Home / National News / New Delhi / വഖഫ് നിയമ ഭേദഗതിയുമായി സർക്കാർ, മണിപ്പൂർ കലാപം അദാനി പ്രശ്നം ഉയർത്താൻ പ്രതിപക്ഷം.

വഖഫ് നിയമ ഭേദഗതിയുമായി സർക്കാർ, മണിപ്പൂർ കലാപം അദാനി പ്രശ്നം ഉയർത്താൻ പ്രതിപക്ഷം.

ന്യൂഡൽഹി:പാർലമെൻ്റ് ഇന്ന് സമ്മേളിക്കുകയാണ്. ഡിസംബർ 20 വരെ സമ്മേളനം ഉണ്ടാകും. വഖഫ് ഭേദഗതി ബിൽ ഈ കാലയളവിൽ പാസാകും. ഒപ്പം 15 ബില്ലുകളും. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്. ഇത് പാസാകും. എന്നാൽ സമ്മേളനം ആരംഭിക്കുന്ന ദിനംപ്രതിപക്ഷം സഭയിൽ മണിപ്പൂർ വിഷയവും അദാനി വിഷയവും ഉയർത്തി കാട്ടി സർക്കാരിനെ മുൾമുനയിൽ നിർത്താനും ശ്രമിക്കും. പാർലമെൻ്റിലെ ശബ്ദ കോലാഹലങ്ങൾക്കിടയിൽ ബില്ലുകൾ പാസാക്കി സർക്കാർ മുന്നോട്ടു പോകും.

Leave a Reply

Your email address will not be published. Required fields are marked *