ഐ എ എസ് ഉദ്യോഗസ്ഥരുടെ ഇടയിലെ മതവാട്ട്സാപ്പ് ഗ്രൂപ്പ് കേരളം ഞെട്ടുന്നത്.
സംസ്ഥാന ഭരണം ഇടതുപക്ഷമാണ്. കേരളം എല്ലാ മനുഷ്യരുടേയും ആശയും ആവേശവുമാണ്. മനുഷ്യന് പ്രാധാന്യം നൽകി മതത്തിന് രണ്ടാമത് പ്രാധാന്യം നൽകുന്ന ജനങ്ങളാണ് കേരളത്തിലുള്ളതും. സാധാരണക്കാർ മുതൽ ഉന്നതർ…