കണ്ണൂർ: പി.പി ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്സ്ഥാന ത്ത് നിന്ന്നീക്കി.സിപിഎം ജില്ലാ സെക്രട്ടറിയേറ്റിന്റെ തീരു തീരുമാനംപി.പി. ദിവ്യ അംഗീകരിക്കുകയായിയായിരുന്നു....
തിരുവനന്തപുരം: സിപിഐ ദേശീയ കണ്‍ട്രോള്‍ കമ്മിഷന്‍ സെക്രട്ടറിയും അഖിലേന്ത്യ കിസാന്‍സഭ ദേശീയ സെക്രട്ടറിയുമാണ്. സിപിഐ സംസ്ഥാന അസി. സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്....
ലോകം മുഴുവൻ നവീൻ ബാബുവിനെ ഏറ്റെടുത്തു കഴിഞ്ഞു. ജനസാഗരമായിരുന്നു മലയാലപ്പുഴയിൽ കണ്ടത്. നവീൻ അങ്ങനെയായിരുന്നു എന്ന് തെളിയിക്കുന്നതാണ് അദ്ദേഹത്തിൻ്റെ...
മാരക ലഹരി മരുന്നായ എം.ഡി.എം.എ യുമായി യുവതി അടക്കം അഞ്ച് പേർ കൊട്ടിയം പോലീസിന്‍റെ പിടിയിലായി. കിഴവൂർ, ഫൈസൽ...
തൃശൂര്‍: ഇന്നലെ വരെ സിപിഎമ്മിനെ കൊത്തിവലിച്ച നാവാണ് പി സരിന്‍റേതെന്നും അതെടുത്ത് വായിൽ വക്കുന്നത് സിപിഎമ്മിന്‍റെ ഗതികേടാണെന്നും കെപിസിസി...
പാലക്കാട്: വി ഡി സതീശൻ, ഷാഫി പറമ്പിൽ ,രാഹൂൽ മാങ്കൂട്ടത്തിൽ എന്നിവർക്കെതിരക്ക രൂക്ഷ വിമർശനവുമായി ഡോ പി സരിൻ...
എൻറെ ഔദ്യോഗിക ജീവിതത്തിലെ ഏറെ സംഭവബഹുലമായ കാലഘട്ടമായിരുന്നു 2018 മുതൽ 2021 ജനുവരി വരെ ജില്ലാ കളക്ടർ ആയി...
തിരുവനന്തപുരം:ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിലാണ് സംഭവം നടക്കുന്നത്. അന്നേ ദിവസം സേവന വാരത്തിൻ്റെ ഭാഗമായി വികാസ് ഭവൻ...
കാസർകോട് : ജില്ലാ ഭരണ സംവിധാനം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ജില്ലാ ശിശുക്ഷേമ സമിതി...
കണ്ണൂർ: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്കെതിരെ കേസെടുത്തു. ആത്മഹത്യ പ്രേരണ കുറ്റത്തിനാണ് കേസ് എടുത്തത്. നേരത്തേയും ആത്മഹത്യ...
തിരുവനന്തപുരം: ഗുരുതരമായ സംഘടനാ വിരുദ്ധ പ്രവർത്തനവും അച്ചടക്കലംഘനവും നടത്തിയ ഡോ പി സരിനെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ...
പത്തനംതിട്ട: അന്തരിച്ച കണ്ണൂർ എഡിഎം നവീൻ ബാബുവിന് വിടനൽകാൻ ജന്മനാട്. ഇപ്പോൾ കലക്ട്രേറ്റിന് മുന്നിൽ പൊതുദർശനം തുടരുന്നു. &...
പാലക്കാട്ടെ പോരാട്ടം വർഗീയ ശക്തിക്കെതിരെയാണെന്ന് വ്യക്തമാക്കി യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. മതേതര മുന്നണിയായ കോൺഗ്രസിനെ പാലക്കാട്ടെ ജനങ്ങൾ...
പരവൂർ : പുക്കുളം ഇസാഫ് ബാങ്കിൻ്റെ എ.റ്റി എം കുത്തി തുറന്ന് പണം അപഹരിച്ച കുറ്റത്തിന് കുറുമണ്ടൽ സ്വദേശി...
ശബരിമല: കൊല്ലവർഷം 1200-1201 ലേക്കുള്ള ശബരിമല മേൽശാന്തിയായി എസ്. അരുൺകുമാർ നമ്പൂതിരിയെയും (നാരായണീയം, തോട്ടത്തിൽ മഠം, ശക്തികുളങ്ങര കൊല്ലം)....
കണ്ണൂര്‍ എ.ഡി.എം നവീന്‍ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സമഗ്ര അന്വേഷണം നടത്തി യഥാര്‍ത്ഥ വസ്തുത പുറത്തു കൊണ്ടു വരണമെന്ന്...
ആണവോര്‍ജ്ജത്തെ ആശ്രയിക്കുന്നതില്‍ കുറവുവരുത്താന്‍ 2014-ല്‍ തീരുമാനമെടുത്ത ഫ്രഞ്ച് ഗവണ്‍മെന്റിന്റെ നിലപാടില്‍ നിന്ന് വ്യത്യസ്തമായി 2022 ഫെബ്രുവരി ആദ്യവാരത്തില്‍ ഫ്രഞ്ച്...
രാഹുലിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; ഇടഞ്ഞ് പി സരിന്‍, സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് പി സരിനെ സ്ഥാനാർത്ഥിയാക്കാൻ...
ഇന്ന് അദ്ദേഹം മണ്ണിനോടൊപ്പം ചേരും കുറച്ചു ദിവസം കൂടി ആ ഓർമ്മകൾ എല്ലാവരുടെയും മനസ്സിൽ ഉണ്ടാകും അവസാനമായി ഓർമ്മ...
പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ സിപിഎം സ്ഥാനാർത്ഥിയാവാൻ സമ്മതം അറിയിച്ച് കോൺഗ്രസ് നേതാവായ പി സരിൻ. ഇക്കാര്യം സരിൻ...
പൊന്നാനി: സമകാലിക ഇന്ത്യയിൽ ഓത്തുപള്ളികൾ അടച്ചുപൂട്ടാൻ വെമ്പുന്നവർ ചരിത്രം ഓർക്കണമെന്നും ഇന്ന് കാണുന്ന പല ഉപരിപഠന-ഗവേഷണ സ്ഥാപനങ്ങളുടെയും തുടക്കം...
ജില്ലാതല പട്ടയമേള: 593 പേർ കൂടി ഭൂമിയുടെ അവകാശികളായി. സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനു അസാധ്യമായ കാര്യങ്ങൾ സർക്കാർ സാധ്യമാക്കിയതായി...
ശക്തികുളങ്ങര: യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ശക്തികുളങ്ങര, കുരിശിങ്കല്‍, രാജന്‍ മകന്‍ എബിന്‍ (38),...
ചവറ:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയപ്രവീണ്‍ പോലീസിന്‍റെ പിടിയിലായി. തങ്കശ്ശേരി, ബോണവിസ്റ്റ, വിന്‍സെന്‍റ് മകന്‍ പ്രവീണ്‍ (36) ആണ് ചവറ...
പാലക്കാട് : ഹരിയാന ആവർത്തിക്കരുത് എന്ന് പി സരിൻ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് പാലക്കാട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം....
