15 June 2026
Untitled

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ ഒരു വിഭാഗം ജീവനക്കാർക്ക് ശമ്പളം എത്തിയില്ലെന്ന് പരാതി. ട്രഷറിൽ നിന്നും ഇതു സംബന്ധിച്ച മെസേജ് വരുന്നതിലെ കാലതാമസം ജീവനക്കാർ അന്വേഷിച്ചപ്പോഴാണ്. സെർവറിലെ തകരാറാണ് കാരണം എന്നറിഞ്ഞത് ഇന്ന് രാത്രിയോടെ മെസേജ് ജീവനക്കാരിൽ എത്തുമെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു. നേരത്തേയും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ജീവനക്കാർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *