15 June 2026
ടി.പി. കേസിലെ പ്രതി കൊടി സുനിക്ക് പരോൾ.

തിരുവനന്തപുരം.ടി.പി ചന്ദ്രശേഖരൻ കേസ് പ്രതി കൊടി സുനിക്ക് പരോൾ അനുവദിച്ചു.30 ദിവസത്തെ പരോളിൽ സുനി പുറത്തിറങ്ങിസുനിയുടെ അമ്മയുടെ അപേക്ഷ പരിഗണിച്ചാണ് തീരുമാനംമനുഷ്യാവകാശ കമ്മീഷനെയും സുനിയുടെ അമ്മ സമീപിച്ചിരുന്നുകമ്മീഷന്റെ കത്തിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ജയിൽ DGP പരോൾ അനുവദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *