കുട്ടികൾക്ക് ഇടയിൽ ലഹരി മിഠായികൾ വിതരണം ചെയ്ത ഉത്തർപ്രദേശ് സ്വദേശി പിടിയിൽ.
കോഴിക്കോട്: മിഠായി കഴിക്കാൻ ഇഷ്ടപ്പെടാത്തവർ ആരാണ്. പ്രത്യേകിച്ചും കുട്ടികൾ. എന്നാൽ മിഠായിയിൽ ലഹരി ചേർത്താലോ, ലഹരിയെക്കുറിച്ച് അറിയാത്ത വിദ്യാർത്ഥികൾ ഇതു കഴിച്ചു കഴിയുമ്പോൾ ഉണ്ടാകാവുന്ന പ്രശ്നങ്ങൾ ഗുരുതരമാണ്. ഇത്തരം മിഠായികൾ വിതരണം ചെയ്യുന്ന ഉത്തർപ്രദേശ് സ്വദേശി ആകാശിനെയാണ് പോലീസ് പിടികൂടിയത്. മുപ്പതോളം ലഹരി മിഠായികൾ പ്രതിയിൽ നിന്നും കണ്ടെത്തി. പെട്ടിക്കടയിലൂടെ ഇവവിൽപ്പന നടത്തിയത്.
Discover more from News12 India Kerala
Subscribe to get the latest posts sent to your email.





