17 June 2026
സ്റ്റുഡൻ്റ് പോലീസ് കേഡറ്റിനെ കാറിലുള്ളിൽ വച്ച് പീഡിപ്പിച്ച ഗ്രേഡ് എസ്ഐ ചന്ദ്രശേഖകരനെ അറസ്റ്റ് ചെയ്തു.

തൃശൂർ:സ്റ്റുഡൻ്റ് പോലീസ് കേഡറ്റിനെ കാറിലുള്ളിൽ വച്ച് പീഡിപ്പിച്ച ഗ്രേഡ് എസ്ഐ ചന്ദ്രശേഖരൻ (50) ആണ് അറസ്റ്റിലായത്.പോക്സോ കേസിലാണ് അറസ്റ്റ്. രണ്ടു വർഷം മുൻപാണ് സംഭവം നടന്നത്. ചാപ്പാറ വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപത്ത് വച്ച് കാറിനുള്ളിൽ വച്ച് പീഡിപ്പിച്ചു എന്നാണ് പരാതി.പരാതിക്കാരി പ്ലസ് വൺ വിദ്യാർത്ഥിനിയാണ്.കൗൺസിലിംഗിനിടയിലാണ് കുട്ടി കാര്യങ്ങൾ വെളിപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *