14 June 2026
എൻ സി പി യുടെ കേരള ഘടകം പ്രസിഡന്റായി തോമസ് കെ തോമസിന് സാധ്യത. മന്ത്രിയുമായി ഐക്യപ്പെട്ടു.

മുംബൈ:എൻ സി പി യുടെ കേരള ഘടകം പ്രസിഡന്റായി തോമസ് കെ തോമസിന് സാധ്യത. മന്ത്രിയുമായി ഐക്യപ്പെട്ടു.പി.സി ചാക്കോയുടെ ആവശ്യം ശരത് പവാർ തള്ളിയതായി അറിയുന്നു.മന്ത്രിയും എംഎൽഎയും ഐക്യപ്പെട്ടതിനാൽ പി.സി ചക്കോ ഒറ്റപ്പെട്ട തായ് റിപ്പോർട്ട്.ഫെബ്രുവരി 25 നകം കേരളത്തിലേക്ക് എൻ സി പി യുടെ ജനറൽ സെക്രട്ടറി എത്തി സംസ്ഥാന ഭാരവാഹികളുമായി ആശയവിനിമയം നടത്തി പ്രഖ്യാപിക്കും. അതുവരെ തീരുമാനം പുറത്തു വിടില്ല.മുംബൈയിൽ ശരത് പവാറുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *