Kerala News “സന്നിധാനത്ത് അയ്യപ്പഭക്തൻ കുഴഞ്ഞുവീണുമരിച്ചു” News Desk 2 years ago ശബരിമല. സന്നിധാനത്ത് അയ്യപ്പഭക്തൻ കുഴഞ്ഞുവീണുമരിച്ചു. തിരുവനന്തപുരം സ്വദേശി വിജയകുമാർ (68) ആണ് മരിച്ചത്. 5.20 ഓടെ ചുക്ക് വെള്ളപ്പുരയ്ക്ക് സമീപമാണ് കുഴഞ്ഞു വീണത്. സന്നിധാനം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. Post navigation Previous Previous post: “കൊല്ലം സിറ്റി പോലീസിന്റെ നര്‍ക്കോട്ടിക് ഡ്രൈവ്:വില്പനക്കാരും ഉപഭോക്താക്കളുമായ 102 പേര് പിടിയില്‍”Next Next post: ” ഒരു ഗഡു ക്ഷേമ പെൻഷൻ അനുവദിച്ചു “ Leave a ReplyYour email address will not be published. Required fields are marked *Comment * Name Email Website Related News Culture Kerala News ബഷീര്‍ അനുസ്മരണവും ബഷീര്‍ ചെറുകഥ പുരസ്കാര ദാനവും 8 hours ago 0 Kerala News public ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്തിന്റെ അനുമോദനം 9 hours ago 0