തൃക്കടവൂർ കുരീപ്പുഴ പൂവങ്ങൽ വീട്ടിൽ നായിക് സുബേദാർ (Rtd) വി. ശ്രീധരൻ പിള്ള നിര്യാതനായി. ഭാര്യകെ ലീലാവതി അമ്മ.മക്കൾ സുകേഷ് കുമാർ (സുകേശൻ ചൂലിക്കാട്) സുരേഷ് കുമാർ (Late) സുഭാഷ് കുമാർ, സുഷമകുമാരി. മരുമക്കൾ ജെ സേതു ലക്ഷ്മി, സിന്ധു, ആർ ദീപ ,വിജയകുമാർ.ശവസംസ്കാരം പിന്നീട് . എൻഎസ്എസ് വടക്കുംഭാഗം കരയോഗം ദീർഘകാലം സെക്രട്ടറിയായിരുന്നു അയ്യൻകോയിക്കൻ ശ്രീധർമ്മശാസ്താ ക്ഷേത്രം സെക്രട്ടറിയായും സി.പി ഐ അയ്യൻകോയിക്കൽ ബ്രാഞ്ച് കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. 25 വർഷം ആർമിയിലും, ഡി എസ് സി യിലും സേവനമനുഷ്ഠിച്ചിരുന്നു.സംസ്കാരം ഇന്ന് വൈകിട്ട് 5 ന് വീട്ടുവളപ്പിൽ.മാറ്റം മീഡിയാ ഗ്രൂപ്പിൻ്റെ ആദരാഞ്ജലികൾ.




