17 June 2026
മുഖ്യമന്ത്രി പിണറായി വിജയൻഇന്ന് രാവിലെ 11ന് മാധ്യമങ്ങളെകാണുംകാര്യങ്ങൾ വിശദീകരിക്കും.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ 11ന് മാധ്യമങ്ങളെകാണുംകാര്യങ്ങൾ വിശദീകരിക്കും.  എഡിജിപി ആര്‍എസ്എസ് കൂടിക്കാഴ്ച വിവാദം അടക്കം ഗുരുതര ആക്ഷേപങ്ങൾ നിലനിക്കെയാണ് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം. ഈ വിഷയങ്ങളിൽ  മറുപടി പറഞ്ഞേക്കാം. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെയും ഭരണകക്ഷി എംഎൽഎ നൽകിയ പരാതിയിലും മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല.എല്ലാ കാര്യത്തിലും അക്കമിട്ട് അദ്ദേഹം പ്രതികരിക്കുമെന്നാണ് അറിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *