17 June 2026
കുരീപ്പുഴ കീക്കോലിൽ മുക്കിന് സമീപം ഡോ ജയ്കെയർ ആശുപത്രിയുടെ ഉദ്ഘാടനം നടന്നു.

കുരീപ്പുഴ:കിക്കോലിൽ മുക്കിന് സമീപം വേണാട് മാളിൽ ഡോ ജയ് കെയർ ആശുപത്രിയുടെ ഉദ്ഘാടനം
ഡോ ജയപാൽ നിർവ്വഹിച്ചു. ഉദ്ഘാടന ചടങ്ങിൽ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രവർത്തകരും നാട്ടുകാരും പങ്കെടുത്തു. സാധാരണക്കാരെ സംബന്ധിച്ച് ആശ്രയിക്കാവുന്ന ആശുപത്രിയാണെന്നും 24 മണിക്കൂറും സേവനം നൽകുമെന്നും ഡോ ജയപാൽ പറഞ്ഞു. ഡോ രാമസ്വാമിക്കു ശേഷം കുരീപ്പുഴ എന്ന പ്രദേശത്തിനും നാട്ടുകാർക്കും ഡോ ജയപാലിൻ്റെ സേവനം ലഭ്യമാകുംഎന്ന് ഉറപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *