അഞ്ചൽ:ഏരൂർ, അയിലറ തുടങ്ങിയ സ്ഥലങ്ങളിലെ തൊഴിലാളികൾ ബി എം സി ലേക്ക് ചേർന്നതായി ഭാരവാഹികൾ അവകാശപ്പെട്ടു. അയിലറ യിലെ CITU വിന്റെ മുഴുവൻ തൊഴിലാളികളും, INTUC യുടെ രണ്ട് തൊഴിലാളികളുംട്രേഡ് യൂണിയനായ ബി എം എസിൽ ചേർന്നു.കാലങ്ങളായി തൊഴിലാളികളെ ചതിച്ചും വഞ്ചിച്ചും വന്ന തൊഴിലാളി ദ്രോഹ നടപടികൾ തിരിച്ചറിച്ച തൊഴിലാളി
സഹോദരന്മാർ ചെങ്കൊടികൾ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞു കൊണ്ട് എക്കാലവും തൊഴിലാളി സമൂഹത്തിന്റെ അവകാശങ്ങൾ പൊരുതി നേടി നൽകിയിട്ടുള്ള ബി എം എസ് കുടുംബത്തിലേക്ക് എത്തിയവരെ
ബി എം എസ് ജില്ലാ, മേഖല നേതാക്കളായ
കേസരി അനിൽ, ഏരൂർ സുനിൽ, അഞ്ചൽ സന്തോഷ്, അയിലറസുനിൽ, ആർച്ചൽ ബിജു എന്നിവർ ചേർന്നു സ്വീകരിച്ചുഎന്നാണ് നേതാക്കളുടെ അവകാശവാദം..




