New Delhi അക്വിനാസ് കോളേജ് വിദ്യാർത്ഥി ബസ്സിനടിയിൽപ്പെട്ട് മരണമടഞ്ഞു. News Desk 2 years ago അക്വിനാസ് കോളേജ് വിദ്യാർത്ഥി സ്വകാര്യബസ്സിനടിയിൽപ്പെട്ട് ദാരുണാന്ത്യം. കോടം തുരുത്ത് സ്വദേശി നീരജ് KS ആണ് മരിച്ചത്. 21 വയസ്സായിരുന്നു. പളളുരുത്തി പഷ്ണി പാലത്തിന് സമീപം നീരജ് സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം ബസ്സിനടിയിൽപ്പെടുകയായിരുന്നു. Post navigation Previous Previous post: മുതിർന്ന സിപിഎം നേതാവ് എം എം ലോറൻസിന് ഇന്ന് അന്ത്യാഞ്ജലി.Next Next post: അഞ്ചു ഭാഷകളിലൂടെ മാർക്കോയുടെ സെക്കൻ്റെ ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. Leave a ReplyYour email address will not be published. Required fields are marked *Comment * Name Email Website Related News National New Delhi Politics ഗുജറാത്ത് സംസ്ഥാനം നിലവിൽ വന്നതിന് ശേഷം ആദ്യമായി രാജ്യസഭ എംപിയില്ലാതെ കോൺഗ്രസ്. 3 days ago 0 National News New Delhi Politics കോൺഗ്രസ് പാർട്ടിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ കരുത്തും മുതൽക്കൂട്ടും മഹുവ മൊയിത്രയായിരിക്കും. 6 days ago 0