New Delhi മുംബൈയിൽനിന്ന് ന്യൂയോർക്കിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി. News Desk 2 years ago മുംബൈ: വിമാനത്തിൽ ബോംബ് ഭീഷണി. മുംബൈയിൽനിന്ന് ന്യൂയോർക്കിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിലാണ് ഭീഷണി. വിമാനം ഡൽഹിയിലേക്ക് വഴി തിരിച്ചു വിട്ടു. യാത്രക്കാർ സുരക്ഷിതർ എന്ന് അധികൃതർ. വിമാനം ഡൽഹി വിമാനത്താവളത്തിൽ ഇറക്കി പരിശോധിക്കുന്നു. Post navigation Previous Previous post: പാകിസ്ഥാനില്‍ ഭീകരനായ ലഷ്കര്‍ ഇ ത്വയിബ നേതാവ്ഹാഫീസ് മുഹമ്മദ് സയ്ദിന്റെ 20 അനുയായികളെ അജ്ഞാതര്‍ വധിച്ചു.Next Next post: എംപിയുടെ വാഹനം മറ്റൊരു വാഹനത്തില്‍ തട്ടിയതിനെ തുടര്‍ന്ന് ബഹളമുണ്ടാക്കിയ ആളുടെ കാറില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു. Leave a ReplyYour email address will not be published. Required fields are marked *Comment * Name Email Website Related News National New Delhi Politics ഗുജറാത്ത് സംസ്ഥാനം നിലവിൽ വന്നതിന് ശേഷം ആദ്യമായി രാജ്യസഭ എംപിയില്ലാതെ കോൺഗ്രസ്. 3 days ago 0 National News New Delhi Politics കോൺഗ്രസ് പാർട്ടിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ കരുത്തും മുതൽക്കൂട്ടും മഹുവ മൊയിത്രയായിരിക്കും. 6 days ago 0