15 June 2026
വിവാഹ വാഗ്ദാനം നൽകി പീഡനം,48 ലക്ഷം തട്ടിയെടുത്തു.കൊല്ലം സ്വദേശി അറസ്‌റ്റിൽ.

കൊച്ചി:വിവാഹ വാഗ്ദാനം നൽകി ചെറായി സ്വദേശിനിയെ പലത വണ പീഡിപ്പിച്ച കേസിലെ പ്രതി അറസ്‌റ്റിൽ .കൊല്ലം വടക്കേവിള ഇക്ബാൽ നഗർ മല്ലൻതോട്ട ത്തിൽ അൻഷാദ് ഷംസു ദീനെയാണ് എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ‌് ചെയ്ത്‌ത്. 2024 ഏപ്രിൽ മുതൽപീഡിപ്പിച്ചുവെന്നാണ് പരാതി. തൻ്റെ എൻ ആർഐ അക്കൗണ്ടിൽ ബ്ലോക്കായി കിടക്കുന്ന  പണം ലഭിക്കുമ്പോൾ തരാമെന്ന് പറഞ്ഞ്   ഇയാൾ പല തവണയായി ഇവരിൽ നിന്ന് 48 ലക്ഷം രൂപ വാങ്ങിയിട്ട് തിരികെ  നൽകിയില്ല. കോടതിയിൽ ഹാജരാക്കിയ പ്രതി അർഷാദ് ഷംസുദീനെ റിമാൻഡ്ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *