ഹരിയാന കോൺഗ്രസിന് മുൻതൂക്കം ജമ്മു കാശ്മീരിൽ തൂക്കു നിയമസഭയാകും ഫലം
ഹരിയാന കോൺഗ്രസിന് മുൻതൂക്കം. ജമ്മു കാശ്മീരിൽ തൂക്കു നിയമസഭയാകും ഫലം.ബി.ജെ പിക്ക് ഹരിയാനയിൽ വലിയ പരാജയം ഏൽക്കേണ്ടിവരും.കോൺഗ്രസിന് മുന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പിക്കാം.എന്നാൽ ജമ്മു കാശ് മീരിൽ കോൺഗ്രസ് സഖ്യത്തിന് കൂടുതൽ സീറ്റ് കിട്ടും പി.ഡി പ്പിയുടെ കടന്നുവരവ് ആർക്ക് ഗുണകരമാകുമെന്നറിയില്ല. എങ്കിലും പി.ഡിപ്പി കോൺഗ്രസുമായി അടുക്കാൻ സാധ്യത.
Discover more from News12 India Kerala
Subscribe to get the latest posts sent to your email.





