17 June 2026
സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 35 ശതമാനം സംവരണം ഏര്‍പ്പെടുത്തി മധ്യപ്രദേശ് സര്‍ക്കാര്‍.

സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 35 ശതമാനം സംവരണം ഏര്‍പ്പെടുത്തി മധ്യപ്രദേശ് സര്‍ക്കാര്‍.മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം. സര്‍ക്കാരിലെ എല്ലാവകുപ്പുകളിലും ഇനി മുതല്‍ നിയമനം ഇത്തരത്തിലാകും.നടക്കുകയെന്നും യോഗ തീരുമാനങ്ങൾ വിശദീകരിച്ചു കൊണ്ട് മുഖ്യമന്ത്രി മോഹൻ യാദവ് പറഞ്ഞു. നേരത്തെ 33 ശതമാനമായിരുന്നു സംവരണം അതാണ് 35 ആയി ഉയർത്തിയത്. സ്ത്രീ ശാക്തീകരണത്തിലേക്കുള്ള ചുവടുവയ്പ്പാണെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *