Skip to content
News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

Close

Search

  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Subscribe
News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

Close

Search

  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Subscribe
Home/Death/Accident Death/മരണത്തിന് പോലും വേർപെടുത്താനാകാത്ത മാതൃസ്നേഹത്തിന്റെ നോവാകുന്ന കാഴ്ചയാണിത്.
Accident DeathDeathNational NewsNew DelhiTravel

മരണത്തിന് പോലും വേർപെടുത്താനാകാത്ത മാതൃസ്നേഹത്തിന്റെ നോവാകുന്ന കാഴ്ചയാണിത്.

By News Desk
1 May 2026 1 Min Read
Comments Off on മരണത്തിന് പോലും വേർപെടുത്താനാകാത്ത മാതൃസ്നേഹത്തിന്റെ നോവാകുന്ന കാഴ്ചയാണിത്.

ആ അമ്മക്ക് രക്ഷപ്പെടാമായിരുന്നു.. പക്ഷേ തന്റെ കുഞ്ഞില്ലാതെ രക്ഷപെട്ടിട്ട് എന്തിനാണെന്ന് അവർ ചിന്തിച്ചിട്ടുണ്ടാകും

മരണത്തിന് പോലും വേർപെടുത്താനാകാത്ത മാതൃസ്നേഹത്തിന്റെ നോവാകുന്ന കാഴ്ചയാണിത്. മധ്യപ്രദേശിലെ ജബൽപൂരിലുള്ള ബർഗി ഡാമിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞുണ്ടായ അപകടം ഒൻപത് ജീവനുകളാണ് കവർന്നെടുത്തത്. ഡൽഹിയിൽ നിന്നുള്ള ആ കുടുംബത്തിന്റെ യാത്ര അപ്രതീക്ഷിതമായ ദുരന്തത്തിലാണ് അവസാനിച്ചത്.

രക്ഷാപ്രവർത്തകർ വെള്ളത്തിൽ നിന്നും ആ അമ്മയെയും കുഞ്ഞിനെയും കണ്ടെടുത്തപ്പോൾ കണ്ട കാഴ്ച കണ്ടുനിന്നവരുടെ കണ്ണു നിറയ്ക്കുന്നതായിരുന്നു. ജീവൻ വെടിഞ്ഞിട്ടും തന്റെ കുഞ്ഞിനെ നെഞ്ചോട് ചേർത്തുപിടിച്ച ആ കൈകൾ അയഞ്ഞിരുന്നില്ല. താൻ ധരിച്ചിരുന്ന ലൈഫ് ജാക്കറ്റിനുള്ളിൽ ആ കുഞ്ഞിന് ഒരു സുരക്ഷിത കവചമൊരുക്കാൻ മരണം വരെ ആ അമ്മ പോരാടി.

ലൈഫ് ജാക്കറ്റിന്റെ സഹായത്താൽ ആ അമ്മയ്ക്ക് സ്വയം രക്ഷപെടാൻ സാധിക്കുമായിരുന്നു. എന്നാൽ തന്റെ ജീവനേക്കാൾ വില മകന്റെ ശ്വാസത്തിന് നൽകിയ ആ അമ്മ, മകനില്ലാത്തൊരു ലോകത്തേക്ക് മടങ്ങിപ്പോകാൻ ആഗ്രഹിച്ചിട്ടുണ്ടാകില്ല. പ്രാണൻ പോകുമ്പോഴും തന്റെ കയ്യിലിരുന്ന നിധിയെ മരണത്തിനു വിട്ടുകൊടുക്കാതെ ആ അമ്മ ചേർത്തുപിടിച്ച. മരണത്തിന്റെ തണുപ്പിലും ആ കുഞ്ഞിന് തന്റെ അമ്മയുടെ മാറിലെ ചൂട് അനുഭവപ്പെട്ടിട്ടുണ്ടാകാം.

കടപ്പാട്:സോഷ്യൽ മീഡിയാ.

Author

News Desk

Follow Me
Other Articles
Previous

സന്തോഷത്തോടെയുള്ള യാത്ര: “ഞങ്ങൾ ഈ ലോകത്തുനിന്നും സന്തോഷത്തോടെയാണ് പോകുന്നത്.

Next

The Founding of YouTube A Short History

Recent Posts

  • Children Using Online casinos Without Adequate Age Verification 5 May 2026
  • tc-check-https://test1.com 5 May 2026
  • Unleashing Unmatched Brilliance Through Legendplay Sports Magic 4 May 2026
  • Strategisk Spionage og Uventede Gevinster ved Spybet 4 May 2026
  • Unlock Hidden Treasures with Spybet Casino Bonus Code Secrets 4 May 2026
  • A kaszinó maffia titkos játszmái és az éjszaka sötét varázsa 4 May 2026
  • Neodolateľné výhry a tajomstvá v kasíne Spybet Slovakia 4 May 2026
  • Magische Momente und mythische Geschichten im Deutschland Legendplay 4 May 2026
  • Εξερεύνησε την απεριόριστη ψυχαγωγία με την εφαρμογή Legendplay 4 May 2026
  • Éveillez votre chance avec les secrets envoûtants de Legendplay Belgique 4 May 2026
  • Unlocking Secrets of the Spybet Login Experience 4 May 2026
  • Schweizer Online Casino Paysafecard – Tradition trifft auf Moderne 4 May 2026
  • L’accès secret à l’univers palpitant de Cazimbo Casino 4 May 2026
  • Neskončna zabava in dobitki v svetu legendplay casino 4 May 2026
  • Unleashing Fortune at Casino Austria Legendplay’s Enigmatic Tables 4 May 2026
  • Plongée dans l’univers secret des bonus explosifs chez Spybet Casino 4 May 2026
  • Objavte magické kúzlo wonaco výber pre vašu dokonalú pohodu 4 May 2026
  • Odkryj magię gry z aplikacją Wonaco Casino w swojej kieszeni 4 May 2026
  • Žiariace šťastie v online kasíne Wonaco Slovinsko na dosah ruky 4 May 2026
  • торговая платформа для Форекса 4 May 2026
  • Aventuras y Sorpresas en Casino España novajackpot al Alcance de un Clic 4 May 2026
  • Objevte kouzlo wonaco registrace a proměňte svůj život 4 May 2026
  • Oplev den hemmelige kraft af wellness med Wonaco DK 4 May 2026
  • Ανακαλύψτε τη Μαγεία της Ζωής με την Εφαρμογή Wonaco 4 May 2026
  • L’Essence de Wonaco nl-be Réinvente Votre Quotidien avec Éclat 3 May 2026

Categories

Copyright 2026 — News12 India Kerala . All rights reserved. Blogsy WordPress Theme