സി.പി.ഐ എം സംസ്ഥാന സമ്മേളന വിജയത്തിനായ് വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.

സിപിഐ എം സംസ്ഥാന സമ്മേളന സ്വാഗതസംഘ രൂപീകരണ യോഗത്തിന്റെ ഉദ്ഘാടനം കൊല്ലത്ത് സംസ്ഥാന സെക്രട്ടറി  എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു.

വയനാട് കോൺഗ്രസ് ഡിസീസി ട്രഷറർ എൻ എം വിജയനും മകൻ ജിജേഷും മരണപ്പെട്ടു

കൽപ്പറ്റ: വിഷം ഉള്ളിൽ ചെന്ന് ചികിൽസയിൽ ആയിരുന്ന വയനാട് ഡി സി സി ട്രഷറർ എൻ എം വിജയൻ (78) മരണപ്പെട്ടു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച എൻ എം…

പാർലമെൻറിലെ ബിജെപിയുടെ അംബേദ്കർ നിന്ദ സിപിഐ -എഐഡിആർഎം പ്രതിഷേധം നാളെ

കൊല്ലം:പാർലമെന്റിലെ പ്രമുഖ ബിജെപി നേതാവ് അമിത്ഷായുടെ അംബേദ്കർ അവഹേളനത്തോടുകൂടിയ പ്രസംഗത്തിനെതിരെ സിപിഐ – എ ഐ ഡി ആർ എം ആഭിമുഖ്യത്തിൽ നാളെ(28..12..2024) വൈകിട്ട് നാലിന് കൊല്ലത്ത്…

ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജ്,എഴുപത്തിനാല് വയസുകാരിയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചു.

തൃശൂര്‍ :ഹൃദയം തുറക്കാതെ അതിനൂതന സംവിധാനത്തിലൂടെ ഹൃദയ വാല്‍വ് മാറ്റിവച്ച് തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്. അക്കിക്കാവ് സ്വദേശിനിയായ എഴുപത്തിനാല് വയസുള്ള വീട്ടമ്മയ്ക്കാണ് വാല്‍വ് മാറ്റിവച്ചത്. ശസ്ത്രക്രിയയുടെ…

വിവാദമായതോടെ നവകേരള ബസ് വീണ്ടും നിരത്തിലേക്ക്.

കോഴിക്കോട്: നവകേരള ബസ് വീണ്ടും നിരത്തിലേക്ക്. രൂപമാറ്റം വരുത്തിയ ബസ് ബംഗളുരുവിൽ നിന്നും കോഴിക്കോട് എത്തിച്ചു. കോഴിക്കോട് – ബംഗുളുരു റൂട്ടിൽ ബസ് സർവീസ് പുനരാരംഭിക്കും. പതിനൊന്ന്…

നിലപാടുകളുടെ പക്ഷം നിന്ന മഹാ മാനുഷിയാണ് എം.ടി. റവന്യൂ വകുപ്പ് മന്ത്രി അഡ്വ.കെ.രാജൻ .

തിരുവനന്തപുരം:നിലപാടുകളുടെപക്ഷം നിന്ന മഹാ മാനുഷിയാണ് എം.ടി.യെന്ന് റവന്യൂ വകുപ്പുമന്ത്രി കെ രാജൻ പറഞ്ഞു.അദ്ദേഹത്തിന് പ്രതിപക്ഷമോ ഭരണപക്ഷ മോഇല്ല, നിലപാടുകൾ വ്യക്തമാക്കും. അതായിരുന്നു ഇതിഹാസ കഥാകാരനായ എം.ടി. തനിക്ക്…

“അംബേദ്കർ അധിക്ഷേപം : അമിത്ഷാ രാജിവെച്ച് ജനങ്ങളോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് എസ് വി എസ് വി യുടെ ഹെഡ് പോസ്റ്റോഫീസ് മാർച്ച് “

പത്തനംതിട്ട : ഡോ. ബി ആർ അംബേദ്ക്കറെ അധിക്ഷേപിച്ചഅമിത്ഷാ രാജിവെച്ച് ജനങ്ങളോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ചെങ്ങറ ഭൂ സമര സംഘടനയായ സാധുജന വിമോചന സംയുക്ത വേദി…

കാലം കടന്ന് എം ടി. ഇനിയില്ല ഇതിഹാസ കഥാകാരൻ, സംസ്കാരം വൈകിട്ട് 5 ന്.

കോഴിക്കോട്: സംസ്ഥാന ഗവൺമെൻ്റ് രണ്ടു ദിവസം ദുഃഖാചരണം പ്രഖ്യാപിച്ചു എന്നാൽ ഗാർഡ് ഓഫ് ഓണർ നൽകുന്നത് വീട്ടിൽ നിന്ന് ഒഴിവാക്കി. എന്നാൽ സംസ്കാര സമയത്ത് സംസ്ഥാന സർക്കാരിൻ്റെ…

കുമ്പനാട്ട് ക്രിസ്തുമസ് കരാൾ സംഘത്തിന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം

പത്തനംതിട്ട: തിരുവല്ല കുമ്പനാട്ട് കാരൾ സംഘത്തിന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം . സ്ത്രീകൾ അടക്കം നിരവധി പേർക്ക് പരുക്കേറ്റു . സംഭവത്തിൽ നാലു പേരെ പൊലീസ്…

എം ടി വാസുദേവൻ നായർ (91)അന്തരിച്ചു. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിൽസയിലായിരുന്നു അദ്ദേഹം

കോഴിക്കോട്:മലയാളത്തിന്റെ മഹാപ്രതിഭ എം ടി വാസുദേവൻ നായർ (91) അന്തരിച്ചു. ഒരുമാസത്തിലധികമായി രോഗബാധിതനായി ചികിത്സയിലായിരുന്നു. ശ്വാസതടസത്തെ തുടർന്ന്‌ ഡിസംബർ 16 തിങ്കളാഴ്‌ച പുലർച്ചെയാണ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌.കോഴിക്കോട് സ്വകാര്യ…

കാടിനുള്ളിൽ ജന്മം നൽകിയ കുട്ടിയെ പരിചരിച്ചജെ.പി എച്ച് എൻസുധിനയ്ക്കും നേഴ്സിംഗ് അസിസ്റ്റൻ്റ് ജാനകിയ്ക്കും ഒരു ബിഗ് സല്യൂട്ട്.

പാലക്കാട്:നെല്ലിയാമ്പതിയിൽ സീതാർകുണ്ടിൽ താമസിക്കുന്ന അതിഥി തൊഴിലാളിയായ സുജയ് സർദ്ദാർന്റെ ഭാര്യ സാംബയാണ് (20 വയസ് ) യാത്രാമധ്യേ ആൺ കുഞ്ഞിന് ജന്മം നൽകിയത്. പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന്…

പുതിയ ഗവർണർ ശരിക്കും പകരക്കാരന്‍, കടുത്ത ആർ.എസ്. എസ്‌ കാരൻ

തിരുവനന്തപുരം. കേരള രാഷ്ട്രീയത്തിലെ സംഭവബഹുലമായ അഞ്ചു വർഷങ്ങൾ പൂർത്തിയാക്കി ആരിഫ് മുഹമ്മദ്‌ ഖാൻ, ബീഹാറിലേക്ക് പോകുമ്പോൾ പകരമെത്തുന്നത് രാജേന്ദ്ര വിശ്വനാഥ് അർലേക്കർ എന്ന മറ്റൊരു തികഞ്ഞ രാഷ്ട്രീയക്കാരനാണ്.…

കെ പ്രകാശ് ബാബു രചിച്ച “കമ്മൃണിസ്റ്റ് പാർട്ടിയുടെ ലഘു ചരിത്രം”പുസ്തകം പ്രകാശനം നാളെ നടക്കും.

പുസ്തകം പ്രകാശനം സി.പി ഐ.ദേശീയ എക്സികൃട്ടീവ്. അംഗം കെ പ്രകാശ് ബാബു രചിച്ച “കമ്മൃണിസ്റ്റ് പാർട്ടിയുടെ ലഘു ചരിത്രം” എന്ന് പുസ്തകം 26-12-2024വൃഴാഴ്ച രാവിലെ 10.30ന് സ.ബിനോയ്…

ക്രിസ്മസ് ആഘോഷത്തിന്റെ അലങ്കാരത്തിനായി മരത്തിൽ കയറി വീണു പരുക്കേറ്റ യുവാവ് മരിച്ചു. കിളിമാനൂർ ആലത്തുകാവ് സ്വദേശി എ എസ് അജിനാണ് മരിച്ചത്.

കിളിമാനൂ: .ക്രിസ്മസ് ആഘോഷത്തിന്റെ അലങ്കാരത്തിനായി മരത്തിൽ കയറി വീണു പരുക്കേറ്റ യുവാവ് മരിച്ചു. കിളിമാനൂർ ആലത്തുകാവ് സ്വദേശി എ എസ് അജിനാണ് മരിച്ചത്. വിദഗ്ധ ചികിത്സ വേണമെന്ന…

വർക്കലയില്‍ 67 കാരനെ വെട്ടിക്കൊലപ്പെടുത്തി.

വർക്കല: 67 കാരനെ വെട്ടിക്കൊലപ്പെടുത്തി. താഴെവെട്ടൂർ സ്വദേശി ഷാജഹാനാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 9 മണി യോടെയാണ് സംഭവം. മദ്യലഹരിയിൽ ആയിരുന്ന അഞ്ച് അംഗസംഘവുമായി വാക്കേറ്റവും…

വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയനെയും മകനെയും വീട്ടിനുള്ളില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി.

കോഴിക്കോട്:വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയനെയും മകനെയും വീട്ടിനുള്ളില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രി ഒന്‍പതുമണിയോടെയാണ് സംഭവം. ബത്തേരി അര്‍ബന്‍ സഹകരണ ബാങ്കിലെ നിയമവുമായും…

കുരീപ്പുഴ അയ്യൻകോയിക്കൽ ക്ഷേത്രവും മുസ്ലീം പള്ളിയും കൈകോർക്കുന്ന മതേതരനാട്, ക്ഷേത്ര ഉൽസവം നാളെ തുടങ്ങും

തൃക്കടവൂർ :  (ക്ഷേത്രത്തേക്കുറിച്ച്)വർഷങ്ങൾ നീണ്ട  മുഖമാണ് മുസ്ലീം പള്ളിയും അയ്യൻകോയിക്കൽ ക്ഷേത്രവും. എല്ലാവർഷവും പേട്ട തുള്ളൽ ആരംഭിക്കുന്നത് പള്ളിമുറ്റത്ത് നിന്നാണ്. വർഷങ്ങൾക്കു മുൻപ് രൂപം നൽകിയ മതേതര…

തദ്ദേശ സ്വയംഭരണ വകുപ്പ് പൊതു നിർദ്ദേശങ്ങളുമായി സർക്കുലർ, ഉയർന്ന ഉദ്യോഗസ്ഥർ താഴ്ന്ന ഉദ്യോഗസ്ഥരോട് മാന്യമായി പെരുമാറണം.

തിരുവനന്തപുരം: ഔദ്യോഗിക യോഗങ്ങളിൽ താഴെതട്ടിലുള്ള  ഉദ്യോഗസ്ഥർക്ക് മീറ്റിംഗുകളിൽ പങ്കെടുക്കാൻ പേടിയാണ്. എഴുന്നേൽപ്പിച്ചു നിർത്തുമോ, ചാടിക്കയറി സംസാരിക്കുമോ , മറ്റ് ജീവനക്കാരുടെ മുന്നിൽ വച്ച് അവഹേളിക്കുമോ? ഈ ആവലാതികൾക്ക്…

പരേതനായ കെ മാധവൻ പിള്ളയുടെ സഹധർമ്മിണി സാവിത്രി അമ്മ 80 വയസ്സ് അന്തരിച്ചു.

ആറ്റിങ്ങൽ:കിളിമാനൂർ പൊങ്ങനാട് തകരപ്പറമ്പ് സന്തോഷ് ഭവനിൽ പരേതനായ താലൂക്ക് പഞ്ചായത്ത് ഓഫീസർ കെ മാധവൻ പിള്ളയുടെ സഹധർമ്മിണി സാവിത്രി അമ്മ (80)  അന്തരിച്ചു. മക്കൾ. സന്തോഷ് എം…

പാലയുടെ സംസ്കാരം നിങ്ങളിലൂടെ മറ്റുള്ളവർ അറിയുന്നത്,ഓട്ടോക്കാര്‍ക്ക് ക്രിസ്മസ് കേക്കു നല്‍കി മാര്‍ ജോസഫ് കല്ലറങ്ങാട്ട്.

കോട്ടയം: പാലാ അരമനയിലേക്ക് ഓട്ടോകളുടെ പ്രവാഹം.ആദ്യം സെക്യൂരിറ്റിക്കാർ ഒന്നമ്പരന്നെങ്കിലും പിന്നീടാണ് അവർക്കും കാര്യം മനസിലായത്.പാലായിലെ ഓട്ടോക്കാരെ മാർ ജോസഫ് കല്ലറങ്ങാട്ട് നേരിട്ട് കാണുന്നു.രണ്ടരയോടെ ബിഷപ്പ് ഹൗസിൻ്റെ പാർക്കിങ്…

കൊച്ചിയിൽ അനാശാസ്യം 12 അംഗ സംഘം പോലീസ് പിടിയിൽ.

എറണാകുളം:കൊച്ചിയിൽ അനാശാസ്യം12 അംഗ സംഘം പിടിയിൽ.എട്ട് സ്ത്രീകളും നാല് പുരുഷന്മാരുമാണ് അറസ്റ്റിലായത്. സ്പായിൽ അനാശാസ്യം നടത്തിയിരുന്ന സംഘത്തെയാണ് എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തത്.കൊച്ചി കലാഭവൻ റോഡിലുള്ള…

മനുഷ്യനെ മനുഷ്യനായി കാണുക ഉണ്ണിയേശുവിൻ്റെ തിരുപ്പിറവി ആഘോഷിക്കാം. ന്യൂസ്12 ഇന്ത്യ മലയാളത്തിൻ്റെ ആശംസകൾ

മനുഷ്യനെ മനുഷ്യനായി കാണുക, ഉണ്ണിയേശുവിൻ്റെ തിരുപ്പിറവി ആഘോഷിക്കാം. ന്യൂസ്12 ഇന്ത്യ മലയാളത്തിൻ്റെ ആശംസകൾ. സ്‌നേഹത്തിന്റേയും സന്തോഷത്തിന്റെയും സമഭാവനയുടേയും സന്ദേശം ഉണര്‍ത്തുന്ന പുണ്യദിനം, ക്രിസ്മസ് ദിനം! ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ…

ഗേറ്റ് അടച്ചുപൂട്ടിയത് റെയിൽവേയുടെ ധിക്കാരപരമായ നടപടി AITUC .

കൊല്ലം നഗരത്തിലെ പ്രധാന പാതകളിൽ ഒന്നായ ചിന്നക്കട എസ് എം പി പാലസ് റോഡിലെ റെയിൽവേ ഗേറ്റ് അടച്ചുപൂട്ടിയ റെയിൽവേ നടപടി ധിക്കാരവും ജനങ്ങളുടെ യാത്രാവകാശത്തിൽ ഉള്ള…

കേരള ഗവർണർക്ക് മാറ്റം. കേരള ഗവർണറായിരുന്ന ആരിഫ് മുഹമ്മദ് ഖാൻ ബിഹാർ ഗവർണറാകും. രാജേന്ദ്ര ആർലേകർ ആണ് പുതിയ കേരള ഗവർണർ.

ന്യൂദില്ലി: കേരള ഗവർണർക്ക് മാറ്റം. കേരള ഗവർണറായിരുന്ന ആരിഫ് മുഹമ്മദ് ഖാൻ ബിഹാർ ഗവർണറാകും. രാജേന്ദ്ര ആർലേകർ ആണ് പുതിയ കേരള ഗവർണറാകും.ആർഎസ്എസ് പശ്ചാത്തലമുളള ബിജെപി നേതാവാണ്…

“പത്രപ്രവർത്തക യൂണിയന്റെ ഉജ്വല മാർച്ച് “

തിരുവനന്തപുരം: പിണറായി സർക്കാർ ഫാഷിസ്റ്റ് സർക്കാരായി മാറുന്നതു കൊണ്ടാണ് പൊലീസിന്റെ മാധ്യമവേട്ടയെ ശക്തിയായി നിയന്ത്രിക്കാ‍ൻ നടപടി സ്വീകരിക്കാത്തതെന്ന് യുഡിഎഫ് കൺവീനർ എം.എം.ഹസൻ. പിഎസ്‌സി ഉദ്യോഗാർഥികളുടെ വിവരങ്ങൾ സൈബറിടത്തിൽ…

“ഇൻഷുറൻസ് കമ്പനി അംഗീകരിച്ചിട്ടില്ലാത്ത ആശുപത്രിയിൽ ചികിത്സ നടത്തിയതിനാൽ മെഡിക്കൽ റീഇംബേഴ്‌സ്‌മെൻ്റ് നിഷേധിക്കാനാവില്ല: കേരള ഹൈക്കോടതി”

ഇൻഷുറൻസ് കമ്പനി അംഗീകരിച്ചിട്ടില്ലാത്ത ആശുപത്രിയിൽ ചികിത്സ ചെയ്തയാൾക്ക് മെഡിക്കൽ റീഇംബേഴ്‌സ്‌മെൻ്റ് നിഷേധിക്കാനാവില്ലെന്ന് ജസ്‌റ്റിസ് സി.എസ് ഡയസിൻ്റെ സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു .അത്യാവശ്യഘട്ടങ്ങളിൽ ഉപകാരപ്പെടും എന്ന് കരുതിയാണ് മെഡിക്കൽ…

“ആരോഗ്യ വകുപ്പ് കോടികളുടെ മരുന്നുകൾ വിതരണം ചെയ്യാതെ നശിപ്പിച്ചു”

തിരുവനന്തപൂരം: വിതരണം ചെയ്യാതെ നശിപ്പിച്ചത് കോടികളുടെ മരുന്നുകൾആരോഗ്യ വകുപ്പ് സമയ ബന്ധിതമായി വിതരണം ചെയ്യാതെ കോടികളുടെ മരുന്നുകൾ നശിപ്പിച്ചുആരോഗ്യവകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിൽ കെട്ടിക്കിടക്കുന്നത് 73 കോടി…

“സെക്രട്ടേറിയറ്റിൽ വീണ്ടും പാമ്പ്”

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ വീണ്ടും പാമ്പ് കയറി. പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസിലാണ് ഇന്ന് രാവിലെ പത്തേകാലോടെ പാമ്പിനെ കണ്ടത്. പരിഭ്രാന്തരായ ജീവനക്കാർ ഹെൽത്ത് ഇൻസ്പെക്ടറുടെ…

സര്‍ക്കാര്‍ ശമ്പളത്തിനൊപ്പം ക്ഷേമപെന്‍ഷന്‍ കൂടി വാങ്ങിയ 373 ജീവനക്കാർക്കെതിരെനടപടി.

തിരുവനന്തപുരം:സര്‍ക്കാര്‍ ശമ്പളത്തിനൊപ്പം ക്ഷേമപെന്‍ഷന്‍ കൂടി വാങ്ങിയ 373 ജീവനക്കാർക്കെതിരെയാണ്ആരോഗ്യവകുപ്പ് നടപടി എടുത്തത്.കൈപ്പറ്റിയ പണം 18 ശതമാനം പലിശയോടെ തിരിച്ചുപിടിക്കാനാണ് തീരുമാനം. കൂടാതെ വകുപ്പുതല നടപടിയുമുണ്ടാകും. തട്ടിപ്പ് നടത്തിയവരുടെ…

വിവേചനം അവസാനിപ്പിക്കാൻ സ്ത്രീകൾ സ്വയം പര്യാപ്തരാവണം നിയമസഭാ സ്പീക്കർ

കാസറഗോഡ്:സ്ത്രീകളോടുള്ള വിവേചനം അവസാനിപ്പിക്കാനുള്ള മാർഗ്ഗം സ്ത്രീകൾ മികച്ച വിദ്യാഭ്യാസം നേടുകയും സ്വയം പര്യാപ്തരാവുകയുമാണെന്ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. മടിക്കൈ ഗ്രാമപഞ്ചായത്തിന്റെ ജെൻഡർ സ്റ്റാറ്റസ്…

മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി സിപിഐ

പാലക്കാട്:മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി സിപിഐപാലക്കാട് ഉപതിരഞ്ഞെടുപ്പ് മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി സിപിഐതെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയുടെ പ്രസംഗങ്ങൾ ആവേശമുണ്ടാക്കിയില്ലലീഗ് അധ്യക്ഷനെതിരെയുള്ള മുഖ്യമന്ത്രിയുടെ ആരോപണം തിരിച്ചടിയായിഇത് മുസ്ലിം വോട്ടുകൾ യുഡിഎഫിലേക്ക് ഏകീകരിക്കാൻ കാരണമായിട്രോളി ബാഗ്…

ലൈംഗികാതിക്രമം, മുകേഷ് എംഎൽഎയ്ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

തൃശ്ശൂർ ‘ വടക്കാഞ്ചേരി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ലൈംഗിക അതിക്രമ കേസിലാണ് കുറ്റപത്രം സമർപ്പിച്ചത്നടിയുടെ പരാതിയിലാണ് മുകേഷിനെതിരെ കേസ് എടുത്തത്.പ്രത്യേക അന്വേഷണസംഘമാണ് കുറ്റപത്രം സമർപ്പിച്ചത്.2011ൽ സിനിമ ചിത്രീകരണത്തിനിടെ…

മൊയ്ദു അഞ്ചലിന് ഭാരത് സേവക് സമാജ് പുരസ്‌കാരം.

ന്യൂഡൽഹി ഭാരത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പരാമെഡിക്കൽ സയൻസാണ് മൊയ്ദു അഞ്ചലിന് ഭാരത് സേവക് സമാജ് പുരസ്‌കാരം നൽകി ആദരിച്ചത്. ജീവകാരുണ്യ പ്രവർത്തനത്തന മേഖലയിൽ സമൂഹത്തിന് മാതൃകാപരമായ പ്രവർത്തനം…

മലപ്പുറം വണ്ടൂരിൽ സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ കാട്ടുപന്നി ഇടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്നനൗഷാദ് (47)മരണപ്പെട്ടു.

മലപ്പുറം: മലപ്പുറം വണ്ടൂരിൽ സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ കാട്ടുപന്നി ഇടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്നയാൾ മരിച്ചു. വണ്ടൂർ ചെട്ടിയാറമ്മൽ സ്വദേശി നൗഷാദ് (47) ആണ് മരിച്ചത്. അപകടമുണ്ടാകുമ്പോള്‍…

അജിതയ്ക്കും മക്കൾക്കും ധൈരത്തോടെ അന്തിയുറങ്ങാം. മുഖ്യമന്ത്രി നേരിട്ടെത്തി പാലുകാച്ചി.

കടയ്ക്കൽ: അടച്ചുറപ്പുള്ള വീടിന്റെ സുരക്ഷിതത്വമെന്നത് പലർക്കും മനുഷ്യായുസ്സ് മുഴുവൻ നീണ്ട കഠിന പ്രയത്നങ്ങളുടെ സാക്ഷാത്കാരമാണ്. വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ സാധിക്കാതെ പോകുന്നവരും നമുക്ക് ചുറ്റുമുണ്ട്. പലരുടെയും ഈ നിസ്സഹായത…

സാധാരണക്കാരന് വസ്തുവിൻ്റെ കരം അടയ്ക്കാൻ പല വിധ ബുദ്ധിമുട്ടുകൾ, സ്മാർട്ട് വില്ലേജിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയണമെന്ന് നാട്ടുകാർ.

കൊല്ലം :  വില്ലേജ് ആഫീസുകളിൽ കരം അടച്ചുരസീത് നൽകുന്ന സംവിധാനം ഉണ്ടെങ്കിലും പൈസ നേരിട്ട് സ്വീകരിക്കില്ല.ഗൂഗിൾപേകോഡ് സ്കാൻ  ചെയ്ത് സിസ്റ്റത്തിൽ നേരിട്ട് പൈസ എത്തി ട്രഷറിയിലേക്ക് കൈമാറുകയാണ്…

“എംടി വാസുദേവൻ നായരുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു”

കോഴിക്കോട്: ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലുള്ള എം.ടി. വാസുദേവൻ നായരുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. മരുന്നുകളോട് നേരിയ രീതിയിൽ എംടി പ്രതികരിക്കുന്നു എന്നാണ് മെഡിക്കൽ സംഘം…

“സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി ജോയി MLA യെ വീണ്ടും തെരഞ്ഞെടുത്തു”

സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി ജോയി MLA യെ വീണ്ടും തെരഞ്ഞെടുത്തു. കോവളത്തു നടന്ന ജില്ലാ സമ്മേളനത്തില്‍ ഐകകണ്‌ഠ്യേനയായാണ് ജോയിയെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. 46 അംഗ…

“പൂരം കലക്കൽ എഡിജിപി എം ആർ അജിത്കുമാറിൻ്റെ റിപ്പോർട്ട് ഇങ്ങനെ”

തിരുവനന്തപുരം: തൃശൂര്‍ പൂരം അട്ടിമറിച്ചത് ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്ന് പൂരം കലക്കല്‍ അന്വേഷിച്ച എഡിജിപി എംആര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ട്. പൂരം കലക്കിയത് തിരുവനമ്പാടി ദേവസ്വമാണെന്നും റിപ്പോര്‍ട്ടില്‍…

തൃക്കടവൂർ കോട്ടയ്ക്കകം കൃഷ്ണ മന്ദിരത്തിൽ പരേതനായ രാമകൃഷ്ണനാചാരിയുടെ സഹധർമ്മിണി ലീലാമ്മാൾ(82) നിര്യാതയായി.

കൊല്ലം:തൃക്കടവൂർ കോട്ടയ്ക്കകം കൃഷ്ണ മന്ദിരത്തിൽ പരേതനായ രാമകൃഷ്ണനാചാരിയുടെ സഹധർമ്മിണി ലീലാമ്മാൾ(82) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11.30 മുളങ്കാടകം ശ്മശാനത്തിൽ മക്കൾ:സുദർശനൻ വിജയമ്മാൾജയശ്രീ ( late)ബീനമായ അഭിലാഷ്…

മലമേൽ ടൂറിസം ഫെസ്റ്റ് 2024-25. മഹാമാമാങ്കം,ഡിസംബർ 23 മുതൽ 31 വരെ.വീഡിയോ കാണാം.

അഞ്ചൽ: പ്രകൃതി സൗന്ദര്യത്തിന്റെ കാര്യത്തിൽ മലമേൽ തമ്പുരാട്ടിയാണ്. കിഴക്കൻ മേഖലയുടെ പ്രധാന ടൂറിസം കേന്ദ്രമായി മാറി കഴിഞ്ഞു മലമേൽ. ധാരാളം സഞ്ചാരികൾ വിദൂര ദേശങ്ങളിൽ നിന്നും സ്വദേശങ്ങളിൽ…

“എം ആർ അജിത്ത് കുമാറിന് ക്ലീൻ ചിറ്റ്”

തിരുവനന്തപുരം : വിജിലൻസ് അന്വേഷണത്തിൽ അനധികൃത സ്വത്ത് കണ്ടെത്താൻ സാധിച്ചില്ല രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കും,കവടിയാറിൽ വീട് നിർമ്മാണം സ്വത്ത് വിവരം പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ബാങ്ക് വായ്പയുടെ വിശദാംശങ്ങൾ അന്വേഷണ…

“വയനാട്ടിലെ മേപ്പാടിയിൽ ഹോപ്പ് 25 തുടങ്ങി”

വയനാട്ടിലെ പ്രകൃതി ദുരന്ത ബാധിത മേഖലകളിൽ 42 ദിവസത്തെ മെഡിക്കൽ ക്യാമ്പിന് ശേഷം മെഡിക്കൽ സർവീസ് സെൻറർ സാന്ത്വന പ്രവർത്തനങ്ങൾ തുടരുന്നു. ദുരന്തബാധിത മേഖലകളിലെ കുട്ടികൾക്കായി മേപ്പാടിയിൽ…

ഫിലിം ഫെസ്റ്റിവൽ

തിരുവനന്തപുരം:ഫിലിം ഫെസ്റ്റിവൽ സമാപിക്കുന്നതിൻ്റെ തലേന്ന് ഫെസ്റ്റിവൽ ഓഫീസ് പ്രവർത്തിക്കുന്ന ടാഗൂർ തിയേറ്ററിൽ പോയി. അക്കാഡമി പുറത്തിറക്കുന്ന പുസ്തകങ്ങൾ എല്ലാം വാങ്ങുന്നത് ഫിലിം ഫെസ്റ്റിവൽ സമയത്താണ്…….. ചലച്ചിത്രസമീക്ഷ എന്ന…

വീയപുരം ചുണ്ടന് പ്രസിഡന്റ്‌സ് ട്രോഫി കാരിച്ചാൽ ചുണ്ടൻ സി.ബി.എല്‍ വിജയി

കൊല്ലം:അഷ്ടമുടി കായലിനെയും ആയിരക്കണക്കിന് കാണികളെയും സാക്ഷിയാക്കി പ്രസിഡന്റ്‌സ് ട്രോഫി സ്വന്തമാക്കി വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടൻ. സി ബി എല്‍ നാലാം സീസണിലെ കിരീടം കരസ്ഥമാക്കിയത്…

ഏകാരോഗ്യം പദ്ധതിയിലൂടെ മൃഗസമ്പത്ത് സംരക്ഷിക്കും: മന്ത്രി ജെ. ചിഞ്ചുറാണി.

കൽപ്പറ്റ:സമ്പൂര്‍ണ്ണ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന ഏകാരോഗ്യം പദ്ധതിയിലൂടെ മൃഗസമ്പത്ത് സംരക്ഷിക്കുമെന്നും അന്തര്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന മൃഗങ്ങളില്‍ രോഗ സാധ്യത കൂടുതലായതിനാല്‍ ക്വാറന്റൈന്‍ സംവിധാനം ഒരുക്കുമെന്നും മൃഗസംരക്ഷണ- ക്ഷീര…

കേരളത്തിൽ വിലക്കയറ്റം പിടിച്ചുനിർത്താൻ സാധിക്കുന്നത് കൃത്യമായ വിപണി ഇടപെടൽ മൂലം: മുഖ്യമന്ത്രി .

തിരുവനന്തപുരം:നിത്യോപയോഗ സാധനങ്ങളുടെയും ഭക്ഷ്യോൽപ്പന്നങ്ങളുടെയും വില രാജ്യത്ത് കുതിച്ചുയരുന്ന സാഹചര്യമാണുള്ളതെന്നും ഈ വിലക്കയറ്റം കേരളത്തിൽ ഒരു പരിധിവരെ പിടിച്ചു നിർത്താൻ സാധിക്കുന്നത് സംസ്ഥാന സർക്കാറിന്റെ കൃത്യമായ വിപണി ഇടപെടൽ…

സു​ഹൃത്തുമായി കാമുകൻ ലൈം​ ഗിക ബന്ധത്തിന് നിർബന്ധിക്കുന്നെന്ന യുവതിയുടെ പരാതിയിൽ അറസ്റ്റിലായ യുവാക്കൾ പങ്കാളികളെ കൈമാറുന്ന സംഘത്തിലെ അംഗങ്ങളെന്ന് പൊലീസ്.

ബംഗളുരു: ബംഗളുരുവിലാണ് സംഭവം. ലൈംഗിക ബന്ധത്തിൽ പങ്കാളികളെ കൈമാറുന്ന രീതി പ്രചാരത്തിൽ ഇല്ലെങ്കിലും പല സ്ഥലത്തും ഇതു സംഭവിക്കുന്നുണ്ട്. എന്നാൽ പലപ്പോഴും പേടിച്ച് പുറത്ത് പറയുകയില്ല. അത്…

സ്വത്ത് വിവരങ്ങള്‍ പ്രിയങ്കയും കുടുംബാംഗങ്ങളും മറച്ചുവെച്ചു.ബിജെപി സ്ഥാനാര്‍ഥിയായിരുന്ന നവ്യ ഹരിദാസിൻ്റെ ഹർജി ഹൈക്കോടതിയിൽ.

കൊച്ചി: സ്വത്ത് വിവരങ്ങൾ മറച്ചുവച്ചാണ് പ്രിയങ്ക തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ വന്നതെന്നും മൽസരിച്ചതെന്നും ബിജെ.പിയുടെ സ്ഥാനാർഥി നവ്യഹരിദാസ് ഹൈക്കോടതിയിൽ ഹർജി നൽകി.പ്രിയങ്ക ഗാന്ധി സമർപ്പിച്ച നാമനിര്‍ദേശ പത്രിക ചൂണ്ടിക്കാട്ടിയാണ്…

സെക്രട്ടേറിയറ്റ് ജീവനക്കാരുടെ സമ്മേളനം സമാപിച്ചു.പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരം • കേരള സെക്രട്ടേറിയറ്റ് സ്‌റ്റാഫ് അസോ സിയേഷൻ(കെ.എസ്.എസ്.എ) പ്രതിനിധി സമ്മേളനം മുൻ എം.പിപന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.സംഘടനാ വൈസ് പ്രസിഡൻ്റ് സൂരജ്.എസ് സ്വാഗതം പറഞ്ഞു. സംഘടനാ…

പൊതുവിതരണ വകുപ്പിലെ ജീവനക്കാരുടെ വിഷയങ്ങള്‍ അടിയന്തരമായി പരിഹരിക്കണമെന്ന് ജീവനക്കാരുടെ ആവശ്യം. ധർണ്ണ നടത്തി.

തിരുവനന്തപുരം: പൊതുവിതരണ വകുപ്പിലെ ജീവനക്കാരുടെ വിഷയങ്ങള്‍ അടിയന്തരമായി പരിഹരിക്കുക, പൊതുവിതരണ വകുപ്പ് ശാക്തീകരിക്കുന്നതിനുള്ള കേരള സര്‍ക്കാരിന്റെ ഇടപെടലുകള്‍ക്ക് പിന്തുണ നല്‍കുക, പൊതുവിതരണ വകുപ്പില്‍ ഓണ്‍ലൈന്‍ സ്ഥലംമാറ്റം അടിയന്തിരമായി നടപ്പിലാക്കുക,…

ക്രിസ്തുമസ്, പുതുവത്സരത്തോടനുബന്ധിച്ച് പൊതുവിപണിയില്‍ സംയുക്ത പരിശോധന നടത്തി.

കൊല്ലം :സപ്ലൈകോയില്‍ ക്രിസ്മസ് ഫ്‌ളാഷ് സെയിലും ഓഫറുകളും ആരംഭിച്ചു സപ്ലൈകോയില്‍ സബ്‌സിഡി സാധനങ്ങള്‍ക്ക് പുറമേ, നിത്യോപയോഗ സാധനങ്ങള്‍ക്ക് അഞ്ചു മുതല്‍ 30 ശതമാനം വരെ വിലക്കുറവ്. ശബരി…

രാസ അപകടങ്ങള്‍ നേരിടുന്നതിന് ജില്ലയില്‍ ഓഫ് സൈറ്റ് എമര്‍ജന്‍സി പ്ലാന്‍ പുതുക്കുന്നു

കൊല്ലം :ജില്ലയില്‍ രാസ അപകടങ്ങള്‍ ഉണ്ടായാല്‍ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങളുമായി ജില്ലാ ഭരണകൂടം. ഇത്തരം അപകടം കൈകാര്യം ചെയ്യുന്ന ജില്ലാ ക്രൈസിസ് ഗ്രൂപ്പ് യോഗം ജില്ലാ കലക്ടര്‍ എന്‍.…

ചീഫ് സെക്രട്ടറിക്ക് വക്കീൽ നോട്ടീസ് അയച്ച് എന്‍ പ്രശാന്ത് ഐ എ എസ്.

തിരുവനന്തപുരം. ചീഫ് സെക്രട്ടറിക്ക് വക്കീൽ നോട്ടീസ് അയച്ച് എന്‍ പ്രശാന്ത് ഐ എ എസ്. എ ജയതിലക് , കെ. ഗോപാലകൃഷ്ണൻ എന്നീ ഉദ്യോഗസ്ഥർക്കും വക്കീൽ നോട്ടീസ്.…

ഭര്‍ത്താവുമായുള്ള അവിഹിതം പിടിച്ചതിന് വനിത എസ്ഐ മർദിച്ചതായി എസ്ഐയുടെ ഭാര്യ പരാതിയുമായി.

കൊല്ലം: യുവതിയുടെ പരാതിയിൽ ഭർത്താവും തിരുവനന്തപുരം ജില്ലയിലെ എസ് ഐ യുമായ യുവാവ് , സ്പെഷ്യൽ ബ്രാഞ്ച് വനിതാഎസ് ഐ എന്നിവര്‍ അടക്കം 4 പേർക്ക് എതിരെ…

പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ സിപിഐ ദേശീയ കൗൺസിൽ ആഹ്വാനം

ഡോ. അംബേദ്കർ ചിന്തകൾക്കെതിരെ ആർഎസ്എസ്- ബിജെപി ഭരണകൂടം അഴിച്ചുവിടുന്ന ആക്രമണത്തിനെതിരെ ജില്ലാ മണ്ഡലം കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ സിപിഐ ദേശീയ കൗൺസിൽ ആഹ്വാനം ചെയ്തിരിക്കുന്നു. മനുസ്മൃതിയുടെ…

“ജോയിൻ്റ് കൗൺസിൽ സംസ്ഥാന സമ്മേളനം സംഘാടകസമിതി രൂപീകരിച്ചു “

പാലക്കാട്: 2025 മെയ് 12 മുതൽ 15 വരെ പാലക്കാട് വെച്ചു നടക്കുന്ന 56 മത് ജോയിൻ്റ് കൗൺസിൽ സംസ്ഥാന സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി പാലക്കാട് യാക്കര…

“സംസ്ഥാന വ്യാപക പ്രതിഷേധം”

മലപ്പുറം/തിരുവനന്തപുരം: ഭരണഘടനാ ശില്‍പി ഡോ. ബി ആര്‍ അംബേദ്കറെ അപമാനിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കേന്ദ്രമന്ത്രി സ്ഥാനത്തു നിന്നു പുറത്താക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ്…

“നവീകരിച്ച എം എൻ സ്മാരകത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി സംസ്ഥാന ഓഫീസ് വീണ്ടും പ്രവർത്തനം തുടങ്ങു”

നവീകരിച്ച എം എൻ സ്മാരകത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി സംസ്ഥാന ഓഫീസ് വീണ്ടും പ്രവർത്തനം തുടങ്ങുകയാണ് 2024 ഡിസംബർ 26-ാം തീയതി, ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണദിനത്തിൽ നടക്കുന്ന…

” ഒരു ഗഡു ക്ഷേമ പെൻഷൻ അനുവദിച്ചു “

തിരുവനന്തപുരം:സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ഒരു ഗഡു പെൻഷൻ അനുവദിച്ചു. ക്രിസ്‌മസ്‌ പ്രമാണിച്ച്‌ 62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌. തിങ്കളാഴ്‌ച മുതൽ തുക പെൻഷൻകാർക്ക്‌…

“സന്നിധാനത്ത് അയ്യപ്പഭക്തൻ കുഴഞ്ഞുവീണുമരിച്ചു”

ശബരിമല. സന്നിധാനത്ത് അയ്യപ്പഭക്തൻ കുഴഞ്ഞുവീണുമരിച്ചു. തിരുവനന്തപുരം സ്വദേശി വിജയകുമാർ (68) ആണ് മരിച്ചത്. 5.20 ഓടെ ചുക്ക് വെള്ളപ്പുരയ്ക്ക് സമീപമാണ് കുഴഞ്ഞു വീണത്. സന്നിധാനം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും…

“കൊല്ലം സിറ്റി പോലീസിന്‍റെ നര്‍ക്കോട്ടിക് ഡ്രൈവ്:വില്പനക്കാരും ഉപഭോക്താക്കളുമായ 102 പേര്‍ പിടിയില്‍”

മയക്ക് മരുന്ന് സംഘങ്ങളെ പിടികൂടുന്നതിനായി കൊല്ലം സിറ്റി പോലീസ് പരിധിയില്‍ കഴിഞ്ഞ ആഴ്ച നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ വില്പനക്കാരും ഉപഭോക്താക്കളുമായ 102 പേര്‍ പിടിയിലായി. വിവിധ പോലീസ്…

ഹൈക്കോടതി അഭിഭാഷകനെ ഭീഷണിപ്പെടുത്തി ഓൺലൈൻതട്ടിപ്പു സംഘങ്ങൾ

  ഹൈക്കോടതി അഭിഭാഷകനെ ഭീഷണിപ്പെടുത്തി ഓൺലൈൻതട്ടിപ്പു സംഘങ്ങൾ ഒറ്റപ്പാലം: ഹൈക്കോടതി അഭിഭാഷകനെ ഫോണിലൂടെ ഭീഷണിപ്പെടുത്തി ഓൺലൈൻ തട്ടിപ്പു സംഘങ്ങൾ. മുംബൈ കമ്മീഷണറുടെ ഓഫീസിൽ നിന്നാണെന്ന് വ്യാജ അറിയിപ്പ്…

ഇന്നത്തെ ചോദ്യപേപ്പറും ചോർന്നെന്ന് സംശയം

ഇന്നത്തെ ചോദ്യപേപ്പറും ചോർന്നെന്ന് സംശയം     കോഴിക്കോട്: ക്രിസ്മസ് പരീക്ഷയുടെ ഇന്നത്തെ ചോദ്യപേപ്പറും ചോർന്നെന്ന് സംശയം. നാൽപ്പതിൽ 32 മാർക്കും എം എസ് സൊലൂഷൻസിന്റെ ക്ലാസ്സിൽ…

മുഖ്യമന്ത്രി ആര്‍എസ്എസിനു കീഴടങ്ങിയെന്ന് കെ സുധാകരന്‍ എംപി

മുഖ്യമന്ത്രി ആര്‍എസ്എസിനു കീഴടങ്ങിയെന്ന് കെ സുധാകരന്‍ എംപി മുഖ്യമന്ത്രി പിണറായി വിജയന്‍ ആര്‍എസ്എസിനു കീഴടങ്ങിയതുകൊണ്ടാണ് എഡിജിപി അജിത് കുമാറിനെ ഡിജിപിയായി പ്രമോട്ട് ചെയ്തതെന്ന് കെപിസിസി പ്രസിഡന്റ് കെ…

ജോയിൻ്റ് കൗൺസിൽ 56ാം സംസ്ഥാന സമ്മേളനംസംഘാടക സമിതി രൂപീകരണം നാളെ 2.30 ന്

പാലക്കാട് : ജോയിൻ്റ് കൗൺസിൽ 56ാംസംസ്ഥാന സമ്മേളനംസംഘാടക സമിതി രൂപീകരണ യോഗം 2024 ഡിസംബർ 19 ന് സുമംഗലീ കല്യാണ മണ്ഡപത്തിൽ (യാക്കര) ഉച്ചയ്ക്ക് 2.30 ന്…

പി.എസ് സി അംഗങ്ങളുടെ ഡിഎ വർദ്ധിപ്പിച്ചു, സാമ്പത്തിക പ്രതിസന്ധിയിൽപ്പോലും 246 %.

തിരുവനന്തപുരം:പിഎസ്സി ചെയർമാന്റെയും അംഗങ്ങളുടെയും ക്ഷാമബത്ത ഡി എ വർദ്ധിപ്പിച്ച് ധനവകുപ്പ് ഉത്തരവിറക്കി. കഴിഞ്ഞ ജനുവരി 1 മുതൽ 9 ശതമാനവും ജൂലൈ 1 മുതൽ 7 ശതമാനമാണ്…

സൗകര്യങ്ങളിൽ സംതൃപ്തരെന്ന് തീർത്ഥാടകർ.മികച്ച റോഡും ഇരിപ്പിടങ്ങളും കൂടുതൽ വെള്ളം വിതരണ കേന്ദ്രങ്ങളും നല്ല മാറ്റം.

ശബരിമലയിൽ തിരക്ക് വർധിക്കുമ്പോഴും അധികൃതർ ഒരുക്കിയ സൗകര്യങ്ങളിൽ സംതൃപ്തരെന്ന് തീർത്ഥാടകർ. മികച്ച രീതിയിൽ നവീകരിച്ച റോഡ്, മല കയറി തളർന്ന അയ്യപ്പന്മാർക്ക് വിശ്രമിക്കാൻ വഴിയിൽ ഉടനീളം ഒരുക്കിയ…

മന്ത്രിമാറണമെന്നാവശ്യം ശക്തമാക്കി എൻ സി പി, നിലവിലെ അന്തരീക്ഷം തോമസ് കെ തോമസിന് അനുകൂലം.

ഡല്‍ഹി കേന്ദ്രമാക്കി എന്‍സിപി എംഎല്‍എ തോമസ്‌.കെ.തോമസ്‌ നടത്തിയ നീക്കങ്ങള്‍ ശശീന്ദ്രന് പകരം തോമസ്‌.കെ.തോമസ്‌ മന്ത്രിയായേക്കും.എന്നാൽ മുന്നണി സംവിധാനത്തിൽ ചർച്ച വേണ്ടി വരും. മുഖ്യമന്ത്രിയുടെ പച്ചക്കൊടി പ്രധാനമാണ്. എൻ…

വയനാട്ടിൽ വനവാസി വയോധികയുടെ മൃതദേഹം കൊണ്ടുപോയത് പായയിൽ പൊതിഞ്ഞ് ഓട്ടോറിക്ഷയിൽ; ആംബുലൻസ് വിട്ടുകൊടുക്കാതെ അധികൃ‍തർ.

വയനാട്: വനവാസി വയോധികയുടെ മൃതദേഹത്തോട് അനാദരവ്. വയനാട്ടിലെ എടവക പള്ളിക്കൽ കോളനിയിലെ ചുണ്ടമ്മയുടെ മൃതദേഹത്തോടാണ് അനാദരവ് കാണിച്ചത്. ആംബുലൻസ് വിട്ടു നൽകാത്തതിനാൽ മൃതദേഹം ഓട്ടോറിക്ഷയിൽ കൊണ്ടുപോയതായാണ് പരാതി.…

വിനോദ സഞ്ചാരികൾ കാറിൽ വലിച്ചിഴച്ചു കൊണ്ടുപോയി ക്രൂരമായി ആക്രമിച്ച മാതനെ പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമം വകുപ്പ് മന്ത്രി ഒ ആർ കേളു വയനാട് മെഡിക്കൽ കോളേജിലെത്തി സന്ദർശിച്ചു.

മാനന്തവാടിയിൽ കൂടൽ കടവ് തടയണ കാണാൻ എത്തിയ വിനോദ സഞ്ചാരികൾ കാറിൽ വലിച്ചിഴച്ചു കൊണ്ടുപോയി ക്രൂരമായി ആക്രമിച്ച മാതനെ പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമം വകുപ്പ് മന്ത്രി സ.…

പെൻഷനേഴ്സ് കൗൺസിൽ സംസ്ഥാന വ്യാപകമായി പെൻഷൻ ദിനം ആചരിച്ചു.

തിരുവനന്തപുരം:സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി പെൻഷൻ ഔദാര്യമല്ല, അവകാശമാണ് എന്ന മുദ്രാവാക്യമുയർത്തി പെൻഷൻ ദിനാചരണം നടത്തി. തിരുവനന്തപുരത്ത് സംസ്ഥാന തല ഉദ്ഘാടനം മുതിർന്ന…

സിപിഐ സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

അദാനി-മോദി അഴിമതി കൂട്ടുകെട്ടു രാജ്യത്തിന് ആപത്ത് ആണെന്ന് അദാനി- മോദി കുട്ടുകെട്ടിനെതിരെ സി.പി.ഐ അഞ്ചാലുംമുട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ സംഗമം ഉത്ഘാടനംചെയ്തു കൊണ്ട് സി.…

“നിങ്ങളെ നിങ്ങളാക്കിയ ഞങ്ങൾ ആത്മഹത്യ ചെയ്യണോ വേണ്ടയോ ? ആദ്യം ഞങ്ങളെ പരിഗണിക്കണം .കവി കുരീപ്പുഴ ശ്രീകുമാർ .

തിരുവനന്തപുരം: “നിങ്ങളെ നിങ്ങളാക്കിയ ഞങ്ങൾ ആത്മഹത്യ ചെയ്യണോ വേണ്ടയോ ? ആദ്യം ഞങ്ങളെ പരിഗണിക്കണം ” സംസ്ഥാന പട്ടികജാതി ഡയറക്ടറേറ്റ് ഓഫീസിനു മുന്നിൽ കടങ്ങൾ എഴുതിത്തള്ളണമെന്നാ വശ്യപ്പെട്ടുകൊണ്ട്…

“ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഇന്ത്യയുടെ ബഹുസ്വരത തകർക്കും : എം എം മണി “

കായംകുളം: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ ബഹുസ്വരത തകർത്ത് ഹിന്ദുത്വ ഏകസ്വരത എന്ന അജണ്ട നടപ്പാക്കാനാണെന്ന് മുൻമന്ത്രി എംഎം മണി അഭിപ്രായപ്പെട്ടു. ഗാന്ധിജിയുടെ ഘാതകൻമാരുടെ പിൻമുറക്കാരുടെ…

” റൈഫിൾ ക്ലബ് ” ഡിസംബർ 19-ന്.

കൊച്ചി: ദിലീഷ് പോത്തൻ, അനുരാഗ് കശ്യപ്, വാണി വിശ്വനാഥ്, ദർശന രാജേന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഖ് അബു ഛായാഗ്രഹണവും സംവിധാനവും നിർവഹിക്കുന്ന ”റൈഫിൾ ക്ലബ് ”…

ആർട്ടിസ്റ്റ് കിത്തോ അവാർഡ് സാബു കോളോണിയക്ക്

കൊച്ചി: ഈ വർഷത്തെ( 2024 ) ഫെഫ്ക്ക പബ്ലിസിറ്റി ഡിസൈനേഴ്സ് യൂണിയന്റെ ആർട്ടിസ്റ്റ് കിത്തോ അവാർഡ് പരസ്യകലാകാരൻ സാബു കോളോണിയക്ക് ഫെഫ്ക്ക ഫെഡറേഷൻ ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ…

ഇണയുമൊത്തൊരുനാൾ പ്രകാശനം ചെയ്തു.

ഗുരുവായൂർ:മലയാള കവിതാ ദിനത്തിൽ രുദ്രൻ വാരിയത്ത് എഴുതി ശ്രേഷ്ഠ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച “ഇണയുമൊത്തൊരുനാൾ” കവിത സമാഹരം മുൻ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പ്രകാശനം ചെയ്തു.…

വ്യാജ സർവ്വകലാശാലകൾ രാജ്യത്ത് പെരുകുന്നു ഏറ്റവും കൂടുതൽ ദില്ലിയിൽ. കേരളത്തിൽ രണ്ടെണ്ണം.

കോഴിക്കോട്: വ്യാജ സർവ്വകലാശാലകളുടെ കളക്കെടുപ്പിൽ കേരളത്തിൽ ഒരെണ്ണം കൂടി ഉണ്ടെന്ന് കേന്ദ്ര സർക്കാർ കണ്ടെത്തി. ഇന്നലെയാണ് വാർത്ത പുറത്ത് വിട്ടത്. സംസ്ഥാനത്ത് ഇതോടെ രണ്ട് വ്യാജ സർവ്വകലാശാലകളായി.…

സംരക്ഷിക്കാമെന്ന് വാ​ഗ്ദാനം, യുവതി അറിയാതെ നഗ്ന ചിത്രങ്ങൾ പകർത്തി, പിന്നീട് ദൃശ്യങ്ങൾ കാണിച്ച് ഭീഷണി അഞ്ചുവർഷം പീഡിപ്പിച്ചു.

തിരുവനന്തപുരം: ആദ്യം പ്രണയം നടിച്ച് അടുത്തു കൂടി, സ്നേഹ സംഗമം പിന്നെ പീഡനമായി. വർഷങ്ങളോളം ഇത് തുടർന്നു. സഹികെട്ട് യുവതി പരാതി നൽകി.യുവതിയെ ഭീഷണിപ്പെടുത്തിപീഡിപ്പിച്ച തിരുവനന്തപുരം സ്വ​ദേശി…

വർക്കല റിസോർട്ടുകളിലും , ഹോംസ്റ്റേകളിലും മിന്നൽ പരിശോധന,ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തു.

വർക്കല: റിസോർട്ടുകളിലും , ഹോംസ്റ്റേകളിലും പോലീസ് സംഘത്തിന്റെ മിന്നൽ പരിശോധന. ക്രിസ്മസ് ന്യൂയർ പ്രമാണിച്ചുള്ള പ്രത്യേക പരിശോധനയാണ് നടന്നത്.പരിശോധനയിൽ തമിഴ്നാട് സ്വദേശികളായ ഡൊമിനിക് , സന്ദീപ് എന്നിവരിൽ…

രാത്രികാല മൈക്ക് നിരോധനം പിൻവലിക്കുക.

തിരുവനന്തപുരം: രാത്രികാല മൈക്ക് നിരോധനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റ്ന് മുന്നിൽ കലാകാരന്മാർ ധർണ്ണ നടത്തി. ഉപജീവന ധർണ്ണയിൽ പോണാൽ നന്ദകുമാർ, വിജി കൊല്ലo ഉമേഷ് അനുഗ്രഹ എന്നിവർ…

കേന്ദ്രസർക്കാർ ഭരണഘടനയെ വെല്ലുവിളിക്കുന്നു; മുല്ലക്കര ര്നാകരൻ

കൊല്ലം :കേന്ദ്രസർക്കാർ ഭരണഘടനയെ വെല്ലുവിളിച്ചു കൊണ്ടുള്ള ഭരണമാണ് നടത്തുന്നതെന്നും കേരളത്തോടുള്ള തുടർച്ചയായ കേന്ദ്ര അവഗണന അവസാനിപ്പിക്കണം എന്നും മുല്ലക്കര രത്നാകരൻ അഭിപ്രായപ്പെട്ടു. സംസ്ഥാന ഗവൺമെന്റുമായി ബന്ധപ്പെട്ട് കേരളത്തിൽ…

കൊല്ലത്ത്‌ ഓഷ്യനേറിയവും മറൈന്‍ ബയോളജിക്കല്‍ മ്യൂസിയവും: ധരണാപത്രം ഒപ്പിട്ടു.

തിരുവനന്തപുരം:കൊല്ലത്ത്‌ ഓഷ്യനേറിയവും മറൈന്‍ ബയോളജിക്കല്‍ മ്യൂസിയവും സ്ഥാപിക്കുന്ന പദ്ധതിക്കായി ധാരണാപത്രത്തിൽ ഒപ്പിട്ടു. ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലിന്റെ സാന്നിധ്യത്തിൽ സംസ്ഥാന തീരദേശ വികസന കോർപറേഷൻ എംഡി…

എ ഐ യു ടി യു സി അഖിലേന്ത്യ സമ്മേളനം ഭുവനേശ്വറിൽ ആരംഭിച്ചു .

ഭുവനേശ്വർ:തൊഴിലും തൊഴിലാവകാശങ്ങളും സംരക്ഷിക്കാൻ തൊഴിലാളികളുടെ വീറുറ്റ പ്രക്ഷോഭം വളർത്തിയെടുക്കുക എന്ന മുദ്രാവാക്യമുയർത്തി കേന്ദ്ര ട്രേഡ് യൂണിയനായ എ.ഐ.യു.ടി.യു.സിയുടെ അഖിലേന്ത്യാ സമ്മേളനം ഒഡിഷയിലെ ഭുവനേശ്വറിൽ ആരംഭിച്ചു. സമ്മേളനത്തിൻ്റെ ഭാഗമായ…

ഗർഭിണിയായ ഭാര്യയെ നോക്കാൻ കഴിയുന്നില്ല. സ്വയം വെടിവെച്ചു പോലീസ് ഉദ്യോഗസ്ഥൻ.

മലപ്പുറം : കേരളത്തിലെ മലപ്പുറത്താണ് വേദനിക്കുന്ന രംഗം അരങ്ങേറിയത്. സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് കമാൻഡോ വിനീത് സ്വയം വെടിവച്ച് മരിച്ചത്. ഇന്നലെ രാത്രി 9 മണിയോടെ ക്യാംപിൽ…

ഓണ്‍ ലൈന്‍ ഷെയര്‍ ട്രേഡിങ്ങിലൂടെ ലക്ഷങ്ങള്‍ ലാഭം വാഗ്ദാനം ഗുജറാത്ത് സ്വദേശി കാര്‍ത്തിക് നീലകാന്ത് ജാനി (49)അറസ്റ്റിൽ.

അങ്കമാലി: നിക്ഷേപ തുകയും, കോടികളുടെ ‘ലാഭവും ‘ ആപ്പിലെ ഡിസ്‌പ്ലേയില്‍ കാണിച്ചു കൊണ്ടേയിരിക്കും. അത് പിന്‍വലിക്കാന്‍ ശ്രമിക്കുമ്പോൾ, പിന്‍വലിക്കുന്നതിന് ലക്ഷങ്ങള്‍ സംഘം ആവശ്യപ്പെടും. അപ്പോഴാണ് തട്ടിപ്പുമനസിലാകുക.ഓണ്‍ലൈന്‍ ഷെയര്‍…

വയബിലിറ്റി ഗ്യാപ് ഫണ്ട് കേരളം തിരികെ തന്നേ തീരൂ എന്ന് കേന്ദ്രം

തിരുവനന്തപുരം:വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് അനുവദിക്കാൻ ഉദ്ദേശിക്കുന്ന വയബിലിറ്റി ഗ്യാപ്പ് ഫണ്ടിന്റെ നിബന്ധനയിൽ മാറ്റം വരുത്താനാകില്ലെന്ന് കേന്ദ്രം. വിഴിഞ്ഞം തുറമുഖത്തിനു നൽകുന്ന 817.80 കോടിയുടെ വിജിഎഫ് ഫണ്ട് ലാഭവിഹിതമായി…

വർക്കലയിൽ കടലിൽ ചൂണ്ടയിടാൻ ഇറങ്ങിയ യുവാവ് പാറയിടുക്കിൽ കുടുങ്ങി.

തിരുവനന്തപുരം:വർക്കലയിൽ കടലിൽ ചൂണ്ടയിടാൻ ഇറങ്ങിയ യുവാവ് പാറയിടുക്കിൽ കുടുങ്ങി. വർക്കല താഴെ വെട്ടൂർ സ്വദേശിയായ ബിനിൽ ആണ് അപകടത്തിൽ പെട്ടത്. യുവാവ് കുടുങ്ങിയത് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന്…

ശാസ്ത്രീയ മനോഭാവം വളർത്താനുതകുന്ന രീതിയിൽ നമ്മുടെ ശാസ്ത്ര വിദ്യാഭ്യാസത്തിൽ മാറ്റം വരണം . -ബ്രേക്ക് ത്രൂ സയൻസ് സൊസൈറ്റി

കോഴിക്കോട് :ശാസ്ത്രീയ മനോഭാവം വളർത്താനുതകുന്ന രീതിയിൽ നമ്മുടെ ശാസ്ത്ര വിദ്യാഭ്യാസത്തിൽ മാറ്റം വരണമെന്ന് ബ്രേക്ക്‌ത്രൂ സയൻസ് സൊസൈറ്റി സംഘടിപ്പിച്ച സംസ്ഥാന ശാസ്ത്ര സമ്മേളനത്തിൽ നടന്ന പാനൽ ചർച്ചയിൽ…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ ഓട്ടോ ഡ്രൈവര്‍ പിടിയിലായി.

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ ഓട്ടോ ഡ്രൈവര്‍ പിടിയിലായി. തിരുവനന്തപുരം ജില്ലയില്‍ നെടുമങ്ങാട്, തോട്ടുമുക്ക് പാറയില്‍ വീട്ടില്‍ നിന്നും മുണ്ടക്കല്‍ ബീച്ച് നഗര്‍ 58ല്‍…

കാർ ഡ്രൈവർ ഉറങ്ങി പോയതാണ് പത്തനംതിട്ട അപകടത്തിൻ്റെ കാരണം,ഗതാഗതമന്ത്രി.

പത്തനംതിട്ട: കാർ ഡ്രൈവർ ഉറങ്ങി പോയതാണ് പത്തനംതിട്ട അപകടത്തിൻ്റെ കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. അപകടം സംബന്ധിച്ച് പരിശോധന ആരംഭിച്ചതായി മോട്ടർ…

വികസനം സുസ്ഥിരവും ജനപക്ഷവുമായിരിക്കണം: ഡോ.അജയകുമാർ കോടോത്ത്.

കാഞ്ഞങ്ങാട് :റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതിയോ സമരമോ വികസന വിരുദ്ധമല്ലെന്നും പുതിയ വികസന സമീപനം അവതരിപ്പിക്കുകയാണെന്നും ഡോ.അജയകുമാർ കോടോത്ത് പ്രസ്താവിച്ചു. കാസറഗോഡ് ജില്ലാ സിൽവർ ലൈൻ…

തിരിച്ചു കിട്ടിയ രണ്ടാം ജന്മം, ഞടുക്കം മാറാതെ വിമല.

പാറശാല: കഴിഞ്ഞുപോയ അനുഭവം വിവരിക്കാന്‍പോലുമാവാത്ത നടുക്കത്തിലാണ് പാറശാല ചെങ്കവിള അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ട കളിയിക്കവിള സ്വദേശി വിമല. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് തലനാരിഴക്ക് ജീവിതം തിരിച്ചു കിട്ടിയ…

കുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന അഭ്യൂഹം; ഒരു നാടിനെ ഇന്നലെ മുൾമുനയിലാക്കി.

പെരിന്തൽമണ്ണ: സഹോദരങ്ങളളെ തട്ടിക്കൊണ്ടുപോയെന്ന അഭ്യൂഹം പെരിന്തൽമണ്ണ നഗരത്തെ ഇന്നലെ ഒന്നര മണിക്കൂറോളം മുൾമുനയിലാക്കി. രാവിലെ പത്തരയോടെയാണ് ദുബായ്പ്പടിയിൽ നിന്ന് നാലാം ക്ലാസുകാരനെയും ഒന്നാം ക്ലാസുകാരിയെയും വീട്ടുപരിസരത്തു നിന്ന്…

നിഖിലും അനുവും വിവാഹിതരായത് വെറും 15 ദിവസം മുമ്പ് മരണം തേടിയെത്തിയത് മലേഷ്യൻ യാത്ര കഴിഞ്ഞു മടങ്ങുകവഴി.

പത്തനംതിട്ട:നിഖിലും അനുവും വിവാഹിതരായത് വെറും 15 ദിവസം മുമ്പ് .മരണം തേടിയെത്തിയത് മലേഷ്യൻ യാത്ര കഴിഞ്ഞു മടങ്ങുകവഴി. ഇന്നു പുലർച്ചെ പത്തനംതിട്ട കൂടൽ മുറിഞ്ഞ കല്ലിൽ ശബരിമല…

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ നോക്കു കുത്തിയാക്കരുത് എ ഐ വൈ എഫ്

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ നോക്കു കുത്തിയാക്കിക്കൊണ്ട് താഴ്ന്ന തസ്തികകളിലേക്കുള്ള സ്ഥിര നിയമനം ഇല്ലായ്മ ചെയ്യാനും കുടുംബ ശ്രീ, കെക്സ്കോൺ എന്നിവ വഴി ദിവസക്കൂലിക്ക് ആളുകളെ നിയമിക്കാനുമുള്ള സർക്കാർ നീക്കം…

പത്തനംതിട്ടയില്‍ വാഹനാപകടം; നാല് മരണം.

.പത്തനംതിട്ട മുറിഞ്ഞ കല്ലിൽ കാർ ബസ്സിലേക്ക് ഇടിച്ചു കയറിയാണ് അപകടം സംഭവിച്ചത്. ഡ്രൈവർ ഉറങ്ങിയതാകാം കാരണം. മലേഷ്യയിൽ നിന്ന് എത്തിയ മകളെ കൂട്ടാൻ എത്തിയ കുടുംബം.മല്ലശ്ശേരി സ്വദേശികളായ…

നടൻ ജയറാം തൻ്റെ അറുപതാം പിറന്നാളിൽ ഒരു താലി ചാർത്തൽ വിവാഹംകൂടി നടത്തും.

മലയാളികളുടെ പ്രിയപ്പെട്ട നടൻ ജയറാമിന്റെ അറുപതാം പിറന്നാൾ വരാൻ പോവുകയാണ്. കുടുംബവും മക്കളും കൂടെയുണ്ട്. എല്ലാവർക്കും ഒപ്പം അറുപതാം പിറന്നാൾ ആഘോഷമാക്കാൻ ആഗ്രഹിക്കുന്നതായ് കുടുംബം. തൻ്റെ കുടുംബത്തിൻ്റെ…

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതിഅഖില്‍ദേവ് (29) പിടിയില്‍

കരുനാഗപ്പള്ളി :യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ ഒരാള്‍ കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായി. തഴവ മണപ്പള്ളി തിരുവോണത്തില്‍ ദേവരാജന്‍ മകന്‍ അഖില്‍ദേവ് (29) ആണ് പിടിയിലായത്. 4-ാം തീയതി…