17 June 2026
“എംപ്ലോയീസ് ഹാളിൻ്റെ പേര് വി.ആർ ബീന മോൾ എപ്ലോയീസ് ഹാൾ”

ഇടുക്കി:ജോയിൻ്റ് കൗൺസിൽ ഭവനിൽ -നവീകരിച്ച എംപ്ലോയീസ് ഹാളിന്റെ പേര് വി. ആർ. ബീനാമോൾ എംപ്ലോയീസ് ഹാൾ എന്ന് പുനർനാമകരണം ചെയ്തു കൊണ്ട് ഫലകത്തിൻ്റെ അനാഛാദനം ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ നിർവഹിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *