Category: Kochi
കൊച്ചിയിൽ ലഹരി വേട്ട, അരകിലോ എംഡിഎംഎ പിടിച്ചു
കൊച്ചി: സിറ്റിയിൽ വൻ ലഹരി വേട്ട. 500ഗ്രാം എംഡിഎംഎ പിടികൂടി. പ്രതി മുഹമ്മദ് നിഷാം അറസ്റ്റിൽ. വീട്ടിൽ സൂക്ഷിച്ച എംഡിഎംഎ ആണ് പിടികൂടിയത്. കറുകപ്പള്ളിയിലെ വീട്ടിൽ എംഡിഎംഐ സൂക്ഷിച്ചായിരുന്നു വിൽപ്പന. മരടിൽ 5 ഗ്രാം…
View More കൊച്ചിയിൽ ലഹരി വേട്ട, അരകിലോ എംഡിഎംഎ പിടിച്ചു” സമരസ ” പൂർത്തിയായി.
കൊച്ചി: സങ്കല്പ ഫ്രെയിംസിന്റെ ബാനറിൽ ബാബുരാജ് ഭക്തപ്രിയം രചനയും സംവിധാനവും നിർവഹിക്കുന്ന “സമരസ” എന്ന ചിത്രത്തിന്റെ ചിത്രീകരണം നിലമ്പൂരിൽ പൂർത്തിയായി. നിലമ്പൂർ നിലംബപുരി റെസിഡൻസിയിൽ നടന്ന ലളിതമായ പാക്കപ്പ് ചടങ്ങിൽ ചലച്ചിത്ര രാഷ്ട്രീയ ബിസിനസ് രംഗത്തെ…
View More ” സമരസ ” പൂർത്തിയായി.മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം തളളി ഹൈക്കോടതി, മാത്യു കുഴൽനാടന് തിരിച്ചടി
കൊച്ചി: മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുളള ഹർജി ഹൈക്കോടതി തള്ളി. മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനമായ എക്സാലോജിക്കും കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർ എല്ലും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാട് വിജിലൻസ് അന്വേഷിക്കണമെന്നാണ് ആവശ്യമാണ്…
View More മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം തളളി ഹൈക്കോടതി, മാത്യു കുഴൽനാടന് തിരിച്ചടിമാസപ്പടി കേസിൽ ഇന്ന് നിർണായക ദിനം. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുളള ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും.
മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനമായ എക്സാലോജിക്കും കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർ എല്ലും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാട് വിജിലൻസ് അന്വേഷിക്കണമെന്നാണ് ആവശ്യം. നേരത്തേ ഇതേ ആവശ്യം മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയിരുന്നു. ഇതിനെതിരെ മാത്യു…
View More മാസപ്പടി കേസിൽ ഇന്ന് നിർണായക ദിനം. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുളള ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും.നരി വേട്ടക്കു പുതിയ മുഖം
കൊച്ചി: ടൊവിനോതോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന നരി വേട്ട എന്ന ചിത്രത്തിലെ മൂന്നു പ്രധാന കഥാപാത്രങ്ങളെ അണിനിരത്തി പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു ടൊവിനോ തോമസ്സിനു പുറമേ, സുരാജ് വെഞ്ഞാറമൂട്, പ്രശസ്ത തമിഴ് നടനും,…
View More നരി വേട്ടക്കു പുതിയ മുഖം“എൻ.എച്ച്. അൻവർ മാധ്യമ അവാർഡ് 2025:എൻട്രികൾ ക്ഷണിക്കുന്നു”
എറണാകുളം: കേബിൾ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന എൻ.എച്ച്. അൻവർ ട്രസ്റ്റ് ഏഴാമത് എൻ.എച്ച്. അൻവർ മാധ്യമ അവാർഡിനായുള്ള എൻട്രികൾ ക്ഷണിക്കുന്നു.ടെലിവിഷൻ മാധ്യമ രംഗത്തെ സമഗ്ര സംഭാവനയ്ക്കും സാറ്റലൈറ്റ്, കേബിൾ ചാനലുകളിലെ മികച്ച…
View More “എൻ.എച്ച്. അൻവർ മാധ്യമ അവാർഡ് 2025:എൻട്രികൾ ക്ഷണിക്കുന്നു”ന്യൂസ് റൂം
പി കെ വിയുടെ മകൻ അഡ്വ. വി രാജേന്ദ്രൻഅന്തരിച്ചു.
പെരുമ്പാവൂർ: മുൻമുഖ്യമന്ത്രി പി കെ വാസുദേവൻ നായരുടെ മക നും ഹൈക്കോടതി സീനിയർ അഭിഭാഷകനുമായ പുല്ലുവഴി കാ പ്പിള്ളിൽ വീട്ടിൽ അഡ്വ. വി രാ ജേന്ദ്രൻ (73) അന്തരിച്ചു. സം സ്കാരം പിന്നീട്. ഭാര്യ:…
View More പി കെ വിയുടെ മകൻ അഡ്വ. വി രാജേന്ദ്രൻഅന്തരിച്ചു.“സൈറയും ഞാനും” ഇന്നു മുതൽ.
കൊച്ചി:എഫ് സി എം ക്രിയേഷൻസിന്റെ ബാനറിൽ കെ എസ് ധർമ്മരാജ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “സൈറയും ഞാനും ” ഇന്നു മുതൽ പ്രദർശനത്തിനെത്തുന്നു. സലിം കുമാർ,നീന കുറുപ്പ്,ഷാജു ശ്രീധർ, ശിവാജി ഗുരുവായൂർ, ഊർമിള ഉണ്ണി,…
View More “സൈറയും ഞാനും” ഇന്നു മുതൽ.“കൊച്ചിയിൽ ഹോസ്റ്റലുകളിലെ ലഹരി വേട്ട തുടരുന്നു”
കൊച്ചി: കൊച്ചിയിൽ ലഹരി വേട്ട തുടർന്ന് പോലീസ്. കുസാറ്റ് പരിസരത്തെ PGകളിലും സ്വകാര്യ ഹോസ്റ്റലുകളിലുമാണ് പോലീസിന്റെ മിന്നൽ പരിശോധന.പരിശോധനയിൽ ലഹരിവസ്തുക്കളും പിടികൂടിയിട്ടുണ്ട്. കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിൽ രാത്രി വൈകി നടന്ന മിന്നൽ പരിശോധനയിൽ കഞ്ചാവ്…
View More “കൊച്ചിയിൽ ഹോസ്റ്റലുകളിലെ ലഹരി വേട്ട തുടരുന്നു”