14 June 2026
വിവാഹം കഴിഞ്ഞ് ഒരു വർഷം കഴിയുമ്പോൾ ജീവിത നിരാശയിൽപ്പെട്ട യുവതി ആത്മഹത്യചെയ്തു.

ആലുവ: വിവാഹം കഴിഞ്ഞ് ഒരു വർഷം കഴിയുമ്പോൾ ജീവിത നിരാശയിൽപ്പെട്ട യുവതി ആത്മഹത്യചെയ്തു.മണപ്പുറത്തേക്കുള്ള നടപ്പാലത്തിൽനിന്ന് പെരിയാറിലേക്ക് ചാടിയ യുവതി മരിച്ചു ആലുവ കുട്ടമശ്ശേരി കണിയാമ്പള്ളി കുന്ന് അനീഷിന്റെ ഭാര്യ  ഗ്രീഷ്മ (23) മരിച്ചത്. ചൊവ്വാഴ്ച രാത്രിയോടെ കൊട്ടാരക്കടവിൽ നിന്ന് മണപ്പുറത്തേക്കുള്ള നടപ്പാലത്തിൽ നിന്നും പെരിയാറിലേക്ക് എടുത്തു ചാടിയത്  പോലീസും ഫയർഫോഴ്സും ചേർന്ന് രാത്രി 9 മണിയോടെ മൃതദേഹം കണ്ടെത്തി. ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *