Home / Kerala News / Thiruvananthapuram / IAS തലപ്പത്ത്‌ വീണ്ടും അഴിച്ചു പണി

IAS തലപ്പത്ത്‌ വീണ്ടും അഴിച്ചു പണി

തിരുവനന്തപുരം: ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. ശർമിള മേരി ജോസഫ് വനിത-ശിശു വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാകുംമുൻപ് തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്നുധനവകുപ്പിൽ സെക്രട്ടറി ആയിരുന്ന കേശവേന്ദ്ര കുമാർ പുതിയ തദ്ദേശ വകുപ്പ് സെക്രട്ടറിഎസ്.ഹരികിഷോറിനു മുഖ്യമന്ത്രിയുടെ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസറുടെ അധിക ചുമതലനോർക്കയുടെ അധിക ചുമതലയും ഹരികിഷോറിന്
ശ്രീറാം വെങ്കിട്ടരാമൻ KFC എം.ഡി ചുമതലയിൽ തുടരുംഹരിത വി കുമാർ തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ആകുംചിത്ര.എസിനു ധനവകുപ്പിൽ അഡീഷണൽ സെക്രട്ടറിയായി നിയമനംപുതുതായി IAS ലഭിച്ച സബിൻ സമീദിനെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ ആയും നിയമിച്ചു

Leave a Reply

Your email address will not be published. Required fields are marked *