമിക്കുന്ന ചിത്രമാണ് സാബു മോൻ ആദ്യമായി സംവിധാനം ചെയ്യുന്നത്. സ്പൈർ പ്രൊഡക്ഷൻസ് നിർമിക്കുന്ന…

വർണ്ണോത്സവംസിറ്റി പോലീസ് കമ്മീഷണർ ചൈത്ര തെരേസ ജോൺ ഉദ്ഘാടനംചെയ്തു.

കൊല്ലം: ശിശുദിനആഘോഷങ്ങളുടെ ഭാഗമായി ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ വർണ്ണോത്സവത്തിന് തുടക്കമായി. മോഡൽ ഗേൾസ് ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ സിറ്റി പോലീസ് കമ്മീഷണർ ചൈത്ര തെരേസ ജോൺ…

വിജയദശമി ദിനത്തിൽ മാതൃകയായി വടശ്ശേരിക്കോണം ദേശസേവിനി ഗ്രന്ഥശാല

വർക്കല : വടശ്ശേരിക്കോണം ദേശസേവിനി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വിജയദശമി ദിനത്തിൽ സംഘടിപ്പിച്ച “ഗുരുവന്ദനം” പരിപാടിയും കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കൽ ചടങ്ങും ശ്രദ്ധേയമായി. ഗ്രന്ഥശാല ഹാളിൽ നടന്ന “ഗുരുവന്ദനം”…

“വിവാദമായ മാസപ്പടിക്കേസിൽ വീണാ വിജയൻ്റെ മൊഴിയെടുത്തു”

ചെന്നൈ: സംസ്ഥാനത്ത് വലിയ വിവാദമായ മാസപ്പടിക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ മൊഴി എടുത്ത് എസ്എഫ്‌ഐഒ. ചെന്നൈയിൽ വച്ചാണ് മൊഴി എടുത്തത്. വീണ നേരിട്ട്…

“കടലിൽ തെറ്റി വീണ മാധ്യമപ്രവർത്തകൻ്റെ മൃതദേഹം കണ്ടെത്തി”

തിരുവനന്തപുരം: കാപ്പിൽ ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ പ്രാദേശിക മാദ്ധ്യമപ്രവർത്തകന്റെ മൃതദേഹം കണ്ടെത്തി. പരവൂർ സ്വദേശി ശ്രീകുമാർ (47) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 3.30 ഓടെയാണ് അപകടം.…

“ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് അനുവദിക്കും”

തിരുവനന്തപുരം: ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് അനുവദിക്കും. പ്രതിപക്ഷത്തിനു പുറമേ സിപിഐയും നിർദ്ദേശം മുന്നോട്ടു വച്ചതോടെയാണ് തീരുമാനം. കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ അത് രാഷ്ട്രീയമായും തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് പിന്മാറ്റം.…

“രാജ്യത്തെ മദ്രസകൾ നിർത്തലാക്കണം, നിർദ്ദേശവുമായി ദേശീയ ബാലാവകാശ കമ്മീഷൻ. എന്നാൽ ഡോക്ടർ കെ.ടി ജലീലിൻ്റെ എഫ്ബി പോസ്റ്റ് വായിക്കാം”

ന്യൂദില്ലി: രാജ്യത്തെ മദ്രസകൾ നിർത്തലാക്കണമെന്നാവശ്യവുമായി ദേശീയ ബാലവകാശ കമ്മീഷൻ രംഗത്ത് എത്തി. തീരുമാനം രാജ്യത്ത് വ്യത്യസ്ഥ അഭിപ്രായങ്ങൾ ഉണ്ടാകാം ഉണ്ടാകാതിരിക്കാം മതങ്ങൾ ഒരു സംസ്കാരം മാത്രമാണെന്ന തിരിച്ചറിവ്…

നവരാത്രി ആഘോഷങ്ങൾ പ്രദേശത്ത് നടക്കുന്നതിനിടയിൽ നേഴ്സിംഗ് വിദ്യാർത്ഥിനിയുടെ മുടി മുറിച്ചതായ് പരാതി.

ആലപ്പുഴ:കലവൂര്‍ പ്രീതീകുളങ്ങരയില്‍ നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മുടി മുറിച്ചതായി പരാതി. നവരാത്രി ആഘോഷങ്ങള്‍ക്കിടെയാണ് സംഭവം. ഇന്നലെ രാത്രിയാണ് സംഭവം. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കുട്ടികളുടെ പരിപാടികള്‍ പ്രദേശത്ത് നടക്കുന്നതിനിടെയാണ്…

കൊല്ലം കോർപ്പറേഷൻ്റെ ഭരണം അഴിമതിയും ധൂർത്തും നിറഞ്ഞത് എൻ കെ പ്രേമചന്ദ്രൻ എം.പി.

കൊല്ലം: കോർപറേഷൻ തുടർച്ചയായി ഇരുപത്തിനാല് വർഷക്കാലമായി ഭരിക്കുന്ന എൽ ഡി എഫിന്റെ കെടു കാര്യസ്ഥതയും, അഴിമതിയും, ദൂർത്തും,നിമിത്തംകോർപറേഷൻ ഭരണം വൻ പരാജയമെന്ന് എൻ കെ പ്രേമചന്ദ്രൻ എം.പി…

അക്ഷര ലോകത്തേക്ക് പിച്ചവച്ച്‌ കുരുന്നുകള്‍; ഇന്ന് വിദ്യാരംഭം

കോട്ടയം: ഇന്ന് വിജയദശമി ദിനം. നവരാത്രി ആഘോഷങ്ങളുടെ സമാപനം എന്നതിലുപരി അറിവിന്റെ ആരംഭമായ വിദ്യാരംഭം കൂടിയാണിന്ന്. ആദ്യാക്ഷരമെഴുതി അറിവിന്റെ ലോകത്തേക്ക് കടക്കുന്നത് നിരവധി കുരുന്നുകളാണ്. അരിയില്‍ ചൂണ്ടുവിരല്‍…

സ്പെഷ്യൽ സ്കൂൾ എംപ്ലോയീസ് യൂണിയൻ AITUC സംസ്ഥാന നേതൃത്വപരിശീലന ക്യാമ്പ്കെ. പി. രാജേന്ദ്രൻ ഉൽഘാടനം ചെയ്തു.

തൃശൂർ: ഭിന്നശേഷിക്കാരായ ബുദ്ധിപരമായി വെല്ലുവിളി നേരിടുന്ന കുട്ടികൾ പഠിക്കുന്ന സ്പെഷ്യൽ സ്കൂളുകൾ സംരക്ഷിക്കുന്നതിനും, നിലനിർത്തുന്നതിനും അധ്യാപകർക്കും ജീവനക്കാർക്കും വേതനവും സാമൂഹ്യ സുരക്ഷയും ഉറപ്പുവരുത്തുന്നതിനും സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന്…

കൊല്ലത്തിൻ്റെ വികസനത്തിനായി അധികാരികൾ ഒന്നിക്കണം.

എറണാകുളം: പ്രതിദിനം വർദ്ധിക്കുന്ന യാത്രാക്ലേശത്തിന് അറുതി വരുത്തുന്നതിന് മണിക്കൂറിൽ കുറഞ്ഞത് ഒരു മെമു വീതം എറണാകുളം ഭാഗത്തേക്കും തിരുവനന്തപുരം ഭാഗത്തേക്കും ഓടേണ്ടതുണ്ട്. നിലവിലെ 8 കാർ മെമു…

ആനുകൂല്യം വാങ്ങാൻ വ്യാജരേഖ സമർപ്പിച്ചതായ് ആരോപണം ബിജെപി വനിതാ നേതാവിൻ്റെ പേരിൽ പരാതി

കൊല്ലം: കോർപ്പറേഷനിൽ നിന്ന് ആനുകൂല്യം വാങ്ങാനായി വ്യാജരേഖ ചമച്ചതിന് ബിജെപി നേതാവിന്റെ പേരിൽ കേസ്. ബിജെപി ചവറ മണ്ഡലം പ്രസിഡണ്ട് കുരീപ്പുഴ തേജസിൽ ദീപയുടെ പേരിലാണ് ശക്തികുളങ്ങര…

ട്രഷറിയിൽ മുൻകൂട്ടി ബിൽ പാസാക്കിയതിൽ വീഴ്ച സംഭവിച്ച ജീവനക്കാർക്ക് സ്ഥലംമാറ്റം, നിരപരാധികളായ ചില ജീവനക്കാരെ സ്ഥലം മാറ്റം നൽകിയാണ് വീഴ്ച വരുത്തിയവർക്ക് ഇടം കണ്ടെത്തിയത്.

തിരുവനന്തപുരം: ട്രഷറിയിൽ മുൻകൂട്ടി ബിൽ പാസാക്കിയതിൽ വീഴ്ച സംഭവിച്ച ജീവനക്കാർക്ക് സ്ഥലംമാറ്റം, ഭരണാനുകൂല സംഘടനയിൽ പെട്ടവരായിട്ടു പോലും ചെറിയ വീഴ്ചയിൻമേൽ നടപടി നേരിടേണ്ടി വന്നതിൽ ജീവനക്കാർക്കിടയിൽ കടുത്ത…

മെഡിറ്ററേനിയനിലേക്ക് ഒഴുകുന്ന അവാലി നദിയുടെ വടക്ക് ഭാഗത്തേക്ക് ഒഴിഞ്ഞുപോകാൻ 22 തെക്കൻ ലെബനീസ് ഗ്രാമങ്ങളിലെ താമസക്കാരോട് ഇസ്രായേൽ സൈന്യം.

ഇസ്രയേൽ കടപ്പിച്ച് മുന്നോട്ട് തന്നെ, അവസാനമായി ഇന്നിറക്കിയ പ്രസ്താവനയിൽ അവർ പറഞ്ഞത് ഹിസ്ബുള്ളയുടെ പ്രവർത്തനങ്ങൾ വർദ്ധിച്ചതിനാൽപടിഞ്ഞാറൻ ബേക്കാ താഴ്‌വരയിൽ നിന്ന് മെഡിറ്ററേനിയനിലേക്ക് ഒഴുകുന്ന അവാലി നദിയുടെ വടക്ക്…

പാലക്കാടും ചേലക്കരയിലും ഉപതെരഞ്ഞെടുപ്പ്, ഇടതുപക്ഷത്തിന് നിർണ്ണായകം. തമ്മിലടിച്ച് കോൺഗ്രസും ബിജെപിയും. പി.വി അൻവർ സ്വപ്ന ലോകത്തും

പാലക്കാട്: രണ്ട് ഉപതിരഞ്ഞെടുപ്പുകളിൽ ജയിക്കാനുറച്ച് രാഷ്ട്രീയ പാർട്ടികൾ. രാഹുൽ മാങ്കുട്ടത്തെ സ്ഥാനാർത്ഥിയാക്കാനുറച്ച് കോൺഗ്രസിലെ ഒരു വിഭാഗം നിൽക്കുമ്പോൾ, കെ മുരളീധരനെ സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസിലെ മറ്റൊരു വിഭാഗം ശ്രമം…

സ്പോട്ട്ബുക്കിംഗ് ഒഴിവാക്കി വെർച്ച്വൽ ക്യൂ മാത്രമാക്കമെന്ന സർക്കാർ മോഹം നടക്കില്ല. കെ സുരേന്ദ്രൻ

സ്പോട്ട്ബുക്കിംഗ് ഒഴിവാക്കി വെർച്ച്വൽ ക്യൂ മാത്രമാക്കമെന്ന സർക്കാർ മോഹം നടക്കില്ല. കെ സുരേന്ദ്രൻ  വ്യക്തമാക്കി. ഈ വിഷയം സർക്കാർ പരിഗണിച്ചാൽ നല്ലത്. ശബരിമല ദർശനം അട്ടിമറിക്കാൻ അനുവദിക്കില്ല.…

ക്ഷേത്ര തിടപ്പള്ളിയിൽ പാചക വാതകം ചോർന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന മേൽശാന്തി ജയുമാരൻ നമ്പൂതിരി (49) അന്തരിച്ചു

തിരുവനന്തപുരം:കിളിമാനൂരിൽ ക്ഷേത്രത്തിലാണ് സംഭവം. കിളിമാനൂർ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ മേൽശാന്തി ചിറയിൻകീഴ് അഴൂർ പെരുങ്ങുഴി മുട്ടപ്പലം ഇലങ്കമoത്തിൽ ജയകുമാരൻ നമ്പൂതിരിക്കാണ് അപകടം സംഭവിച്ചത്. ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ പാചക…

അഹിംസ ദിനാചരണം നടത്തി .

ചവറ: പ്രബോധിനി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധിയുടെ ജന്മദിനത്തിൽ അഹിംസ ദിനാചരണം നടത്തി രാവിലെ ഗ്രന്ഥശാല അങ്കണത്തിൽ ഗാന്ധി ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തുകയുണ്ടായി തുടർന്ന് നടന്ന ഗാന്ധി അനുസ്മരണ…

സംസ്ഥാന സർക്കാർ ജീവനക്കാരും പെൻഷൻകാരും സർക്കാരിനെതിരാകും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിന് മുന്നേ പരിഹാരത്തിനായ് ശ്രമം തുടങ്ങി.പെൻഷൻ പ്രായം ഉയർത്താൻ ശുപാർശ ചെയ്യും എന്നും അറിയുന്നു.

സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻ കാർക്കും കുടിശിഖ ലഭ്യമാക്കാനുള്ള നീക്കങ്ങളുമായി സർക്കാർ മുന്നോട്ട്. കഴിഞ്ഞ നിയമസഭയിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച സാഹചര്യത്തിൻ അതെല്ലാം പ്രഖ്യാപനങ്ങളിൽ മാത്രമായോ എന്നത് ജീവനക്കാരുടേയും…

സംസ്ഥാനത്ത് മഴ തുടരും. ഇന്ന് ആറു ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പുള്ളത്.

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരും. ഇന്ന് ആറു ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്.…

സ്വകാര്യ ഭൂമിയിൽ ചന്ദനമരങ്ങൾ വനം വകുപ്പു മുഖേന വിൽപ്പന മന്ത്രിസഭാ തീരുമാനം വ്യക്തികൾക്ക് വരുമാനം വർദ്ധിക്കും ചന്ദനമരങ്ങളും വർദ്ധിക്കും.

നിലവില്‍ ചന്ദനമരം വച്ചുപിടിപ്പിക്കാമെങ്കിലും അവ വില്‍പ്പന നടത്തി ആയതിന്റെ വില ലഭിക്കുന്നതിന് നിയമത്തില്‍ വ്യവസ്ഥയില്ല. മാത്രവുമല്ല ചന്ദനമരം മോഷണം പോകുകയും ആയതിന് സ്ഥലമുടമയ്ക്ക് നേരെ കേസെടുക്കേണ്ട സാഹചര്യമാണ്…

രക്ഷാപ്രവർത്തകരെ ചേർത്തുപിടിച്ച് ആലുംമൂട് പൗരസമിതിയുടെ 28ാം ഓണാഘോഷം ശനിയാഴ്ച.

വർക്കല : വടശ്ശേരിക്കോണം- ആലുംമൂട് പൗരസമിതിയുടെ ആഭിമുഖ്യത്തിൽ28ാം  ഓണാഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ ഒക്ടോബർ 12, ശനിയാഴ്ച നടക്കും. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ സമാനതകളില്ലാത്ത രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായ വർക്കല…

പണം മാത്രം മുന്നിൽ കണ്ട് സൗഹൃദങ്ങൾ ഇല്ലാതെ മുന്നോട്ടു പോയ ഡോക്ടർ എൽ മനോജിന് പിടി വീണതും കൃത്യമായ കരുക്കൾ നീക്കി

ഇടുക്കി: ദേവിയാർ കോളനി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ആഫീസറായി തുടക്കം പിന്നീട് ഇടുക്കിയിൽ പീരുമേട് ഉൾപ്പെടെ വിവിധ ആശുപത്രികളിൽ സേവനം. തുടർന്ന് ഇടുക്കിയിൽ ഡി.പിഎംആയി, തുടർന്ന്…

ഹെർണിയ ഓപ്പറേഷനിൽ ചികിൽസാ പിഴവ് പത്തു വയസുകാരൻ കിടപ്പിലുമായി.

കാസറഗോഡ് :ഹെർണിയ ഓപ്പറേഷനിൽ ചികിൽസാ പിഴവ് പത്തു വയസുകാരൻ കിടപ്പിലുമായി.കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലാണ് സംഭവം നടന്നത്. ആശുപത്രിയിലെ സർജൻ ഡോ വിനോദ് കുമാറിൽ നിന്നാണ് ചികിൽസാ പിഴവ്…

ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റ അന്തരിച്ചു

മുംബൈ:ടാറ്റ സൺസിന്റെ എമിരറ്റസ് ചെയര്‍മാൻ രത്തൻ ടാറ്റ (86) വിടവാങ്ങി. രണ്ട് ദിവസം മുമ്പും രത്തന്‍ ടാറ്റ ആശുപത്രിയിലാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പതിവ് ചെക്കപ്പുകള്‍ക്കാണ് മുംബൈയിലെ…

ജില്ലയിലെ ആര്യങ്കാവ് ചെക്ക് പോസ്റ്റ് വഴി കേരളത്തിലേക്ക് റേഷന്‍ അരി കള്ളക്കടത്ത് നടത്തുന്ന മാഫിയ

ജില്ലയിലെ ആര്യങ്കാവ് ചെക്ക് പോസ്റ്റ് വഴി കേരളത്തിലേക്ക് റേഷന്‍ അരി കള്ളക്കടത്ത് നടത്തുന്ന മാഫിയ സജീവമാണെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പൊതുവിതരണ ഉപഭോതൃ കാര്യ കമ്മിഷണറുടെ നിര്‍ദ്ദേശാനുസരണം ദക്ഷിണ…

മുൻ സംസ്ഥാന ഡി. ജി. പി.. ശ്രീലേഖ ഐ. പി. എസ്.ബിജെപിയിലേക്ക്

തിരുവനന്തപുരം: മുൻ ഡിജിപി ആർ. ശ്രീലേഖ ബി.ജെ.പിയിലേക്ക്. ബുധനാഴ്ച വൈകീട്ട് നാല് മണിക്ക് അംഗത്വം സ്വീകരിക്കുo. കേരള കേഡറിലെ ആദ്യ  വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥയാണ്.ബിജെപി സംസ്ഥാന പ്രസിഡന്റ്‌…

കൊല്ലം കോര്‍പ്പറേഷൻ മാലിന്യ സംസ്‌കരണ ഉപകരണങ്ങള്‍ വാങ്ങിയതിൽ ഗുരുതര ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്.

കൊല്ലം: കൊല്ലം കോര്‍പ്പറേഷൻ മാലിന്യ സംസ്‌കരണഉപകരണങ്ങള്‍ വാങ്ങിയതില്‍ ഗുരുതര ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്. കേന്ദ്ര-സംസ്ഥാന ഫണ്ടുകള്‍ ആവശ്യത്തിന് ലഭ്യമായിരുന്നിട്ടും പദ്ധതികള്‍ വേണ്ട വിധം നടപ്പാക്കിയില്ലെന്നും ഓഡിറ്റ് റിപ്പോര്‍ട്ടിൽ കണ്ടെത്തൽ…

മാധ്യമപ്രവർത്തകൻ പിന്നെ സിനിമയിലേക്ക് അവസാനം ഒറ്റയാനായി ജീവിതം.

കൊല്ലം : പ്രശസ്ത സിനിമാ നടൻ ടി.പി. മാധവൻ (88) അന്തരിച്ചു. ‘അമ്മ’യുടെ ആദ്യ ജനറൽ സെക്രട്ടറിയായിരുന്ന ടി.പി. മാധവൻ അറുനൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1975-ൽ പുറത്തിറങ്ങിയ…

കൊല്ലം ടി കെ എം എൻജിനീയറിങ് കോളേജില്‍ റാഗിംഗ്

കൊല്ലം: കൊല്ലം ടി കെ എം എൻജിനീയറിങ് കോളേജിലെ ഒന്നാംവർഷ വിദ്യാർഥികളെ റാഗ് ചെയ്തതായി പരാതി. മൂന്നാം വർഷ വിദ്യാർത്ഥികളായ 6 പേർക്ക് എതിരെ കേസെടുത്ത് കിളിക്കൊല്ലൂർ…

ജമ്മു കാശ്മീർ ഒരു അട്ടിമറിയും നടന്നില്ല, ജനാധിപത്യം എല്ലാ അർത്ഥത്തിലും വിജയിച്ചു.

ജമ്മു കാശ്മീർ ഒരു അട്ടിമറിയും നടന്നില്ല ജനാധിപത്യം എല്ലാ അർത്ഥത്തിലും വിജയിച്ചു. ഒമർ അബ്ദുള്ള മുഖ്യമന്ത്രി ആകും. ഷേക്ക് അബ്ദുള്ളയുടെ നാഷണൽ കോൺഫറൻസ് ഇന്നും ഭരണത്തിൽ ഇടംപിടിച്ചു…

വിമുക്തി ശില്പശാല സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനവും ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പും സെൽഫി കോർണറിന്റെ ഉദ്ഘാടനവും

കരുനാഗപ്പള്ളി വിമുക്തി പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിൽ നടന്നുവരുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ മൂന്നാംഘട്ടത്തിൽ നട്ടുവളർത്തിയ ചെണ്ടുമല്ലി വിളവെടുപ്പ് ഉദ്ഘാടനവും ഒക്ടോബർ 12 13…

പെൻഷൻകാരുടെ അർഹമായ സാമ്പത്തിക അവകാശങ്ങൾ സംരക്ഷിച്ചു നൽകുക, പെൻഷൻകാർ നിയമസഭാ മാർച്ച് നടത്തി.

തിരുവനന്തപുരം:പെൻഷൻകാരുടെ അർഹമായ സാമ്പത്തിക അവകാശങ്ങൾ സംരക്ഷിച്ചു നൽകുക, ക്ഷാമാശ്വാസ പെൻഷൻ പരിഷ്ക്കരണ കുടിശിക അനുവദിക്കുക, പെൻഷൻ പരിഷക്കരണ നടപടികൾ ആരംഭിക്കുക, കേന്ദ്രസർക്കാർ കേരളത്തോടുള്ള സാമ്പത്തിക ഉപരോധം അവസാനിപ്പിക്കുക…

സമാനതകളില്ലാത്ത സ്വീകരണം – യാത്രക്കാർ നെഞ്ചിലേറ്റി പുതിയ മെമു സർവീസ്..

കൊല്ലം മുതൽ മികച്ച പ്രതികരണമാണ് പുതിയ സർവീസിന് യാത്രക്കാർ നൽകിയത്. നൂറുകണക്കിന് യാത്രക്കാർ ഓരോ സ്റ്റേഷനിലുമെത്തി മെമുവിന്റെ കന്നിയാത്ര ആഘോഷമാക്കി. കൊടിക്കുന്നിൽ സുരേഷ് എം പി യും…

എൻ വി കൃഷ്ണവാര്യർ സാഹിത്യ പുരസ്കാരം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടിക്ക്.

തിരുവനന്തപുരം: പത്രാധിപർ, വൈജ്ഞാനിക സാഹിത്യകാരൻ,ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപക ഡയറക്ടർ, ബഹുഭാഷ പണ്ഡിതൻ എന്നീ നിലകളിൽ പ്രശസ്തനായ എൻ വി കൃഷ്ണവാര്യരുടെ സ്മരണയ്ക്കായി സാഹിത്യ സെമിനാറുകൾ   ചരമ ദിനാചരണം …

പെൻഷനേഴ്സ് കൗൺസിൽ നിയമസഭ മാർച്ച് ഇന്ന്.

തിരുവനന്തപുരം: കേരളത്തിലെ പെൻഷൻകാരുടെ അർഹതപ്പെട്ട ആനുകൂല്യങ്ങൾ കുടിശിക വരുത്താതെ യഥാസമയം ലഭ്യമാക്കണമെന്ന് ആവശ്യപെട്ടു കൊണ്ട് നൂറുകണക്കിന് പെൻഷൻകാർ ഇന്ന് നിയമസഭയിലേക്ക് മാർച്ച് ചെയ്യും. മാർച്ച് സി.പി ഐ…

ഹരിയാന കോൺഗ്രസിന് മുൻതൂക്കം ജമ്മു കാശ്മീരിൽ തൂക്കു നിയമസഭയാകും ഫലം

ഹരിയാന കോൺഗ്രസിന് മുൻതൂക്കം. ജമ്മു കാശ്മീരിൽ തൂക്കു നിയമസഭയാകും ഫലം.ബി.ജെ പിക്ക് ഹരിയാനയിൽ വലിയ പരാജയം ഏൽക്കേണ്ടിവരും.കോൺഗ്രസിന് മുന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പിക്കാം.എന്നാൽ ജമ്മു കാശ് മീരിൽ…

ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ മനോജിനെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തു.

പൈനാവ് :ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ മനോജിനെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തു.ഗുരുതര അരോപണങ്ങൾ ഉന്നയിച്ച പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് സസ്പെൻഷൻ നടപടി . ഡെപ്യൂട്ടി…

നവജാത ശിശുക്കളെ കുളിപ്പിക്കുന്നത് അശാസ്ത്രീയം – “ഗർഭം എന്നാൽ രോഗമല്ല “

“ഗർഭം എന്നാൽ രോഗമല്ല “ നവജാത ശിശുക്കളെ കുളിപ്പിക്കുന്നത് അശാസ്ത്രീയം. മലയാളികളുടെ തെറ്റിദ്ധാരണകളെ മാറ്റാൻ ചർച്ചയുമായി ഡോക്ടർ പ്രവീൺ ഗോപിനാഥ് ലിറ്റ്മസ് വേദിയിൽ. മലയാളി സമൂഹം ഗർഭകാലത്തെ…

“ഞെട്ടലിൽ സിനിമ ലോകം.പിടിയിലായ ഗുണ്ട നേതാവ് ഓം പ്രകാശിൻ്റെ പാർട്ടിയിൽ സിനിമ താരങ്ങൾ പങ്കെടുത്തെന്ന് പോലീസ്‌”

കഴിഞ്ഞ ദിവസം മരട് പോലീസ് മയക്കുമരുന്ന് കച്ചവടുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ എടുത്ത ഗുണ്ടാനേതാവ് ഓം പ്രകാശിന്റെ മുറിയില്‍ സിനിമാ താരങ്ങള്‍ എത്തിയതായി പൊലീസ്. നടന്‍ ശ്രീനാഥ് ഭാസിയും…

“മുന്‍വിരോധം നിമിത്തം യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ പിടിയില്‍ “

മുന്‍വിരോധം നിമിത്തം യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ പോലീസിന്‍റെ പിടിയിലായി. പള്ളിത്തോട്ടം വാടി ക്രിസ്റ്റഫര്‍ മകന്‍ സുരേഷ്(36), തങ്കശ്ശേരി കോട്ടപ്പുറം റോബിന്‍ മകന്‍ റോയ് (34) എന്നിവരാണ്…

“മാല മോഷണം: പ്രതികള്‍ പിടിയില്‍”

എഴുപത്കാരിയുടെ നാല് പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണ മാല മോഷ്ടിച്ചെടുത്ത പ്രതികള്‍ പോലീസിന്‍റെ പിടിയിലായി. തമിഴ്നാട്, കോവൈ അണ്ണാനഗര്‍ സ്വദേശിനി കാളിയമ്മാള്‍(60), തമിഴ്നാട് കോവൈ വള്ളുവര്‍നഗര്‍ സ്വദേശിനി…

“മണ്ണാറശാല ആയില്യം:ആലപ്പുഴ ജില്ലയിൽ 26ന് അവധി”

മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം ദിനമായ ഒക്ടോബർ 26 ശനിയാഴ്ച ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു.…

“മലപ്പുറം പരാമര്‍ശം:മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ സ്പീക്കര്‍ രാഷ്ട്രീയം കളിച്ചെന്ന് കെ.സുധാകരന്‍ എംപി “

മലപ്പുറം പരാമര്‍ശത്തിന്മേല്‍ മുഖ്യമന്ത്രിക്ക് മറുപടി പറയാനില്ലാത്തിനാലാണ് അടിയന്തര പ്രമേയത്തിന് സമയം നിശ്ചയിച്ച ശേഷം അതിന് മുന്‍പായി സഭാനടപടികള്‍ വേഗത്തില്‍ തീര്‍ത്ത് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞ് നാളെ ചേരുമെന്ന്…

“നിയമസഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ നേർക്കുനേർ പോര്”

തിരുവനന്തപുരം:നിയമസഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ നേർക്കുനേർ പോര്. ചോദ്യോത്തരവേള മുതൽ ആരംഭിച്ച വാക്പോര് സഭ പിരിയും വരെയും നീണ്ടു. വ്യക്തിപരമായ അധിക്ഷേപങ്ങൾ ഉൾപ്പെടെയായിരുന്നു ഇരുവരുടെയും വെല്ലുവിളി.…

“ചോദ്യോത്തര വേളയിൽ തന്നെ ബഹളം”

സംസ്ഥാന നിയമസഭാ സമ്മേളനത്തിൻ്റെ ആദ്യ ദിനം ചോദ്യോത്തര വേളയിൽ തന്നെ ബഹളം. പ്രതിപക്ഷത്ത് നിന്നുള്ള 45 നക്ഷത്ര ചിഹ്നം ഇട്ട ചോദ്യങ്ങൾ നക്ഷത്ര ചിഹ്നമില്ലാത്ത ചോദ്യങ്ങളാക്കി മാറ്റിയതിൽ…

പക്ഷേ എട മോനെ ഇത് വേറെ പാർട്ടിയാണ്. പോയി തരത്തിൽ കളിക്ക്!

അൻവറിന് മറുപടി നൽകി FB പോസ്റ്റുമായി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിപി.എം മനോജ്. എൺപതുകളുടെ തുടക്കത്തിൽ എന്റെ ഏറ്റവും പ്രിയപ്പെട്ട നേതാവ് എം വി ആർ ആയിരുന്നു. ബദൽ…

അജിത്ത്‌ കുമാറിന്റെ തലയിൽ നിന്ന് ആ തൊപ്പി ഊരിക്കും എന്ന് പറഞ്ഞവന്റെ പേര് അൻവറെന്നാ സി.എമ്മേ,, പി.വി.അൻവർ.

മലപ്പുറം:പി.വി അൻവർ സന്തോഷം കൊണ്ട് തുള്ളിച്ചാടുകയാണ്. എ.ഡി ജി പി അജിത് കുമാറിൻ്റെ തൊപ്പി തെറിപ്പിക്കുമെന്നു പറഞ്ഞ അൻവറിൻ്റെ വാക്കുകൾ സഫലമായി എന്നാണ് അദ്ദേഹത്തിൻ്റെ വാദം ഫെയ്സ്ബുക്ക്…

പടല പിണക്കം മാറ്റാൻ കെ.പി സി സി ഇടപെട്ടു. സമരങ്ങൾക്ക് അവധി നൽകി നേതൃത്വം.

തിരുവനന്തപുരം: എൻജിഒ അസോസിയേഷൻ നിലവിലുള്ള നേതൃത്വത്തിലെ പടല പിണക്കങ്ങൾ കോൺഗ്രസ് പാർട്ടിയിലെത്തി. പ്രധാന ഭാരവാഹികളിലെ പടല പിണക്കങ്ങളാണ് കാരണം. കെ.പി സി സി ഇനി കാര്യങ്ങൾ തീരുമാനിക്കും.…

മുക്കുപണ്ട പണയ തട്ടിപ്പ്: മുഖ്യകണ്ണി ഉള്‍പ്പെടെ രണ്ടു പേര്‍കൂടി അറസ്റ്റില്‍.

കൊല്ലം: മുക്കുപണ്ടം പണയം വെച്ച കേസില്‍ രണ്ട് വ്യത്യസ്ത സംഭവങ്ങളില്‍ മുഖ്യകണ്ണി ഉള്‍പ്പെടെ രണ്ടുപേര്‍ കൂടി കൊല്ലം നഗരത്തില്‍ അറസ്റ്റിലായി. ഇതോടെ വിവിധ കേസുകളില്‍ അറസ്റ്റിലായവരുടെ എണ്ണം…

കെടി ജലീലിന്റെ പ്രസ്താവനക്ക് എതിരെ മുസ്ലിം ലീഗ് രംഗത്ത്

തിരൂര്‍. കരിപ്പൂർ വഴി സ്വർണം കടത്തുന്ന 99% പേരും മുസ്ലിം പേരുകാർ ആണെന്ന കെടി ജലീലിന്റെ പ്രസ്താവനക്ക് എതിരെ മുസ്ലിം ലീഗ്.മുസ്ലിം സമുദായത്തെ കുറ്റവാളികളാക്കി ചിത്രീകരിക്കാൻ കെടി…

കൊല്ലം- എറണാകുളം സ്‌പെഷ്യല്‍ മെമു സര്‍വീസിന് നാളെ തുടക്കം

കൊല്ലം- എറണാകുളം സ്‌പെഷ്യല്‍ മെമു സര്‍വീസിന് നാളെ തുടക്കം. ഒക്ടോബര്‍ ഏഴു മുതല്‍ 2025 ജനുവരി ട്രെയിന്‍ സര്‍വീസ് നടത്തുമെന്നാണ് റെയില്‍വേ അറിയിച്ചിട്ടുള്ളത്. തുടര്‍ന്നും സര്‍വീസ് നീട്ടുമോയെന്നതില്‍…

അനുഭവങ്ങളും പ്രതീക്ഷകളും പങ്കുവെച്ച് സൗഹൃദ സംഗമം.

അനുഭവങ്ങളും പ്രതീക്ഷകളും പങ്കുവെച്ച് സൗഹൃദ സംഗമം മേപ്പാടി 6 ഒക്ടോബർ 2024 മെഡിക്കൽ സർവീസ് സെൻ്റർ അനുഭവങ്ങളും പ്രതിക്ഷകളും പങ്കുവെക്കുന്ന വ്യത്യസ്ഥ അനുഭവമായി സൗഹൃദ സംഗമം. മേപ്പാടിയിലെ…

സർക്കാരിൻ്റെ ജനക്ഷേമ പ്രവർത്തനങ്ങളെ അട്ടിമറിക്കുന്നതിന് മാധ്യമ ഗൂഢാലോചന നടക്കുന്നു: കെ രാജൻ.

തൃശൂർ:- വയനാട്ടിൽ സർക്കാരിൻ്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങളെ ഇകഴ്ത്തി കാണിക്കുവാൻ ബോധപൂർവ്വം മാധ്യമങ്ങൾ ശ്രമിച്ചതായി റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. എ ഐ ടി യു…

എം ആർ അജിത് കുമാറിന് ക്രമസമാധാന ചുമതലയിൽ നിന്ന് സായുധ പോലീസ് ബറ്റാലിയനിലേക്ക് മാറ്റി.

തിരുവനന്തപുരം:എഡിജിപി എം ആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് സായുധ പോലീസ് ബറ്റാലിയനിലേക്ക് മാറ്റി. ഇൻ്റലിജൻസ് എഡിജിപി മനോജ് എബ്രഹാമിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപി ആയി…

“ജീവനക്കാര്‍ ഉയര്‍ത്തിപ്പിടിക്കേണ്ടത് സാമൂഹ്യപ്രതിബദ്ധതയുടെ രാഷ്ട്രീയം:അഡ്വ.ജി.ആര്‍.അനില്‍”

സാമൂഹ്യ പ്രതിബദ്ധതയോടെ മാനുഷിക മുഖമുള്ള അഴിമതിരഹിത സേവനം ജനങ്ങള്‍ക്ക് പ്രദാനം ചെയ്യുക എന്നതാവണം സര്‍വീസ് സംഘടനാ രാഷ്ട്രീയമെന്ന് ഭക്ഷ്യ,സിവില്‍ സപ്ലൈസ് വകുപ്പുമന്ത്രി അഡ്വ.ജി.ആര്‍.അനില്‍. കേരളത്തിലെ സിവില്‍ സര്‍വീസ്…

“തെരഞ്ഞെടുപ്പ് ഫലത്തിൽ കണ്ണ് നട്ട് കോൺ​ഗ്രസും ബിജെപിയും”

ന്യൂഡൽഹി: ഹരിയാന ജമ്മുകശ്മീർ നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങളിൽ കണ്ണു നട്ടു ബിജെപിയും കോൺഗ്രസ്സും.രണ്ടിടങ്ങളിലും ഇന്ത്യ സഖ്യത്തിന് അനുകൂലമായ ജനവിധി ഉണ്ടാകുമെന്നാണ് പുറത്തുവന്ന എക്സിറ്റ്പോൾ സർവ്വേ ഫലങ്ങൾ പ്രവചിക്കുന്നത്.ഹരിയാനയിൽ…

“കേരളത്തിൽ ഉപതെരഞ്ഞെടുപ്പ് ഉടൻ പ്രഖ്യാപിക്കുമെന്ന് സൂചന:പാർട്ടികൾ സജ്ജീവ ചർച്ചയിലേക്ക്”

തിരുവനന്തപുരം: തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചു മണിക്കൂറുകൾക്കകം സ്ഥാനാർഥി എന്നതായിരുന്നു തൃക്കാക്കര, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ശൈലി. സ്ഥാനാർഥികളുടെ കാര്യത്തിൽ ഇനിയും അന്തിമ തീരുമാനത്തിലേക്ക് എത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും പാലക്കാട്ടും ചേലക്കരയിലും…

“സി.പി.എമ്മിലെ പ്രായപരിധി നിർബന്ധനയ്ക്കെതിരെ വിമർശനവുമായി മുതിർന്ന നേതാവും മുൻമന്ത്രിയുമായ ജി. സുധാകരൻ”

ചട്ടം കൊണ്ടുവന്നിട്ട് മൂന്ന് വർഷമേയായുള്ളൂ. ചട്ടം കൊണ്ടുവന്നവർക്ക് അത് മാറ്റിക്കൂടെയെന്നും ഈ ചട്ടം ഇരുമ്പ് ഉലക്ക ഒന്നുമല്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു. 75 വയസ് കഴിഞ്ഞുള്ള വിരമിക്കല്‍, പ്രസ്ഥാനത്തിന്…

“ജമ്മു കശ്മീർ, ഹരിയാന തെരഞ്ഞെടുപ്പ്: എക്സിറ്റ്‌ പോൾ ഫലം ഇന്ന്‌”

ഹരിയാന, ജമ്മുകശ്‌മീർ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ എക്സിറ്റ്‌ പോൾ ഫലം ഇന്ന്‌. രാത്രി ഏഴുമണിയോടെ ഹരിയാനയിൽ വോട്ടെടുപ്പ്‌ അവസാനിക്കുന്നതോടെയാണ് ദേശീയ മാധ്യമങ്ങളുടെ എക്സിറ്റ്‌ പോൾ ഫലം പുറത്തു വരിക.…

“ലോക്കൽ സമ്മേളനം മുതലുള്ള പൊതുസമ്മേളനങ്ങളില്‍ അന്‍വറിനെതിരെ നേതാക്കള്‍”

പി.വി. അന്‍വര്‍ എംഎല്‍എക്കെതിരെ കുറേക്കൂടി ശക്തമായ പ്രചരണം നടത്തണമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി. ലോക്കൽ സമ്മേളനം മുതലുള്ള പൊതുസമ്മേളനങ്ങളില്‍ അന്‍വറിനെതിരെ നേതാക്കള്‍ സംസാരിക്കും. പൊതുസമ്മേളനങ്ങളില്‍ അന്‍വറിനെ തുറന്ന്…

” ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ഉത്തരവാദിത്തം കേന്ദ്ര സർക്കാർ : ബിനോയ് വിശ്വം”

നരേന്ദ്ര മോഡി സർക്കാർ കോർപ്പറേറ്റ് കൊള്ളക്കാർക്കു വേണ്ടി രാജ്യത്തെ ഒറ്റുകൊടുത്തുവെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. എ ഐ ടി യു…

“അന്‍വര്‍വിഷയം സിപിഎമ്മിന് നാറ്റക്കേസായി മാറി:വെള്ളാപ്പള്ളി”

ആലപ്പുഴ: ന്യൂനപക്ഷങ്ങൾ കൈയീന്ന് പോയി എന്ന് വെള്ളാപ്പള്ളി നടേശന്‍. അന്‍വര്‍ വിഷയം നാറ്റക്കേസായി മാറി, ഒന്നിച്ചു കൂടി കിടന്നവരുടെ പിണക്കം നാളെ ഇണക്കമായെന്ന് വരാം. നേരത്തെ ഇത്തരം…

“സുപ്രീംകോടതി വിധി ലംഘിച്ച് ബുള്‍ഡോസര്‍ രാജ് നടത്തുന്ന ഭരണകൂട നടപടി ജനാധിപത്യവിരുദ്ധം:അഡ്വ. കെ.പ്രകാശ് ബാബു”

രാജ്യം പ്രത്യേക ദശാസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്നും ഭരണഘടനാവിരുദ്ധമായ കേന്ദ്രസര്‍ക്കാര്‍ നടപടികളെ സുപ്രീംകോടതി ആവര്‍ത്തിച്ച് താക്കീത് ചെയ്യുകയാണ്. ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും ക്രിമിനല്‍ കേസില്‍ പ്രതിചേര്‍ക്കപ്പെടുന്ന മത ന്യൂനപക്ഷങ്ങളുടെ വീടുകളും…

“ആനത്തലവട്ടം ആനന്ദൻറെ ഒന്നാം ചരമ വാർഷികം ആചരിച്ചു”

അന്ത്യശ്വാസം വരെ തൊഴിലാളികൾക്കു വേണ്ടി ജീവിച്ച നേതാവായിരുന്നു ആനത്തലവട്ടം ആനന്ദനെന്ന് കടകംപള്ളി സുരേന്ദ്രൻ, എംഎൽഎ.കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (KBEF) സംസ്ഥാന പ്രസിഡണ്ടും സിഐടിയു സംസ്ഥാന പ്രസിഡന്റുമായിരുന്ന…

“ജോയിൻ്റ് കൗൺസിൽ ദക്ഷിണ മേഖല ക്യാമ്പ് തുടങ്ങിഅഡ്വ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു:”

ജോയിൻ്റ കൗൺസിൽ ദക്ഷിണമേഖലാ നേതൃത്വ പരിശീലന ക്യാമ്പ് ഉത്ഘാനo ചെയ്ത് സംസരിക്കുകയായിരുന്നു CPI കേന്ദ്ര എക്സിക്യൂട്ടീവ് അംഗം കൂടിയായ അഡ്വ: K പ്രകാശ് ബാബു, ഫാസിസ്റ്റ് രാഷ്ട്രീയം…

“ആകാശവാണി വാർത്താ പ്രക്ഷേപകൻ M.രാമചന്ദ്രൻ അന്തരിച്ചു”

ആകാശവാണിയിലെ വാർത്താ പ്രക്ഷേപകനായിരുന്ന M.രാമചന്ദ്രൻ അന്തരിച്ചു. കൗതുക വാർത്തയിലൂടെ ഏറെ ശ്രദ്ധേയനായിരുന്നു. ശ്രോതാക്കളുടെ പ്രിയങ്കരനായ വാർത്ത പ്രക്ഷേപകനായിരുന്നു ശബ്ദത്തിലൂടെ വാർത്തയെ ജനകീയമാക്കിയ പ്രക്ഷേപകൻ.അന്ത്യം തിരുവനന്തപുരത്ത് .

മദ്യപാനം ചോദ്യം ചെയ്യ്ത ഗൃഹനാഥനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ പിടിയില്‍

വീട്ട്മുറ്റത്ത് അതിക്രമിച്ച് കയറി സംഘം ചേര്‍ന്ന് മദ്യപിച്ചത് ചോദ്യം ചെയ്യ്ത ഗൃഹനാഥനെ ഗുരുതരമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ ചവറ പോലീസിന്‍റെ പിടിയിലായി. മുക്കാട് ഫാത്തിമ ഐലന്‍ഡ്, അനീഷ്…

ഇന്ത്യ പ്രസ് ക്ലബ്ബിന്റെ മാധ്യമശ്രീ, മാധ്യമരത്‌ന പുരസ്‌കാരങ്ങള്‍ക്ക് നോമിനേഷനുകള്‍ ക്ഷണിക്കുന്നു. അവാർഡ് ദാന ചടങ്ങുകൾ കൊച്ചി ഗോകുലം കൺവൻഷൻ സെന്ററിൽ ജനുവരി പത്തിന്.

ഇന്ത്യ പ്രസ് ക്ലബ്ബിന്റെ മാധ്യമശ്രീ, മാധ്യമരത്‌ന പുരസ്‌കാരങ്ങള്‍ക്ക് നോമിനേഷനുകള്‍ ക്ഷണിക്കുന്നു. അവാർഡ് ദാന ചടങ്ങുകൾ കൊച്ചി ഗോകുലം കൺവൻഷൻ സെന്ററിൽ ജനുവരി പത്തിന്. Dear Editor, Please…

നിയമസഭയിൽ നടന്നത് പൊറാട്ടുനാടകം; സതീശൻ സിപിഎമ്മിന് കുഴലൂതുന്നു: വി.മുരളീധരൻ

നിയമസഭയുടെ ആദ്യദിനം തന്നെ കണ്ടത് പിണറായി-സതീശൻ അന്തർധാരയെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍. വയനാട്ടിലെ യഥാര്‍ഥ കണക്ക് കേന്ദ്രസര്‍ക്കാരിന് നല്‍കിയോ എന്ന് ചോദിക്കേണ്ട പ്രതിപക്ഷം, ഭരണപക്ഷത്തിന് വിധേയപ്പെട്ടു. മുഖ്യമന്ത്രിയോ…

ഗണ്‍മാന്മാര്‍ക്ക് ക്ലീന്‍ചീറ്റ്: ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നിയമവാഴ്ചയോടുള്ള വെല്ലുവിളിയെന്ന് കെ.സുധാകരന്‍ എംപി

നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആലപ്പുഴയില്‍ വെച്ച് വളഞ്ഞിട്ട് മര്‍ദ്ദിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാരെ കുറ്റവിമുക്തരാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ച ക്രൈംബ്രാഞ്ച് നടപടി നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് കെപിസിസി പ്രസിഡന്റ്…

കൊല്ലം കോർപ്പറേഷന് മുന്നിൽ പ്രതിഷേധ ധർണ്ണയും പ്രകടനവും നടത്തി.

കൊല്ലം : കുരീപ്പുഴ കീക്കോലിൽ മുക്കിന് പടിഞ്ഞാറ് ഭാഗത്ത് ജനവാസ മേഖലയിൽ കരിങ്കൽ ഉൽപന്ന വിപണ യാർഡിന് അനുമതി നൽകിയ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് രാവിലെ…

News12 INDIA Malayalam

Kerala Latest News Updates

Skip to content ↓