Skip to content
News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

Close

Search

  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Subscribe
News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

Close

Search

  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Subscribe
Home/Culture/വേറിട്ട രചനാ വൈ ഭവവുമായി സുരേഷ് തൃപ്പൂണിത്തുറ
CultureEntertainment NewsFeatured

വേറിട്ട രചനാ വൈ ഭവവുമായി സുരേഷ് തൃപ്പൂണിത്തുറ

By News Desk
4 March 2025 1 Min Read
0

പ്രസീദേച്ചി ക്ഷീണിതയായി എന്നെ നോക്കി.ഞാൻ ആ നിറം മാറുന്ന കൈത്തലം എടുത്ത് തഴുകി.രാസമാലി ന്യങ്ങൾ അടിഞ്ഞുകൂടിയിട്ടും ചേച്ചി അതി സുന്ദരിയായിരുന്നു.
ഒരു വനിതാ ഡോക്ടർ നല്ല കൈയ്യക്ഷരത്തിൽ എഴുതിയ റിപ്പോർട്ടിലൂടെ ഞാൻ കണ്ണോടിച്ചു.
When a sulphur atom gets incorporated into the oxygen carrying haemoglobin protein in blood… പ്രസീദേച്ചിയുടെ ശരീരത്തിൽ തൊടലി മുള്ളു കൊണ്ടപ്പോൾ പച്ചയും നീലയും കലർന്ന രക്തം അടർന്നുവീണത് ഞാൻ ഓർത്തു. അന്ന് പ്രസീദേച്ചിക്ക് എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു.പക്ഷെ വാക്കുകൾ മുറിയുകയും അവ്യക്തമാക്കുകയും ചെയ്തു. ഒരാഴ്ച കഴിഞ്ഞു പ്രസീദേച്ചി മരിച്ചു.ഞാൻ കാണാൻ പോയില്ല . പിന്നീട് പല വർണങ്ങളിൽ മുക്കത്തു പുഴയുടെ തീരത്ത് പ്രസിദേച്ചി എന്നെ മാടി വിളിച്ചു .എൻ്റെ വിഭ്രമങ്ങളിൽ നിന്നും അവർ ഒഴിഞ്ഞു പോകുന്നില്ലായിരുന്നു…( നോവൽ ‘രാസജീവിത’ത്തിൽ നിന്ന്)
കൃഷി വകുപ്പിൽ എറണാകുളത്ത്ഹെഡ്ക്ലർക്കായി ജോലി ചെയ്യുന്ന സുരേഷ് തൃപ്പൂണിത്തറയുടെ രാസജീവത്തിൽ എന്ന നോവലിലെ മൗനം വരച്ച വരികളാണ് മുന്നേ കടന്നുപോയത്. ഒരെഴുത്തുകാരന് ചിലപ്പോൾ പറയാൻ കഴിയുന്നതും പ്രവർത്തിക്കാൻ കഴിയുന്നതും അക്ഷരങ്ങൾ അടുക്കി എടുക്കുമ്പോൾ മാത്രമാണ് . അടുക്കാനൊരിടവും ഉണ്ടാകണം. ആ ഇടങ്ങളിലൂടെ സഞ്ചരിച്ച്
വേറിട്ട രചനാ വൈ ഭവവുമായി സുരേഷ് തൃപ്പൂണിത്തുറ

കീഴാള ചൂഷണവും അവരുടെ ദൈന്യതയും മലിനീകരണം കൊണ്ടുള്ള പ്രകൃതി നാശനവും പ്രമേയങ്ങളാകുന്ന സുരേഷ് തൃപ്പൂണിത്തുറ കൃതികൾ വായനക്കാരുടെ ശ്രദ്ധനേടി മുന്നേറുകയാണ്.ഇക്കുറി ലൈബ്രറി കൗൺസിൽ മേളകളിലെല്ലാം അദ്ദേഹത്തിൻ്റെ രാ സജീവിതം,പൂതമലചരിതം, പോതി, മേക്കാബർ, ഭൂതവേട്ട എന്നിങ്ങനെയുള്ള പുസ്തകങ്ങൾ ശ്രദ്ധിക്കപ്പെട്ടു .സിവിൽ സർവ്വീസ് രംഗത്ത് നവാഗതർക്കായി രചിച്ച “ഭരണഭാഷാമലയാളം” ജീവനക്കാർ ഒരു കൈപുസ്തകമായി ഉപയോഗിച്ച് വരുന്നു.12 നോവലുകളും 6 കവിതാസമാഹാരങ്ങളും ഒരു അനുഭവകുറിപ്പും,2 കഥാസമാഹാരങ്ങളും സുരേഷ് തൃപ്പൂണിത്തുറ യുടേതായിട്ടുണ്ട്. സർക്കാർ നയത്തിൻ്റെ ഭാഗമായി മയക്കു മരുന്നിനെതിരെ സന്ദേശം നൽകുന്ന നോവലായിരുന്നു “മെക്കബർ”.നിരവധി ആൽബങ്ങൾക്കു ഗാനരചന നിർവഹിച്ചിട്ടുള്ള സുരേഷ് ഗായകൻ ജി വേണുഗോപാലിന് വേണ്ടി 7 ഗാനങ്ങൾ രചിച്ചിട്ടുണ്ട്. ‘പുലിവാസരം’
‘ എന്ന നോവൽ സംവിധായകൻ ക്രിഷ് കൈമൾ സിനിമ ആക്കാൻ ഒരുങ്ങുകയാണ്.
ആനുകാലികങ്ങളിൽ യാത്രാവിവരണങ്ങളും കവിതകളും എഴുതാറുണ്ട്. കോഴിക്കോട് മാർച്ച് 8, 9 തീയതികളിൽ നടക്കുന്ന കാംസഫിൻ്റെ സംസ്ഥാന ക്യാമ്പിൽ ഇദ്ദേഹത്തിന് അംഗീകാരത്തിൻ്റെ ഇടം ഒരുക്കുന്നുണ്ട്.

Author

News Desk

Follow Me
Other Articles
Previous

അഷ്ടമുടി കായലിൽ തിമിംഗല സ്രാവ്

Next

നവമാധ്യമങ്ങളുടെ മരണമണി സർവീസ് മേഖലയിൽ മുഴങ്ങുന്നു

No Comment! Be the first one.

Leave a Reply

Your email address will not be published. Required fields are marked *

Recent Posts

  • മരണത്തിന് പോലും വേർപെടുത്താനാകാത്ത മാതൃസ്നേഹത്തിന്റെ നോവാകുന്ന കാഴ്ചയാണിത്. 1 May 2026
  • സന്തോഷത്തോടെയുള്ള യാത്ര: “ഞങ്ങൾ ഈ ലോകത്തുനിന്നും സന്തോഷത്തോടെയാണ് പോകുന്നത്. 1 May 2026
  • ഡിജോ കാപ്പൻ നിര്യാതനായിനഷ്ടമായത് കേരളത്തിലെ പൊതുരംഗത്തെ സജീവ സാന്നിധ്യത്തെ. 1 May 2026
  • ബേബി ജോണിന്റെ ഉറ്റ സുഹൃത്തും ചവറയുടെ ആർ എസ് പി യുടെ എല്ലാമായ ചവറ വി വാസു പിള്ള (92)അന്തരിച്ചു 29 April 2026
  • അമേരിക്കയിലെ ഇന്ത്യക്കാർ ദയവായി നാട്ടിലേക്ക് മടങ്ങൂ. ഭാരതത്തിന് നിങ്ങളുടെ കഴിവ് ആവശ്യമുണ്ട്. 29 April 2026
  • വടക്കൻ മലബാറിലെ ആദ്യ ഗ്യാസ്‌ട്രോ ഇന്റർവെൻഷണൽ റേഡിയോളജി സെന്റർ ഇനി കണ്ണൂരിൽ 29 April 2026
  • Amunra pl odkrywa tajemnice energii i harmonii w życiu 29 April 2026
  • 20000തിനായിരം രൂപ പിൻവലിക്കാൻ സഹോദരൻ സഹോദരിയുടെ മൃതദേഹവുമായി ബാങ്കിലെത്തി 28 April 2026
  • Explore New Horizons with Bold Relocation Careers Across Europe 28 April 2026
  • Odkryj nieznane tajemnice winairlines recenzja i podróżuj lepiej 28 April 2026
  • മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾക്കെതിരെ പെൻഷനേഴ്സ് കൗൺസിൽ പ്രക്ഷോഭത്തിലേക്ക് 27 April 2026
  • പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പൂര്‍ണ്ണമായും പിന്‍വലിക്കുക, മെഡിസെപ്പിലെ അപാകതകള്‍ പരിഹരിക്കുക ജോയിന്റ് കൗണ്‍സില്‍ . 27 April 2026
  • അജിത് ഡോവൽ കഴിഞ്ഞ ദിവസം ഒരു കൂട്ടം മുസ്ലീം പണ്ഡിതന്മാരുമായി കൂടിക്കാഴ്ച നടത്തി. 26 April 2026
  • കണ്ണൂരിൽ മഹിളാ മോർച്ച നേതാവിനെ മകൻ കഴുത്തറുത്തു കൊന്നു 26 April 2026
  • ഫാഷൻ ഡിസൈനിങ് വിദ്യാർഥിനിയായ 23 കാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 26 April 2026
  • ഞാനൊരു ഇടയനാണ്, എനിക്ക് ഒരിക്കലും യുദ്ധത്തെ അനുകൂലിക്കാനാവില്ല. നോക്കൂ, ഈ ചിത്രം… ഇവൻ ഒരു ലബനീസ് മുസ്ലിം ബാലനാണ്. 25 April 2026
  • വേനല്‍ പ്രതിരോധം – സന്നദ്ധ സംഘടനകളുടെ യോഗം വിളിച്ച് ജില്ലാ കലക്ടര്‍ 25 April 2026
  • പി.കെ. ശ്രീധരൻ …. ചെങ്ങളായി.എഴുതുന്നു. വിവേകിന്റെ ക്ഷേത്ര ദർശനം എഴുതുന്നു സോഷ്യൽ മീഡിയാ ചർച്ച ചെയ്യുന്നു. എഴുത്തുകാരന്റെ വാദവും വിവാദമായോ? 22 April 2026
  • അശ്വ പത്താം വാർഷികാഘോഷം നടത്തി. ഡെപ്യൂട്ടി കമ്മീഷണർ റോയ് വർഗീസിന് വേൾഡ് കസ്റ്റംസ് അവാർഡ് തിളക്കം. 15 April 2026
  • ജയന്‍ കടക്കരപ്പള്ളി സംവിധാനം ചെയ്യുന്ന ‘തോടിന്‍റെ കാവലാള്‍’ ചേര്‍ത്തലയില്‍ ചിത്രീകരണം ആരംഭിച്ചു. 15 April 2026
  • തെരഞ്ഞെടുപ്പില്‍ മുഴുവന്‍ മണ്ഡലങ്ങളിലും എല്‍ഡിഎഫിനെ പിന്തുണയ്ക്കണമെന്നാണ് കാന്തപുരം. 7 April 2026
  • സാമൂഹിക ജനാധിപത്യത്തില്‍ ഊന്നിയുള്ള ജനപക്ഷ വികസനം പാര്‍ട്ടി ലക്ഷ്യം: സിപിഎ ലത്തീഫ് 7 April 2026
  • Что такое пипсы в трейдинге 6 April 2026
  • Платформа MetaTrader 4 для анализа котировок и торговли на Форексе 6 April 2026
  • സിനിമാ ലോകത്തെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് നടി സജിത മഠത്തിൽ പങ്കുവെച്ച ചില കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. 3 April 2026

Categories

Copyright 2026 — News12 India Kerala . All rights reserved. Blogsy WordPress Theme