മുഖ്യമന്ത്രി വാക്കുപാലിച്ചില്ല ; എൻഡോസൾഫാൻ ദുരിതബാധിതർ വീണ്ടും തെരുവിലേക്ക്

മുഖ്യമന്ത്രി വാക്കുപാലിച്ചില്ല എൻഡോസൾഫാൻ ദുരിതബാധിതർ വീണ്ടും തെരുവിലേക്ക് കാസർഗോഡ് : എൻഡോസൾഫാൻ ദുരിതബാധിതർ വീണ്ടും തെരുവിലേക്ക്. 1031 ദുരിതബാധിതർക്ക് നീതി നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് ഈ മാസം 27 ന് എൻഡോസൾഫാൻ…

ചൂരൽമലയിൽ പുതിയ പാലം നിർമിക്കും: 35 കോടിയുടെ പദ്ധതിക്ക്‌ അംഗീകാരം

ചൂരൽമലയിൽ പുതിയ പാലം നിർമിക്കും: 35 കോടിയുടെ പദ്ധതിക്ക്‌ അംഗീകാരം തിരുവനന്തപുരം : വയനാട്‌ ഉരുൾപൊട്ടലിൽ പൂർണമായും തകർന്ന ചൂരൽമല പാലം കൂടുതൽ ഉറപ്പോടെ പുനർനിർമിക്കും. ഇതിനായി…

മദ്യം മോഷ്ടിച്ചാല്‍ ഇനി പിടി വീഴൂം. ഔട്ട്ലെറ്റുകളില്‍ നിന്ന് തുടര്‍ച്ചയായി മദ്യകുപ്പികള്‍ മോഷണം

തിരുവനന്തപുരം: തിരക്കിനിടെ ബെവ്‌കോ ഔട്ട് ലെറ്റില്‍ നിന്ന് മദ്യം മോഷ്ടിച്ചാല്‍ ഇനി പിടി വീഴൂം. ഔട്ട്ലെറ്റുകളില്‍ നിന്ന് തുടര്‍ച്ചയായി മദ്യകുപ്പികള്‍ മോഷണം പോകുന്നത് പതിവായതോടെയാണ് പുതിയ സംവിധാനം…

അഷ്ടമുടി കായൽ സംരക്ഷണം പഠനം നടത്തുന്നതിന് അഞ്ച് ലക്ഷം അനുവദിക്കുന്നതിൽ ജില്ലാ ഭരണാധികാരി ഇടപെട്ടില്ല.

അഷ്ടമുടി കായൽ സംരക്ഷണം വിവിധ വകുപ്പുകൾ യോഗം വിളിയും റിപ്പോർട്ട് തയ്യാറാക്കലും കൊല്ലം കോർപ്പറേഷൻ കായൽ ശുദ്ധീകരിക്കലും, പോലീസ്കാരും സന്നദ്ധ പ്രവർത്തകരും ചേർന്ന് കണ്ടൽകാടുകൾ വെച്ചു പിടിപ്പിക്കലും…

മുപ്പത്തിയഞ്ചാമത്‌ എസ്‌എഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്‌ തലസ്ഥാന ന​ഗരിയിൽ പതാക ഉയർന്നു.

തിരുവനന്തപുരം : മുപ്പത്തിയഞ്ചാമത്‌ എസ്‌എഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്‌ തലസ്ഥാന ന​ഗരിയിൽ പതാക ഉയർന്നു. സീതാറാം യെച്ചൂരി – കോടിയേരി ബാലകൃഷ്ണൻ ന​ഗറിൽ (സെൻട്രൽ സ്റ്റേഡിയം) സംഘാടകസമിതി ചെയർമാൻ…

കയർ മേഖലയോടുള്ള അവഗണന, സർക്കാരിനെതിരെ സമരവുമായി സിപി ഐ.

ആലപ്പുഴ: .കയർ മേഖലയോടുള്ള അവഗണനയിൽ സർക്കാരിനെതിരെ സമരവുമായി സിപിഐ. നാളെ സംസ്ഥാനത്തെ മുഴുവൻ കയർഫെഡ് ഓഫീസുകളിലേക്കും എഐടിയുസി മാർച്ചും ധർണയും സംഘടിപ്പിക്കും. തൊഴിലാളികൾക്ക് തൊഴിലുമില്ല കൂലിയുമില്ല. വിഎസ്…

മോദി കള്‍ട്ടോ? വിപരീത സമഗ്രാധിപത്യമോ? സമകാലീന ഇന്ത്യന്‍ രാഷ്ട്രീയത്തെ നിര്‍വ്വചിക്കേണ്ടതെങ്ങിനെ?കെ.സഹദേവന്‍

ഇന്ത്യയില്‍ ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്ന കോര്‍പ്പറേറ്റ് ഒളിഗാര്‍ക്കിയെ സംബന്ധിച്ച് ‘അദാനി സാമ്രാജ്യം: ചങ്ങാത്ത മുതലാളിത്തത്തിനപ്പുറം’ എന്ന പുസ്തകം തയ്യാറാക്കുന്ന അവസരത്തില്‍ തന്നെ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തെ ഏത് രീതിയില്‍ നിര്‍വ്വചിക്കാം…

”ദി പെറ്റ് ഡിറ്റക്ടീവ് ” ഏപ്രിൽ 25-ന്.

തെന്നിന്ത്യൻ ചലച്ചിത്ര താരമായ അനുപമ പരമേശ്വരന്റെ പിറന്നാൾ ദിനത്തിൽ പ്രശസ്ത നടൻ ഷറഫുദീന്റെ “ദി പെറ്റ് ഡിറ്റക്ടീവ് ” എന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഷറഫുദ്ദീൻ,അനുപമ…

അടൂരിൽ പൂവൻ കോഴി ‘പ്രതി ‘യായ കേസ് രമ്യമായി പരിഹരിച്ചിരിക്കുകയാണ് ആർ.ഡി.ഒ. അടൂർ.

പത്തനംതിട്ട: പള്ളിക്കൽ വില്ലേജിൽ ആലുംമൂട് പ്രണവത്തിൽ രാധാകൃഷ്ണനാണ് പരാതിക്കാരൻ. രാധാകൃഷ്ണന്റെ അയൽവാസിയായ പള്ളിക്കൽ കൊച്ചുതറയിൽ അനിൽ കുമാറിൻ്റെ വീട്ടിലെ കോഴിയാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം. പുലർച്ചെ മൂന്നിന്…

ആശാവർക്കർമാരുടെ ന്യായമായ അവകാശത്തെ സർക്കാർ സംരക്ഷിക്കണം : ഡോ. ഗീവർഗീസ് മാർ കൂറിലോസ്.

ആരോഗ്യരംഗത്ത് കേരളത്തിൻ്റെ കാലാൾപ്പടയാണ് ആശാവർക്കർമാർ. അവരുടെ ന്യായമായ അവകാശത്തെ സംരക്ഷിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ഡോ.ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞു. സെക്രട്ടറിയേറ്റിന് മുന്നിൽ നടക്കുന്ന ആശാവർക്കർമാരുടെ രാപകൽ സമരത്തിൻ്റെ…

എസ്എഫ്ഐയെ പിരിച്ചുവിടാന്‍ സംസ്ഥാന സമ്മേളനം തീരുമാനിക്കണമെന്ന് കെ സുധാകരന്‍ എംപി.

തിരുവനന്തപുരം: സഹപാഠികളെ കൊലചെയ്യുന്നതും കൊല്ലാക്കൊല ചെയ്യുന്നതും എസ്എഫ്ഐയുടെ മൃഗയാവിനോദമായി മാറിയ സാഹചര്യത്തില്‍ സംഘടനയെ അടിയന്തരമായി പിരിച്ചുവിടണമെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. എസ്ഐഫ്ഐ സംസ്ഥാന സമ്മേളനം…

രണ്ട് മുന്നണികളും ഐക്യപ്പെട്ടു. കെ സുരേന്ദ്രൻ.

തിരുവനന്തപുരം: കേന്ദ്രം ഒന്നും തരുന്നില്ല എന്ന പിണറായി വിജയൻ്റെ പ്രഖ്യാപനം. കേന്ദ്രത്തെ കുറ്റപ്പെടുത്താൻ മാത്രമെ അദ്ദേഹത്തിനറിയു. വയനാട് പാക്കേജ് ഇത്രയും കാലം ഒന്നും ചെയ്യാൻ കഴിയാതിരുന്നിട്ട് കേന്ദ്രത്തെ…

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കശുവണ്ടി തൊഴിലാളി കേന്ദ്ര കൗൺസിൽ ഹെഡ് പോസ്റ്റ്‌ ഓഫീസ് ധർണ.

കശുവണ്ടി മേഖലാ പാക്കേജ് നടപ്പാക്കണം :ജി ലാലു. കൊല്ലം : കശുവണ്ടി മേഖലയിൽ സംസ്ഥാന സർക്കാർ വിദഗ്ദ സമിതിയെ വച്ച് നടത്തിയ പഠനത്തിന്റെയാടിസ്ഥാനത്തിൽ പ്രഖാപിച്ച പാക്കേജ് അടിയന്തിരമായി…

ആശാവർക്കന്മാരുടെ മഹാ സംഗമം നടത്താനൊരുങ്ങി ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ .

തിരുവനന്തപുരം: ആശാവർക്കന്മാരുടെ മഹാ സംഗമം നടത്താനൊരുങ്ങി ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ . കഴിഞ്ഞ ദിവസങ്ങളിൽ രാപ്പകൽ സമരം നടത്തി ആരോഗ്യ മന്ത്രി നേരിട്ട് ചർച്ചയ്ക്ക് വിളിച്ചെങ്കിലും…

കേന്ദ്ര ഗവൺമെൻ്റിന് വേണ്ടപ്പെട്ട ഉദ്യോഗസ്ഥൻ. നേരത്തെ കേരളത്തിലുണ്ടായിരുന്നു.ഗ്യാനേഷ് കുമാറിനെമുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു.

ദില്ലി: ഗ്യാനേഷ് കുമാറിനെമുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. രാജീവ് കുമാര്‍ വിരമിച്ച ഒഴിവില്‍ ഗ്യാനേഷ് കുമാറിനെയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി…

കൈക്കൂലി സംസ്ഥാനത്ത് 10 വർഷത്തിനിടയിൽ പിടിയിലായത് 298 സർക്കാർ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെട്ടത് 8 പേർ മാത്രം.

തിരുവനന്തപുരം: കൈക്കൂലി സംസ്ഥാനത്ത് 10 വർഷത്തിനിടയിൽ പിടിയിലായത് 298 സർക്കാർ ഉദ്യോഗസ്ഥർ.ശിക്ഷിക്കപ്പെട്ടത് 8 പേർ മാത്രം.ആശ്വസിക്കാം എട്ടു പേരെങ്കിലും ശിക്ഷ വാങ്ങിയല്ലോ, എന്നാൽ എത്ര ശിക്ഷ വാങ്ങിയാലും ഇത്…

കൊല്ലം ജില്ലാ കലക്ടർ എൻ ദേവിദാസനോട് പരിസ്ഥിതി പ്രവർത്തകന്റെ ചോദ്യം?

കൊല്ലം ജില്ല രൂപീകരിച്ചതിൻ്റെ 75 വർഷങ്ങൾ ആഘോഷിക്കാൻ വിളിച്ചു കൂട്ടിയ യോഗ തീരുമാനങ്ങൾ വിശദീകരിക്കുന്ന ഫെയ്സ്ബുക്ക് പേജിൽ കമൻ്റ് ബോക്സിൽ അഷ്ടമുടി കായലിനെ സ്നേഹിക്കുന്ന പരിസ്ഥിതി പ്രവർത്തകൻ…

എല്ലാവരും ആഗ്രഹിക്കുന്ന ഒരു യാത്ര ലങ്കയിലേക്ക് അതും കപ്പൽ യാത്ര.

ചെന്നൈ: ശ്രീലങ്ക തൊട്ടടുത്താണ്. പുലി പ്രഭാകരൻ്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞതിൽ പിന്നെ സമാധാനത്തിൻ്റെ നാടായി മാറിയെങ്കിലും ഈ അടുത്ത കാലത്ത് ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ ഒരു ഗവൺമെൻ്റിനെ…

ശശി തരൂരിനെതിരെ കോൺഗ്രസിൽ പടയൊരുക്കം. എം പി സ്ഥാനം രാജിവയ്ക്കാൻ സാധ്യത.

തിരുവനന്തപുരം: കേന്ദ്രത്തിലെ ബിജെപി സർക്കാരിനെ വാഴ്തുകയും ഒപ്പം കേരളത്തിലെ എൽഡിഎഫ് സർക്കാരിൻ്റെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തതുവഴി ശശി തരൂർ കോൺഗ്രസ് നേതാക്കൾക്ക് അംഗീകരിക്കാൻ കഴിയാത്ത ഒരാളായി മാറികഴിഞ്ഞു.…

സ്വദേശാഭിമാനി പുരസ്കാരം തിരുവനന്തപുരം പ്രസ് ക്ലബിന്.

കോഴിക്കോട് :കേരളത്തിലെ ഏറ്റവും മികച്ച പ്രസ് ക്ലബിനുള്ള സ്വദേശാഭിമാനി പുരസ്കാരത്തിന് തിരുവനന്തപുരം പ്രസ് ക്ലബ് അർഹമായി. കലാനിധി സെൻ്റർ ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റ്…

മരാമത്ത്‌ പണികൾക്കുള്ള ഡിഎസ്‌ആർ നിരക്ക്‌ പുതുക്കി.

തിരുവനന്തപുരം:മരാമത്ത്‌ പ്രവർത്തികളുടെ അടങ്കൽ തയ്യാറാക്കുന്നതിന്‌ ഡെൽഹി ഷെഡ്യൂൾ പ്രകാരമുള്ള നിരക്ക്‌ (ഡിഎസ്‌ആർ) കാലികമാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഡിഎസ്‌ആർ – 2018 ആണ്‌ സംസ്ഥാനത്ത്‌ നിലവിലുണ്ടായിരുന്നത്‌. എന്നാൽ,…

ടി കെ എം എൻജിനീയറിങ് കോളേജിലെ ഭക്ഷ്യവിഷബാധ; എഐഎസ്എഫ് എഡിഎമ്മിന് പരാതി നൽകി.

കൊല്ലം:ടി കെ എം എൻജിനീയറിങ് കോളേജിലെ കോളേജ് ഹോസ്റ്റലിലെ ഭക്ഷണത്തിൽ നിന്നും തുടർച്ചയായി ഭക്ഷ്യവിഷബാധ ഉണ്ടാവുന്ന സാഹചര്യത്തിൽ എഐഎസ്എഫ് നേതൃത്വത്തിൽ എഡിഎമ്മിന് പരാതി നൽകി. കഴിഞ്ഞ അധ്യായന…

ഇനി സീറ്റ് കിട്ടും വന്ദേഭാരതിന്, 824 സീറ്റുകൾ കൂടുതൽ നൽകും.

തിരുവനന്തപുരം: കേരളത്തിൽ അതിവേഗ യാത്രയ്ക്ക് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് തെളിയിക്കുന്നതാണ് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളിലെ ടിക്കറ്റ് ബുക്കിങ് ആദ്യ വന്ദേ ഭാരത് വന്നപ്പോൾ ട്രെയിൻ കാണാനുള്ള തിരക്ക്…

എൻ സി പി യുടെ കേരള ഘടകം പ്രസിഡന്റായി തോമസ് കെ തോമസിന് സാധ്യത. മന്ത്രിയുമായി ഐക്യപ്പെട്ടു.

മുംബൈ:എൻ സി പി യുടെ കേരള ഘടകം പ്രസിഡന്റായി തോമസ് കെ തോമസിന് സാധ്യത. മന്ത്രിയുമായി ഐക്യപ്പെട്ടു.പി.സി ചാക്കോയുടെ ആവശ്യം ശരത് പവാർ തള്ളിയതായി അറിയുന്നു.മന്ത്രിയും എംഎൽഎയും…

മോദി സർക്കാരിനെ പുറത്താക്കാൻ ബൈഡൻ ഭരണകൂടം ഇന്ത്യയിൽ 29 മില്യൺ ഡോളർ പലർക്കും വിതരണം ചെയ്തു എന്നതിന് തെളിവ് പുറത്ത്.

മോദി സർക്കാരിനെ പുറത്താക്കാൻ ബൈഡൻ ഭരണകൂടം ഇന്ത്യയിൽ 29 മില്യൺ ഡോളർ പലർക്കും വിതരണം ചെയ്തു എന്നതിന് തെളിവ് പുറത്ത്. അന്വേഷണം ആവശ്യപ്പെട്ട് ബിജെപി. മോദി-, ട്രമ്പ്…

വനിതാ ശക്തികരണത്തിനുള്ള സംസ്ഥാന സർക്കാരിൻറെ സാംസ്കാരിക ഇടപെടലാണ് വനിത സിനിമ പ്രവർത്തകരുടെ സിനിമ പദ്ധതിയെന്ന് എം രാജഗോപാലൻ എംഎൽഎ .

കാസറഗോഡ്:കേരള ഫിലിം ഡെവലപ്മെൻറ് കോർപ്പറേഷന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിന്റെ വനിതാ വിഭാഗക്കാർക്കായുള്ള സിനിമ പദ്ധതി പ്രകാരം നിർമ്മിക്കുന്ന ആറാമത്തെ ചലച്ചിത്രമായ “മുംത” യുടെ പൂജയും, സ്വിച്ച് ഓൺ…

ഓൺലൈൻ മാധ്യമങ്ങളെ സർക്കാർ അവഗണിക്കുന്നു എന്ന് പരാതി.

തിരുവനന്തപുരം: ആധുനിക സാങ്കേതികവിദ്യയിലേക്ക് ലോകം കടന്നുപോകുമ്പോഴും.പുതിയതിനോട് ലോകം ശ്രദ്ധ വയ്ക്കുമ്പോഴും. നാം പുതിയ ലോകത്താണ് ജീവിക്കുന്നതെന്ന് ഭരണാധികാരികൾ തിരിച്ചറിഞ്ഞു തുടങ്ങി. ലോകം ശ്രദ്ധിക്കുന്ന ഓൺലൈൻ മാധ്യമങ്ങൾ ഇന്ന്…

ഭാര്യ കഷ്ടപ്പെട്ടു പണമുണ്ടാക്കി നാട്ടിലേക്ക് അയയ്ക്കും ഭർത്താവ് അടിച്ചു പൊളിച്ചു ജീവിക്കും.

ചാലക്കുടി:ഭാര്യ കഷ്ടപ്പെട്ടു പണമുണ്ടാക്കി നാട്ടിലേക്ക് അയയ്ക്കും ഭർത്താവ് അടിച്ചു പൊളിച്ചു ജീവിക്കും.ഭാര്യ നാട്ടിലേക്ക് വരുന്നു എന്നറിയുമ്പോൾ ഭാര്യയെ പേടിയുള്ള ഭർത്താക്കന്മാർക്ക് വലിയ പ്രശ്നങ്ങളാണ്. ചാലക്കുടിയിലെ ബാങ്ക് കവർച്ചയുടെ…

ചവറ തെക്കും ഭാഗം പ്രാദേശിക റോഡുകളുടെ നിർമ്മാണം അശാസ്ത്രീയം.

കൊല്ലം: ചവറ ബ്ലോക്കിലേ ചവറ തെക്കുംഭാഗം ഗ്രാമ പഞ്ചായത്തിലെ പള്ളിക്കോടി, ദളവാപുരം വാർഡുകളിലേ വിവിധ റോഡ് നവീകരണ പദ്ധതികളിൽ ഉൾപ്പെടുത്തി നിർമ്മിച്ച ,പ്രാദേശിക റോഡുകളുടെ നിർമ്മാണം അശാസ്ത്രീയം.അറ്റകുറ്റപ്പണികൾ…

ഗ്ലോബൽ മലയാളം സിനിമയുടെ രണ്ട് ചിത്രങ്ങൾ ഒരുങ്ങി, ‘ഡെഡിക്കേഷൻ ‘, ‘എയ്ഞ്ചൽസ് & ഡെവിൾസ് ‘ ടൈറ്റിൽ പുറത്ത്, ചിങ്ങം ഒന്നിന് ചിത്രീകരണം ആരംഭിക്കും.

കൊച്ചി:മലയാളത്തിലെ പ്രമുഖ താരങ്ങളെയും പുതുമുഖങ്ങളെയും അണിനിരത്തി രണ്ട് പുതിയ മലയാള ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നു. ചിത്രത്തിന്റെ ടൈറ്റിൽ അണിയറ പ്രവർത്തകർ പുറത്ത് വിട്ട്. സിനിമകളുടെ ടൈറ്റിൽ കൊച്ചിയിലാണ്…

ഇനിം ഇന്റർനാഷ്ണൽ ഷോർട്ട് മൂവി ഫെസ്റ്റിവൽ.

യുഎഇ ആസ്ഥാനമായ ഇനിം ഫെസ്റ്റ്, ഇന്ത്യൻ അസോസിയേഷൻ ഉം അൽ ഖുവൈനുമായി ചേർന്ന് നടത്തുന്ന പ്രഥമ ഇനിം ഇന്റർനാഷ്ണൽ ഷോർട്ട് മൂവി ഫെസ്റ്റിവലിനുള്ള ജൂറിയെ പ്രഖ്യാപിച്ചു. പ്രശസ്ത…

ശശിതരൂരിനെതിരെ കോൺഗ്രസിൽ പടയൊരുക്കം തുടങ്ങി

തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിൽ ശശി തരൂരിനെതിരെ പടയൊരുക്കം ശക്തം. നിരന്തരം പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന ശശി തരൂരിനെതിരെ ഔദ്യോഗികമായി എ.ഐ.സി.സിക്ക് പരാതി നൽകണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. വിവാദമുണ്ടായിട്ടും…

കൊട്ടാരക്കരയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ വെട്ടി; ഏഴുമാസം പ്രായമായ കുഞ്ഞിനും പരിക്ക്.

കൊട്ടാരക്കര: കൊട്ടാരക്കര പള്ളിക്കലിൽ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് വെട്ടേറ്റു. ഏഴുമാസം പ്രായമുള്ള കുഞ്ഞിനും ആക്രമണത്തില്‍ പരുക്കേറ്റു. കുടുംബ വഴക്കാണ് ആക്രമണകാരണമെന്നാണ് പൊലീസ് പറയുന്നത്. അരുണ്‍ (28),…

കാപ്പാ നിയമപ്രകാരം കൊലപാതക കേസിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ടയെ അറസ്റ്റ് ചെയ്ത് തടങ്കലിലാക്കി

കായംകുളം..കായംകുളത്ത് കാപ്പാ നിയമപ്രകാരം കുപ്രസിദ്ധ ഗുണ്ടയെ അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കി. കായംകുളം കൃഷ്ണപുരം വില്ലേജിൽ കാപ്പിൽ മേക്ക് മുറിയിൽ ചന്ദാലയം വീട്ടിൽ പുഷ് ചന്ദ്രൻ മകൻ…

യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ പിടിയില്‍.

ഓച്ചിറ: യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ പോലീസിന്‍റെ പിടിയിലായി. ഓച്ചിറ, ഞക്കാനയ്ക്കല്‍, കുന്നേല്‍ വീട്ടില്‍ നിന്നും ഓച്ചിറ കല്ലൂർ മുക്കിനു പടിഞ്ഞാറ് വശം വാടകക്ക് താമസിക്കുന്ന രാധാകൃഷ്ണന്‍…

തൃക്കടവൂർ കുരീപ്പുഴ ഗവ:യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ.

അഞ്ചാലുംമൂട്: തൃക്കടവൂർ കുരീപ്പുഴ തെക്കേച്ചിറ നെടുനീളം പുരയിടം (ഹരിത നഗർ) പരേതനായ വിഷ്ണുവിൻ്റെ മകൾ അവന്തിക ( 11) വീടിനുള്ളിൽ ജനലഴിയിൽ തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ടു. മാതാവ് രാജലക്ഷ്മി,…

“അനധികൃത കുടിയേറ്റക്കാരുമായുള്ള അമേരിക്കയുടെ രണ്ടാമത്തെ വിമാനം ഇന്ന് എത്തും”

അമൃത്സര്‍: യുഎസിലെ ഇന്ത്യൻ അനധികൃത കുടിയേറ്റക്കാരുമായുള്ള രണ്ടാമത്തെ വിമാനം ഇന്ന് അമൃത്സറിൽ എത്തുമെന്ന് വിവരം. 119 കുടിയേറ്റക്കാരുമായാണ് വിമാനം എത്തുക. 67 പേർ പഞ്ചാബിൽ നിന്നും 33…

“പെരുമ്പാവൂർ നഗരത്തിൽ വൻ തീപിടുത്തം”

പെരുമ്പാവൂര്‍:പെരുമ്പാവൂർ നഗരത്തിൽ വൻ തീപിടുത്തം. മുടിക്കൽ സ്വദേശി സക്കീർ ഹുസൈൻ ഉടമസ്ഥതയിലുള്ള മിൽസ്റ്റോറിനാണ് പുലര്‍ച്ചെ തീ പിടിച്ചത്.പെരുമ്പാവൂർ മാർക്കറ്റ് ജംഗ്ഷനിലാണ് ഈ സ്ഥാപനം. ഫയർഫോഴ്സ് എത്തി തീയണക്കാൻ…

കേരളത്തിലെ ആയിരക്കണക്കിന് “ആശാ വർക്കേഴ്സ് ” അവരുടെ അടിസ്ഥാന അവകാശങ്ങൾ നേടിയെടുക്കാൻ സമരം ചെയ്യുന്നു.

തിരുവനന്തപുരം: കേരളത്തിലെ ആയിരക്കണക്കിന് “ആശാ വർക്കേഴ്സ് ” അവരുടെ അടിസ്ഥാന അവകാശങ്ങൾ നേടിയെടുക്കാൻ സമരം ചെയ്യുന്നു.ഇപ്പോൾ ചെയ്യുന്ന സമരം 5 ദിവസമായി തുടരുകയാണ്. സി. ഐ ടി…

സംസ്ഥാനത്ത് ജീവനക്കാർക്കും അധ്യാപകർക്കും ഓൺലൈൻ സ്ഥലംമാറ്റം കീറാമുട്ടി പല വകുപ്പുകളിലും തന്നിഷ്ടം കളിക്കുന്നു എന്ന് അക്ഷേപം.

തിരുവനന്തപുരം: ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നപ്പോൾ ജീവനക്കാരുടെ സ്ഥലം മാറ്റ കാര്യത്തിൽ സുതാര്യത ഉറപ്പുവരുത്താൻ സ്ഥലം മാറ്റങ്ങൾ ഓൺലൈനിൽ വേണമെന്ന ജീവനക്കാരുടേയും സംഘടനകളുടെയും ആവശ്യം ഒന്നാം പിണറായി…

കെ എസ് ആർ ടി സി യിലെ ജീവനക്കാരുടെശമ്പളം നൽകുന്ന കാര്യം മാത്രമാണോ പ്രശ്നം.

തിരുവനന്തപുരം: ജോലി ചെയ്താൽ കൂലി നൽകണം .ചുമ്മാതെ ജോലി ചെയ്യുകയല്ല. ചെയ്യുന്ന ജോലിയുടെ കാശ് ഒരു പൈസ പോലും കളയാതെ കൊണ്ടടയ്ക്കുകയാണ്. അങ്ങനെ ചെയ്യുന്നവർക്ക് ശമ്പളം കൊടുക്കാനുള്ള…

മോദി ഭരണം സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗം മാലിനമാക്കപ്പെടുന്നു.ബിനോയ് വിശ്വം.

കാഞ്ഞങ്ങാട്:മോദി ഭരണം സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗം മാലിനമാക്കപ്പെടുകയാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. അധ്യാപനത്തിന്റെ എല്ലാഘടനകളിലേക്കും സിലബസിലേക്കും ഇരുട്ടിനെ കൊടിയേറ്റുവാനാണ്…

റിപ്പോർട്ടർ ചാനലിനെതിരെ നിയമ നടപടിയുമായി മാത്യു കുഴൽനാടൻ എംഎൽഎ.

തിരുവനന്തപുരം: കരുതിക്കൂട്ടി വ്യക്തിഹത്യ ചെയ്യുകയെന്ന ഉദ്ദേശത്തോടുകൂടി പാതിവില തട്ടിപ്പ് കേസ് പ്രതി അനന്തുകൃഷ്ണനിൽനിന്ന് പണം കൈപ്പറ്റിയെന്ന രീതിയിൽ അടിസ്ഥാനരഹിതവും വസ്തുതാ വിരുദ്ധവുമായ വ്യാജവാർത്ത നൽകിയ റിപ്പോർട്ടർ ചാനലിനെതിരെ…

പലിശ കമ്പനികളുടെ ഭീഷണിയെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു.

കൊടുങ്ങല്ലൂർ:കൊടുങ്ങല്ലൂർ എറിയാട് പഞ്ചായത്തിലെയുബസാറിനു സമീപം വാക്കാശേരി രതീഷ് ഭാര്യ ഷിനി (35) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ വീടിനുള്ളിൽ ആത്മഹത്യക്ക് ശ്രമിച്ച നിലയിൽ കണ്ടെത്തിയ ഷിനിയെ ബന്ധുക്കളെത്തി…

ജനറല്‍ മാനേജര്‍ ( കരാര്‍ നിയമനം ) അപേക്ഷ തീയതി നീട്ടി.

തിരുവനന്തപുരം: സംസ്ഥാന സഹകരണ വകുപ്പിന് കീഴിൽ സംസ്ഥാന സഹകരണ യൂണിയന്‍, കേരള-യില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജനറല്‍ മാനേജര്‍ തസ്തികയില്‍ നിയമനത്തിനുള്ള അപേക്ഷ തീയതി നീട്ടി 2025 ഫെബ്രുവരി…

ക്രൂര പീഡനം മുൻപും നടന്നതായി വിദ്യാർത്ഥികൾ മൊഴി നല്കിയതായി സൂചന.

കോട്ടയം : ഗവൺമെൻറ് നഴ്സിംഗ് കോളേജിലെ റാഗിംഗിൽ കൂടുതൽ പ്രതികൾ ഇല്ലെന്ന് പൊലീസ്. നിലവിൽ ഉള്ള പ്രത്രികൾ തന്നെയാണ് കുറ്റകൃത്യം ചെയ്തിരിക്കുന്നതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത് . റാഗിംങിന്…

കാട്ടാക്കട സ്കൂളിനുള്ളില്‍ പ്ളസ് വണ്‍ വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയിൽ.

തിരുവനന്തപുരം: കാട്ടാക്കടയിലെ കുറ്റിച്ചല്‍ സ്കൂളിലാണ് ഇന്നു രാവിലെ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടത്. പ്ളസ് വണ്‍ വിദ്യാര്‍ഥി ബെന്‍സണ്‍ ഏബ്രഹാമിന്‍റെ മൃതദേഹമാണ് കണ്ടത്. പ്രോജക്ട് സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് കുട്ടിക്ക്…

തമിഴ് നാടിന്റെ ജനകീയ നേതാവിന് സുരക്ഷക്കായ് കമാൻഡോകൾ.

ചെന്നൈ:തമിഴക വെട്രി കഴകം പാർട്ടി അദ്ധ്യക്ഷൻ വിജയിക്ക് ‘വൈ‘ കാറ്റഗറി സുരക്ഷ; 2 കമാൻഡോമാർ ഉൾപ്പെടെ 11 CRPF ഉദ്യോഗസ്ഥർക്ക് സുരക്ഷാ ചുമതല.തമിഴ് നാട്ടിൽ ഇപ്പോൾ ജനങ്ങളുടെ…

നേതാവിന്റെ വായിൽ നിന്നും വീണ വാക്കിൽ പിടിച്ച് നിസഹകരണം, വിജയം കണ്ടപ്പോൾ പ്രതിരോധിക്കാൻ ഭരണ അനുകൂല സംഘടന.നേതാക്കളെ ചർച്ചയ്ക്ക് വിളിച്ച് ആരോഗ്യ വകുപ്പ്.

കഴിഞ്ഞ ഒരാഴ്ചയായി സമരത്തിലാണ് സംസ്ഥാനത്തെ പബ്ലിക്ക് ഹെൽത്ത് നേഴ്സ്ന്മാർ.ആരോഗ്യ വകുപ്പ് ഡയറക്ടറ്റേറ്റിന് മുൻപിൽ ആശ പ്രവർത്തകർ നടത്തിയ അനിശ്ചിതകാല രാപകൽ സമരം ഉദ്ഘാടനം ചെയ്ത CITU സംസ്ഥാന…

. 4 മാസമായി റാഗിങ് അനുഭവിക്കുകയാണ്. കഴിഞ്ഞ അവധിക്കു വീട്ടിൽ വന്നപ്പോൾ നടുവിനു വേദന ഉണ്ടെന്നു പറഞ്ഞിരുന്നു.

. 4 മാസമായി റാഗിങ് അനുഭവിക്കുകയാണ്. കഴിഞ്ഞ അവധിക്കു വീട്ടിൽ വന്നപ്പോൾ നടുവിനു വേദന ഉണ്ടെന്നു പറഞ്ഞിരുന്നു. തിങ്കളാഴ്ചയാണ് അവൻ റാഗിങ്ങിന് ഇരയായതായി കോളജിൽനിന്ന് അറിയുന്നത്. അപ്പോൾ…

ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സന്മാരുടെ പ്രതിഷേധ സമരം തുടരുന്നു.

തിരുവനന്തപുരം: ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സന്മാരുടെ പ്രതിഷേധ സമരം തുടരുന്നു.ആലപ്പുഴ, തിരുവനന്തപുരം, കോഴിക്കോട്, കാസറഗോഡ്,ഇടുക്കി എന്നിവിടങ്ങളിൽ എൻഎച്ച്എം ഓഫീസിന് മുന്നിൽ പ്രതിഷേധ സംഗമം നടത്തി.തിരുവനന്തപുരത്ത് ജോയിൻ്റ് കൗൺസിൽ ചെയർമാൻ…

“നാട്ടില്‍ ജീവിക്കാന്‍ വയ്യാത്ത അവസ്ഥയെന്ന് : കെ സുധാകരന്‍”

പോലീസിനെക്കൊണ്ടും എസ്എഫ്‌ഐക്കാരെക്കൊണ്ടും നാട്ടില്‍ ജീവിക്കാന്‍ വയ്യാത്ത അവസ്ഥയാണെന്നും ഈ തീക്കളി ഇവിടം കൊണ്ട് അവസാനിപ്പിക്കണമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കാലിക്കട്ട് യൂണിവേഴ്‌സിറ്റി സര്‍വകലാശാല ഡി…

“സെക്രട്ടറിയേറ്റ് ധർണ്ണയും കേരള ബാങ്ക് ഹെഡ് ഓഫീസ് മാർച്ചും”

അവകാശങ്ങൾ നേടിയെടുക്കാൻ പ്രതിഷേധക്കടൽ തീർത്ത് കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (KBEF-BEFI) സെക്രട്ടറിയേറ്റ് ധർണ്ണയും കേരള ബാങ്ക് ഹെഡ് ഓഫീസിലേക്കു മാർച്ചും സംഘടിപ്പിച്ചു. കേരള ബാങ്ക് ജീവനക്കാരിൽ…

രണ്ടര വയസ്സുകാരിയുടെ കൊലപാതകം പ്രതിക്ക് സഹോദരിയുമായുള്ള അവിശുദ്ധ ബന്ധം.

തിരുവനന്തപുരം: ബാലരാമപുരത്തെ രണ്ടര വയസ്സുകാരിയുടെ കൊലപാതകം പ്രതിക്ക് സഹോദരിയുമായുള്ള അവിശുദ്ധ ബന്ധം മൂലം എന്ന് പൊലീസ് കണ്ടെത്തി. പ്രതി അമ്മാവൻ ഹരികുമാർ മാത്രം എന്ന് പോലീസ്. കസ്റ്റഡിയിൽ…

സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ സംഘടനാ ശില്പശാല സമാപിച്ചു.

ആലുവ:സീനിയർ സിറ്റിസൺസ് ആലുവ ഫെഡറൽ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷൻ ഹാളിൽ സംഘടിപ്പിച്ച ദ്വിദിന സംഘടനാ ശില്പശാല സമാപിച്ചു. എല്ലാ ജില്ലകളിലും ലിവിംഗ് വിൽ ക്യാമ്പയ്ൻ മാർച്ച് മാസത്തിൽ…

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായിഹേമലത പ്രേംസാഗർ

കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായി ഹേമലത പ്രേം സാഗറിനെ തെരഞ്ഞെടുത്തു. 2003-2005 കാലയളവില്‍ വെള്ളാവൂര്‍ ഗ്രാമപഞ്ചായത്തംഗം, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 2005…

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കോടികൾ ചിലവഴിച്ച് നടത്തിയ കുഷ്ഠരോ നിർമ്മാർജ്ജന പദ്ധതി പാളിയതായി ആരോപണം.

തിരുവനന്തപുരം: ഒരു ജില്ലയ്ക്ക് ഒരു കോടിയിലധികം രൂപ നൽകി കുഷ്ഠരോ നിർമ്മാർജ്ജന പദ്ധതി നടപ്പിലാക്കുന്നതിന് കേന്ദ്രം നിർദ്ദേശം നൽകിയിരുന്നു. ഇതിൻ്റെ ഭാഗമായി ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ വിവിധ…

ചേർത്തല കെ.എസ്. ആർ. ടി. സി ഡിപ്പോയിൽ നിന്നും കൂടുതൽ സർവ്വീസുകൾ ആരംഭിക്കുo.

ആലപ്പുഴ: ചേർത്തല കെ.എസ്. ആർ. ടി. സി ഡിപ്പോയിൽ നിന്നും കൂടുതൽ സർവ്വീസുകൾ ആരംഭിക്കുന്നതിനും നിലവിലുള്ള സർവ്വീസുകൾ പുന:ക്രമീകരിക്കുന്നതിനും ധാരണയായി. കൃഷിമന്ത്രി പി.പ്രസാദ് ഗതാഗത മന്ത്രി K B…

പരവൂർ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ ഊട്ടിയിലെ ലോഡ്ജിൽ ആത്മഹത്യ ചെയ്തു.

കൊല്ലം: പരവൂർ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ ഊട്ടിയിലെ ലോഡ്ജിൽ ആത്മഹത്യ ചെയ്തു. മങ്ങാട് സ്വദേശിയായ ആദർശ് എസ്സ് (39) ആണ് മരണപ്പെട്ടത്. പരവൂർ പോലീസ് സ്റ്റേഷനിൽ…

ജപ്തി സംബന്ധിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവന ഗുരുതര പ്രതിസന്ധിയുണ്ടാക്കും.

അഞ്ചു സെന്‍റും വീടും ഉള്ള വായ്പാക്കാരുടെമേല്‍ ജപ്തി നടപടി പാടില്ലെന്ന മുഖ്യമന്ത്രിയുടെ തീരുമാനത്തിന് വ്യക്തത വരുത്തണമെന്ന് KCEC ആവശ്യപ്പെടുന്നു നഗരപ്രദേശങ്ങളിലും നാട്ടിന്‍പുറങ്ങളിലും ലക്ഷങ്ങള്‍ വിലമതിക്കുന്ന വീടുകള്‍ ഉള്‍പ്പെടുന്ന…

ശമ്പള പരിഷ്കരണത്തിനും ക്ഷാമബത്ത കുടിശ്ശികയ്ക്കും തുക വകയിരുത്തി ബഡ്ജറ്റ് പാസാക്കണം – ചവറ ജയകുമാർ.

തിരുവനന്തപുരം:ശമ്പള പരിഷ്കരണത്തിനും ക്ഷാമബത്ത കുടിശ്ശികക്കും നൽകാൻ തുക വകയിരുത്തി വേണം ബഡ്ജറ്റ് പാസാക്കേണ്ടതെന്ന് കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ചവറ ജയകുമാർ ആവശ്യപ്പെട്ടു.കേരള…

പൂവുകൾ കൊഴിയുന്നു!

ഇന്നത്തെ സങ്കടം പ്രമുഖ കവി മേലൂർ വാസുദേവൻ ആണ്. ‘ഉൺമ’യുടെ പ്രിയപ്പെട്ട ഗ്രന്ഥകാരൻ… ഇന്ന് കോഴിക്കോട് കൊയിലാണ്ടിയിൽ അന്തരിച്ചു. ‘നിഴൽചിത്രങ്ങൾ’ എന്ന അദ്ദേഹത്തിന്റെ നോവൽ ‘ഉൺമ’യിലൂടെ മുമ്പ്…

“ചുട്ടുപൊള്ളി സംസ്ഥാനം; തൊഴിൽ സമയം പുനക്രമീകരിച്ച് ലേബർ കമ്മിഷണർ”

മാവേലിക്കര:സംസ്ഥാനത്ത് പകൽ താപനില ഉയരുന്ന സാഹചര്യത്തിൽ തൊഴിൽ സമയം പുനക്രമീകരിച്ച് ലേബർ കമ്മീഷണർ. ഉച്ചയ്ക്ക് 12 മുതൽ 3 വരെ തൊഴിലാളികൾക്ക് വിശ്രമം അനുവദിച്ചു കൊണ്ടാണ് പുനഃക്രമീകരണം.…

“അട്ടമലയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു”

വയനാട്: അട്ടമലയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. മൃതദേഹം എടുക്കാന്‍ സമ്മതിക്കാതെ നാട്ടുകാര്‍ സംഘര്‍ഷത്തില്‍.വനംവകുപ്പ് അധികൃതരുടെ നിഷ്ക്രിയത്വത്തിനെതിരെയാണ് പ്രതിഷേധം. ഏറാട്ടുകുണ്ട് ഉന്നതിയിലെ ബാലകൃഷ്ണൻ്‍(27)ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി…

“കോട്ടയം സ്കൂൾ ഓഫ് നഴ്സിംങിൽ റാഗിങ്:അഞ്ച് സീനിയർ വിദ്യാർത്ഥികൾ അറസ്റ്റിൽ

കോട്ടയം: കോട്ടയം ഗാന്ധിനഗര്‍ സ്‌കൂള്‍ ഓഫ് നഴ്‌സിംഗ് കോളേജിലെ റാഗിംഗ് പരാതിയില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. ഇന്ന് പുലര്‍ച്ചെ ഹോസ്റ്റലില്‍ നിന്നാണ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ ഗാന്ധി…

റയിൽവേയുടെ കുപ്പിവെള്ളം ലഭ്യമല്ല, പകരം റയിൽവേ സ്റ്റേഷനിൽ മറ്റ് കമ്പനികളുടെ കുപ്പിവെള്ളം’

പാറശ്ശാല: കോടികൾ ചിലവഴിച്ച് റയിൽവേ നിർമ്മിച്ച പ്ലാൻ്റിൽ നിന്നും റയിൽവേ യാത്രക്കാർക്ക് ആവശ്യമായ കുപ്പിവെള്ളം കുറഞ്ഞ പൈസയ്ക്ക് വിൽക്കുന്നതിനും സർക്കാർ നടപടി ഉണ്ടായെങ്കിലും ആദ്യമൊക്കെ സർവ്വസാധാരണമായി കുപ്പിവെള്ളം…

സ്വകാര്യ സര്‍വകലാശാല വൈകി ഉദിച്ച വിവേകമെന്ന് കെ സുധാകരന്‍ എംപി.

തിരുവനന്തപുരം:ഉന്നതവിദ്യാഭ്യാസ മേഖലയില്‍ യുഡിഎഫ് സര്‍ക്കാരുകള്‍ കൊണ്ടുവന്ന പുരോഗമനപരമായ എല്ലാ മാറ്റങ്ങളെയും അന്ധമായി എതിര്‍ക്കുകയും പിന്നീട് ആശ്‌ളേഷിക്കുകയും ചെയ്ത ചരിത്രമായണ് സിപിഎമ്മിനുള്ളതന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.…

ബിജെ.പി എം എൽ എ യുടെ വാദം തെറ്റ്, കെജ്രിവാൾ ഒരിക്കലും പഞ്ചാബ് മുഖ്യമന്ത്രി ആകാൻ വരില്ല. ഭഗവന്ത് സിങ്ങ്മൻ.

ബിജെ.പി എം എൽ എ യുടെ വാദം തെറ്റ്, കെജ്രിവാൾ ഒരിക്കലും പഞ്ചാബ് മുഖ്യമന്ത്രി ആകാൻ വരില്ല. ഭഗവന്ത് സിങ്ങ്മൻ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ആംആദ്‌മി പാർട്ടി…

പറശ്ശിനിക്കടവ് മുത്തപ്പൻ തെയ്യങ്ങൾ കാണാൻ അവസരം ഒരുക്കി കെഎസ്ആർടിസി.

കൊല്ലം : കണ്ണൂർ പറശ്ശിനിക്കടവ് മുത്തപ്പ ക്ഷേത്രത്തിലെ വെള്ളാട്ടം, തിരുവപ്പന തെയ്യങ്ങൾ കാണാൻ ആഗ്രഹിക്കുന്നവർക്ക് അവസരം ഒരുക്കി കൊല്ലം ബജറ്റ് ടൂറിസം സെൽ.. ഫെബ്രുവരി 24 ഇന്…

കാസർകോട് ജില്ലാ പഞ്ചായത്തിന്റെ കുട്ടികളുടെ സിനിമ പച്ച തെയ്യം ചിത്രീകരണം പൂർത്തിയായി.

കാസർകോട് ജില്ലാപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന സൺഡെ തിയറ്ററിൻ്റെ കുട്ടികളുടെ സിനിമ പച്ചത്തെയ്യം ചിത്രീകരണം പൂർത്തിയായി. പ്രശസ്ത നാടക-സിനിമാ പ്രവർത്തകൻ ഗോപി കുറ്റിക്കോൽ തിരക്കഥയും സംവിധാനവും…

പുഞ്ചിരിതൂകി മുന്നിലുണ്ട് മോപ്പസാങ് വാലത്ത്

കോട്ടയം:പരന്നുകിടക്കുന്ന സൗഹൃദങ്ങളുടെ വ്യാപ്തികൊണ്ടാവണം ഏതാണ്ട് എല്ലാ ദിവസങ്ങളിലും വേർപാടുകളുടെ വേദനയിൽ ഞാൻ പുളഞ്ഞുപോകുന്നു. ഒരുകാലത്ത് ഒരുപാട് പേരുടെ സ്നേഹവാത്സല്യവും സഹായ സഹകരണങ്ങളും കൊണ്ടാണ് എന്റെ കൊച്ചുകൊച്ചു സാഹിത്യ…

കുരീപ്പുഴയുടെ മുത്തശ്ശി (104)അന്തരിച്ചു.

അഞ്ചാലുംമൂട്:കുരീപ്പുഴ പ്രദേശത്ത് ഏറ്റവും പ്രായം കൂടിയ ലക്ഷ്മി അമ്മ ഇന്ന് രാവിലെ നിര്യാതയായി. പരേതനായ ചെല്ലപ്പൻ പിള്ളയുടെ സഹധർമ്മിണിയാണ്. സംസ്കാരം വൈകിട്ട് 5 ന് വീട്ടുവളപ്പിൽ നടന്നു.…

ഡോ:സിസാ തോമസിന് പെൻഷനും കുടിശികയും രണ്ട് ആഴ്ചക്കുള്ളിൽ നൽകണം – ട്രിബൂണൽ.

മുൻ ഗവ: എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ:സിസാ തോമസിന് താൽക്കാലിക പെൻഷനും കുടിശികയും രണ്ട് ആഴ്ചയ്ക്കുള്ളിൽ നൽകണമെന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യുനൽ.ഡിജിറ്റൽ സർവകലാശാലയുടെ നിലവിലെ വൈസ് ചാന്സലർ…

ഓണ്‍ലൈന്‍ സ്ഥലമാറ്റത്തിലെ അപാകതകള്‍ പരിഹരിക്കുക,

തിരുവനന്തപുരം:ഓണ്‍ലൈന്‍ സ്ഥലമാറ്റത്തിലെ അപാകതകള്‍ പരിഹരിക്കുക,ഓണ്‍ലൈന്‍ സ്ഥലം മാറ്റം അവസാനിപ്പിക്കുക,അപ്പക്‌സ് സഹകരണ സംഘങ്ങളിലെ ആഡിറ്റര്‍ തസ്തികകള്‍ നഷ്ടപ്പെടുത്തുവാനുള്ള നീക്കം അവസാനിപ്പിക്കുക തുടങ്ങിയ ആവിശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ്…

പേവിഷ ബാധയേറ്റ് ചികിത്സയിലിരുന്ന കൂട്ടി മരണത്തിന് കീഴടങ്ങി.

കായംകുളം..തെരുവുനായ ആക്രമിച്ചതിനെ തുടർന്ന് പേവിഷ ബാധയേറ്റ പതിനൊന്ന് വയസുകാരൻ ചികിത്സയിലിരിക്കെ മരിച്ചു. ചാരുംമൂട് സ്മിതാ നിവാസിൽ ശ്രാവൺ ഡി കൃഷ്ണ (11)-യാണ് മരിച്ചത്. ഫെബ്രുവരി ആറിനാണ് പേവിഷബാധയുടെ…

ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സ്ന്മാരുടെ വ്യാപക പ്രതിഷേധം .

പാലക്കാട്:ആരോഗ്യ വകുപ്പ് ഡയറക്ടറ്റേറ്റിന് മുൻപിൽ ആശ പ്രവർത്തകർ  നടത്തിയ അനിശ്ചിതകാല രാപകൽ സമരം ഉദ്ഘാടനം ചെയ്ത CITU സംസ്ഥാന സെക്രട്ടറി  എളമരം കരിം, JPHN ന്മാർ ആശപ്രവർത്തകരുടെ…

ഒന്നാം ക്ലാസ് പ്രവേശനത്തിന് എൻട്രൻസും രക്ഷിതാക്കൾക്ക് ഇന്റർവ്യവും നടത്തരുതെന്ന് വിദ്യാഭ്യാസ മന്ത്രി യുടെ പ്രസ്താവന കൊണ്ട് കാര്യമില്ല, ഗൗരവമായി കാണുക.

തിരുവനന്തപുരം:ഒന്നാം ക്ലാസ് മാത്രമല്ല, എൽകെജി,യുകെജി സംവിധാനങ്ങളിൽ ഇൻ്റെർവ്യൂ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്, അമിതമായ ഫീസ് വാങ്ങുന്ന സ്ഥാപനങ്ങളുണ്ട്. ഇപ്പോൾ തന്നെ രജിസ്ട്രേഷൻ അവസാനിപ്പിച്ച അധുനിക വിദ്യാലയങ്ങൾ ഉണ്ടാകാം,…

ഡ്രൈവിംഗ് സ്കുളുകൾക്ക് മാത്രമായി ഒരു മൈതാനം’

കൊല്ലം:ഡ്രൈവിംഗ് സ്കൂളുകൾക്ക് മാത്രമായി ഒരു മൈതാനം. അവർക്ക് തോന്നിയ സ്ഥലത്ത് തോന്നിയപോലെയാണ്.. ക്രിക്കറ്റോ, ഫുട്ബാളോ കളിക്കാൻ എത്തുന്നവർക്ക് ഇവരുടെ അനുമതി വേണം എന്ന മാതിരിയാണ് നിൽപ്പ്, തൊട്ടടുത്തായി…

“മാനവ സൗഹാർദ്ദം നിലനിർത്താൻ കൂട്ടായ പരിശ്രമം അനിവാര്യം”

ദാറുൽ മആരിഫ് ‘ശിലാസ്ഥാപനവും പ്രാർത്ഥനാ സംഗമവും നടത്തി. തിരുവനന്തപുരം : മാനവ സൗഹാർദ്ദം നില നിർത്താൻ കൂട്ടായ പരിശ്രമം അനിവാര്യമാണെന്ന് അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് അംഗം…

പൊ​തു​വ​ഴി​ക​ളും ന​ട​പ്പാ​ത​ക​ളും പ്ര​തി​ഷേ​ധ​ത്തി​നു​ള്ള​ത​ല്ല,ഹൈ​ക്കോ​ട​തി​യു​ടെ രൂ​ക്ഷ​വി​മ​ർ​ശ​നം.

കൊച്ചി:വ​ഴി​ത​ട​ഞ്ഞു​ള്ള സ​മ​ര​ത്തെ തു​ട​ർ​ന്നു​ള്ള കോ​ട​തി​യ​ല​ക്ഷ്യ​ക്കേ​സി​ൽ ഹാ​ജ​രാ​യ രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി. പൊ​തു​വ​ഴി​ക​ളും ന​ട​പ്പാ​ത​ക​ളും പ്ര​തി​ഷേ​ധ​ത്തി​നു​ള്ള​ത​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി വി​മ​ർ​ശി​ച്ചു. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ന​ട​ക്കാ​നു​ള്ള വ​ഴി​യി​ൽ സ്റ്റേ​ജ് കെ​ട്ടു​ന്ന​ത്…

മനുഷ്യോചിതം ജീവിക്കാൻ അനുവദിക്കുക സെക്രട്ടറിയേറ്റിന് മുന്നിൽ ആശാവർക്കർമാരുടെ രാപ്പകൽ സമരം.

തിരുവനന്തപുരം:സംസ്ഥാനത്തെ ആശ വർക്കർമാരോട് ബഡ്ജറ്റിൽ സർക്കാർ കാണിച്ച വഞ്ചനക്കെതിരെ കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ്റെ (KAHWA) നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് പടിക്കൽ ആശാവർക്കർമാരുടെ രാപ്പകൽ സമരം ആരംഭിച്ചു.…

ഗ്ലോബല്‍ മലയാളം സിനിമയുടെ ഉദ്ഘാടനവും ലോകത്തിലെ ആദ്യ മെഗാ ഡോക്യുമെന്ററി പരമ്പരയുടെ ചിത്രീകരണവും ആരംഭിച്ചു.

കൊച്ചി. സിനിമാ നിര്‍മ്മാണം, വിതരണം, ഒ. ടി. ടി. ചാനല്‍ എന്നിവ ലക്ഷ്യമാക്കി ആരംഭിക്കുന്ന ഗ്ലോബല്‍ മലയാളം സിനിമയുടെ ഉദ്ഘാടനവും ലോകത്തിലെ ആദ്യ മെഗാ ഡോക്യുമെന്ററി പരമ്പരയുടെ…

“കൈക്കൂലി തുക വാങ്ങുമ്പോൾ വിജിലൻസ് സംഘം പിടികൂടി അറസ്റ്റ് ചെയ്തു”

അഞ്ചൽ സ്വദേശിയുടെ മുളവന വില്ലേജിൽ ഉൾപ്പെട്ട വസ്തു അളന്നു ലഭിക്കുന്നതിനായി കൊല്ലം താലൂക്ക് സർവേ ഓഫീസിൽ നൽകിയ അപേക്ഷയിൻ മേൽ വസ്തു അളന്നു നൽകുന്നതിനു 3000 രൂപ…

“സത്യൻ അന്തിക്കാട് മോഹൻലാൽ ചിത്രം ഹൃദയപൂർവ്വം ആരംഭിച്ചു”

പ്രേക്ഷകർക്കിടയിൽ ഏറെ പ്രതീക്ഷയുണർത്തുന്ന സത്യൻ അന്തിക്കാട് മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഹൃദയപൂർവ്വം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റെണി പെരുമ്പാവൂരാണ് ഈ…

“പാതിവില സ്കൂട്ടർ തട്ടിപ്പ് കേസില്‍ വിശദമായ അന്വേഷണത്തിന് ക്രൈംബ്രാഞ്ച് “

പാതിവില സ്കൂട്ടർ തട്ടിപ്പ് കേസില്‍ വിശദമായ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടു.എ.ഡി.ജി.പി.എച്ച്‌. വെങ്കിടേഷിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘം നിലവിൽ വന്നു.34 കേസുകൾ ക്രൈം ബ്രാഞ്ചിന് കൈമാറി. ഒന്നാംപ്രതി…

“അവസാനം കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് രാജിവെച്ചു”

കൊല്ലം: ഏറെ രാഷ്ട്രീയവിവാദങ്ങൾക്കൊടുവിൽ, കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് മേയർ പദവി രാജിവെച്ചു.മേയർ പദവിയുമായി ബന്ധപ്പെട്ട് സി.പി.എമ്മുമായി ഒരുവിധ ചർച്ചയ്ക്കുമില്ലെന്ന സിപിഐയുടെ നിലപാടിന് പിന്നാലെയാണ് രാജി. മേയർ…

മദ്യപിച്ച് ഔദ്യോഗിക വാഹനത്തിൽ യാത്ര,ഡിവൈഎസ്പി പിടിയിൽ.

അരൂര്‍: ഔദ്യോഗിക വാഹനത്തിൽ മദ്യപിച്ച് യാത്ര,ഡിവൈഎസ്പി പിടിയില്‍. സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിവൈഎസ്പി വി അനിൽകുമാറാണ് പിടിയിലായത്. ചന്തിരൂരിൽ വച്ച് അരൂർ പോലീസ് ആണ് കസ്റ്റഡിയിലെടുത്തത്.…

പാതിവില തട്ടിപ്പ് കേസ്, രാഷ്ട്രീയ നേതാക്കള്‍ക്ക് പണം നല്‍കിയെന്ന് പ്രതി അനന്തു കൃഷ്ണൻ

കൊച്ചി: പാതിവില തട്ടിപ്പ് കേസില്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് പണം നല്‍കിയെന്ന് മൊഴി നല്‍കി പൊലീസ് കസ്റ്റഡിയിലുള്ള പ്രതി അനന്തു കൃഷ്ണൻ. എറണാകുളം ജില്ലയിലെ ഒരു എംഎല്‍ എക്ക്…

പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ പച്ചപ്പിനോട് വിട പറഞ്ഞു.

പാലക്കാട്:2000 ത്തിലാണ് പരിസ്ഥിതിയെ സംരക്ഷി ക്കുന്നതിനായുള്ള പ്രയത്നം ബാലൻ ആരംഭിക്കുന്നത്.തൊഴിലുറപ്പ്, പഞ്ചായത്ത്, വിദ്യാർത്ഥി സംഘടന, നേച്ചർ ക്ലബ്ബു കൾ തുടങ്ങി വിവിധ സംഘടനകളുടെ സഹായവും ബാലനെ തേടി…

സർക്കാർ ജീവനക്കാർക്കും ജനപ്രതിനിധികൾക്കും ശമ്പളം മുടങ്ങുന്നു.

പാറ്റ്ന: മുഖ്യമന്ത്രി നിതീഷ് കുമാറും എംഎൽഎമാരും ഉൾപ്പെടെയുള്ള സർക്കാർ ജീവനക്കാർക്കുള്ള ശമ്പളം രണ്ട് മാസമായി വൈകി, മന്ത്രിമാർ, നിയമസഭാംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ ഏകദേശം 8 ലക്ഷം ജീവനക്കാരെ…

27 വർഷങ്ങൾക്ക് ശേഷം ദില്ലി ഭരണം പിടിച്ചെടുത്ത ബി ജെ പിയുടെ മുഖ്യമന്ത്രി ആരെന്ന് ഇന്നറിയാം.

ദില്ലി: 27 വർഷങ്ങൾക്ക് ശേഷം ദില്ലി ഭരണം പിടിച്ചെടുത്ത ബി ജെ പിയുടെ മുഖ്യമന്ത്രി ആരെന്ന് ഇന്നറിയാo. സർക്കാർ രൂപീകരണമടക്കമുള്ള ചർച്ചകൾ സജീവമാക്കിയ ബി ജെ പി…

പനമരത്ത് യുഡിഎഫ് മുസ്‌ലിം വനിതയെ മാറ്റി ആദിവാസി പെണ്ണിനെ പഞ്ചായത്ത് പ്രസിഡൻ്റ് ആക്കിയെന്ന അധിക്ഷേപ പരാമര്‍ശമാണ് വിവാദമായിരിക്കുന്നത്.

കല്‍പ്പറ്റ: ആദിവാസി വിഭാഗത്തെ അധിക്ഷേപിച്ച് മുതിര്‍ന്ന സിപിഐഎം നേതാവും വയനാട് ജില്ലാകമ്മിറ്റി അംഗവുമായ എ എന്‍ പ്രഭാകരൻ നടത്തിയ പ്രസംഗം വിവാദത്തില്‍. ‘കോണ്‍ഗ്രസുകാര്‍ സമര്‍ത്ഥമായി ലീഗുകാരിയായ ഹസീനയെ…

“പരിവാർ” ഫസ്റ്റ് ലുക്ക് പോസ്റ്റർ.

കൊച്ചി:ജഗദീഷ് ,ഇന്ദ്രൻസ്,പ്രശാന്ത് അലക്സാണ്ടർ, മീനരാജ്, ഭാഗ്യ, ഋഷികേശ് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്,ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “പരിവാർ” എന്ന ചിത്രത്തിൻ്റെ ഫസ്റ്റ്…

സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി അംഗം എസ്‌ രാജേന്ദ്രന്റെ മകൻ വാഹനാപകടത്തിൽ മരിച്ചു.

സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി അംഗം എസ്‌ രാജേന്ദ്രന്റെ മകൻ വാഹനാപകടത്തിൽ മരിച്ചു. തിരുവനന്തപുരം പട്ടം ഉള്ളൂർ കൃഷ്‌ണനഗർ പൗർണമിയിൽ ആർ എൽ ആദർശ് (36) ആണ്…

വൈക്കം താലൂക്ക് ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റന്റിനെ സസ്പെന്റ് ചെയ്ത നടപടി പിൻവലിക്കണം, കെ.ജി.എച്ച്.ഇ.എ.

കോട്ടയം:വൈക്കം താലൂക്ക് ആശുപത്രിയിൽ വൈദ്യുതി തടസ്സപ്പെട്ട സമയത്ത് അപകടത്തിൽപ്പെട്ട് ചികിത്സയ്ക്കെത്തിയ കുട്ടിയുടെ തലയിലെ മുറിവിൽ മൊബൈൽ ഫോൺ വെളിച്ചത്തിൽ തുന്നലിട്ടതുമായി ബന്ധപ്പെട്ട സംഭവത്തിൽ നഴ്സിങ് അസിസ്റ്റന്റിനെ അന്വേഷണ…

“അനന്തു നവകേരള സദസ്സിന് ഏഴുലക്ഷം രൂപ നല്‍കി, മുൻ ചീഫ് സെക്രട്ടറി അനന്തുവിനെ വഴിവിട്ട് സഹായിച്ചു’; ആരോപണവുമായി കോൺഗ്രസ് നേതാവ് ലാലി വിൻസെന്റ്”

കൊച്ചി: പകുതിവില തട്ടിപ്പുകേസില്‍ സർക്കാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി കോണ്‍ഗ്രസ് നേതാവ് ലാലി വിൻസെന്റ്.തട്ടിപ്പ് കേസിലെ പ്രതി അനന്തു നവകേരള സദസിന് ഏഴു ലക്ഷം രൂപ സംഭാവന നല്‍കിയെന്നും…

പകുതി വില തട്ടിപ്പിൽ ജസ്റ്റീസ് സി.എൻ. രാമചന്ദ്ര നെതിരെ കേസ്.

പകുതി വില തട്ടിപ്പിൽ ജസ്റ്റീസ് സി.എൻ. രാമചന്ദ്ര നെതിരെ കേസെടുത്ത് പോലീസ്. സന്നദ്ധ സംഘടന നൽകി യ പരാതിയിൽ പെരിന്തൽമണ്ണ പോലീസാണ് കേസെടുത്തത്.സി.എൻ. രാമചന്ദ്രൻകേസിൽ മൂന്നാം പ്രതിയാണ്.…

ഉയർന്ന താപനില മുന്നറിയിപ്പ്,സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യത.

ന്യൂദില്ലി:ഇന്നും നാളെയും (09/02/2025 & 10/02/2025) കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്…

ദില്ലിയിൽ അമിത്ഷായുടെ വീട്ടിൽ തിരക്കിട്ട്‌ചർച്ച, ദില്ലിയുടെ മുഖ്യമന്ത്രിയെ ഇന്ന് തീരുമാനിക്കും.

ന്യൂദില്ലി:ഡൽഹി ഭരണം ബിജെപി പിടിച്ചതോടെ സർക്കാർ രൂപീകരണ ചർച്ച ആരംഭിച്ചു. ബിജെപി പാർലമെൻ്റി യോഗം ചേർന്ന് വൈകാതെ മുഖ്യമന്ത്രി ആരെന്ന് പ്രഖ്യാപിക്കും. അരവിന്ദ് കെജ്‌രിവാളിനെ പരാജയപ്പെടുത്തിയ പർവേശ്…

കാണാതായ കെഎസ്ആര്‍ടിസി ബസ് കണ്ടക്ടറുടെ മൃതദേഹംവാമനപുരംനദിയിൽ നിന്നും കണ്ടെത്തി.

തിരുവനന്തപുരം: കാണാതായ കെഎസ്ആര്‍ടിസി ബസ് കണ്ടക്ടറുടെ മൃതദേഹം തിരുവനന്തപുരം  വാമനപുരം നദിയിൽ  പൂവൻപാറ പാലത്തിന് സമീപത്തു നിന്നും സ്കൂബാ ഡൈവിംഗ് ടീം കണ്ടെടുത്തു.. പാപ്പനംകോട് കെഎസ്ആര്‍ടിസി ഡിപ്പോയിലെ…