14 June 2026
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായിഹേമലത പ്രേംസാഗർ

കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായി ഹേമലത പ്രേം സാഗറിനെ തെരഞ്ഞെടുത്തു. 2003-2005 കാലയളവില്‍ വെള്ളാവൂര്‍ ഗ്രാമപഞ്ചായത്തംഗം, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 2005 മുതല്‍ 2010 വരെ വാഴൂര്‍ ബ്ലോക്ക് പഞ്ചായത്തംഗവും രണ്ടര വര്‍ഷം വൈസ് പ്രസിഡന്റുമായിരുന്നു. കങ്ങഴ ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്തംഗമാണ്ഹേമലത പ്രേംസാഗർ. ഇതുവരെകെ.വി. ബിന്ദു ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് തുടർന്ന് ബിന്ദുജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം രാജിവച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. കോട്ടയം ജില്ലാ കളക്ടർ
ജോൺ വി. സാമുവൽ വരണാധികാരിയായിരുന്നു.സി.പി ഐ ടേയും കേരള മഹിളാസംഘത്തിൻ്റേയും എ. ഐ ടി യു സി യുടേയും നേതാവാണ്.

Leave a Reply

Your email address will not be published. Required fields are marked *