Kerala News ജോയിൻ്റ് കൗൺസിൽ 56ാം സംസ്ഥാന സമ്മേളനംസംഘാടക സമിതി രൂപീകരണം നാളെ 2.30 ന് News Desk 1 year ago പാലക്കാട് : ജോയിൻ്റ് കൗൺസിൽ 56ാംസംസ്ഥാന സമ്മേളനംസംഘാടക സമിതി രൂപീകരണ യോഗം 2024 ഡിസംബർ 19 ന് സുമംഗലീ കല്യാണ മണ്ഡപത്തിൽ (യാക്കര) ഉച്ചയ്ക്ക് 2.30 ന് ചേരും. എ. ഐ ടി യു സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി രാജേന്ദ്രൻ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യും. Post navigation Previous Previous post: പി.എസ് സി അംഗങ്ങളുടെ ഡിഎ വർദ്ധിപ്പിച്ചു, സാമ്പത്തിക പ്രതിസന്ധിയിൽപ്പോലും 246 %.Next Next post: മുഖ്യമന്ത്രി ആര്‍എസ്എസിനു കീഴടങ്ങിയെന്ന് കെ സുധാകരന് എംപി Leave a ReplyYour email address will not be published. Required fields are marked *Comment * Name Email Website Related News Death Kerala News സന്ദീപ് ജി വാര്യരുടെ പിതാവ് അന്തരിച്ചു. 1 day ago 0 Health Kerala News Kollam News രോഗപ്രതിരോധത്തിന് ജാഗ്രത വേണം: ജില്ലാ മെഡിക്കൽ ഓഫീസർ 4 days ago 0