അനാരോഗ്യമായിട്ടും വിശ്രമം നല്‍കുന്നില്ലെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം കൊല്ലം ജില്ലാ...
ലഹരിക്കെതിരായ പ്രചാരണം ശക്തമാക്കുന്നതിന്റെ ഭാഗമായി കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ക്യാമ്പസുകളിൽ ലഹരി വിരുദ്ധ യാത്രക്കും ബോധവത്കരണ ക്ലാസിനും തുടക്കമായി....
എറണാകുളം: അങ്കമാലിയിൽ ഇടിമിന്നലേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. വിജയമ്മ വേലായുധൻ എന്ന 65 കാരിയാണ് മരിച്ചത്.നാലരയോടെ ഉണ്ടായ ശക്തമായ മഴയെ...
തിരുവനന്തപുരം: കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും ഭാര്യ രാധികയും ആറ്റുകാൽ ക്ഷേത്രത്തിൽ. ആറ്റുകാലിൽ എത്തിയ ഇരുവരും മറ്റ് ഭക്തർക്കൊപ്പം...
ആറ്റുകാൽ പൊങ്കാല അതിഗംഭീരമായി സംഘടിപ്പിക്കാൻ ഒരുക്കങ്ങൾ പൂർത്തിയായതായി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പൊങ്കാലയുമായി...
കൊല്ലം: മയക്കുമരുന്ന് വിതരണ സംഘത്തിലെ മുഖ്യപ്രതി പോലീസിന്റെ പിടിയിലായി. കോതമംഗലം, ആയപ്പാറ, പണിക്കൊടി ഹൗസില്‍ അഭിജിത്ത് (23) ആണ്...
വീട്ടിൽ കയറി കത്തി കാട്ടി ഭീഷണിപ്പെടുത്തി മാലകവർന്നു തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ വീട്ടിൽ കയറി കത്തി കാട്ടി ഭീഷണിപ്പെടുത്തി...
ഗാന്ധിജി ശിവഗിരിയിൽ എത്തി ശ്രീനാരായണ ഗുരുവിനെ കണ്ടതിൻ്റെ ശതാബ്ദി ആഘോഷങ്ങളിൽ സി.പിഎം നേതാവ് ജി സുധാകരനും സി.പി ഐ...
റിയാദ്: സൗദി അറേബ്യയിലെ വനിതകൾ പൊതുസമൂഹം അം ഗീകരിച്ച മാന്യമായ വസ്ത്രം ധരിച്ചാൽ മതിയെന്നും ശരീരം മു ഴുവൻ...
കേരളത്തിൻ്റെ പ്രശ്നങ്ങൾ കേന്ദ്രത്തിൽ അവതരിപ്പിക്കാൻ ഗവർണർ മുഖ്യമന്ത്രിക്കൊപ്പം രാഷ്ട്രത്തിന് പ്രഥമ പരിഗണന എന്നതിനൊപ്പം കേരളത്തിനും പ്രാധാന്യം എന്ന...
കേന്ദ്രധനവകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ ന്യൂഡൽഹി കേരള ഹൗസിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയൻ,...
കോട്ടയം:നാഴ്സ്ന്മാരുടെ വസ്ത്രം മാറുന്നത് ഒളിക്യാമറ വച്ച് ഷൂട്ട് ചെയ്ത യുവാവ് അറസ്റ്റിൽ.കോട്ടയം മെഡിക്കൽ കോളേജിലെ സ്ഥിരം ജീവനക്കാരനല്ലാത്ത നേഴ്സിംഗ്...
തളിപ്പറമ്പ:പട്ടികജാതി സ്ത്രീപക്ഷം സമൂഹത്തിന്റെ ഭാഗമാണെന്ന് തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി അഭിപ്രായപ്പെട്ടു.ഭാരതീയ പട്ടിക ജനസമാജം കണ്ണൂർ ജില്ലാ...
തളിപ്പറമ്പ:തളിപ്പറമ്പ ഫയർ ആൻ്റ് റെസ്ക്യു സ്റ്റേഷനു കീഴിലെ വിവിധയിടങ്ങളിൽ തീപിടുത്തം.ഏക്കർ കണക്കിന് സ്ഥലം കത്തി നശിച്ചു.തളിപ്പറമ്പിന് പുറമെ പയ്യുന്നൂരിൽ...
തിരുവനന്തപുരം : ആശാവർക്കർമാരുടെ വേതനം വർധിപ്പിക്കും എന്ന് പാർലമെൻറിൽ കേന്ദ്രമന്ത്രി നടത്തിയ പ്രഖ്യാപനം കേരളത്തിലെ ആശാവർക്കർമാർ നടത്തിവരുന്ന സമരത്തിൻ്റെ...
കൊല്ലം: അഞ്ചൽ ഏരൂരിൽ 17 കാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഏരൂർ കരിമ്പിൻകോണം തടത്തിവിള വീട്ടിൽ ഷാജഹാൻ...
മഹിളാസംഘം അഞ്ചൽ മണ്ഡലംതല പ്രവർത്തക കൺവെൻഷൻ അഞ്ചലിൽ നടന്നു. അഞ്ചൽ മണ്ഡലത്തിലെ 12 ലോക്കൽ കമ്മറ്റിയിൽ നിന്നും 10...
ചിന്നക്കടയിലെ അയ്യപ്പാ ബാങ്കിൾസിലാണ് മോഷണം നടന്നത്.വ്യാപാര സ്ഥാപനത്തില്‍ നിന്ന് 5 ലക്ഷം രൂപ കവര്‍ന്ന തായി കടയുടമ അയ്യപ്പൻ...
നെല്ലിമറ്റത്തിന് സമീപം കാർ നിയന്ത്രണം വിട്ട് കരിക്ക് കടയിച്ച് തെറിപ്പിച്ച് കരിക്ക് വിൽപനക്കാരിയെയും ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. ഇന്ന്...
തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ എന്‍ ആനന്ദകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആനന്ദകുമാറിന്റെ മുന്‍കൂര്‍...
തിരുവനന്തപുരം: കേരളത്തിന് കേന്ദ്രം കുടിശ്ശികയൊന്നും നൽകാനില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ പാർലമെൻ്റിൽ പറഞ്ഞതോടെ ആശാവർക്കർമാരുടെ പേരിൽ നടത്തിയ...
പത്തനംതിട്ട: സിപിഐഎം സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്താത്തതിലെ അതൃപ്തി ആവർത്തിച്ച് പത്തനംതിട്ടയിലെ മുതിർന്ന സിപിഎം നേതാവ് എ പത്മകുമാർ. തനിക്കെതിരെ...
തിരുവനന്തപുരം. അങ്കണവാടി ക്ഷേമനിധി ബോര്‍ഡിന്റെ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി സര്‍ക്കാര്‍ 10 കോടി രൂപ കൂടി അനുവദിച്ചു.വിരമിച്ച അങ്കണവാടി ജീവനക്കാരുടെ...
തളിപ്പറമ്പ:കൃഷിയിടത്തിൽ നിന്നും ശേഖരിച്ച് സംരക്ഷണത്തിൽ വെച്ച നീർക്കോലി പാമ്പിൻ്റെ മുട്ടകൾ വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്തിറങ്ങി.കഴിഞ്ഞ മാസം 17നാണ് തളിപ്പറമ്പ്...
ആറന്മുള:പദവിയുടെ പേരിൽ വെല്ലുവിളിച്ച മുതിർന്ന നേതാവ് പത്മകുമാറിനെതിരായ നടപടി ചർച്ച ചെയ്യാൻ നാളെ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയോഗം...
