National News

തിരുവനന്തപുരം.സമൂഹമാധ്യമങ്ങളിൽ കൂടി അപകീർത്തിപ്പെടുത്തുന്നു എന്ന പരാതി. സംവിധായകൻ ബാലചന്ദ്രമേനോന്റെ പരാതിയിൽ അന്വേഷണം. യൂട്യൂബ് ചാനലുകൾക്കെതിരെ സൈബർ പോലീസ് കേസെടുത്തു. നടിയുടെ ആരോപണം സംപ്രേഷണം...
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി അനുവദിച്ച നാല് ഐടിഐകളിലേക്ക് പുനർവിന്യാസം നടത്തിയ 52 അധ്യാപകതസ്തികകളിൽ നിന്നും അനിവാര്യതസ്തികകൾ അനുവദിക്കാതെ 9 ക്ലറിക്കൽ തസ്തികകൾ അനുവദിച്ചതാണ് പ്രതിഷേധത്തിന്...
കൊല്ലം കോർപ്പറേഷൻ സെക്രട്ടറിയുടെ ക്വാർട്ടേഴ്സ്. ഇവിടെ കാടുമൂടി കിടക്കുന്നു. ഒരു കെട്ടിടം എങ്ങനെ നശിക്കുന്നു എന്നതിൻ്റെ ഉദാഹരണം. കൊല്ലം കലക്ട്രേറ്റിനു സമീപം പോലീസ്...
ജീവനക്കാരും പെൻഷൻകാർക്കും കിട്ടേണ്ട സാമ്പത്തിക ആനുകൂല്യങ്ങൾ ഇനി ലഭിക്കില്ലെന്ന കണക്കുകൂട്ടലിലാണ് സർവീസ് പെൻഷൻകാരും ജീവനക്കാരും. എല്ലാവർക്കും വേണ്ടി വാദിക്കാൻ സംഘടനകൾ ധാരളമുണ്ടെങ്കിലും അവരെല്ലാം...
ഹരിയാനയിലെ കുരുക്ഷേത്രയുദ്ധം ഐതീഹമാണെങ്കിലും  ചരിത്രംപോലെയാണ് ജനങ്ങളുടെ മനസ്സിൽ. അതുപോലെയാണ് ഇപ്പോഴത്തെ ഹരിയാനായിലെ തിരഞ്ഞെടുപ്പ് .അധർമ്മത്തിന്റെ മുകളിൽ ധർമ്മത്തിന്റെ വിജയമാണ് ശരിക്കും കുരുക്ഷേത്രയുദ്ധത്തിനെ വിശേഷിപ്പിക്കുന്നത്....
കോഴിക്കോട്: ഇനി ഒരിക്കലും തിരികെയില്ലെന്ന് ഓർമ്മപ്പെടുത്തി, പ്രീയപ്പെട്ടവരുടെ ഉള്ളിൽ നോവായി മണ്ണിലേക്കുള്ള മടക്കത്തിൽ അർജുനെ അഗ്നി ഏറ്റുവാങ്ങി. അര്‍ജുൻ ഇനി ജനഹൃദയങ്ങളില്‍ ജീവിക്കും....
ഓള പരപ്പില്‍ വിജയഗാഥ രചിക്കുവാൻ തലവടി ചുണ്ടനിൽ ഇക്കുറി യുബിസി കൈനകരി. തലവടി:ജലോത്സവ പ്രേമികളായ ഏവരുടെയും ഹൃദയതാളമായി മാറിയ തലവടി ചുണ്ടനിൽ ഇക്കുറി...
കുണ്ടറ: വരുൺ ബി ഇന്ന് രാത്രി 8 മണിമുതൽ കാൺമാനില്ല (സ്റ്റാർച്ച മുക്ക് പരിസരത്ത് നിന്നാണ് കാണാതായത് ) അച്ഛന്റെ പേര് :ബൈജു...
വലതുപക്ഷ രാഷ്ട്രീയ ശക്തികളും അവരുടെ കുഴലൂത്തുകാരായ മാധ്യമങ്ങളും നടത്തുന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചരണങ്ങളുടെ ജിഹ്വയായി പി വി അൻവർ എംഎൽഎ മാറിയിരിക്കുകയാണെന്ന് CPM...
ശാസ്താംകോട്ട:ശാസ്താംകോട്ട തടാകത്തിൽ ഡി.ബി കോളേജിനു സമീപത്തെ കടവിൽ കൊട്ടാരക്കര പൂയപ്പള്ളി സ്വദേശികളായ പ്ലസ് ടു വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി.പൂയപ്പള്ളി മൈലോട് ദേവനികേതം...
കൊച്ചി:അന്വേഷണം ഊർജ്ജിതം എന്നു പറയുമ്പോഴും സിദ്ദിഖിനെ കണ്ടെത്താൻ കഴിയാതെ പോലീസിന്റെ അന്വേഷണസംഘങ്ങൾ. സിദ്ധിക്കുമായി ബന്ധപ്പെട്ട അടുത്ത വിവരങ്ങൾ അറിയാവുന്നവരെ ചോദ്യം ചെയ്യുകയോ മറ്റു...
ഡെൽഹി: സിപിഎമ്മിനും എല്‍ഡിഎഫിനും സര്‍ക്കാരിനുമെതിരെ പി വി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളിക്കളയുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫിനെയും സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താന്‍...
ജനാധിപത്യ ഭരണം ജനങ്ങളുടെ അവകാശങ്ങൾക്ക് ഉതകുന്നതാകണം അതിനാണ് ജനങ്ങളാൽ തിരഞ്ഞെടുക്കുന്ന ജനപ്രതിനിധികൾ ഉണ്ടാകുന്നത് അവർക്ക് ഭരണത്തിലെ ശരിയും തെറ്റും മനസ്സിലാക്കുന്നതിന് കഴിയണം. നിയമവശങ്ങൾ...
പാര്‍ട്ടിയെ തകര്‍ക്കാന്‍ തീവ്രശ്രമം നടത്തുന്നവരുടെ ആയുധമായാണ് അന്‍വര്‍ സ്വയം മാറിയിരിക്കുന്നതെന്ന് പി ജയരാജന്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. അന്‍വര്‍ എംഎല്‍എ,...
കൊല്ലം കൊട്ടാരക്കര  ഇളമാട് പാറംകോട്ടെശ്രീ വിലാസത്തിൽഡി രത്നാവതിയമ്മ (68) അന്തരിച്ചു .ഭർത്താവ്:പരേതനായ എം ശശിധരൻ പിള്ള.മക്കൾ: എസ് ശ്രീകുമാർ ( ലൈവ് സ്റ്റോക്ക്...
തിരുവനന്തപുരം:  സാധാരണ മാസത്തിലെ ആദ്യ പ്രവർത്തി ദിനത്തിലെത്തുന്ന ശമ്പളം ഇത്തവണ നേരത്തേ എത്തിയതി​ന്റെ സന്തോഷത്തിലാണ് ജീവനക്കാർ.സെക്രട്ടറിയേറ്റിലെ  ഉദ്യോഗസ്ഥർക്ക് 4 ദിവസം മുൻപേ ശമ്പളമെത്തിയത്.ട്രഷറിയുടെ...
വാഹന റാലിക്കിടയില്‍ ഗതാഗത നിയന്ത്രണത്തിനെത്തിയ പോലീസ് വാഹനം ഇടിച്ച് തകര്‍ത്ത സംഭവത്തില്‍ മുഖ്യപ്രതി പിടിയിലായി. പരവ്വൂര്‍ കോങ്ങല്‍ മെത്തകഴികം സിനുദ്ദീന്‍ മകന്‍ നസറുദ്ദീന്‍...
ചെന്നൈ: വന്ദേഭാരത് ട്രെയിനിൽ ബിജെപി നേതാവിന്റെ ഭജന. മുൻപും പല വിവാദങ്ങൾക്കും കരണക്കാരിയായ ഹൈദരബാദിലെ നേതാവ് മാധവി ലതയാണ് വന്ദേഭാരത് ട്രെയിനിൽ ഭജന...
കാസർകോട്: വാഹാനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറികെ.പി.കുഞ്ഞിക്കണ്ണന്‍(75) അന്തരിച്ചു.ദേശീയപാതയില്‍ നീലേശ്വരം കരുവാച്ചേരി പെട്രോള്‍ പമ്പിന് സമീപമുണ്ടായ അപകടത്തില്‍ കുഞ്ഞിക്കണ്ണന് പരുക്കേറ്റിരുന്നു....
പാണ്ഡവര ബട്ടി അഥവാ പാണ്ഡവ ബട്ടി സംസ്‌കൃതത്തിൽ പ്രിയങ്കു എന്നും ഇംഗ്ലീഷിൽ വലിയ ഇല ബ്യൂട്ടി ബെറി എന്നും മറാത്തിയിൽ ഐസർ, ജിജാക്ക്...
മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണം നടത്തുന്നതിനും വിദ്യാര്‍ത്ഥികളില്‍ ശുചിത്വ ശീലങ്ങള്‍ വളര്‍ത്തുന്നതിനുമായി ജില്ലാ ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ സ്വച്ഛതാ ഹി സേവ 2024...
ഇടുക്കി:ജോയിൻ്റ് കൗൺസിൽ ഭവനിൽ -നവീകരിച്ച എംപ്ലോയീസ് ഹാളിന്റെ പേര് വി. ആർ. ബീനാമോൾ എംപ്ലോയീസ് ഹാൾ എന്ന് പുനർനാമകരണം ചെയ്തു കൊണ്ട് ഫലകത്തിൻ്റെ...
തിരുവനന്തപുരം : റാവുത്തർ ഫെഡറേഷൻ സംസ്ഥാന വ്യാപകമായി അംഗത്വ വിതരണ ക്യാമ്പയിൻ ആരംഭിച്ചു. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് സംസ്ഥാന ആക്ടിംഗ് ജനറൽ സെക്രട്ടറി...
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് പോലീസിന്‍റെ പിടിയിലായി. വെളിനല്ലൂര്‍, കരിങ്ങന്നൂര്‍, കൊല്ലംകോന്നില്‍ ചരുവിള വീട്ടില്‍, രഘു മകന്‍ കണ്ണന്‍ (20) ആണ്...
അങ്കോല: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ ലോറി ഗംഗാവലി പുഴയില്‍ നിന്ന് കണ്ടെത്തി. ലോറിയുടെ കാബിനില്‍ അർജുൻ്റെ...
തിരുവനന്തപുരം. പൂരം കലക്കല്‍ സംസ്ഥാന പൊലീസ് മേധാവി വിശദ അന്വേഷണത്തിന് ശിപാർശ നൽകി. സർക്കാരിനാണ് നിർദേശം നൽകിയത്. പൂരം അന്വേഷണ റിപ്പോർട്ട്‌ മുഖ്യമന്ത്രിക്ക്...
കൊച്ചി:ബലാത്സംഗ കേസിൽ നടൻ സിദ്ധിഖിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. സിദ്ധിഖിനായി വിമാനത്താവളങ്ങളിൽ അടക്കം ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി....
കൊച്ചി. കൊല്ലം എംഎല്‍എയും നടനുമായ എം മുകേഷ് ബലാല്‍സംഗക്കേസില്‍ അറസ്റ്റിലായി. ഇന്നുരാവിലെ പ്രത്യേക അന്വേ,ണ സംഘം ചോദ്യം ചെയ്യലിന് വിളിപ്പിച്ച മുകേഷ് മൂന്നുമണിക്കൂറോളം...
കൊച്ചി: യുവ നടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ നടന്‍ സിദ്ദിഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി. തിരുവനന്തപുരം മ്യൂസിയം പൊലീസ്...
പി.വി അൻവറിന്റെ അരിശം ജീവനക്കാരുടെ മേൽ കാണിക്കരുത്. അവർ മനുഷ്യരാണ്. നിലമ്പൂരിൽ വനം വകുപ്പുജീവനക്കാരോട് തട്ടിക്കയറുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത നടപടിതെറ്റാണ്. ജീവനക്കാരുടെ ഇടയിൽ...
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ ശ്രീവരാഹം വാർഡ് കൗൺസിലർ എസ് വിജയകുമാർ (72) അന്തരിച്ചു. സിപിഐ തിരുവനന്തപുരം മണ്ഡലം കമ്മിറ്റി അംഗമായിരുന്നു. മൃതദേഹം നാളെ...
ക്യൂബ്സ് എൻ്റെർടൈൻമെൻ്റ്സ്. ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മാർക്കോ...
അക്വിനാസ് കോളേജ് വിദ്യാർത്ഥി സ്വകാര്യബസ്സിനടിയിൽപ്പെട്ട് ദാരുണാന്ത്യം. കോടം തുരുത്ത് സ്വദേശി നീരജ് KS ആണ് മരിച്ചത്. 21 വയസ്സായിരുന്നു. പളളുരുത്തി പഷ്ണി പാലത്തിന്...
കൊച്ചി.അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എം എം ലോറൻസിന്റെമൃതദേഹം ഇന്ന് പൊതുദർശനത്തിന് വയ്ക്കും. ഇന്ന് രാവിലെ എട്ടുമണി മുതൽ കടവന്ത്രയിലെ വീട്ടിലും, പിന്നീട്...
തൃശൂർപൂരംകലക്കൽ സംബന്ധിച്ച് ആരും പൂരം കലക്കിയിട്ടില്ലെങ്കിലും പൂരം കലങ്ങിയെന്നാണ് റിപ്പോർട്ട്.കലങ്ങാതെ കലങ്ങുന്ന നീർച്ചുഴി പോലെയാണത്രെ പൂരമെന്നാണ് അജിത്തമ്പുരാൻ്റെ കണ്ടുപിടുത്തം. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട...
പോലീസ് ഉദ്യോഗസ്ഥൻ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി പുളിങ്കുന്ന് പോലീസ് സ്റ്റേഷനിലെ സി പി ഒ കാവാലം പഞ്ചായത്ത് ഒന്നാം വാർഡ് സജീഷ്...
സാംസ്‌കാരിക വകുപ്പധ്യക്ഷ കാര്യാലയം നൽകിവരുന്ന നിർദ്ധനകലാകാരന്മാർക്കുള്ള പെൻഷൻ തുക 1600 രൂപയിൽ നിന്നും ജീവിത ചെലവ് കണക്കിലെടുത്തു വർധിപ്പിക്കുകയോ, അംശാദായം ഒരുമിച്ചടച്ച് പ്രായപരിധി...
രാജ്യത്തെ എല്ലാ ജാതി-വംശം-മത-ഭാഷാ വിഭാഗങ്ങൾക്കും തുല്യ പരിഗണനയും വിഭവ വിതരണവും ഉറപ്പുവരുത്താൻ സ്റ്റാറ്റ്യൂട്ടറി പദവിയുള്ള സാമൂഹ്യ സമത്വാവകാശ കമ്മീഷൻ രൂപീകരിക്കണമെന്ന് റാവുത്തർ ഫെഡറേഷൻ...
തിരുവനന്തപുരം: കേരളാ സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (KSRTC) ടിക്കറ്റേതരവരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി മറ്റൊരു സംരംഭം കൂടി നടപ്പിലാക്കുകയാണ്. കെഎസ്ആർടിസി-യുടെ ഉടമസ്ഥതയിലുള്ളതും എന്നാൽ...
കായംകുളം..കായംകുളത്ത് കാപ്പാ നിയമപ്രകാരം കുപ്രസിദ്ധ ഗുണ്ടയെ അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കി. കായംകുളം കൃഷ്ണപുരം വില്ലേജിൽ ഞക്കനാൽ മുറിയിൽ അനൂപ് ഭവനം വീട്ടിൽ...
ചാത്തന്നൂര്‍: യുവതിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മീനാട് പാലമൂട് രോഹിണിയില്‍ ജിജോ ഗോപിനാഥന്റെ ഭാര്യ റെനി (34)നെയാണ് ട്രെയിന്‍ തട്ടി...
തിരുവനന്തപുരം: ’ബാഹ്യ ഇടപെടൽ ഇല്ല’. പൂരം കലങ്ങിയതിൽ ബാഹ്യ ഇടപെടലില്ലെന്ന് റിപ്പോർട്ട്‌. ‘ബോധപൂർവമായ ഗൂഢാലോചനയോ അട്ടിമറിയോ ഇല്ല’. അന്നത്തെ സിറ്റി പൊലീസ് കമ്മീഷണറെ...
കൊല്ലം:കേസ് ഒതുക്കി തീർക്കാൻ കൈക്കൂലി ചോദിച്ചു എന്ന പരാതിയില്‍ ഇഡി ഉദ്യോഗസ്ഥനെതിരെ കേസെടുത്ത് കൊല്ലം ഈസ്റ്റ് പോലീസ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൊച്ചി യൂണിറ്റ്...
കരുനാഗപ്പള്ളി:യുവതിയോട് ലൈംഗികാതിക്രമം നടത്തിയ ആൾ പോലീസിന്റെ പിടിയിലായി. കല്ലേലിഭാഗം കോട്ടവീട്ടിൽ വടക്കതിൽ ശ്രീജിത്ത്(35) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം 11-ാം...
തിരുവനന്തപുരം: നടൻ സിദ്ദിഖിനെതിരായ ബലാത്സംഗക്കേസിൽ കൂടുതൽ തെളിവുകൾ അന്വേഷണ സംഘത്തിന്. സിദ്ദിഖിനെതിരെ സാക്ഷിമൊഴികൾ ലഭിച്ചെന്ന് പൊലീസ്. സംഭവത്തിനുശേഷം നടി ചികിത്സ തേടിയതിനും തെളിവുകൾ...
കേരളത്തിലെ ട്രെയിനുകളിൽ ഭിക്ഷാടകസംഘം ശക്തി പ്രാപിച്ചിരിക്കുന്നു. മലയാളിയുടെ അനാവശ്യമായ അഭിമാനമാണ് ഇങ്ങനെ ഒരന്തരീക്ഷം ഇന്ന് കേരളത്തിൽ സൃഷ്ടിക്കുന്നതിന് മൂലകാരണമെന്ന് നിസംശയം പറയാം. കൈ...
തിരുപ്പതി വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലെ ലഡ്ഡുവിന്റെ രാഷ്ട്രീയം ഇന്ത്യയിലെ ഹിന്ദുവിശ്വാസികളുടെ ഏറ്റവുംവലിയ പുണ്യസ്ഥലമാണ് തിരുപ്പതി വെങ്കിടേശ്വര സ്വാമി ക്ഷേത്രം. ഏറ്റവുംകൂടുതൽ ഭക്തജനങ്ങൾ വരുന്നതും...
തിരുവനന്തപുരം: ഇന്നലെ 11ലെ വാർത്താ സമ്മേളനം പ്രതീക്ഷയോടെ കാത്തിരുന്നത് ഒരു പക്ഷേ പി.വി അൻവറും അദ്ദേഹത്തെ പിന്നിൽ നിന്നും ഉപയോഗപ്പെടുത്താൻ ശ്രമിച്ചവരും ആയിരിക്കും...
തിരുവനന്തപുരം:പി.വി അൻവർ എം എൽ എ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട് ഗവൺമെൻ്റിനെതിരെ നടത്തുന്ന ആരോപണങ്ങൾ സർക്കാറിന് തലവേദനയാകുന്നു. ഇങ്ങനെ പോയാൽ കൃത്യമായ താക്കിത് നൽകാനാണ്...
കൊച്ചി:മുതിർന്ന സിപിഎം നേതാവ് എം എം ലോറൻസ് അന്തരിച്ചു. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. വാർധ്യക്യ സഹജമായ അസുഖങ്ങളെ തുടർന്ന്...
തീരുവനന്തപുരം: പി.വി അൻവറിനെ തളളിപ്പറഞ്ഞ് മുഖ്യമന്ത്രി.ആദ്യം അൻവർ പത്രസമ്മേളനം നടത്തിയപ്പോൾ പറഞ്ഞു വേണ്ട, നേരിൽ വന്ന് കാര്യങ്ങൾ പറയാൻ. വീണ്ടും ആവർത്തിച്ചു. കമ്മ്യൂണിസ്റ്റ്...
തിരുവനന്തപുരം: മെമ്മോറാണ്ടത്തിൻ്റെ പേരിൽ ആക്രമിക്കാൻ ചിലർ ശ്രമിക്കുന്നു. ഇത്തരം പ്രശ്നങ്ങൾ സംസ്ഥാനത്തിന് ഒന്നും കിട്ടരുത് എന്നത് ചിലരുടെ അജണ്ടകളാണ്. മെമ്മോറാണ്ടം ഉണ്ടാക്കുക വഴി...
കൊല്ലം: കുരീപ്പുഴ കലാരഞ്ജിനിയുടെ 44ാമത് വാർഷികവും ഓണാഘോഷവും സമാപിച്ചു …പ്രസിഡൻ്റ് അബ്ദുൽ സത്താറിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനം N. K പ്രേമചന്ദ്രൻ എം...
കൊല്ലത്ത് ബൈക്ക് അപകടത്തിൽ യുവതി മരണപ്പെട്ടു . തിരുവനന്തപുരം ബാലരാമപുരം ഉച്ചക്കട എംഎസ് ബി സദനത്തിൽ അഞ്ജന (31) ആണ് മരിച്ചത്. കൊല്ലം...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ 11ന് മാധ്യമങ്ങളെകാണുംകാര്യങ്ങൾ വിശദീകരിക്കും.  എഡിജിപി ആര്‍എസ്എസ് കൂടിക്കാഴ്ച വിവാദം അടക്കം ഗുരുതര ആക്ഷേപങ്ങൾ നിലനിക്കെയാണ്...
കൊല്ലം : സംഘർഷത്തിനിടെ മകളുടെ ആൺ സുഹൃത്തിനെ കൊലപ്പെടുത്തി.ഇരവിപുരം സ്വദേശി അരുൺ കുമാർ(19) കൊല്ലപ്പെട്ടത്. പ്രസാദിൻ്റെ മകൾ സ്നേഹയുമായി അരുൺ അടുപ്പത്തിലായിരുന്നു. എല്ലാ...
തിരുവനന്തപുരം: ലോകത്ത് വംശീയതയുടെ പേരിൽ വളരുന്ന സംഘർഷങ്ങളും രാജ്യങ്ങൾ തമ്മിലുള്ള യുദ്ധങ്ങളും ലോകസമാധാനത്തിന് ഭീഷിണി ഉയർത്തുന്നു എന്ന് ഡോ. പി. സോമൻ പറഞ്ഞു....
കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. മലയാള സിനിമയില്‍ അമ്മ കഥാ പാത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി കവിയൂര്‍ പൊന്നമ്മ (79) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍...
കോടതിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയ അജ്മൽ ജീപ്പിൽ കയറുന്ന സമയം ഒരു യുവാവ്നിന്നെ ജീവനോടെ വച്ചേക്കില്ലിട എന്ന് പറയുന്നുണ്ടായിരുന്നു ഉടനെ അയാൾ സ്ഥലം...
ശാസ്താംകോട്ട. ശാസ്താംകോട്ട ജംഗ്ഷനിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് പോസ്റ്റിലേക്ക് ഇടിച്ചു കയറി;കമ്പി കഴുത്തിൽ തുളച്ചു കയറി ഡ്രൈവർക്ക് ദാരുണാന്ത്യം ശാസ്താംകോട്ട:ശാസ്താംകോട്ട ജംഗ്ഷനിൽ ഓട്ടോറിക്ഷ...
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി പുറത്തേക്ക്. വിചാരണ കോടതി ജാമ്യത്തിൽ വിട്ടു. കർശന ഉപാധികളോടെയാണ് പൾസർ സുനിയെ...
അന്വേഷണം നടക്കുന്നതായി അറിവില്ലെന്നാണ് പോലീസ് ആസ്ഥാനത്ത് നിന്ന് വിവരാവകാശ രേഖയക്ക് മറുപടി നല്‍കിയിരിക്കുന്നത്. ഇത് സ്ഥീരികരിക്കുന്ന പ്രതികരണമാണ് തൃശ്ശൂര്‍ സിറ്റി പോലീസും നല്‍കിയത്....
ജീവിതത്തിലെ തെറ്റുകൾ തിരുത്താൻ പ്രേരിപ്പിക്കുന്ന പ്രമേയവും എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങളും കൊണ്ട് പ്രശംസ നേടിയ ‘തീ’ എന്ന ചിത്രം ആപ്പിൾ ടി.വി...
കൊച്ചി. ഓസ്‌ട്രേലിയയിലും കേരളത്തിലുമായി ചിത്രീകരിക്കുന്ന ഗോസ്റ്റ് പാരഡെയ്സിന്റെ ചിത്രീകരണം കേരളത്തിലും ഓസ്‌ട്രേലിയയിലും പൂർത്തിയായി.എറണാകുളം, വരാപ്പുഴ, കൂനംമാവ്,കണ്ണമാലി എന്നിവിടങ്ങളിലായിരുന്നു കേരളത്തിലെ ചിത്രീകരണം. ക്വീൻസ്‌ലാൻഡിലെ ഗോൾഡ്...
ചെറുവത്തൂർ: കാസറഗോഡ് ജില്ലാമെഡിക്കൽ ഓഫീസ് (ആരോഗ്യം) ദേശീയാരോഗ്യ ദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ലോക അൽഷിമേഴ്‌സ് ദിനാചരണത്തിന്റെ...
മലയാളികളുടെ പ്രിയ താരം കവിയൂർ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയിൽ. കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ആരോഗ്യനില...
ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഏജൻസിയാണ് മൊസാദ്. അമേരിക്കയുടെ സെൻട്രൽ ഇന്റലിജൻസ് ഏജൻസിയോടും ബ്രിട്ടന്റെ എം.ഐ. 6 നോടും കിടപിടിക്കുന്ന ലോകത്തിലെ പ്രമുഖ ചാരസംഘടന.ഇസ്രായേലിന്റെ സുരക്ഷിതത്വത്തിനും...
തിരുവനന്തപുരം: പ്രസ് ക്ലബ് ഓണററി അംഗവും മുതിർന്ന മാധ്യമ പ്രവർത്തകനുമായിരുന്ന യു.വിക്രമൻ്റെ ഒന്നാം ചരമവാർഷിക ദിനമായ 21 ന് ശനിയാഴ്ച രാവിലെ 11.30ന്...
തിരുവനന്തപുരം: മുദ്രപ്പത്രം റിട്ടയർ ചെയ്യും ഇനി ഇ സ്റ്റാമ്പ്,ആധാരങ്ങളുടെ രജിസ്‌ട്രേഷൻ, കരാർ തുടങ്ങിയവ പൂർണമായും ഇ സ്റ്റാമ്പിങ്ങിലേക്ക്‌ മാറുന്നു. 2017 മുതൽ ഒരുലക്ഷത്തിനുമുകളിൽ...
കൊല്ലം: കൊട്ടാരക്കരയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി.. ഭർത്താവ് പോലീസിന് മുന്നിൽ കീഴടങ്ങി. ആലുംചേരി മുകളിൽഭാഗം സനൽ ഭവനിൽ സരസ്വതി അമ്മ (50) ആണ്...
തിരുവനന്തപുരം: 25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേർക്ക് നൽകുന്ന രണ്ടാം സമ്മാനവും 50 ലക്ഷം...