16 June 2026
WhatsApp Image 2024-12-22 at 6.11.27 PM (1)

തിരുവനന്തപുരം : വിജിലൻസ് അന്വേഷണത്തിൽ അനധികൃത സ്വത്ത് കണ്ടെത്താൻ സാധിച്ചില്ല രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കും,കവടിയാറിൽ വീട് നിർമ്മാണം സ്വത്ത് വിവരം പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ബാങ്ക് വായ്പയുടെ വിശദാംശങ്ങൾ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു.പി വി അൻവറിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു അന്വേഷണം.

Leave a Reply

Your email address will not be published. Required fields are marked *