Home / National News / New Delhi / “ആംബുലൻസിന് വഴി തടസ്സം സൃഷ്ടിച്ച കാർ ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തു”

“ആംബുലൻസിന് വഴി തടസ്സം സൃഷ്ടിച്ച കാർ ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തു”

കാർ ഓടിച്ച പി മുഹമ്മദ് മുസമ്മലിൻറെ ലൈസൻസ് ആണ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തത് ഒൻപതിനായിരം രൂപ പിഴ ഇനത്തിൽ ഈടാക്കി. അഞ്ചുദിവസം എടപ്പാളിൽ ഐ ഡി റ്റി ആറിൽ പരിശീലനത്തിനും നിർദ്ദേശിച്ചു സർട്ടിഫിക്കറ്റ് ആർടിഒ എൻഫോഴ്സ്മെൻറ് സമക്ഷം ഹാജരാക്കണം.കാസർകോട് സ്വകാര്യ ആശുപത്രിയിൽ നിന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസിന് വഴി തടസ്സം സൃഷ്ടിച്ചതിനാണ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തത്.ആർടിഒ ( എൻ ഫോഴ്സ് മെൻറ്,)പി രാജേഷിന്റേതാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *