17 June 2026
തിരുവനന്തപുരം  കോർപറേഷൻ ശ്രീവരാഹം വാർഡ് കൗൺസിലർ എസ് വിജയകുമാർ (72) അന്തരിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ ശ്രീവരാഹം വാർഡ് കൗൺസിലർ എസ് വിജയകുമാർ (72) അന്തരിച്ചു. സിപിഐ തിരുവനന്തപുരം മണ്ഡലം കമ്മിറ്റി അംഗമായിരുന്നു. മൃതദേഹം നാളെ രാവിലെ 11 മണിക്ക് നഗരസഭയിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് രണ്ട് മണിക്ക് പുത്തൻകോട്ട പൊതുശ്മശാനത്തിൽ സംസ്കരിക്കും.

Leave a Reply

Your email address will not be published. Required fields are marked *