കൽപ്പറ്റ: കുടുംബശ്രീ പ്രവർത്തകർക്ക് സാമൂഹിക- ക്ഷേമ മേഖലയിൽ നീതിബോധത്തോടെ പ്രവർത്തിക്കാൻ സർക്കാർ പിന്തുണ ഉറപ്പാക്കുമെന്ന് രജിസ്ട്രേഷൻ – പുരാവസ്തു...
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ആറളം പട്ടികവർഗ പ്രത്യേക പദ്ധതിയുടെ ഭാഗമായി വനിതാ ദിനത്തോടനുബന്ധിച്ച് പട്ടികവർഗ അയൽക്കൂട്ടങ്ങളുടെ ഒത്തുചേരൽ...
സംസ്ഥാനത്ത് വളരെ വേഗത്തില്‍ ഡിജിറ്റല്‍ റീസര്‍വേ നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്നും പദ്ധതി ആരംഭിച്ച് ഒന്നര വര്‍ഷത്തിനകം സംസ്ഥാനത്തൊട്ടാകെ 6.16...
മലപ്പുറം ജില്ലയിലെ പട്ടിക വര്‍ഗ വിഭാഗത്തിലുള്ള മുഴുവന്‍ ആളുകള്‍ക്കും ആധികാരിക രേഖകള്‍ ലഭ്യമാക്കുന്നതിന് ആരംഭിച്ച എ.ബി.സി.ഡി (അക്ഷയ ബിഗ്...
കോഴിക്കോട് : സിവിൽ സർവീസിന്റെ തകർച്ച ജനാധിപത്യത്തെ ദുർബലപ്പെടുത്തുമെന്നയാഥാർത്ഥ്യം തിരിച്ചറിഞ്ഞ് സിവിൽ സർവീസിനെ സംരക്ഷിക്കാനായി കൂട്ടായ പരിശ്രമം അനിവാര്യമാണെന്ന്...
തിരുവനന്തപുരം : ആരോഗ്യവകുപ്പിലെ അടിസ്ഥാന വിഭാഗം ജീവനക്കാരുടെ അന്തർജില്ലാ-ജില്ലാ സ്ഥലംമാറ്റങ്ങൾക്ക് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തണമെന്നും, 2017 ലെ സർക്കാർ...
കൊല്ലം ആശ്രാമത്ത് നടക്കുന്ന സിപിഐ(എം) സംസ്ഥാന സമ്മേളനത്തിനോടനുബന്ധിച്ച് മാര്‍ച്ച് 9-ാം തീയതി രാവിലെ 11 മണി മുതല്‍ കൊല്ലം...
ലോക വനിതാ ദിനത്തോടനുബന്ധിച്ച് കേരള പോലീസ് അസോസിയേഷൻ, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം സിറ്റി ജില്ലാ കമ്മിറ്റികൾ...
കൊല്ലം: സി പി ഐ എം സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കുമ്പോൾ പാർട്ടി എം എൽ എ എം...
തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നിൽ നടക്കുന്ന ആശാവർക്കേഴ്സിന്റെ രാപ്പകൽ സമരം ഇന്ന് വനിതാ കൂട്ടായ്മ സംഘടിപ്പിക്കും. സംഗമത്തിൻ്റെ ഇരുപത്തിയേഴാം ദിവസമായ...
കൊച്ചി: കളമശ്ശേരിയിൽ വൻ തീപിടുത്തം.കളമശ്ശേരി ബിവറേജസ് ഗോഡൗണിന് പിറകിലുള്ള കിടക്ക നിർമ്മാണശാലയിലാണ് തീപിടുത്തമുണ്ടായത്.രാവിലെ പത്തേകാലോടെയുണ്ടായ തീപിടുത്തം. ഫയർഫോഴ്‌സ് എത്തി...
കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നെയ്യാറ്റിൻകര മുനിസിപ്പൽ ടൗൺഹാളിൽ സംഘടിപ്പിച്ച സുരക്ഷിത...
തിരുവനന്തപുരം : അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ജോയിന്റ് കൗൺസിൽ തിരുവനന്തപുരം സൗത്ത്-നോർത്ത് ജില്ലാ വനിതാ കമ്മിറ്റികൾ സംയുക്തമായി പാളയം...
കൊല്ലം : സി.പി ഐ (എം) സംസ്ഥാന സമ്മേളനത്തിൻ്റെ രണ്ടാം ദിവസം പൊതു ചർച്ച ആരംഭിച്ചു. ഇന്ന് സംസാരിച്ച...
1957-ലെ കമ്മ്യൂണിസ്റ്റ് സർക്കാർ കൊണ്ടുവന്ന മാതൃകാപരമായ ഭൂപരിഷ്കരണ നി യമം വിമോചനസമരത്തിലൂടെ അട്ടിമറിച്ചത് കോൺഗ്രസാണ്. അങ്ങനെ മിച്ചഭൂമി തിരിമറി...
കൊല്ലം : സി.പി ഐ (എം) സംസ്ഥാന സമ്മേളനത്തിൻ്റെ രണ്ടാംദിനം പ്രതിനിധികളുടെ പൊതു ചർച്ച ആരംഭിച്ചു. കൃത്യസമയത്തു തന്നെ...
തിരുവനന്തപുരം: തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ...
കൊല്ലം: സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ പ്രവർത്തന റിപ്പോർട്ടിൻ മേലുള്ള പൊതു ചർച്ചതുടങ്ങി. സംസ്ഥാന സെക്രട്ടറി എ വി ഗോവിന്ദൻ...
ലഹരിവിരുദ്ധ ക്ലാസു കൾക്ക് നേതൃ ത്വം നൽകുന്ന യുവാവും സൂ ഹൃത്തും എംഡിഎ എ സഹിതം അറസ്റ്റിൽ. കരി...
കൊല്ലം:ലഹരിയ്ക്കെതിരെ ഐ.എച്ച്.ആർ.ഡി സ്നേഹത്തോൺ കൂട്ടയോട്ടം ശാരദാമഠത്തിന് സമീപം മന്ത്രി ഡോ ആർ.ബിന്ദുഉദ്ഘാടനംചെയ്തു.
ജഗദീഷ് ,ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനരാജ്, ഭാഗ്യ, ഋഷികേശ് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്,ഫഹദ് നന്ദു എന്നിവർ...
അപൂര്‍വ പുസ്തകങ്ങള്‍ വിലക്കുറവില്‍ വാങ്ങാം; കൊല്ലം@75ല്‍ അക്ഷരപ്രേമികള്‍ക്ക് സുവര്‍ണാവസരം കൊല്ലം ജില്ല രൂപീകൃതമായതിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍സ് ആന്‍ഡ്...
കൊല്ലം :കോൺഗ്രസ് വിട്ട് സി.പി ഐ (എം) ലെത്തിയ നേതാക്കളും സമ്മേളനം കാണാനെത്തിയിരുന്നു. അനിൽകുമാർ സമ്മേളന പ്രതിനിധിയാണ്. പി...
കൊല്ലം : ഒരു കേഡർ പാർട്ടി എന്ന നിലയിൽ പ്രവർത്തിക്കുന്ന സി.പി ഐ (എം) അതിൻ്റെ സംസ്ഥാന സമ്മേളന...
കൊച്ചി: പ്രത്യാഘാതങ്ങളും പ്രതിബന്ധങ്ങളും എക്കാലവും ഉണ്ടാകാമെങ്കിലും നന്മയുടെ വശങ്ങളെ സ്വായത്തമാക്കി മുമ്പോട്ട് കുതിക്കുകയാണ് വിദ്യാർത്ഥികൾ ചെയ്യേണ്ടതെന്ന് കൊച്ചി ഡെപ്യൂട്ടി...
