18 June 2026
മുൻ സംസ്ഥാന ഡി. ജി. പി.. ശ്രീലേഖ ഐ. പി. എസ്.ബിജെപിയിലേക്ക്

തിരുവനന്തപുരം: മുൻ ഡിജിപി ആർ. ശ്രീലേഖ ബി.ജെ.പിയിലേക്ക്. ബുധനാഴ്ച വൈകീട്ട് നാല് മണിക്ക് അംഗത്വം സ്വീകരിക്കുo. കേരള കേഡറിലെ ആദ്യ  വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥയാണ്.ബിജെപി സംസ്ഥാന പ്രസിഡന്റ്‌ ശ്രീ. കെ. സുരേന്ദ്രനിൽ നിന്നും ബിജെപി അംഗത്വം സ്വീകരിക്കു0.

Leave a Reply

Your email address will not be published. Required fields are marked *