15 June 2026
നിയമസഭയിലെ കെ.ഇ പുസ്തക പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.

തിരുവനന്തപുരം: നിയമസഭയിലെ കെ.ഇ പ്രഭാത് ബുക്‌സ് തയ്യാറാക്കിയ പുസ്തക പ്രകാശനം കേരള മുഖ്യമന്ത്രി പിണറായി വിജയൻജനുവരി 8 ന് 4 ന് സി.പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് നൽകി പ്രകാശനം ചെയ്യും. സി.ദിവാകരൻ, ഡോ വള്ളിക്കാവ് മോഹൻദാസ്, പ്രൊഫ. എം ചന്ദ്രബാബു എന്നിവർ പങ്കെടുക്കും ഒപ്പം കെഇ ഇസ്മയിലും പങ്കെടുക്കും

Leave a Reply

Your email address will not be published. Required fields are marked *