Live
പ്രമുഖ മാധ്യമ പ്രവർത്തകൻ ഉണ്ണി ബാലകൃഷ്ണർ റിപ്പോർട്ടർ ചാനലിൽ നിന്നും പടിയിറങ്ങി.
ജനാഭിപ്രായം കേരളത്തിന്റെ ഭാവിവികസനത്തിന് പ്രയോജനപ്പെടുത്തും:മുഖ്യമന്ത്രി
മങ്ങാട് പാലത്തിൽ നിന്നും രാജമണി എന്നയാൾ അഷ്ടമുടി കായലിലേക്ക് എടുത്തു ചാടി മരണപ്പെട്ടു.
ഉയർന്ന അപകടസാധ്യതയുള്ളതായി അടയാളപ്പെടുത്തിയിരിക്കുന്ന മൊബൈൽ നമ്പറുകളിലേക്കുള്ള യുപിഐ ഇടപാടുകൾ തടയുന്നതിനായി ഇന്ത്യൻ സർക്കാർ ഒരു ഫിനാൻഷ്യൽ ഫ്രോഡ് റിസ്ക് ഇൻഡിക്കേറ്റർ (എഫ്ആർഐ) ആരംഭിച്ചു.
സംസ്ഥാനത്തെ പ്ലസ്ടു പരീക്ഷ ഫലം വിജയശതമാനം 77.81.പരീക്ഷ എഴുതിയവർ 3, 70,642 ഉപരി പഠനത്തിന് അർഹത നേടിയവർ – 2,88,394.
മെഡിസെപ്പ് – വിദഗ്ധ സമിതി റിപ്പോര്‍ട്ട് സര്‍വീസ് സംഘടനകളുമായി ചര്‍ച്ച ചെയ്യണം -ജോയിന്റ് കൗണ്‍സില്‍

മുഖ്യമന്ത്രി ആര്‍എസ്എസിനു കീഴടങ്ങിയെന്ന് കെ സുധാകരന്‍ എംപി

മുഖ്യമന്ത്രി ആര്‍എസ്എസിനു കീഴടങ്ങിയെന്ന് കെ സുധാകരന്‍ എംപി മുഖ്യമന്ത്രി പിണറായി വിജയന്‍ ആര്‍എസ്എസിനു കീഴടങ്ങിയതുകൊണ്ടാണ് എഡിജിപി അജിത് കുമാറിനെ ഡിജിപിയായി പ്രമോട്ട് ചെയ്തതെന്ന് കെപിസിസി പ്രസിഡന്റ് കെ…

ജോയിൻ്റ് കൗൺസിൽ 56ാം സംസ്ഥാന സമ്മേളനംസംഘാടക സമിതി രൂപീകരണം നാളെ 2.30 ന്

പാലക്കാട് : ജോയിൻ്റ് കൗൺസിൽ 56ാംസംസ്ഥാന സമ്മേളനംസംഘാടക സമിതി രൂപീകരണ യോഗം 2024 ഡിസംബർ 19 ന് സുമംഗലീ കല്യാണ മണ്ഡപത്തിൽ (യാക്കര) ഉച്ചയ്ക്ക് 2.30 ന്…

പി.എസ് സി അംഗങ്ങളുടെ ഡിഎ വർദ്ധിപ്പിച്ചു, സാമ്പത്തിക പ്രതിസന്ധിയിൽപ്പോലും 246 %.

തിരുവനന്തപുരം:പിഎസ്സി ചെയർമാന്റെയും അംഗങ്ങളുടെയും ക്ഷാമബത്ത ഡി എ വർദ്ധിപ്പിച്ച് ധനവകുപ്പ് ഉത്തരവിറക്കി. കഴിഞ്ഞ ജനുവരി 1 മുതൽ 9 ശതമാനവും ജൂലൈ 1 മുതൽ 7 ശതമാനമാണ്…

സൗകര്യങ്ങളിൽ സംതൃപ്തരെന്ന് തീർത്ഥാടകർ.മികച്ച റോഡും ഇരിപ്പിടങ്ങളും കൂടുതൽ വെള്ളം വിതരണ കേന്ദ്രങ്ങളും നല്ല മാറ്റം.

ശബരിമലയിൽ തിരക്ക് വർധിക്കുമ്പോഴും അധികൃതർ ഒരുക്കിയ സൗകര്യങ്ങളിൽ സംതൃപ്തരെന്ന് തീർത്ഥാടകർ. മികച്ച രീതിയിൽ നവീകരിച്ച റോഡ്, മല കയറി തളർന്ന അയ്യപ്പന്മാർക്ക് വിശ്രമിക്കാൻ വഴിയിൽ ഉടനീളം ഒരുക്കിയ…

മന്ത്രിമാറണമെന്നാവശ്യം ശക്തമാക്കി എൻ സി പി, നിലവിലെ അന്തരീക്ഷം തോമസ് കെ തോമസിന് അനുകൂലം.

ഡല്‍ഹി കേന്ദ്രമാക്കി എന്‍സിപി എംഎല്‍എ തോമസ്‌.കെ.തോമസ്‌ നടത്തിയ നീക്കങ്ങള്‍ ശശീന്ദ്രന് പകരം തോമസ്‌.കെ.തോമസ്‌ മന്ത്രിയായേക്കും.എന്നാൽ മുന്നണി സംവിധാനത്തിൽ ചർച്ച വേണ്ടി വരും. മുഖ്യമന്ത്രിയുടെ പച്ചക്കൊടി പ്രധാനമാണ്. എൻ…

പാർട്ടിയുടെ ഹോഹോട്ട് സാമ്പത്തിക സാങ്കേതികവികസന മേഖലയുടെ മുൻ വർക്കിംഗ് കമ്മിറ്റി സെക്രട്ടറി ലി ജിൻപിം​ഗ് (64) 421 മില്ല്യൺ അമേരിക്കൻ ഡോളർ സമ്പാദിച്ചു.തൂക്കിലേറ്റി ചൈന.

രാജ്യം അഴിമതി വിരുദ്ധ ക്യാപയിനിൽ ആഗോളശ്രദ്ധയാകർഷിച്ചിരുന്നു.ഇത് ഷീയുടെ അധികാരത്തിൽ തൻ്റെ പിടി ഉറപ്പിക്കാൻ അദ്ദേഹത്തെ പ്രാപ്തനാക്കിയെന്നാണ് അദ്ദേഹത്തിൻ്റെ വിമർശകർ അഭിപ്രായപ്പെടുന്നത്.അതേസമയം നിരന്തരമായ പ്രചാരണങ്ങൾക്കിടയിലും ചൈനയിൽ അഴിമതിയുടെ പേരിൽ…

വയനാട്ടിൽ വനവാസി വയോധികയുടെ മൃതദേഹം കൊണ്ടുപോയത് പായയിൽ പൊതിഞ്ഞ് ഓട്ടോറിക്ഷയിൽ; ആംബുലൻസ് വിട്ടുകൊടുക്കാതെ അധികൃ‍തർ.

വയനാട്: വനവാസി വയോധികയുടെ മൃതദേഹത്തോട് അനാദരവ്. വയനാട്ടിലെ എടവക പള്ളിക്കൽ കോളനിയിലെ ചുണ്ടമ്മയുടെ മൃതദേഹത്തോടാണ് അനാദരവ് കാണിച്ചത്. ആംബുലൻസ് വിട്ടു നൽകാത്തതിനാൽ മൃതദേഹം ഓട്ടോറിക്ഷയിൽ കൊണ്ടുപോയതായാണ് പരാതി.…

വിനോദ സഞ്ചാരികൾ കാറിൽ വലിച്ചിഴച്ചു കൊണ്ടുപോയി ക്രൂരമായി ആക്രമിച്ച മാതനെ പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമം വകുപ്പ് മന്ത്രി ഒ ആർ കേളു വയനാട് മെഡിക്കൽ കോളേജിലെത്തി സന്ദർശിച്ചു.

മാനന്തവാടിയിൽ കൂടൽ കടവ് തടയണ കാണാൻ എത്തിയ വിനോദ സഞ്ചാരികൾ കാറിൽ വലിച്ചിഴച്ചു കൊണ്ടുപോയി ക്രൂരമായി ആക്രമിച്ച മാതനെ പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമം വകുപ്പ് മന്ത്രി സ.…

പെൻഷനേഴ്സ് കൗൺസിൽ സംസ്ഥാന വ്യാപകമായി പെൻഷൻ ദിനം ആചരിച്ചു.

തിരുവനന്തപുരം:സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി പെൻഷൻ ഔദാര്യമല്ല, അവകാശമാണ് എന്ന മുദ്രാവാക്യമുയർത്തി പെൻഷൻ ദിനാചരണം നടത്തി. തിരുവനന്തപുരത്ത് സംസ്ഥാന തല ഉദ്ഘാടനം മുതിർന്ന…

സിപിഐ സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

അദാനി-മോദി അഴിമതി കൂട്ടുകെട്ടു രാജ്യത്തിന് ആപത്ത് ആണെന്ന് അദാനി- മോദി കുട്ടുകെട്ടിനെതിരെ സി.പി.ഐ അഞ്ചാലുംമുട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ സംഗമം ഉത്ഘാടനംചെയ്തു കൊണ്ട് സി.…

“നിങ്ങളെ നിങ്ങളാക്കിയ ഞങ്ങൾ ആത്മഹത്യ ചെയ്യണോ വേണ്ടയോ ? ആദ്യം ഞങ്ങളെ പരിഗണിക്കണം .കവി കുരീപ്പുഴ ശ്രീകുമാർ .

തിരുവനന്തപുരം: “നിങ്ങളെ നിങ്ങളാക്കിയ ഞങ്ങൾ ആത്മഹത്യ ചെയ്യണോ വേണ്ടയോ ? ആദ്യം ഞങ്ങളെ പരിഗണിക്കണം ” സംസ്ഥാന പട്ടികജാതി ഡയറക്ടറേറ്റ് ഓഫീസിനു മുന്നിൽ കടങ്ങൾ എഴുതിത്തള്ളണമെന്നാ വശ്യപ്പെട്ടുകൊണ്ട്…

“ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഇന്ത്യയുടെ ബഹുസ്വരത തകർക്കും : എം എം മണി “

കായംകുളം: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ ബഹുസ്വരത തകർത്ത് ഹിന്ദുത്വ ഏകസ്വരത എന്ന അജണ്ട നടപ്പാക്കാനാണെന്ന് മുൻമന്ത്രി എംഎം മണി അഭിപ്രായപ്പെട്ടു. ഗാന്ധിജിയുടെ ഘാതകൻമാരുടെ പിൻമുറക്കാരുടെ…

” റൈഫിൾ ക്ലബ് ” ഡിസംബർ 19-ന്.

കൊച്ചി: ദിലീഷ് പോത്തൻ, അനുരാഗ് കശ്യപ്, വാണി വിശ്വനാഥ്, ദർശന രാജേന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഖ് അബു ഛായാഗ്രഹണവും സംവിധാനവും നിർവഹിക്കുന്ന ”റൈഫിൾ ക്ലബ് ”…

ആർട്ടിസ്റ്റ് കിത്തോ അവാർഡ് സാബു കോളോണിയക്ക്

കൊച്ചി: ഈ വർഷത്തെ( 2024 ) ഫെഫ്ക്ക പബ്ലിസിറ്റി ഡിസൈനേഴ്സ് യൂണിയന്റെ ആർട്ടിസ്റ്റ് കിത്തോ അവാർഡ് പരസ്യകലാകാരൻ സാബു കോളോണിയക്ക് ഫെഫ്ക്ക ഫെഡറേഷൻ ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ…

ഇണയുമൊത്തൊരുനാൾ പ്രകാശനം ചെയ്തു.

ഗുരുവായൂർ:മലയാള കവിതാ ദിനത്തിൽ രുദ്രൻ വാരിയത്ത് എഴുതി ശ്രേഷ്ഠ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച “ഇണയുമൊത്തൊരുനാൾ” കവിത സമാഹരം മുൻ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പ്രകാശനം ചെയ്തു.…

വ്യാജ സർവ്വകലാശാലകൾ രാജ്യത്ത് പെരുകുന്നു ഏറ്റവും കൂടുതൽ ദില്ലിയിൽ. കേരളത്തിൽ രണ്ടെണ്ണം.

കോഴിക്കോട്: വ്യാജ സർവ്വകലാശാലകളുടെ കളക്കെടുപ്പിൽ കേരളത്തിൽ ഒരെണ്ണം കൂടി ഉണ്ടെന്ന് കേന്ദ്ര സർക്കാർ കണ്ടെത്തി. ഇന്നലെയാണ് വാർത്ത പുറത്ത് വിട്ടത്. സംസ്ഥാനത്ത് ഇതോടെ രണ്ട് വ്യാജ സർവ്വകലാശാലകളായി.…

തനിച്ചു ജീവിക്കുന്ന പുരുഷനേക്കാൾ ആനന്ദകരമാണ് തനിച്ചു ജീവിക്കുന്ന സ്ത്രീകളുടേതെന്ന് പഠന റിപ്പോർട്ട് .

തനിച്ചു ജീവിക്കുന്ന പുരുഷനേക്കാൾ ആനന്ദകരമാണ് തനിച്ചു ജീവിക്കുന്ന സ്ത്രീകളുടേതെന്ന് പഠന റിപ്പോർട്ട് . 18നും 75നും ഇടയിൽ പ്രായമുള്ളവരെയാണ് പഠനവിധേയമാക്കിയത്. 2020നും 2023നും ഇടയിൽ നടത്തിയ പത്ത്…

ഡിസംബർ 17 ദേശീയ പെൻഷൻ ദിനം

പെൻഷൻകാരുടെ മാഗ്നാകാർട്ടയായ ചരിത്രപരമായ സുപ്രിംകോടതി വിധി വന്നത് 1982-ഡിസംബർ 17 നാണ് അന്നേ ദിവസം ദേശീയതലത്തിൽ രാജ്യത്തെ പെൻഷൻകാർ ദേശീയ പെൻഷൻ ദിനമായി ആചരിക്കുന്നു. പ്രതിരോധവകുപ്പിൽനിന്നും വിരമിച്ച…

സംരക്ഷിക്കാമെന്ന് വാ​ഗ്ദാനം, യുവതി അറിയാതെ നഗ്ന ചിത്രങ്ങൾ പകർത്തി, പിന്നീട് ദൃശ്യങ്ങൾ കാണിച്ച് ഭീഷണി അഞ്ചുവർഷം പീഡിപ്പിച്ചു.

തിരുവനന്തപുരം: ആദ്യം പ്രണയം നടിച്ച് അടുത്തു കൂടി, സ്നേഹ സംഗമം പിന്നെ പീഡനമായി. വർഷങ്ങളോളം ഇത് തുടർന്നു. സഹികെട്ട് യുവതി പരാതി നൽകി.യുവതിയെ ഭീഷണിപ്പെടുത്തിപീഡിപ്പിച്ച തിരുവനന്തപുരം സ്വ​ദേശി…

വർക്കല റിസോർട്ടുകളിലും , ഹോംസ്റ്റേകളിലും മിന്നൽ പരിശോധന,ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തു.

വർക്കല: റിസോർട്ടുകളിലും , ഹോംസ്റ്റേകളിലും പോലീസ് സംഘത്തിന്റെ മിന്നൽ പരിശോധന. ക്രിസ്മസ് ന്യൂയർ പ്രമാണിച്ചുള്ള പ്രത്യേക പരിശോധനയാണ് നടന്നത്.പരിശോധനയിൽ തമിഴ്നാട് സ്വദേശികളായ ഡൊമിനിക് , സന്ദീപ് എന്നിവരിൽ…

രാത്രികാല മൈക്ക് നിരോധനം പിൻവലിക്കുക.

തിരുവനന്തപുരം: രാത്രികാല മൈക്ക് നിരോധനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റ്ന് മുന്നിൽ കലാകാരന്മാർ ധർണ്ണ നടത്തി. ഉപജീവന ധർണ്ണയിൽ പോണാൽ നന്ദകുമാർ, വിജി കൊല്ലo ഉമേഷ് അനുഗ്രഹ എന്നിവർ…

ജില്ലാ കളക്ടറുടെ പേരില്‍ വ്യാജ അവധി സന്ദേശം പ്രചരിപ്പിച്ച വ്യക്തിയെ കസ്റ്റഡിയിലെടുത്തു.

മലപ്പുറം: ഡിസംബര്‍ മൂന്നിന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടറുടെ പേരില്‍ വ്യാജ സന്ദേശം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച വ്യക്തിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുനാവായ…

കേന്ദ്രസർക്കാർ ഭരണഘടനയെ വെല്ലുവിളിക്കുന്നു; മുല്ലക്കര ര്നാകരൻ

കൊല്ലം :കേന്ദ്രസർക്കാർ ഭരണഘടനയെ വെല്ലുവിളിച്ചു കൊണ്ടുള്ള ഭരണമാണ് നടത്തുന്നതെന്നും കേരളത്തോടുള്ള തുടർച്ചയായ കേന്ദ്ര അവഗണന അവസാനിപ്പിക്കണം എന്നും മുല്ലക്കര രത്നാകരൻ അഭിപ്രായപ്പെട്ടു. സംസ്ഥാന ഗവൺമെന്റുമായി ബന്ധപ്പെട്ട് കേരളത്തിൽ…

കൊല്ലത്ത്‌ ഓഷ്യനേറിയവും മറൈന്‍ ബയോളജിക്കല്‍ മ്യൂസിയവും: ധരണാപത്രം ഒപ്പിട്ടു.

തിരുവനന്തപുരം:കൊല്ലത്ത്‌ ഓഷ്യനേറിയവും മറൈന്‍ ബയോളജിക്കല്‍ മ്യൂസിയവും സ്ഥാപിക്കുന്ന പദ്ധതിക്കായി ധാരണാപത്രത്തിൽ ഒപ്പിട്ടു. ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലിന്റെ സാന്നിധ്യത്തിൽ സംസ്ഥാന തീരദേശ വികസന കോർപറേഷൻ എംഡി…

എ ഐ യു ടി യു സി അഖിലേന്ത്യ സമ്മേളനം ഭുവനേശ്വറിൽ ആരംഭിച്ചു .

ഭുവനേശ്വർ:തൊഴിലും തൊഴിലാവകാശങ്ങളും സംരക്ഷിക്കാൻ തൊഴിലാളികളുടെ വീറുറ്റ പ്രക്ഷോഭം വളർത്തിയെടുക്കുക എന്ന മുദ്രാവാക്യമുയർത്തി കേന്ദ്ര ട്രേഡ് യൂണിയനായ എ.ഐ.യു.ടി.യു.സിയുടെ അഖിലേന്ത്യാ സമ്മേളനം ഒഡിഷയിലെ ഭുവനേശ്വറിൽ ആരംഭിച്ചു. സമ്മേളനത്തിൻ്റെ ഭാഗമായ…

ഗർഭിണിയായ ഭാര്യയെ നോക്കാൻ കഴിയുന്നില്ല. സ്വയം വെടിവെച്ചു പോലീസ് ഉദ്യോഗസ്ഥൻ.

മലപ്പുറം : കേരളത്തിലെ മലപ്പുറത്താണ് വേദനിക്കുന്ന രംഗം അരങ്ങേറിയത്. സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് കമാൻഡോ വിനീത് സ്വയം വെടിവച്ച് മരിച്ചത്. ഇന്നലെ രാത്രി 9 മണിയോടെ ക്യാംപിൽ…

ഓണ്‍ ലൈന്‍ ഷെയര്‍ ട്രേഡിങ്ങിലൂടെ ലക്ഷങ്ങള്‍ ലാഭം വാഗ്ദാനം ഗുജറാത്ത് സ്വദേശി കാര്‍ത്തിക് നീലകാന്ത് ജാനി (49)അറസ്റ്റിൽ.

അങ്കമാലി: നിക്ഷേപ തുകയും, കോടികളുടെ ‘ലാഭവും ‘ ആപ്പിലെ ഡിസ്‌പ്ലേയില്‍ കാണിച്ചു കൊണ്ടേയിരിക്കും. അത് പിന്‍വലിക്കാന്‍ ശ്രമിക്കുമ്പോൾ, പിന്‍വലിക്കുന്നതിന് ലക്ഷങ്ങള്‍ സംഘം ആവശ്യപ്പെടും. അപ്പോഴാണ് തട്ടിപ്പുമനസിലാകുക.ഓണ്‍ലൈന്‍ ഷെയര്‍…

ലോകപ്രശസ്ത തബല വിദ്വാൻ ഉസ്‌താദ് സാക്കിർ ഹുസൈൻ അന്തരിച്ചു. (73) വയസ്സായിരുന്നു .

ലോകപ്രശസ്ത തബല വിദ്വാൻ ഉസ്‌താദ് സാക്കിർ ഹുസൈൻ അന്തരിച്ചു. (73) വയസ്സായിരുന്നു അദ്ദേഹത്തിന്. ഹൃദയസംബന്ധമായ രോഗത്തെ തുടർന്ന് സാൻഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. തീവ്രപരിചരണ വിഭാഗത്തിൽ…

വയബിലിറ്റി ഗ്യാപ് ഫണ്ട് കേരളം തിരികെ തന്നേ തീരൂ എന്ന് കേന്ദ്രം

തിരുവനന്തപുരം:വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് അനുവദിക്കാൻ ഉദ്ദേശിക്കുന്ന വയബിലിറ്റി ഗ്യാപ്പ് ഫണ്ടിന്റെ നിബന്ധനയിൽ മാറ്റം വരുത്താനാകില്ലെന്ന് കേന്ദ്രം. വിഴിഞ്ഞം തുറമുഖത്തിനു നൽകുന്ന 817.80 കോടിയുടെ വിജിഎഫ് ഫണ്ട് ലാഭവിഹിതമായി…

വർക്കലയിൽ കടലിൽ ചൂണ്ടയിടാൻ ഇറങ്ങിയ യുവാവ് പാറയിടുക്കിൽ കുടുങ്ങി.

തിരുവനന്തപുരം:വർക്കലയിൽ കടലിൽ ചൂണ്ടയിടാൻ ഇറങ്ങിയ യുവാവ് പാറയിടുക്കിൽ കുടുങ്ങി. വർക്കല താഴെ വെട്ടൂർ സ്വദേശിയായ ബിനിൽ ആണ് അപകടത്തിൽ പെട്ടത്. യുവാവ് കുടുങ്ങിയത് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന്…

ശാസ്ത്രീയ മനോഭാവം വളർത്താനുതകുന്ന രീതിയിൽ നമ്മുടെ ശാസ്ത്ര വിദ്യാഭ്യാസത്തിൽ മാറ്റം വരണം . -ബ്രേക്ക് ത്രൂ സയൻസ് സൊസൈറ്റി

കോഴിക്കോട് :ശാസ്ത്രീയ മനോഭാവം വളർത്താനുതകുന്ന രീതിയിൽ നമ്മുടെ ശാസ്ത്ര വിദ്യാഭ്യാസത്തിൽ മാറ്റം വരണമെന്ന് ബ്രേക്ക്‌ത്രൂ സയൻസ് സൊസൈറ്റി സംഘടിപ്പിച്ച സംസ്ഥാന ശാസ്ത്ര സമ്മേളനത്തിൽ നടന്ന പാനൽ ചർച്ചയിൽ…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ ഓട്ടോ ഡ്രൈവര്‍ പിടിയിലായി.

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ ഓട്ടോ ഡ്രൈവര്‍ പിടിയിലായി. തിരുവനന്തപുരം ജില്ലയില്‍ നെടുമങ്ങാട്, തോട്ടുമുക്ക് പാറയില്‍ വീട്ടില്‍ നിന്നും മുണ്ടക്കല്‍ ബീച്ച് നഗര്‍ 58ല്‍…

കാർ ഡ്രൈവർ ഉറങ്ങി പോയതാണ് പത്തനംതിട്ട അപകടത്തിൻ്റെ കാരണം,ഗതാഗതമന്ത്രി.

പത്തനംതിട്ട: കാർ ഡ്രൈവർ ഉറങ്ങി പോയതാണ് പത്തനംതിട്ട അപകടത്തിൻ്റെ കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. അപകടം സംബന്ധിച്ച് പരിശോധന ആരംഭിച്ചതായി മോട്ടർ…

വികസനം സുസ്ഥിരവും ജനപക്ഷവുമായിരിക്കണം: ഡോ.അജയകുമാർ കോടോത്ത്.

കാഞ്ഞങ്ങാട് :റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതിയോ സമരമോ വികസന വിരുദ്ധമല്ലെന്നും പുതിയ വികസന സമീപനം അവതരിപ്പിക്കുകയാണെന്നും ഡോ.അജയകുമാർ കോടോത്ത് പ്രസ്താവിച്ചു. കാസറഗോഡ് ജില്ലാ സിൽവർ ലൈൻ…

തിരിച്ചു കിട്ടിയ രണ്ടാം ജന്മം, ഞടുക്കം മാറാതെ വിമല.

പാറശാല: കഴിഞ്ഞുപോയ അനുഭവം വിവരിക്കാന്‍പോലുമാവാത്ത നടുക്കത്തിലാണ് പാറശാല ചെങ്കവിള അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ട കളിയിക്കവിള സ്വദേശി വിമല. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് തലനാരിഴക്ക് ജീവിതം തിരിച്ചു കിട്ടിയ…

കുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന അഭ്യൂഹം; ഒരു നാടിനെ ഇന്നലെ മുൾമുനയിലാക്കി.

പെരിന്തൽമണ്ണ: സഹോദരങ്ങളളെ തട്ടിക്കൊണ്ടുപോയെന്ന അഭ്യൂഹം പെരിന്തൽമണ്ണ നഗരത്തെ ഇന്നലെ ഒന്നര മണിക്കൂറോളം മുൾമുനയിലാക്കി. രാവിലെ പത്തരയോടെയാണ് ദുബായ്പ്പടിയിൽ നിന്ന് നാലാം ക്ലാസുകാരനെയും ഒന്നാം ക്ലാസുകാരിയെയും വീട്ടുപരിസരത്തു നിന്ന്…

നിഖിലും അനുവും വിവാഹിതരായത് വെറും 15 ദിവസം മുമ്പ് മരണം തേടിയെത്തിയത് മലേഷ്യൻ യാത്ര കഴിഞ്ഞു മടങ്ങുകവഴി.

പത്തനംതിട്ട:നിഖിലും അനുവും വിവാഹിതരായത് വെറും 15 ദിവസം മുമ്പ് .മരണം തേടിയെത്തിയത് മലേഷ്യൻ യാത്ര കഴിഞ്ഞു മടങ്ങുകവഴി. ഇന്നു പുലർച്ചെ പത്തനംതിട്ട കൂടൽ മുറിഞ്ഞ കല്ലിൽ ശബരിമല…

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ നോക്കു കുത്തിയാക്കരുത് എ ഐ വൈ എഫ്

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ നോക്കു കുത്തിയാക്കിക്കൊണ്ട് താഴ്ന്ന തസ്തികകളിലേക്കുള്ള സ്ഥിര നിയമനം ഇല്ലായ്മ ചെയ്യാനും കുടുംബ ശ്രീ, കെക്സ്കോൺ എന്നിവ വഴി ദിവസക്കൂലിക്ക് ആളുകളെ നിയമിക്കാനുമുള്ള സർക്കാർ നീക്കം…

പത്തനംതിട്ടയില്‍ വാഹനാപകടം; നാല് മരണം.

.പത്തനംതിട്ട മുറിഞ്ഞ കല്ലിൽ കാർ ബസ്സിലേക്ക് ഇടിച്ചു കയറിയാണ് അപകടം സംഭവിച്ചത്. ഡ്രൈവർ ഉറങ്ങിയതാകാം കാരണം. മലേഷ്യയിൽ നിന്ന് എത്തിയ മകളെ കൂട്ടാൻ എത്തിയ കുടുംബം.മല്ലശ്ശേരി സ്വദേശികളായ…

നടൻ ജയറാം തൻ്റെ അറുപതാം പിറന്നാളിൽ ഒരു താലി ചാർത്തൽ വിവാഹംകൂടി നടത്തും.

മലയാളികളുടെ പ്രിയപ്പെട്ട നടൻ ജയറാമിന്റെ അറുപതാം പിറന്നാൾ വരാൻ പോവുകയാണ്. കുടുംബവും മക്കളും കൂടെയുണ്ട്. എല്ലാവർക്കും ഒപ്പം അറുപതാം പിറന്നാൾ ആഘോഷമാക്കാൻ ആഗ്രഹിക്കുന്നതായ് കുടുംബം. തൻ്റെ കുടുംബത്തിൻ്റെ…

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതിഅഖില്‍ദേവ് (29) പിടിയില്‍

കരുനാഗപ്പള്ളി :യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ ഒരാള്‍ കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായി. തഴവ മണപ്പള്ളി തിരുവോണത്തില്‍ ദേവരാജന്‍ മകന്‍ അഖില്‍ദേവ് (29) ആണ് പിടിയിലായത്. 4-ാം തീയതി…

പൊതുജന ബോധവൽക്കരണം ലക്ഷ്യമാക്കി ഒരു ടെലിഫിലിം ഒരുങ്ങുന്നു.

കൊല്ലം :സാമൂഹ്യ നീതി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സംസ്ഥാന ഭിന്നശേഷി കമ്മിഷണറേറ്റിനു വേണ്ടി, പൊതുജന ബോധവൽക്കരണം ലക്ഷ്യമാക്കി ടെലിഫിലിം ഒരുങ്ങുന്നു. ധനവകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിയും കമ്മീഷണറേറ്റിലെ തന്നെ ഫിനാൻസ്…

പതിനഞ്ചിന് മുമ്പ് പാതയോരങ്ങളിലെ ബോര്‍ഡുകളും ബാനറുകളും മാറ്റണം, ഗവ. സര്‍ക്കുലർ

തിരുവനന്തപുരം.ഈ മാസം പതിനഞ്ചിന് മുമ്പ് പാതയോരങ്ങളിലെ ബോര്‍ഡുകളും ബാനറുകളും മാറ്റണമെന്ന് സര്‍ക്കുലര്‍ ഇറക്കി തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി .ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി.നിര്‍ദ്ദേശം ലംഘിച്ചാല്‍ തദ്ദേശ…

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ കേരളം മുമ്പിൽ.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച 2023-24 ലെ ഇന്ത്യൻ സ്‌റ്റേറ്റ്‌സ് സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകളുടെ ഹാൻഡ്‌ബുക്ക് പ്രകാരം, ഇന്ത്യയിൽ ഏറ്റവും ഉയർന്ന ഗ്രാമീണ തൊഴിലാളി വേതനമുള്ള സംസ്ഥാനമായി…

ഭരണഘടന സംബന്ധിച്ചുള്ള ചർച്ച,അടിയന്തരാവസ്ഥ ആയുധമാക്കി കോൺഗ്രസിനെ ആക്രമിക്കാന്‍ ബിജെപി.

ന്യൂഡെല്‍ഹി. ഭരണഘടന സംബന്ധിച്ചുള്ള ചർച്ച ലോക്സഭയിൽ ഇന്നും തുടരും. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചർച്ചകൾക്ക് മറുപടി പറയും. പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരും…

പ്രസിഡന്റ്സ് ട്രോഫി; സ്വാഗതസംഘം ഓഫീസ് തുറന്നു.

കൊല്ലത്തിന്റെ ജലോത്സവമായ 10-മത് പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ക്രോഡീകരിക്കുന്നതിനും ഡി.ടി.പി.സി ഓഫീസിന് സമീപം ഒരുക്കിയ സ്വാഗതസംഘം ഓഫീസ് എം. മുകേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.…

പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ നദിയുടെ കരയിലുള്ളവർ ജാഗ്രത പാലിക്കുക

അച്ചൻകോവിൽ നദിയിൽ ജലനിരപ്പ് അപകടകരമായി തുടരുന്നതിനാൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിയ്ക്കുന്നു. സംസ്ഥാന ജലസേചന വകുപ്പിൻറെ കല്ലേലി, കോന്നി GD സ്‌റ്റേഷനുകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്ന സാഹചര്യത്തിൽ അച്ചൻകോവിൽ നദിക്കരയിൽ…

റയിൽവെ മേൽപാലത്തിലെ കുഴികൾ?????

പുനലൂർ:ദേശിയപാത 744 കൊല്ലം തിരുമംഗലം പുനലൂർ വാളകോട് റയിൽവെ മേല്പലത്തിന്റെ അവസ്ഥയാണ് ഈ കാണുന്നത് ശബരിമല മണ്ഡലകാലം തുടങ്ങിയതോടെ 1000കണക്കിന് വാഹനങ്ങളാണ് ഈ റോഡിലൂടെ കടന്നു പോകുന്നത്.…

റവന്യൂ ജീവനക്കാരൻ്റെ വിവാഹ ക്ഷണക്കത്ത്,സോഷ്യൽ മീഡിയായിൽ വൈറൽഇതുവരെ രണ്ടു ലക്ഷം പേർ കണ്ടു കഴിഞ്ഞു.

ചേർത്തല :കരം അടച്ച രസീതിൻ്റെമോഡൽ ക്ഷണക്കത്ത് മായി റവന്യൂ ജീവനക്കാരൻ. ഇത് സോഷ്യൽ മീഡിയായിൽ വൈറലായി കഴിഞ്ഞു. ഇത്തരം വ്യത്യസ്ഥമായ കത്ത് നേരത്തേയും സോഷ്യൽ മീഡിയാ വഴി…

സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ബിനോയ് വിശ്വം, പന്ന്യൻ രവീന്ദ്രൻ, ജയശ്ചന്ദ്രൻ കല്ലിംഗൽ എന്നിവർക്കെതിരെ കേസെടുത്ത് കോടതി

തിരുവനന്തപുരം: 36 മണിക്കൂർ നീണ്ടുനിന്ന ജോയിൻ്റ് കൗൺസിൽ നേതൃത്വം നൽകുന്ന അധ്യാപക സർവീസ് സംഘടനാ സമരസമിതി നടത്തിയ സമരത്തിന് സ്റ്റേജ് കെട്ടിയതിൻ്റെ പേരിൽ കേസെടുത്തു കോടതി.ഇതു സംബന്ധിച്ച്…

റഷ്യൻ ആയുധവിദഗ്ധൻ വെടിയേറ്റു മരിച്ചു .

മോസ്‌കോ:റഷ്യൻ ആയുധവിദഗ്ധനും പ്രസിഡന്റ്‌ വ്ലാദിമിർ പുടിന്റെ അടുത്ത അനുയായിയുമായ മിഖൈൽ ഷാറ്റ്‌സ്‌കി വെടിയേറ്റു മരിച്ചു. വെടിയേറ്റ്‌ വീണുകിടക്കുന്ന അദ്ദേഹത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഉക്രയ്‌നുമായുള്ള യുദ്ധത്തിൽ റഷ്യ…

സര്‍ക്കാര്‍ സര്‍വ്വീസിലെ ശുചീകരണ ജോലികള്‍ പുറംകരാര്‍ കൊടുക്കാനുള്ള ഭരണപരിഷ്‌കാര കമ്മീഷന്‍ ശുപാര്‍ശ സര്‍ക്കാര്‍ തള്ളിക്കളയണം -ജോയിന്റ് കൗണ്‍സില്‍.

തിരുവനന്തപുരം:സര്‍ക്കാര്‍ ആഫീസുകളുടെ സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായിട്ടെന്ന് തോന്നിപ്പിക്കും വിധം ശുചീ കരണ ജോലികള്‍ക്ക് ആധുനിക സങ്കേതങ്ങള്‍ തേടണമെന്നും ഭാവിയില്‍ ഈ ജോലിക്ക് ആവശ്യമായ സ്ഥിരം തൊഴിലാളികളുടെ ലഭ്യതയില്ലെങ്കില്‍ അത്…

അങ്കമ്മാൾ: പാരമ്പര്യവും ആധുനികതയും നേർക്കുനേർ വരുമ്പോൾ .

വിപിൻ രാധാകൃഷ്ണൻ സംവിധാനം ചെയ്ത തമിഴ് ചിത്രമായ ‘അങ്കമ്മാൾ’, പാരമ്പര്യവും ആധുനികതയും തമ്മിലുള്ള സാംസ്‌കാരിക സംഘർഷത്തെ സൂക്ഷ്മമായി ചിത്രീകരിച്ചതിന് നിരൂപക പ്രശംസ നേടിയ ചിത്രമാണ്. പെരുമാൾ മുരുകന്റെ…

ശനി അവധി ഐ ടി ഐ അധ്യാപകർക്കും അനുവദിക്കണം: ഐ ടി ഡി ഐ ഒ

തിരുവനന്തപുരം : തൊഴിൽ ഭവന് മുന്നിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഐ ടി ഐ അധ്യാപക സംഘടനയായ ഐ റ്റി ഡി ഐ ഒ നടത്തിയ…

“92-ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന്‍റെ ഭാഗമായി തിരുവന്തപുരം ജില്ലയിലെ 2 താലൂക്കുകളിൽ ഡിസംബര്‍ 31ന് അവധി പ്രഖ്യാപിച്ചു”

ചിറയന്‍കീഴ്, വര്‍ക്കല താലൂക്കുകളിലാണ് പ്രധാന ദിവസമായ ഡിസംബര്‍ 31ന് ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബര്‍ 30 മുതല്‍ ജനുവരി 1വരെയാണ് ശിവഗിരി തീര്‍ത്ഥാടനം നടക്കുന്നത്.…

“ചെങ്ങന്നൂർ -കന്യാകുമാരി KSRTC ബസ്സ് അഴകിയ മണ്ഡപത്ത് വച്ച് അപകടകത്തിൽപ്പെട്ടു:ആർക്കും പരിക്കില്ല.”

ചെങ്ങന്നൂർ – കന്യാകുമാരി KSRTC ബസ്സ് അഴകിയമണ്ഡപത്തിന് സമീപം അപകടത്തിൽപ്പെട്ടു. അളപായമില്ല.. കുമാരകോവിലിൽ കാവടി ആയതിനാൽ വണ്ടി റൂട്ട് മാറ്റിയാണ് വിട്ടത്.. തിങ്കൾ മാർക്കറ്റ് കഴിഞ്ഞാണ് അപകടം..മുന്നിൽ…

“പതിനേഴുകാരനെ കുത്തി പരിക്കേൽപ്പിച്ച ആൾ പിടിയിൽ”

കൊല്ലം പോർട്ട് ഹാർബറിൽ വള്ളത്തിൽ നിന്നും മീൻ ഇറക്കുന്നതിനെചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് പതിനേഴുകാരനെ ബിയർ കുപ്പി ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിച്ച പ്രതി പോലീസിന്റെ പിടിയിലായി. കൊല്ലം വെളളിമൺ…

“പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം:പ്രതി പിടിയിൽ “

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ പ്രതി പോലീസിന്റെ പിടിയിലായി. ഓച്ചിറ ആലുംപീടിക ആലുംതറ പടീറ്റതിൽ വീട്ടിൽ രാജേന്ദ്രൻ മകൻ രാജ്കുമാർ(28) ആണ് ഓച്ചിറ പോലീസിന്റെ പിടിയിലായത്. പതിമൂന്ന്കാരിയായ…

“വാഹനത്തെ ചൊല്ലി തർക്കം; യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ”

വാഹനത്തെ ചൊല്ലി തർക്കമുണ്ടായതിനെ തുടർന്ന് യുവാവിനെ വടിവാൾ ഉപയോഗിച്ച് വെട്ടി പരിക്കേൽപ്പിച്ച കേസിൽ ഒരാൽ കൂടി ഓച്ചിറ പോലീസിന്റെ പിടിയിലായി. ഇതോടെ ഈ കേസിൽ ഉൾപ്പെട്ട മുഴുവൻ…

“ചില്ലി കാശ് പോലും സഹായം പ്രഖ്യാപിക്കാതെ കേന്ദ്രത്തിലെ ബിജെപി ഗവണ്‍മെന്റ്”

പ്രകൃതിദുരന്തത്തില്‍ ഉഴറുന്ന വയനാട്ടിലെ ജനങ്ങള്‍ക്ക് ഒരു ചില്ലി കാശ് പോലും സഹായം പ്രഖ്യാപിക്കാതെ കേന്ദ്രത്തിലെ ബിജെപി ഗവണ്‍മെന്റ് ‘ദുരന്തനിവാരണ നിയമം ഭേദഗതി ബില്‍’ പാസാക്കിയെടുത്തിരിക്കുന്നു. സാമാന്യഗതിയില്‍ തന്നെ…

സ്ത്രീകളെ അവര്‍ ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തരുത് ; ഹൈക്കോടതി

സ്ത്രീകളെ അവര്‍ ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തരുത്, ഹൈക്കോടതി   കൊച്ചി: സ്ത്രീകളെ അവര്‍ ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തരുതെന്ന് ഹൈക്കോടതി. ഇത്തരം പ്രവണതകള്‍ പരിഷ്‌കൃതസമൂഹത്തിന് അംഗീകരിക്കാനാകില്ല.…

അല്ലു അർജുൻ അറസ്റ്റില്‍ നിർണായക നീക്കവുമായി അഭിഭാഷകർ

അല്ലു അർജുൻ അറസ്റ്റില്‍ നിർണായക നീക്കവുമായി അഭിഭാഷകർ   ഹൈദരാബാദ്.: അല്ലു അർജുൻ അറസ്റ്റില്‍ നിർണായക നീക്കവുമായി അഭിഭാഷകർ. കേസ് തള്ളമെന്ന ഹർജി ഉച്ചഭക്ഷണത്തിന് പിരിയുന്നതിനു മുൻപ്…

“കൊല്ലം സ്വദേശിയുടെ ഹർജിയില്‍ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഹൈക്കോടതി നോട്ടീസ്”

കൊച്ചി:പൊലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തിയെന്ന പി വി അന്‍വറിന്‍റെ വെളിപ്പെടുത്തലില്‍ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഹൈക്കോടതിയുടെ നോട്ടീസ്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കൊല്ലം സ്വദേശിയുടെ ഹർജിയിലാണ് നോട്ടീസ് സർക്കാരുകൾക്ക്…

മകളെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിയെ കുവൈറ്റില്‍ നിന്നെത്തി കൊലപ്പെടുത്തി പിതാവ് മടങ്ങി

മകളെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിയെ കുവൈറ്റില്‍ നിന്നെത്തി കൊലപ്പെടുത്തി പിതാവ് മടങ്ങി കൊലപാതകം നടത്തിയെന്ന് കരുതുന്ന ആള്‍ സ്വന്തം യൂട്യൂബ് ചാനലിലൂടെ ഇക്കാര്യം ഏറ്റുപറഞ്ഞതോടെയാണ് സംഭവം പുറംലോകമറിയുന്നത്…

എസ്ആർഎം യു വിന് വീണ്ടും അംഗീകാരം.

കൊല്ലം : റയിൽവേയിൽ ട്രേഡ് യൂണിയനുകളുടെ അംഗീകാരത്തിനുള്ള ഹിത പരിശോധനയിൽ വിജയിച്ച സതേൺ റയിൽവേ മസ്തൂർ യൂണിയൻ (SRMU)കൊല്ലം റയിൽവേസ്റ്റേഷനിൽ നടത്തിയ ആഹ്ലാദപ്രകടനം.

ഭാര്യയും ഭർത്താവും പരസ്പരം അറിയാതെ സ്വകാര്യതയുടെ ആസ്വാദനത്തിന് റ്റോയ്കളെ തേടുന്നവർ

കാലം മാറുമ്പോൾ കഥ മാറും പോലെ മനുഷ്യ മനസ്സിൽ മാറ്റങ്ങൾ വന്നു തുടങ്ങും.ഒരുകാലത്ത് നാണക്കേടിന്‍റെ പര്യായമായിരുന്ന കോണ്ടം ഇപ്പോൾ ഉത്തരവാദിത്തത്തിന്‍റെഅടയാളമാണ്. ഇന്ത്യയുടെ ലൈംഗിക വ്യവസായം ഉൽപ്പന്നങ്ങൾ വിൽക്കാന്‍…

ഭരണപരിഷ്ക്കാര കമ്മീഷനെ മറയാക്കി വൻതോതിൽ തസ്തിക വെട്ടിക്കുറയ്ക്കുന്നു. -ചവറ ജയകുമാര്‍.

ഭരണപരിഷ്ക്കാര കമ്മീഷന്‍റെ മറവില്‍ സിവില്‍ സര്‍വ്വീസിനെ തകര്‍ക്കാനും വൻതോതിൽ തസ്തിക വെട്ടിക്കുറയ്ക്കാനുമുളള ഗൂഢശ്രമമാണ് നടക്കുന്നതെന്ന് സെറ്റോ ചെയര്‍മാന്‍ ചവറ ജയകുമാര്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ ഓഫീസുകളിലെ ശുചീകരണത്തിന് പുറം…

മാലിന്യമുക്ത നവകേരളം പഞ്ചായത്ത്തല എന്‍ഫോഴ്‌സ്‌മെന്റ് കാര്യക്ഷമമാക്കണം: മന്ത്രി എം.ബി രാജേഷ്.

കൽപ്പറ്റ: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്ഥാപന പരിധികളില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ ശക്തമായ ഇടപെടല്‍ നടത്തുന്നതിന് പഞ്ചായത്ത്തല എന്‍ഫോഴ്‌സ്‌മെന്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന് തദ്ദേശ സ്വയംഭരണ- എക്‌സൈസ് -പാര്‍ലമെന്ററികാര്യ…

കെ.എസ്.എസ് പി.എ ജില്ലാ സമ്മേളനം ജനുവരി 8 9 തീയതികളിൽ കൊല്ലത്ത്

കൊല്ലം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കൊല്ലം ജില്ലാ സമ്മേളനം 2025 ജനുവരി 8 9 തീയതികളിൽ കൊല്ലത്ത് നടത്തുമെന്ന് സ്വാഗതസംഘം വർക്കിംഗ് ചെയർമാൻ എ…

കേരള പോലീസ് പെൻഷണേഴ്സ് അസോ. ജില്ലാ സമ്മേളനം.

തിരു: കേരള പോലീസ് പെൻഷണേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് റ്റി. അനിൽ തമ്പിയുടെ അദ്ധ്യക്ഷതയിൽ കൂടിയ പ്രതിനിധി സമ്മേളനത്തിൽ…

സഹകരണ വകുപ്പില്‍ ട്രാന്‍സ്ഫറും പ്രൊമോഷനും അട്ടിമറിക്കുന്നു -ചവറ ജയകുമാര്‍

തിരുവനന്തപുരം:സഹകരണ വകുപ്പിലെ ജീവനക്കാരുടെ ഓണ്‍ലൈന്‍ ട്രാന്‍സ്ഫറും പ്രൊമോഷനും അട്ടിമറിക്കുകയാണെന്ന് കേരള എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ചവറ ജയകുമാര്‍ അഭിപ്രായപ്പെട്ടു. സഹകരണ ഭവനു മുന്നില്‍ കേരള എന്‍.ജിഒ…

ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചത് നാല് വിദ്യാർത്ഥികൾ,നടുങ്ങി നാട്.

മണ്ണാര്‍ക്കാട്. കല്ലടിക്കോട് വിദ്യാര്‍ത്ഥികളുടെ മുകളിലേക്ക് ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം നാലായി.മരിച്ച നാല് പേരും പെണ്‍കുട്ടികളാണ്. മരിച്ചവര്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണെന്ന് നാട്ടുകാര്‍ പറയുന്നു. കരിമ്പ ഹയര്‍സെക്കന്‍ഡറി…

*കേരള എൻ ജി ഒ അസോസിയേഷൻ നൽകിയ ക്ഷാമബത്ത കേസിൽ ഇന്ന് (12-12-24)ഇടക്കാല ഉത്തരവ്*

*കേരള എൻ ജി ഒ അസോസിയേഷൻ നൽകിയ ക്ഷാമബത്ത കേസിൽ ഇന്ന് (12-12-24)ഇടക്കാല ഉത്തരവ്*   ക്ഷാമ ബത്ത കേസിൽ ഇന്ന് (12-12-24) കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബു‌ണൽ…

കരുനാഗപ്പള്ളിയിൽ നിന്നുളള നാലു ജില്ലാ കമ്മിറ്റി അംഗങ്ങളും പുറത്ത്

കരുനാഗപ്പള്ളിയിൽ നിന്നുളള നാലു ജില്ലാ കമ്മിറ്റി അംഗങ്ങളും പുറത്ത്  കൊല്ലം: കരുനാഗപ്പള്ളിയിൽ നിന്നുളള നാലു ജില്ലാ കമ്മിറ്റി അംഗങ്ങളും പുറത്ത്.പി.ആർ വസന്തൻ, പി.കെ,ബാലചന്ദ്രൻ, സി.രാധാമണി, ബി.ഗോപൻ എന്നിവരെയാണ്…

സർക്കാർ സ്വകാര്യവൽക്കരണ നയങ്ങളിലേക്ക്, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്കൾ പുട്ടേണ്ടിവരും.

തിരുവനന്തപുരം: സർക്കാർ സ്വകാര്യവൽക്കരണ നയങ്ങളിലേക്ക്, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്കൾ പുട്ടേണ്ടിവരും.സര്‍ക്കാര്‍ ഓഫീസുകളിലെ ശുചീകരണം പുറംകരാര്‍ നല്‍കും; തസ്തികകള്‍ ഇല്ലാതാകും, ശുപാര്‍ശ അംഗീകരിച്ച് സർക്കാർ.റവന്യു, ആരോഗ്യം, പോലീസ്, അഗ്‌നിശമനസേന, തദ്ദേശവകുപ്പുകളിലെ…

ഫ്ലെക്സ് ബോർഡുകൾ സംസ്ഥാന വ്യാപകമായി പ്രചരണപ്രവർത്തനങ്ങൾ അവതാളത്തിലായി രാഷ്ട്രീയ പാർട്ടികൾ സാമൂഹിക സാംസ്കാരിക സംഘടനകൾ.

കൊച്ചി:സംസ്ഥാന സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. അനധികൃത ഫ്ലെക്സ് ബോര്‍ഡുകള്‍ നീക്കുന്നതുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്. എത്ര ബോര്‍ഡുകള്‍ നീക്കം ചെയ്തെന്ന കണക്കുകള്‍ ഹാജരാക്കാന്‍ കൂടുതല്‍…

പെൺകുട്ടിയെ ഓച്ചിറയിൽ വച്ച് കണ്ടെത്തി.

ഇന്നലെ ഉച്ചയ്ക്ക്( ബുധൻ)ചേർത്തല അരീപ്പറമ്പ് ഹൈസ്കുളിൽ നിന്നും കാണാതായ കുട്ടിയെ ഓച്ചിറയിൽ നിന്നും കണ്ടെത്തിയതായ് പോലീസ് അറിയിച്ചു.

അഭിഭാഷക പെൻഷൻ: റിപ്പോർട്ട് തേടി,അഡ്വ.പി.റഹിം നൽകിയ നിവേദനത്തിന് നിയമ വകുപ്പ് നൽകിയ മറുപടി.

തിരുവനന്തപുരം: സീനിയർ അഭിഭാഷകർക്ക് പെൻഷൻ ഏർപ്പെടുത്തുന്നതിനെപ്പറ്റി റിപ്പോർട്ട് സമർപ്പിക്കുവാൻ ബാർ കൗൺസിലിന് കീഴിലുള്ള കേരള അഡ്വക്കേറ്റ്സ് വെൽഫെയർ ഫണ്ട് ട്രസ്റ്റി കമ്മിറ്റിയോട് നിയമവകുപ്പ് റിപ്പോർട്ട് തേടി. അഭിഭാഷകർക്കായി…

ഓൺലൈൻ തട്ടിപ്പ്; പ്രതി അറസ്റ്റിൽ

കൊല്ലം:ഓൺലൈൻ തട്ടിപ്പിലൂടെ കൊല്ലം ചവറ സ്വദേശിയിൽ നിന്നും 43 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. കോഴിക്കോട് ജില്ലയിൽ ചങ്ങരോത്ത് വില്ലേജിൽ അവടുക്ക LP സ്‌കുളിന്…

ഈ ഫോട്ടോയിൽ കാണുന്ന സൂര്യ (15) എന്ന കുട്ടി ഇന്ന് (11/12/2024)ഉച്ചയ്ക്ക് 1.30 ന് കാണാതായി.

ചേർത്തല : ഈ ഫോട്ടോയിൽ കാണുന്ന സൂര്യ (15 വയസ്സ്) എന്ന കുട്ടി ഇന്ന് (11/12/2024)ഉച്ചയ്ക്ക് 1.30 ന് ശേഷം ചേർത്തല അരീപ്പറമ്പ് ഹൈസ്ക്കൂളിൽ നിന്ന് കാണാതായിട്ടുണ്ട്.…

“ക്ഷേത്രക്കുളത്തില്‍ രണ്ടുപേര്‍ മുങ്ങി മരിച്ചു:ഒരാളെ രക്ഷപ്പെടുത്തി”

തിരുവനന്തപുരം: ഉള്ളൂര്‍ തുറുവിയ്ക്കല്‍ ക്ഷേത്രക്കുളത്തില്‍ രണ്ടുപേര്‍ മുങ്ങി മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. ഓട്ടോ ഡ്രൈവര്‍മാരായ പാറോട്ടുകോണം സ്വദേശികളായ ജയന്‍, പ്രകാശന്‍ എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെയാണ്…

“സ്ത്രീധന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ സുപ്രീംകോടതി”

ന്യൂഡെൽഹി: സ്ത്രീധന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ സുപ്രീംകോടതി.വ്യക്തിപരമായ പകപോക്കലിന് നിയമം ഉപയോഗിക്കുന്നു വെന്ന് നീരിക്ഷണം.ഭർത്താവിനും ഭർത്താവിൻറെ കുടുംബാംഗങ്ങൾക്ക് എതിരെ ഇതിലൂടെ കള്ള കേസുകൾ നൽകുന്നു. ഈ…

“തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം: എല്‍ഡിഎഫ് ഭരണത്തെ ജനം വെറുത്തെന്ന് കെ.സുധാകരന്‍ എംപി”

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെയും എല്‍ഡിഎഫ് ദുര്‍ഭരണത്തിനെതിരെയും ശക്തമായ രോഷം സമൂഹത്തിന്റെ അടിത്തട്ടില്‍ പ്രതിഫലിച്ചതിന്റെ തെളിവാണ് തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍…

“വടക്കൻ മൈനാഗപ്പള്ളി സ്വദേശിയായ സൈനികൻ വാഹനാപകടത്തിൽ മരിച്ചു”

ശാസ്‌താം കോട്ട:വടക്കൻ മൈനാഗപ്പള്ളി സ്വദേശിയായ സൈനികൻ റായ്‌പൂരിൽ വാഹനാപ കടത്തിൽ മരിച്ചു. വടക്കൻ മൈനാഗപ്പള്ളി കുഴിവേലിൽ (സരസ്) കൃ ഷ്ണപിള്ളയുടെ മകൻ സിഐഎസ്എഫ് ജവാനായ സിജിൽ കൃഷ്ണൻ…

” വ്യാജ പ്രചരണങ്ങള്‍ നടത്തി ജീവനക്കാരെ അപമാനിക്കുന്നു”

ഇതിനു മുമ്പുള്ള ഇടതുപക്ഷ ഗവണ്‍മെന്റുകള്‍ തര്‍ക്ക വിഷയമാക്കിയിട്ടില്ല. സംസ്ഥാന വരുമാനത്തിന്റെ ഏറിയ പങ്കും ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കാനാണ് ഉപയോഗിക്കുന്നതെന്ന് ഉള്‍പ്പെടെയുള്ള വ്യാജ പ്രചരണങ്ങള്‍ നടത്തി ജീവനക്കാരെ…

വിവാഹം കഴിഞ്ഞ് ഒരു വർഷം കഴിയുമ്പോൾ ജീവിത നിരാശയിൽപ്പെട്ട യുവതി ആത്മഹത്യചെയ്തു.

ആലുവ: വിവാഹം കഴിഞ്ഞ് ഒരു വർഷം കഴിയുമ്പോൾ ജീവിത നിരാശയിൽപ്പെട്ട യുവതി ആത്മഹത്യചെയ്തു.മണപ്പുറത്തേക്കുള്ള നടപ്പാലത്തിൽനിന്ന് പെരിയാറിലേക്ക് ചാടിയ യുവതി മരിച്ചു ആലുവ കുട്ടമശ്ശേരി കണിയാമ്പള്ളി കുന്ന് അനീഷിന്റെ…

രാപ്പകൽ സമരവുമായി അധ്യാപകരും ജീവനക്കാരും സെക്രട്ടറിയേറ്റ് കീഴടക്കി.

ചരിത്രമെന്നോവർത്തമാനമെന്നോ ആധുനികമെന്നോ അത്യാധുനികമെന്നോ പറയുന്നവരാരുമകട്ടെ, പോരാട്ട ഭൂമി സ്വയം സൃഷ്ടിച്ചെടുത്ത് വരുംതലമുറ കൂടി ഒന്നും കിട്ടാത്തവരാകരുത് എന്ന് ഉറച്ച നിലപാട് കൃത്യമാക്കി മുന്നോട്ടു പോകുന്ന ഒരു സംഘടനയും…

എഐടിയുസി പ്രക്ഷോഭ ജാഥയ്ക്ക് തുടക്കമായി

എറണാകുളം:സംസ്ഥാന സർക്കാർ തൊഴിലാളികളുടെ തൊഴിലും കൂലിയും സാമൂഹ്യ സുരക്ഷയും ഉറപ്പു വരുത്തുക, കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള പ്രതികാര നടപടികൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് 2025…

കശുവണ്ടി വികസന കോർപറേഷൻ മുൻ ചെയർമാൻ ചന്ദ്രശേഖരൻ, മുൻ എംഡി കെഎ രതീഷ് എന്നിവർക്കെതിരായ സിബിഐ കേസ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി.

ന്യൂഡെൽഹി:ചന്ദ്രശേഖരനും രതീഷും ഔദ്യോഗിക പദവിയിലിരിക്കെ നടന്ന ഇടപാടുകളാണെന്നും അതിൽ ക്രമക്കേടുണ്ടെന്ന് തെളിയിക്കാൻ ആവശ്യമായ രേഖകൾ സിബിഐ സമർപ്പിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി ഇടതു സർക്കാർ പ്രോസിക്യൂഷന് അനുമതി നിഷേധിച്ചിരുന്നു. പ്രോസിക്യൂഷൻ…

അന്തസ്സോടെ ജീവിക്കാനുളള അവകാശം ഉറപ്പാക്കിയത് സുപ്രീം കോടതി : ജസ്റ്റിസ് കെ.എം. ജോസഫ് .

തിരുവനന്തപുരം : അന്തസ്സോടെ ജീവിക്കാനുള്ള അവകാശം വിവേചനരഹിതമായി എല്ലാവർക്കും ഉറപ്പാക്കാൻ കഴിഞ്ഞത് സുപ്രീം കോടതിയുടെ സമയോചിതമായ ഇടപെടൽ കൊണ്ട് മാത്രമാണെന്ന് മുൻ സുപ്രീം കോടതി ജഡ്ജി, ജസ്റ്റിസ്…

പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എല്ലാവര്‍ക്കും ചുമതലകള്‍ നല്‍കിയപ്പോള്‍, തന്നെ ഒഴിച്ചുനിര്‍ത്തിയെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. യുടെ പരസ്യ പ്രതികരണം.

പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എല്ലാവര്‍ക്കും ചുമതലകള്‍ നല്‍കിയപ്പോള്‍, തന്നെ ഒഴിച്ചുനിര്‍ത്തിയെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. പ്രചാരണത്തിനായി ഒരു ദിവസം മാത്രമാണ് പാലക്കാട് പോയത്. എല്ലാവരെയും ഒന്നിച്ചു നിര്‍ത്തി…

ചുവന്ന കൊടി പിടിക്കുന്നവർ അഴിമതിയിൽ നിന്നും വിട്ടു നിൽക്കണം :ബിനോയ്‌ വിശ്വം

തിരുവനന്തപുരം:ചുവന്ന കൊടി പിടിക്കുന്നവർ അഴിമതിയിൽ നിന്നും വിട്ടു നിൽക്കണമെന്ന് സി.പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ജോയിൻ്റ് കൗൺസിലിന് ഈ കൊടി പിടിക്കാൻ അർഹതയുണ്ട്,…

ഇന്ന് മനുഷ്യാവകാശ ദിനം . “മനുഷ്യാവകാശം” അഡ്വ.പി.റഹിം

” ന്യായവും മനുഷ്യോ ചിതവുമായ അദ്ധ്വാന സാഹചര്യങ്ങൾ മനുഷ്യർക്ക് നൽകുകയും അത് നിലനിർത്തുകയും ചെയ്യാൻ ശ്രമിക്കാം.” – ലീഗ് ഓഫ് നേഷ്യൻസിൻ്റെ മനുഷ്യാവകാശം സംബന്ധിച്ച ഉടമ്പടികളിലൊന്നിൻ്റെ 23-ാം…

രാപ്പകൽ സത്യാഗ്രഹവുമായി ജീവനക്കാരും അധ്യാപകരും.

തിരുവനന്തപുരം: സംസ്ഥാനത്തെ ജീവനക്കാരും അധ്യാപകരും പെൻഷൻ സംരക്ഷണത്തിനായ് പോരാട്ട ഭൂമിയിൽ ഒത്തുചേരുന്നു. ജീവനക്കാരോടും അധ്യാപകരോടും സർക്കാർ കാട്ടുന്ന അവഗണനയ്ക്ക് എതിരെയാണ് പ്രക്ഷോഭം.രാപ്പകൽ സത്യാഗ്രഹ സമരം ഇന്ന് രാവിലെ…

2016 ൽ നിശ്ചയിച്ചിട്ടുള്ള തുകയിൽ തന്നെ യാത്ര ചെയ്യണമെന്നാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽനിർദ്ദേശo.

തിരുവനന്തപുരം:വേണ്ടത്ര ശ്രദ്ധ ചെലുത്താതെ ധാരാളം ഉത്തരവുകൾ ധനവകുപ്പ് പടച്ചുവിടുന്നുണ്ട്. ഉത്തരവ് ഉണ്ടാക്കാൻ ഒരുപാടുമില്ല നടപ്പിലാക്കാനാണ് കഴിയാതിരിക്കുന്നത്. ഉത്തരവ് ഇറക്കുന്നവർക്ക് ഇതൊന്നും പ്രശ്നമല്ല ഇവിടെയും ഒരു ഉത്തരവ് പുറപ്പെടുവിച്ചു. 2016ലാണ്…

ഭരണത്തിന്റെ സ്വാദ് ശരിയായ തോതിൽ അനുഭവിക്കാൻ ജനങ്ങൾക്ക് കഴിയണം: മുഖ്യമന്ത്രി.

തിരുവനന്തപുരം:ഭരണത്തിന്റെ സ്വാദ് ശരിയായ തോതിൽ അനുഭവിക്കാൻ നാട്ടിലെ ജനങ്ങൾക്ക് കഴിയണമെന്നും അതിനുള്ള സാഹചര്യമൊരുക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം വിമൻസ് കോളേജിൽ നടന്ന കരുതലും കൈത്താങ്ങും…

14 വർഷം മുമ്പ് ഒരു ഉദ്യോഗസ്ഥനോ ഉദ്യോഗസ്ഥയ്ക്കോ ഉണ്ടായ പിശകുമൂലം സർവേ നമ്പർ തെറ്റായി രേഖപ്പെടുത്തി.

14 വർഷം മുമ്പ് ഒരു ഉദ്യോഗസ്ഥനോ ഉദ്യോഗസ്ഥയ്ക്കോ ഉണ്ടായ പിശകുമൂലം സർവേ നമ്പർ തെറ്റായി രേഖപ്പെടുത്തി. അതിനെത്തുടർന്ന് പോക്ക് വരവ് ഉൾപ്പെടെ റദ്ദ് ചെയ്യപ്പെട്ട് കരമടയ്ക്കാൻ കഴിയാതിരുന്ന …

പങ്കാളിത്ത പെൻഷൻ പിൻവലിക്കുക പഴയ പെൻഷൻ പുനസ്ഥാപിക്കുക.ആലപ്പുഴയിലും ഭിക്ഷാടന സമരം.

ആലപ്പുഴ:പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, പഴയ പെൻഷൻ പുനസ്ഥാപിക്കുക..സൗജന്യമായി ആരോഗ്യ ഇൻഷുറൻസ് പദ്ധതി എല്ലാ ജീവനക്കാർക്കും പെൻഷൻകാർക്കും പ്രഖ്യാപിക്കുക . വിരമിച്ച NPS ജീവനക്കാർക്ക് DCRG യും പെൻഷനും…

അറുപത്തി മൂന്നാമത് കേരള സ്‌കൂൾ കലോത്സവം 2024-25.

അറുപത്തി മൂന്നാമത് കേരള സ്‌കൂൾ കലോത്സവം 2025 ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരം ജില്ലയിലെ വിവിധ വേദികളിൽ വച്ച് നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. ഈ വർഷം…

സ്‌കൂളുകൾക്ക് ബോംബ് ഭീഷണി,കുട്ടികളെ തിരികെ അയച്ചു .

ന്യൂഡെല്‍ഹി: ഡൽഹിയിൽ സ്‌കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി.രണ്ടു സ്‌കൂളുകൾക്ക് ആണ് ഭീഷണി സന്ദേശം ലഭിച്ചത്.ഇ മെയിൽ വഴിയാണ് ഭീഷണി ആർകെ പുരത്തെ ഡിപിഎസ് സ്കൂളിനും പശ്ചിമ വിഹാറിലെ…

News12 INDIA Malayalam

Kerala Latest News Updates

Skip to content ↓