17 June 2026
പോലീസ് ഉദ്യോഗസ്ഥൻ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

പോലീസ് ഉദ്യോഗസ്ഥൻ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി പുളിങ്കുന്ന് പോലീസ് സ്റ്റേഷനിലെ സി പി ഒ കാവാലം പഞ്ചായത്ത് ഒന്നാം വാർഡ് സജീഷ് ഭവനത്തിൽ സജീഷ് (കണ്ണൻ 38) ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. പൂച്ചാക്കൽ കുടുംബവീട്ടിൽ പോയിരിക്കുകയായിരുന്നുഭാര്യ ലക്ഷ്മി തിരിച്ചെത്തിയപ്പോഴാണ് വീടിനുള്ളിൽ  സജീഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് . ഉയർന്ന പോലീസ് ഉദ്യോഗസ്ഥരടക്കം എല്ലാവരും സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു. സാമ്പത്തിക ബാധ്യതയാണ് മരണകാരണം എന്നറിയുന്നു. മക്കൾ ശ്രീയ, ആര്യൻ കൃഷ്ണൻ.

Leave a Reply

Your email address will not be published. Required fields are marked *