കാണാതായ കെഎസ്ആര്‍ടിസി ബസ് കണ്ടക്ടറുടെ മൃതദേഹംവാമനപുരംനദിയിൽ നിന്നും കണ്ടെത്തി.
തിരുവനന്തപുരം: കാണാതായ കെഎസ്ആര്‍ടിസി ബസ് കണ്ടക്ടറുടെ മൃതദേഹം തിരുവനന്തപുരം വാമനപുരം നദിയിൽ പൂവൻപാറ പാലത്തിന് സമീപത്തു നിന്നും സ്കൂബാ ഡൈവിംഗ് ടീം കണ്ടെടുത്തു.. പാപ്പനംകോട് കെഎസ്ആര്‍ടിസി ഡിപ്പോയിലെ…