6 June 2026
ജീവനക്കാരും പൊതുജനങ്ങളും വേദനയോടെ ഒരു നോക്കു കാണാൻ ഓടിയെത്തി

പത്തനംതിട്ട: അന്തരിച്ച കണ്ണൂർ എഡിഎം നവീൻ ബാബുവിന് വിടനൽകാൻ ജന്മനാട്. ഇപ്പോൾ കലക്ട്രേറ്റിന് മുന്നിൽ പൊതുദർശനം തുടരുന്നു.

&

;

ജീവനക്കാരും പൊതുജനങ്ങളും വേദനയോടെ ഒരു നോക്കു കാണാൻ ഓടിയെത്തി വിവിധ ജില്ലകളിൽ നിന്നായി നിരവധി ജീവനക്കാർ പത്തനംതിട്ട കലക്ട്രേറ്റിൽ എത്തി. നവീൻ ബാബുവിൻ്റെ വീട്ടിലെത്തി സംസ്കാരം കഴിഞ്ഞേ അവർ മടങ്ങു.  വിലാപയാത്രയായി സ്വദേശമായ മലയാലപ്പുഴയിലേക്ക് തുടർന്ന് വീട്ടിൽ പൊതുദർശനം. ഉച്ച കഴിഞ്ഞ് 3ന് സംസ്കാരം.


Discover more from News12 india malayalam

Subscribe to get the latest posts sent to your email.

Leave a Reply

Your email address will not be published. Required fields are marked *