നിയമസഭയിലെ കെ.ഇ പുസ്തക പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.
തിരുവനന്തപുരം: നിയമസഭയിലെ കെ.ഇ പ്രഭാത് ബുക്‌സ് തയ്യാറാക്കിയ പുസ്തക പ്രകാശനം കേരള മുഖ്യമന്ത്രി പിണറായി വിജയൻജനുവരി 8 ന് 4 ന് സി.പി ഐ സംസ്ഥാന സെക്രട്ടറി…
Kerala Latest News Updates
തിരുവനന്തപുരം: നിയമസഭയിലെ കെ.ഇ പ്രഭാത് ബുക്‌സ് തയ്യാറാക്കിയ പുസ്തക പ്രകാശനം കേരള മുഖ്യമന്ത്രി പിണറായി വിജയൻജനുവരി 8 ന് 4 ന് സി.പി ഐ സംസ്ഥാന സെക്രട്ടറി…
കൊലക്കുറ്റവും ഗൂഢാലോചനയും തെളിയിക്കപ്പെട്ട പെരിയ ഇരട്ടകൊലപാതക കേസിലുണ്ടായ കോടതിവിധി അക്രമ രാഷ്ട്രീയത്തിനും അതിനെ കണ്ണുമടച്ചു പ്രോത്സാഹിപ്പിച്ചുവരുന്ന പിണറായി സര്‍ക്കാരിനെതിരെയുള്ള കനത്ത പ്രഹരമാണ്. തുടക്കംമുതല്‍ തന്നെ കേസ് അട്ടിമറിക്കുന്നതിന്…
പത്രാധിപർ എന്ന വാക്കില്‍ വായനക്കാരുടെ മനസിലേക്ക് ആദ്യം എത്തുന്നവരില്‍ എസ്. ജയചന്ദ്രന്‍ നായരുടെ ശാന്തമായ രൂപവും എഴുത്തും ഉണ്ടായിരുന്നു. അത് ഇനിയും ഉണ്ടാകും. പത്രാധിപര്‍ എന്നതിനു പുറമെ…
തിരുവനന്തപുരം: വർഷങ്ങൾ പലതു കഴിഞ്ഞു. സർക്കാർ ജീവനക്കാരോടും പെൻഷൻകാരോടും സർക്കാർ കാണിക്കുന്ന വിവേചനം.പങ്കാളിത്തപെൻഷൻ്റെ പുതിയ ഫോർമുലകടലെടുത്തു. ശമ്പള- പെൻഷൻ പരിഷ്ക്കരണ അഞ്ചു വർഷ തത്വം സ്വപ്നതുല്യം. അടങ്ങിയിരിക്കാനാകത്തവർ…
കൊല്ലം:പുതുവത്സര ദിനത്തിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ കമ്പി വടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പോലീസിന്റെ പിടിയിലായി. മയ്യനാട് കൂട്ടിക്കട ആക്കോലിൽ ആലപ്പുര വീട്ടിൽ ഗിരീഷിന്റെ മക്കളായ…
കായംകുളം നഗരസഭ 4,5,6 വാർഡുകളിലായി കായംകുളം എംഎൽഎ അഡ്വ. യു. പ്രതിഭയുടെ വികസന ഫണ്ടിൽ നിന്നും അനുവദിച്ച റോഡ് വർക്കിനായി നഗരസഭ ടി റോഡ് പിഡബ്ല്യുഡിക്ക് കൈമാറിയിട്ടുള്ളതാണ്.…
ബംഗളൂരു: കലാകൗമുദി, സമകാലിക മലയാളം വാരികയുടെ സ്ഥാപക പത്രാധിപരും എഴുത്തുകാരനുമായ എസ് ജയചന്ദ്രന്‍ നായര്‍ അന്തരിച്ചു. 85 വയസ്സായിരുന്നു. ബംഗളൂരുവിലെ ആശുപത്രിയില്‍ ആയിരുന്നു മരണം. മലയാളത്തിലെ മാഗസിന്‍…
ആലപ്പുഴയിൽ മുഖംമൂടി ആക്രമണം,വീട്ടമ്മയെ അജ്ഞാതൻ അടിച്ചു ബോധം കെടുത്തി.കവർച്ചാ ശ്രമം എന്ന് സംശയം. കലവൂർ കാട്ടൂരിലാണ് സംഭവംബോധരഹിതയായ തങ്കമ്മയെ ഷാൾ എടുത്ത് കഴുത്തിനു ചുറ്റി ജനൽ കമ്പിയുമായി…
ചങ്ങനാശേരി. പിണക്കം മറന്ന് പരസ്പരം പുകഴ്ത്തി സുകുമാരൻ നായരും രമേശ് ചെന്നിത്തലയും 148 -മത് മന്നം ജയന്തി സമ്മേളന വേദിയിലാണ് ഇരുവരും പരസ്പരം പുകഴ്ത്തിയത് എൻ എസ്…
സംസ്ഥാനത്തെ സർവീസ് പെൻഷൻകാരുടെ ഒപ്പുശേഖരണം ഏറ്റുവാങ്ങൽ സംസ്ഥാനത്ത് മുഴുവൻ ജില്ലകളിലും ജനുവരി 3 രാവിലെ 11 ന് നടക്കും. സംസ്ഥാനത്തിന്റെ വികസന- ക്ഷേമ-സേവന രംഗങ്ങൾക്ക് കരുത്ത് പകർന്ന…
നാല് മാസം മുൻപായിരുന്നു ജില്ലാ കളക്ടർക്ക് അൻവർ അപേക്ഷ നൽകിയത്. എംആർ അജിത്കുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതിനെ തുടർന്ന് പൊലീസിൽ നിന്ന് ഭീഷണി നേരിടുന്നുണ്ടെന്നായിരുന്നു അൻവറിന്റെ വാദം.…
കൊല്ലo: ദീര്‍ഘകാലമായുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ താലൂക്ക് അദാലത്തുകള്‍ വഴി കഴിയുന്നതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. സി. കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ കൊല്ലം…
കൊല്ലം:കാഷ്യൂ കോർപ്പറേഷനിൽ നിന്നും 20 ജീവനക്കാരും 185 തൊഴിലാളികളും ഇന്ന് വിരമിച്ചു. വിരമിച്ച തൊഴിലാളികൾക്ക് 30 ഫാക്ടറികളിലും വൻ സ്വീകരണവും, തൊഴിലാളികളുടെയും കോർപ്പറേഷന്റെയും ഉപഹാരങ്ങളും, ചെയർമാന്റെ അനുമോദനപത്രവും…
തിരുവനന്തപുരം: പുതുവര്‍ഷാശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പുതുവര്‍ഷം പ്രശോഭിതമാകട്ടെയെന്നും ഒരുമിച്ച് ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും പുതുവര്‍ഷ സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു പുതുവത്സര ദിനം നമ്മളെ സംബന്ധിച്ചിടത്തോളം കേവലം…
ചടയമംഗലം: സ്ത്രീധന പീഡനത്തെ തുടർന്ന് കൊല്ലം സ്വദേശിനി വിസ്മയ ജീവനൊടുക്കിയ കേസിലെ പ്രതി കിരണിന് പരോൾ അനുവദിച്ചതിനെതിരെ മുഖ്യമന്ത്രിയെ സമീപിക്കുമെന്ന് വിസ്മയയുടെ കുടുംബം. മുഖ്യമന്ത്രിയെ കണ്ട് നിവേദനം…
തിരു: വാര്‍ത്തയുടെ സോഴ്സ് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മാധ്യമം ദിനപത്രത്തിന്റെ ചീഫ് എഡിറ്റർക്കും ലേഖകന്‍ അനിരുദ്ധ അശോകനും ക്രൈംബ്രാഞ്ച് നല്‍കിയ നോട്ടീസിലെ തുടര്‍ നടപടികൾ ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്റ്റേ…
സ്ത്രീധന പീഡനത്തെ തുടർന്ന് കൊല്ലം സ്വദേശിനി വിസ്മയ ജീവനൊടുക്കിയ കേസിലെ പ്രതി കിരണിന് പരോൾ അനുവദിച്ചതിനെതിരെ മുഖ്യമന്ത്രിയെ സമീപിക്കുമെന്ന് വിസ്മയയുടെ കുടുംബം. മുഖ്യമന്ത്രിയെ കണ്ട് നിവേദനം നൽകുമെന്ന്…
തിരുവനന്തപുരം: കൊച്ചിയിൽ എൻസിസി ക്യാംപിൻ്റെ ചുമതലയിലായിരുന്ന ലഫ്റ്റനൻ്റ് കേണലിനെ ആക്രമിച്ച കുറ്റവാളികൾക്കെതിരേ കർശനമായ നിയമ നടപടികളുണ്ടാകണമെന്ന് ബിജെപി മുതിർന്ന നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ…
ഇത് എന്റെ മകൻ ഗോകിൽ അവന് ഇപ്പൊ 23 വയസ്സ്. പ്ലസ് റ്റു കഴിഞ്ഞു നാട്ടിൽ കൂട്ടുകെട്ടുമായി നടന്നപ്പോൾ ഞാൻ അവനെ ഇങ്ങോട്ട് (കുവൈറ്റിൽ )കൊണ്ടു വരാം…
എം.ടി.വാസുദേവൻനായർ അദ്ദേഹത്തിനു തോന്നിയപോലെ ജീവിച്ചു. അദ്ദേഹത്തിനു തോന്നുന്നതൊക്കെ തോന്നിയപോലെ എഴുതി. തോന്നിയപോലെ സിനിമകളുണ്ടാക്കി. തോന്നിയതൊക്ക ചെയ്തു, പറഞ്ഞു. അദ്ദേഹത്തിന്റെ രചനകൾ ഇഷ്ടപ്പെട്ട വായനക്കാർ സ്വന്തം സന്തോഷത്തിനുവേണ്ടി അദ്ദേഹത്തിന്റെ…
കൊല്ലം : അധ്യാപക സർവീസ് സംഘടന സമരസമിതി നേതൃത്വത്തിൽ ജനുവരി 22 നടക്കുന്ന അധ്യാപകരുടെയും ജീവനക്കാരുടെയും പണിമുടക്കിന്റെ മുന്നോടിയായി സമരപ്രഖ്യാപന കൺവെൻഷൻ ചേർന്നു. പങ്കാളിത്ത പെൻഷൻ പിൻവലിക്കാനുള്ള…
കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ കോഴിക്കോട് പന്തീരാങ്കാവ് വില്ലേജ് ഓഫീസർ അനിൽകുമാർ വിജിലൻസിന്റെ പിടിയിൽ. പെട്രോളിയം ഉൽപ്പന്നങ്ങൾ വിൽക്കുന്നതിന് സ്ഥാപിക്കാനുള്ള സ്ഥലം തരം മാറ്റുന്നതിനായ് കൈക്കൂലി ആവശ്യപ്പെട്ടത്…
ആലുവ :ജോയിൻ്റ് കൗൺസിൽ നമ്മ സാംസ്കാരിക വേദി എം ടി വാസുദേവൻ നായർ അനുസ് മരണം ആലുവ എഫ് ബി ഒ ഹാളിൽ സംഘടിപ്പിച്ചു. ജോയിൻ്റ് കൗൺസിൽ…
തിരുവനന്തപുരം:കൊടി സുനിക്ക് പരോള്‍ നല്കിയത് പാര്‍ട്ടിയുടെ ക്രിമിനല്‍ ബന്ധംപെരിയ ഇരട്ടക്കൊലയില്‍ അപ്പീല്‍ പോകുന്നത് കൊലയാളികളോടുള്ള പാര്‍ട്ടിക്കൂറുമൂലമെന്ന് കെ സുധാകരന്‍ എംപിപെരിയ ഇരട്ടക്കൊലയില്‍ സിപിഎമ്മുകാരായ പ്രതികള്‍ക്കെതിരെ കുറ്റം തെളിഞ്ഞിട്ടും…
തിരുവനന്തപുരം.ടി.പി ചന്ദ്രശേഖരൻ കേസ് പ്രതി കൊടി സുനിക്ക് പരോൾ അനുവദിച്ചു.30 ദിവസത്തെ പരോളിൽ സുനി പുറത്തിറങ്ങിസുനിയുടെ അമ്മയുടെ അപേക്ഷ പരിഗണിച്ചാണ് തീരുമാനംമനുഷ്യാവകാശ കമ്മീഷനെയും സുനിയുടെ അമ്മ സമീപിച്ചിരുന്നുകമ്മീഷന്റെ…
ഉമാ തോമസ് എംഎൽഎ യുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. കൊച്ചി: ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നതായി മെഡിക്കൽ ബുള്ളറ്റിൻ. ഇന്നലെ ആശുപത്രിയിൽ എത്തിച്ചതിനേക്കാൾ ആരോഗ്യസ്ഥിതി…
തിരു: – വര്‍ഗീയ വിഷം തലക്ക് പിടിച്ച് രാജ്യദ്രോഹം തുപ്പുന്ന മഹാരാഷ്ട്ര മന്ത്രി നിതീഷ് റാണെയെ മന്ത്രിയഭയില്‍ നിന്ന് പുറത്താക്കണമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി…
കൊല്ലം : കൊല്ലം കലക്ട്രേറ്റിന് കിഴക്കുവശം സ്വാമിയുടെ കട എല്ലാവർക്കും സുപരിചിതം. കലക്ട്രേറ്റിൽ എത്തുന്ന ഏതൊരാൾക്കും ഓഫീസിൽ എത്തുന്നവർക്ക് അപേക്ഷിക്കാൻ ടൈപ്പ് ചെയ്ത അപേഷകൾ സ്വാമിയുടെ കയ്യിലുണ്ടാകും.…
CPIM പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി രാജു ഏബ്രഹാമിനെ തെരഞ്ഞെടുത്തു. 24–-ാം പാര്‍ടി കോണ്‍ഗ്രസിന് മുന്നോടിയായി കോന്നിയില്‍ നടന്ന ജില്ലാ സമ്മേളനത്തിൽ ഏക കണ്ഠേനയാണ് രാജു ഏബ്രഹാമിനെ തെരഞ്ഞെടുത്തത്.…
തൃക്കടവൂർ: കുരീപ്പുഴ ഗവൺമെന്റ് യുപി സ്കൂളിൽ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ ഭാഗമായി ദ്വി ദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഭാഗമായി കുട്ടികൾക്ക് ലിംഗനീതിയും സാമൂഹിക…
തൃശൂർ:ജോയിൻ്റ് കൗൺസിൽ മുൻ കൗൺസിൽ ചെയർമാനും. ഗുരുവായൂർ ദേവസ്വം ബോർഡ് മുൻമെമ്പറും, തൃശൂർ മുൻഡപ്യൂട്ടി മേയറുമായിരുന്ന എം വിജയൻ (78) അന്തരിച്ചു കൊല്ലം മരുത്തടി സ്വദേശിയായിരുന്ന വിജയൻ…
നാവായിക്കുളം:കവി ഓരനെലൂർബാബു രചിച്ച നാവായിക്കുളത്തിന്റെ ഇതിഹാസം എന്ന ചരിത്ര പുസ്തകം പ്രകാശനം ചെയ്തു. നാവായിക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന മലയാള വേദിയുടെ വാർഷിക…
ബൈജു മുരളിയുടെ FB പേജ് വായിക്കാം. M T യുടെ ആദ്യഭാര്യ, പ്രമീള നായർ, നടക്കാവിലാണ് താമസിക്കുന്നതെന്ന് ഹോസ്റ്റലിലെ ആരോ ആണ് പറഞ്ഞത്. 1987-കാലഘട്ടം. അന്ന് വിരഹവും,…
കൊച്ചി : കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ ഉമാ തോമസ് എംഎൽഎ ഗാലറിയിൽ നിന്നും കാൽ വഴുതി വീണ് ഗുരുതര പരിക്കുകളോടെ സ്വകാര്യ…
തിരുവനന്തപുരം: ഗവർണർ ചുമതലയൊഴിഞ്ഞു രാജ്ഭവനിൽ നിന്ന് മടങ്ങുമ്പോഴും ആരിഫ് മുഹമ്മദ് ഖാനോട് അനിഷ്ടം പ്രകടമാക്കി മുഖ്യമന്ത്രിയും മന്ത്രിമാരും.അവസാന ദിവസവും ഗവർണറെ യാത്രയാക്കാൻ മുഖ്യമന്ത്രിയോ മന്ത്രിമാരോ എത്തിയില്ല. വിമാനത്താവളത്തിലേക്കുള്ള…
പത്തനംതിട്ട: സിപിഐഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ മുതിർന്ന നേതാക്കൾക്കും പോലീസിനുമെതിരെ രൂക്ഷവിമർശനം. പോലീസിൽ കാവിവൽക്കരണം ആണെന്നും ആർഎസ്എസിനെ സഹായിക്കുന്ന നിലപാട് പോലീസ് പലപ്പോഴും സ്വീകരിക്കാറുണ്ടെന്നും വിമർശനം. ചർച്ചയിൽ…
തിരുവനന്തപുരം:സിനിമാ – സീരിയൽ നടൻ ഹോട്ടലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്രശസ്ത താരം ദിലീപ് ശങ്കറാണ് മരിച്ചത്. തിരുവനന്തപുരം വാൻറോസ് ജങ്ഷനിലെ സ്വകാര്യ ഹോട്ടലിലാണ് ഇദ്ദേഹത്തെ മരിച്ച…
കണ്ടം ക്രിക്കറ്റ് കളി പശ്ചാത്തലമാക്കി നവാഗത സംവിധായകൻ ഷമീം മൊയ്തീൻ സംവിധാനം ചെയ്ത കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പയുടെ ട്രെയിലർ പുറത്തിറങ്ങി. സുഡാനി ഫ്രം നൈജീരിയ എന്ന…
ആലപ്പുഴ: മകനെ കഞ്ചാവുമായി പിടികൂടിയിട്ടില്ലെന്ന് യു പ്രതിഭ എംഎല്‍എ. മാധ്യമ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും സംശയത്തിന്റെ അടിസ്ഥാനത്തിലാണ് മകനെ എക്‌സൈസ് പിടികൂടിയതെന്നും അവര്‍ ഫേസ്ബുക്ക് വീഡിയോയിലൂടെ പ്രതികരിച്ചു.…
തൃക്കടവൂർ കുരീപ്പുഴ പൂവങ്ങൽ വീട്ടിൽ നായിക് സുബേദാർ (Rtd) വി. ശ്രീധരൻ പിള്ള നിര്യാതനായി. ഭാര്യകെ ലീലാവതി അമ്മ.മക്കൾ സുകേഷ് കുമാർ (സുകേശൻ ചൂലിക്കാട്) സുരേഷ് കുമാർ…
കോട്ടയം:ഇന്ന് ആ മകളുടെ പുഞ്ചിരി കണ്ടപ്പോള്‍ സന്തോഷം തോന്നി. ആരോഗ്യ പ്രവര്‍ത്തകരുടെ കൃത്യമായ ഇടപെടലുകളിലൂടെയാണ് ആ 14 വയസുകാരിയ്ക്ക് സാധാരണ ജീവിതം ലഭിച്ചത്. സ്‌കൂള്‍ ആരോഗ്യ പരിശോധനയ്ക്കിടെയാണ്…
തിരുവനന്തപുരം:ഇന്ന് കമ്മൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആയിരക്കണക്കിന് പാർട്ടി പ്രവർത്തകരുടെ മുദ്രാവാക്യം വിളിയോടെ ചെങ്കൊടിഉയർത്തി. എം എൻ പ്രതിമ അനാശ്ചാദനം ചെയ്തു. ശിലാഫലകം തിരശ്ശീല…
കൊല്ലം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ഇന്നലെ രാവിലെയാണ് കൊല്ലം സ്വദേശിനിയായ യുവതിയെ വള്ളിക്കുന്നം പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇതിന്റെ കൂടുതൽ…
കൊല്ലം: കേരള പോലീസും മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വകുപ്പും ഇ-ചെല്ലാന്‍ മുഖേന നല്കിയിട്ടുള്ള ട്രാഫിക് ഫൈനുകളില്‍ പിഴ അടച്ച് തീര്‍പ്പാക്കുന്ന ഇ-ചെല്ലാന്‍ മെഗാ അദാലത്ത് കൊല്ലം സിറ്റി ജില്ലാ…
കരുനാഗപ്പള്ളി :മധ്യവയസ്ക്കനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതി പോലീസ് പിടിയിലായി. കരുനാഗപ്പള്ളി, ആലുംകടവ്, സുനില്‍ ഭവനത്തില്‍ സുനില്‍ മകന്‍ സുമിത്ത് (23) ആണ് കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ…
സിപിഐ എം സംസ്ഥാന സമ്മേളന സ്വാഗതസംഘ രൂപീകരണ യോഗത്തിന്റെ ഉദ്ഘാടനം കൊല്ലത്ത് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു.
കൽപ്പറ്റ: വിഷം ഉള്ളിൽ ചെന്ന് ചികിൽസയിൽ ആയിരുന്ന വയനാട് ഡി സി സി ട്രഷറർ എൻ എം വിജയൻ (78) മരണപ്പെട്ടു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച എൻ എം…
കൊല്ലം:പാർലമെന്റിലെ പ്രമുഖ ബിജെപി നേതാവ് അമിത്ഷായുടെ അംബേദ്കർ അവഹേളനത്തോടുകൂടിയ പ്രസംഗത്തിനെതിരെ സിപിഐ – എ ഐ ഡി ആർ എം ആഭിമുഖ്യത്തിൽ നാളെ(28..12..2024) വൈകിട്ട് നാലിന് കൊല്ലത്ത്…
തൃശൂര്‍ :ഹൃദയം തുറക്കാതെ അതിനൂതന സംവിധാനത്തിലൂടെ ഹൃദയ വാല്‍വ് മാറ്റിവച്ച് തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്. അക്കിക്കാവ് സ്വദേശിനിയായ എഴുപത്തിനാല് വയസുള്ള വീട്ടമ്മയ്ക്കാണ് വാല്‍വ് മാറ്റിവച്ചത്. ശസ്ത്രക്രിയയുടെ…
കോഴിക്കോട്: നവകേരള ബസ് വീണ്ടും നിരത്തിലേക്ക്. രൂപമാറ്റം വരുത്തിയ ബസ് ബംഗളുരുവിൽ നിന്നും കോഴിക്കോട് എത്തിച്ചു. കോഴിക്കോട് – ബംഗുളുരു റൂട്ടിൽ ബസ് സർവീസ് പുനരാരംഭിക്കും. പതിനൊന്ന്…
തിരുവനന്തപുരം:നിലപാടുകളുടെപക്ഷം നിന്ന മഹാ മാനുഷിയാണ് എം.ടി.യെന്ന് റവന്യൂ വകുപ്പുമന്ത്രി കെ രാജൻ പറഞ്ഞു.അദ്ദേഹത്തിന് പ്രതിപക്ഷമോ ഭരണപക്ഷ മോഇല്ല, നിലപാടുകൾ വ്യക്തമാക്കും. അതായിരുന്നു ഇതിഹാസ കഥാകാരനായ എം.ടി. തനിക്ക്…
പത്തനംതിട്ട : ഡോ. ബി ആർ അംബേദ്ക്കറെ അധിക്ഷേപിച്ചഅമിത്ഷാ രാജിവെച്ച് ജനങ്ങളോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ചെങ്ങറ ഭൂ സമര സംഘടനയായ സാധുജന വിമോചന സംയുക്ത വേദി…
കോഴിക്കോട്: സംസ്ഥാന ഗവൺമെൻ്റ് രണ്ടു ദിവസം ദുഃഖാചരണം പ്രഖ്യാപിച്ചു എന്നാൽ ഗാർഡ് ഓഫ് ഓണർ നൽകുന്നത് വീട്ടിൽ നിന്ന് ഒഴിവാക്കി. എന്നാൽ സംസ്കാര സമയത്ത് സംസ്ഥാന സർക്കാരിൻ്റെ…
പത്തനംതിട്ട: തിരുവല്ല കുമ്പനാട്ട് കാരൾ സംഘത്തിന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം . സ്ത്രീകൾ അടക്കം നിരവധി പേർക്ക് പരുക്കേറ്റു . സംഭവത്തിൽ നാലു പേരെ പൊലീസ്…
കോഴിക്കോട്:മലയാളത്തിന്റെ മഹാപ്രതിഭ എം ടി വാസുദേവൻ നായർ (91) അന്തരിച്ചു. ഒരുമാസത്തിലധികമായി രോഗബാധിതനായി ചികിത്സയിലായിരുന്നു. ശ്വാസതടസത്തെ തുടർന്ന് ഡിസംബർ 16 തിങ്കളാഴ്‌ച പുലർച്ചെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.കോഴിക്കോട് സ്വകാര്യ…
പാലക്കാട്:നെല്ലിയാമ്പതിയിൽ സീതാർകുണ്ടിൽ താമസിക്കുന്ന അതിഥി തൊഴിലാളിയായ സുജയ് സർദ്ദാർന്റെ ഭാര്യ സാംബയാണ് (20 വയസ് ) യാത്രാമധ്യേ ആൺ കുഞ്ഞിന് ജന്മം നൽകിയത്. പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന്…
തിരുവനന്തപുരം. കേരള രാഷ്ട്രീയത്തിലെ സംഭവബഹുലമായ അഞ്ചു വർഷങ്ങൾ പൂർത്തിയാക്കി ആരിഫ് മുഹമ്മദ് ഖാൻ, ബീഹാറിലേക്ക് പോകുമ്പോൾ പകരമെത്തുന്നത് രാജേന്ദ്ര വിശ്വനാഥ് അർലേക്കർ എന്ന മറ്റൊരു തികഞ്ഞ രാഷ്ട്രീയക്കാരനാണ്.…
പുസ്തകം പ്രകാശനം സി.പി ഐ.ദേശീയ എക്സികൃട്ടീവ്. അംഗം കെ പ്രകാശ് ബാബു രചിച്ച “കമ്മൃണിസ്റ്റ് പാർട്ടിയുടെ ലഘു ചരിത്രം” എന്ന് പുസ്തകം 26-12-2024വൃഴാഴ്ച രാവിലെ 10.30ന് സ.ബിനോയ്…
കിളിമാനൂ: .ക്രിസ്മസ് ആഘോഷത്തിന്റെ അലങ്കാരത്തിനായി മരത്തിൽ കയറി വീണു പരുക്കേറ്റ യുവാവ് മരിച്ചു. കിളിമാനൂർ ആലത്തുകാവ് സ്വദേശി എ എസ് അജിനാണ് മരിച്ചത്. വിദഗ്ധ ചികിത്സ വേണമെന്ന…
വർക്കല: 67 കാരനെ വെട്ടിക്കൊലപ്പെടുത്തി. താഴെവെട്ടൂർ സ്വദേശി ഷാജഹാനാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 9 മണി യോടെയാണ് സംഭവം. മദ്യലഹരിയിൽ ആയിരുന്ന അഞ്ച് അംഗസംഘവുമായി വാക്കേറ്റവും…
കോഴിക്കോട്:വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയനെയും മകനെയും വീട്ടിനുള്ളില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രി ഒന്‍പതുമണിയോടെയാണ് സംഭവം. ബത്തേരി അര്‍ബന്‍ സഹകരണ ബാങ്കിലെ നിയമവുമായും…
തൃക്കടവൂർ : (ക്ഷേത്രത്തേക്കുറിച്ച്)വർഷങ്ങൾ നീണ്ട മുഖമാണ് മുസ്ലീം പള്ളിയും അയ്യൻകോയിക്കൽ ക്ഷേത്രവും. എല്ലാവർഷവും പേട്ട തുള്ളൽ ആരംഭിക്കുന്നത് പള്ളിമുറ്റത്ത് നിന്നാണ്. വർഷങ്ങൾക്കു മുൻപ് രൂപം നൽകിയ മതേതര…
തിരുവനന്തപുരം: ഔദ്യോഗിക യോഗങ്ങളിൽ താഴെതട്ടിലുള്ള ഉദ്യോഗസ്ഥർക്ക് മീറ്റിംഗുകളിൽ പങ്കെടുക്കാൻ പേടിയാണ്. എഴുന്നേൽപ്പിച്ചു നിർത്തുമോ, ചാടിക്കയറി സംസാരിക്കുമോ , മറ്റ് ജീവനക്കാരുടെ മുന്നിൽ വച്ച് അവഹേളിക്കുമോ? ഈ ആവലാതികൾക്ക്…
ആറ്റിങ്ങൽ:കിളിമാനൂർ പൊങ്ങനാട് തകരപ്പറമ്പ് സന്തോഷ് ഭവനിൽ പരേതനായ താലൂക്ക് പഞ്ചായത്ത് ഓഫീസർ കെ മാധവൻ പിള്ളയുടെ സഹധർമ്മിണി സാവിത്രി അമ്മ (80) അന്തരിച്ചു. മക്കൾ. സന്തോഷ് എം…
കോട്ടയം: പാലാ അരമനയിലേക്ക് ഓട്ടോകളുടെ പ്രവാഹം.ആദ്യം സെക്യൂരിറ്റിക്കാർ ഒന്നമ്പരന്നെങ്കിലും പിന്നീടാണ് അവർക്കും കാര്യം മനസിലായത്.പാലായിലെ ഓട്ടോക്കാരെ മാർ ജോസഫ് കല്ലറങ്ങാട്ട് നേരിട്ട് കാണുന്നു.രണ്ടരയോടെ ബിഷപ്പ് ഹൗസിൻ്റെ പാർക്കിങ്…
എറണാകുളം:കൊച്ചിയിൽ അനാശാസ്യം12 അംഗ സംഘം പിടിയിൽ.എട്ട് സ്ത്രീകളും നാല് പുരുഷന്മാരുമാണ് അറസ്റ്റിലായത്. സ്പായിൽ അനാശാസ്യം നടത്തിയിരുന്ന സംഘത്തെയാണ് എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തത്.കൊച്ചി കലാഭവൻ റോഡിലുള്ള…
മനുഷ്യനെ മനുഷ്യനായി കാണുക, ഉണ്ണിയേശുവിൻ്റെ തിരുപ്പിറവി ആഘോഷിക്കാം. ന്യൂസ്12 ഇന്ത്യ മലയാളത്തിൻ്റെ ആശംസകൾ. സ്‌നേഹത്തിന്റേയും സന്തോഷത്തിന്റെയും സമഭാവനയുടേയും സന്ദേശം ഉണര്‍ത്തുന്ന പുണ്യദിനം, ക്രിസ്മസ് ദിനം! ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ…
കൊല്ലം നഗരത്തിലെ പ്രധാന പാതകളിൽ ഒന്നായ ചിന്നക്കട എസ് എം പി പാലസ് റോഡിലെ റെയിൽവേ ഗേറ്റ് അടച്ചുപൂട്ടിയ റെയിൽവേ നടപടി ധിക്കാരവും ജനങ്ങളുടെ യാത്രാവകാശത്തിൽ ഉള്ള…
ന്യൂദില്ലി: കേരള ഗവർണർക്ക് മാറ്റം. കേരള ഗവർണറായിരുന്ന ആരിഫ് മുഹമ്മദ് ഖാൻ ബിഹാർ ഗവർണറാകും. രാജേന്ദ്ര ആർലേകർ ആണ് പുതിയ കേരള ഗവർണറാകും.ആർഎസ്എസ് പശ്ചാത്തലമുളള ബിജെപി നേതാവാണ്…
തിരുവനന്തപുരം: പിണറായി സർക്കാർ ഫാഷിസ്റ്റ് സർക്കാരായി മാറുന്നതു കൊണ്ടാണ് പൊലീസിന്റെ മാധ്യമവേട്ടയെ ശക്തിയായി നിയന്ത്രിക്കാൻ നടപടി സ്വീകരിക്കാത്തതെന്ന് യുഡിഎഫ് കൺവീനർ എം.എം.ഹസൻ. പിഎസ്‌സി ഉദ്യോഗാർഥികളുടെ വിവരങ്ങൾ സൈബറിടത്തിൽ…
ഇൻഷുറൻസ് കമ്പനി അംഗീകരിച്ചിട്ടില്ലാത്ത ആശുപത്രിയിൽ ചികിത്സ ചെയ്തയാൾക്ക് മെഡിക്കൽ റീഇംബേഴ്‌സ്‌മെൻ്റ് നിഷേധിക്കാനാവില്ലെന്ന് ജസ്‌റ്റിസ് സി.എസ് ഡയസിൻ്റെ സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു .അത്യാവശ്യഘട്ടങ്ങളിൽ ഉപകാരപ്പെടും എന്ന് കരുതിയാണ് മെഡിക്കൽ…
തിരുവനന്തപൂരം: വിതരണം ചെയ്യാതെ നശിപ്പിച്ചത് കോടികളുടെ മരുന്നുകൾആരോഗ്യ വകുപ്പ് സമയ ബന്ധിതമായി വിതരണം ചെയ്യാതെ കോടികളുടെ മരുന്നുകൾ നശിപ്പിച്ചുആരോഗ്യവകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിൽ കെട്ടിക്കിടക്കുന്നത് 73 കോടി…
തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ വീണ്ടും പാമ്പ് കയറി. പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസിലാണ് ഇന്ന് രാവിലെ പത്തേകാലോടെ പാമ്പിനെ കണ്ടത്. പരിഭ്രാന്തരായ ജീവനക്കാർ ഹെൽത്ത് ഇൻസ്പെക്ടറുടെ…
തിരുവനന്തപുരം:സര്‍ക്കാര്‍ ശമ്പളത്തിനൊപ്പം ക്ഷേമപെന്‍ഷന്‍ കൂടി വാങ്ങിയ 373 ജീവനക്കാർക്കെതിരെയാണ്ആരോഗ്യവകുപ്പ് നടപടി എടുത്തത്.കൈപ്പറ്റിയ പണം 18 ശതമാനം പലിശയോടെ തിരിച്ചുപിടിക്കാനാണ് തീരുമാനം. കൂടാതെ വകുപ്പുതല നടപടിയുമുണ്ടാകും. തട്ടിപ്പ് നടത്തിയവരുടെ…
കാസറഗോഡ്:സ്ത്രീകളോടുള്ള വിവേചനം അവസാനിപ്പിക്കാനുള്ള മാർഗ്ഗം സ്ത്രീകൾ മികച്ച വിദ്യാഭ്യാസം നേടുകയും സ്വയം പര്യാപ്തരാവുകയുമാണെന്ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. മടിക്കൈ ഗ്രാമപഞ്ചായത്തിന്റെ ജെൻഡർ സ്റ്റാറ്റസ്…
പാലക്കാട്:മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി സിപിഐപാലക്കാട് ഉപതിരഞ്ഞെടുപ്പ് മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി സിപിഐതെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയുടെ പ്രസംഗങ്ങൾ ആവേശമുണ്ടാക്കിയില്ലലീഗ് അധ്യക്ഷനെതിരെയുള്ള മുഖ്യമന്ത്രിയുടെ ആരോപണം തിരിച്ചടിയായിഇത് മുസ്ലിം വോട്ടുകൾ യുഡിഎഫിലേക്ക് ഏകീകരിക്കാൻ കാരണമായിട്രോളി ബാഗ്…
തൃശ്ശൂർ ‘ വടക്കാഞ്ചേരി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ലൈംഗിക അതിക്രമ കേസിലാണ് കുറ്റപത്രം സമർപ്പിച്ചത്നടിയുടെ പരാതിയിലാണ് മുകേഷിനെതിരെ കേസ് എടുത്തത്.പ്രത്യേക അന്വേഷണസംഘമാണ് കുറ്റപത്രം സമർപ്പിച്ചത്.2011ൽ സിനിമ ചിത്രീകരണത്തിനിടെ…
ന്യൂഡൽഹി ഭാരത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പരാമെഡിക്കൽ സയൻസാണ് മൊയ്ദു അഞ്ചലിന് ഭാരത് സേവക് സമാജ് പുരസ്‌കാരം നൽകി ആദരിച്ചത്. ജീവകാരുണ്യ പ്രവർത്തനത്തന മേഖലയിൽ സമൂഹത്തിന് മാതൃകാപരമായ പ്രവർത്തനം…
മലപ്പുറം: മലപ്പുറം വണ്ടൂരിൽ സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ കാട്ടുപന്നി ഇടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്നയാൾ മരിച്ചു. വണ്ടൂർ ചെട്ടിയാറമ്മൽ സ്വദേശി നൗഷാദ് (47) ആണ് മരിച്ചത്. അപകടമുണ്ടാകുമ്പോള്‍…
കടയ്ക്കൽ: അടച്ചുറപ്പുള്ള വീടിന്റെ സുരക്ഷിതത്വമെന്നത് പലർക്കും മനുഷ്യായുസ്സ് മുഴുവൻ നീണ്ട കഠിന പ്രയത്നങ്ങളുടെ സാക്ഷാത്കാരമാണ്. വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ സാധിക്കാതെ പോകുന്നവരും നമുക്ക് ചുറ്റുമുണ്ട്. പലരുടെയും ഈ നിസ്സഹായത…
കൊല്ലം : വില്ലേജ് ആഫീസുകളിൽ കരം അടച്ചുരസീത് നൽകുന്ന സംവിധാനം ഉണ്ടെങ്കിലും പൈസ നേരിട്ട് സ്വീകരിക്കില്ല.ഗൂഗിൾപേകോഡ് സ്കാൻ ചെയ്ത് സിസ്റ്റത്തിൽ നേരിട്ട് പൈസ എത്തി ട്രഷറിയിലേക്ക് കൈമാറുകയാണ്…
കോഴിക്കോട്: ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലുള്ള എം.ടി. വാസുദേവൻ നായരുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. മരുന്നുകളോട് നേരിയ രീതിയിൽ എംടി പ്രതികരിക്കുന്നു എന്നാണ് മെഡിക്കൽ സംഘം…
സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി ജോയി MLA യെ വീണ്ടും തെരഞ്ഞെടുത്തു. കോവളത്തു നടന്ന ജില്ലാ സമ്മേളനത്തില്‍ ഐകകണ്‌ഠ്യേനയായാണ് ജോയിയെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. 46 അംഗ…
തിരുവനന്തപുരം: തൃശൂര്‍ പൂരം അട്ടിമറിച്ചത് ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്ന് പൂരം കലക്കല്‍ അന്വേഷിച്ച എഡിജിപി എംആര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ട്. പൂരം കലക്കിയത് തിരുവനമ്പാടി ദേവസ്വമാണെന്നും റിപ്പോര്‍ട്ടില്‍…
കൊല്ലം:തൃക്കടവൂർ കോട്ടയ്ക്കകം കൃഷ്ണ മന്ദിരത്തിൽ പരേതനായ രാമകൃഷ്ണനാചാരിയുടെ സഹധർമ്മിണി ലീലാമ്മാൾ(82) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11.30 മുളങ്കാടകം ശ്മശാനത്തിൽ മക്കൾ:സുദർശനൻ വിജയമ്മാൾജയശ്രീ ( late)ബീനമായ അഭിലാഷ്…
അഞ്ചൽ: പ്രകൃതി സൗന്ദര്യത്തിന്റെ കാര്യത്തിൽ മലമേൽ തമ്പുരാട്ടിയാണ്. കിഴക്കൻ മേഖലയുടെ പ്രധാന ടൂറിസം കേന്ദ്രമായി മാറി കഴിഞ്ഞു മലമേൽ. ധാരാളം സഞ്ചാരികൾ വിദൂര ദേശങ്ങളിൽ നിന്നും സ്വദേശങ്ങളിൽ…
തിരുവനന്തപുരം : വിജിലൻസ് അന്വേഷണത്തിൽ അനധികൃത സ്വത്ത് കണ്ടെത്താൻ സാധിച്ചില്ല രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കും,കവടിയാറിൽ വീട് നിർമ്മാണം സ്വത്ത് വിവരം പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ബാങ്ക് വായ്പയുടെ വിശദാംശങ്ങൾ അന്വേഷണ…
വയനാട്ടിലെ പ്രകൃതി ദുരന്ത ബാധിത മേഖലകളിൽ 42 ദിവസത്തെ മെഡിക്കൽ ക്യാമ്പിന് ശേഷം മെഡിക്കൽ സർവീസ് സെൻറർ സാന്ത്വന പ്രവർത്തനങ്ങൾ തുടരുന്നു. ദുരന്തബാധിത മേഖലകളിലെ കുട്ടികൾക്കായി മേപ്പാടിയിൽ…
തിരുവനന്തപുരം:ഫിലിം ഫെസ്റ്റിവൽ സമാപിക്കുന്നതിൻ്റെ തലേന്ന് ഫെസ്റ്റിവൽ ഓഫീസ് പ്രവർത്തിക്കുന്ന ടാഗൂർ തിയേറ്ററിൽ പോയി. അക്കാഡമി പുറത്തിറക്കുന്ന പുസ്തകങ്ങൾ എല്ലാം വാങ്ങുന്നത് ഫിലിം ഫെസ്റ്റിവൽ സമയത്താണ്…….. ചലച്ചിത്രസമീക്ഷ എന്ന…
കൊല്ലം:അഷ്ടമുടി കായലിനെയും ആയിരക്കണക്കിന് കാണികളെയും സാക്ഷിയാക്കി പ്രസിഡന്റ്‌സ് ട്രോഫി സ്വന്തമാക്കി വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടൻ. സി ബി എല്‍ നാലാം സീസണിലെ കിരീടം കരസ്ഥമാക്കിയത്…
കൽപ്പറ്റ:സമ്പൂര്‍ണ്ണ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന ഏകാരോഗ്യം പദ്ധതിയിലൂടെ മൃഗസമ്പത്ത് സംരക്ഷിക്കുമെന്നും അന്തര്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന മൃഗങ്ങളില്‍ രോഗ സാധ്യത കൂടുതലായതിനാല്‍ ക്വാറന്റൈന്‍ സംവിധാനം ഒരുക്കുമെന്നും മൃഗസംരക്ഷണ- ക്ഷീര…
തിരുവനന്തപുരം:നിത്യോപയോഗ സാധനങ്ങളുടെയും ഭക്ഷ്യോൽപ്പന്നങ്ങളുടെയും വില രാജ്യത്ത് കുതിച്ചുയരുന്ന സാഹചര്യമാണുള്ളതെന്നും ഈ വിലക്കയറ്റം കേരളത്തിൽ ഒരു പരിധിവരെ പിടിച്ചു നിർത്താൻ സാധിക്കുന്നത് സംസ്ഥാന സർക്കാറിന്റെ കൃത്യമായ വിപണി ഇടപെടൽ…
ബംഗളുരു: ബംഗളുരുവിലാണ് സംഭവം. ലൈംഗിക ബന്ധത്തിൽ പങ്കാളികളെ കൈമാറുന്ന രീതി പ്രചാരത്തിൽ ഇല്ലെങ്കിലും പല സ്ഥലത്തും ഇതു സംഭവിക്കുന്നുണ്ട്. എന്നാൽ പലപ്പോഴും പേടിച്ച് പുറത്ത് പറയുകയില്ല. അത്…
കൊച്ചി: സ്വത്ത് വിവരങ്ങൾ മറച്ചുവച്ചാണ് പ്രിയങ്ക തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ വന്നതെന്നും മൽസരിച്ചതെന്നും ബിജെ.പിയുടെ സ്ഥാനാർഥി നവ്യഹരിദാസ് ഹൈക്കോടതിയിൽ ഹർജി നൽകി.പ്രിയങ്ക ഗാന്ധി സമർപ്പിച്ച നാമനിര്‍ദേശ പത്രിക ചൂണ്ടിക്കാട്ടിയാണ്…
തിരുവനന്തപുരം • കേരള സെക്രട്ടേറിയറ്റ് സ്‌റ്റാഫ് അസോ സിയേഷൻ(കെ.എസ്.എസ്.എ) പ്രതിനിധി സമ്മേളനം മുൻ എം.പിപന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.സംഘടനാ വൈസ് പ്രസിഡൻ്റ് സൂരജ്.എസ് സ്വാഗതം പറഞ്ഞു. സംഘടനാ…
തിരുവനന്തപുരം: പൊതുവിതരണ വകുപ്പിലെ ജീവനക്കാരുടെ വിഷയങ്ങള്‍ അടിയന്തരമായി പരിഹരിക്കുക, പൊതുവിതരണ വകുപ്പ് ശാക്തീകരിക്കുന്നതിനുള്ള കേരള സര്‍ക്കാരിന്റെ ഇടപെടലുകള്‍ക്ക് പിന്തുണ നല്‍കുക, പൊതുവിതരണ വകുപ്പില്‍ ഓണ്‍ലൈന്‍ സ്ഥലംമാറ്റം അടിയന്തിരമായി നടപ്പിലാക്കുക,…
കൊല്ലം :സപ്ലൈകോയില്‍ ക്രിസ്മസ് ഫ്‌ളാഷ് സെയിലും ഓഫറുകളും ആരംഭിച്ചു സപ്ലൈകോയില്‍ സബ്‌സിഡി സാധനങ്ങള്‍ക്ക് പുറമേ, നിത്യോപയോഗ സാധനങ്ങള്‍ക്ക് അഞ്ചു മുതല്‍ 30 ശതമാനം വരെ വിലക്കുറവ്. ശബരി…
കൊല്ലം :ജില്ലയില്‍ രാസ അപകടങ്ങള്‍ ഉണ്ടായാല്‍ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങളുമായി ജില്ലാ ഭരണകൂടം. ഇത്തരം അപകടം കൈകാര്യം ചെയ്യുന്ന ജില്ലാ ക്രൈസിസ് ഗ്രൂപ്പ് യോഗം ജില്ലാ കലക്ടര്‍ എന്‍.…
തിരുവനന്തപുരം. ചീഫ് സെക്രട്ടറിക്ക് വക്കീൽ നോട്ടീസ് അയച്ച് എന്‍ പ്രശാന്ത് ഐ എ എസ്. എ ജയതിലക് , കെ. ഗോപാലകൃഷ്ണൻ എന്നീ ഉദ്യോഗസ്ഥർക്കും വക്കീൽ നോട്ടീസ്.…
കൊല്ലം: യുവതിയുടെ പരാതിയിൽ ഭർത്താവും തിരുവനന്തപുരം ജില്ലയിലെ എസ് ഐ യുമായ യുവാവ് , സ്പെഷ്യൽ ബ്രാഞ്ച് വനിതാഎസ് ഐ എന്നിവര്‍ അടക്കം 4 പേർക്ക് എതിരെ…