കൊല്ലത്ത് രണ്ടര വയസുള്ള മകനെ കൊന്ന് മാതാപിതാക്കൾ ആത്മഹത്യ ചെയ്തു
കൊല്ലത്ത് രണ്ടര വയസുള്ള മകനെ കൊന്ന് മാതാപിതാക്കൾ ആത്മഹത്യ ചെയ്തു
കൊല്ലം : മയ്യനാട് താന്നിയിൽ കുഞ്ഞിനെ കൊന്ന മാതാപിതാക്കൾ ജീവനോടുക്കി. മകനെ കഴുത്തറുത്ത് കൊന്ന ശേഷം മാതാപിതാക്കൾ തൂങ്ങി മരിക്കുകയായിരുന്നു. സാമ്പത്തിക ബാധ്യതയും അസുഖവും കാരണമെന്ന് പറയുന്നു. അജീഷ്, ഭാര്യ സുലു രണ്ടര വയസ്സുള്ള മകൻ ആദി എന്നിവരാണ് മരിച്ചത്.
Discover more from News12 India Kerala
Subscribe to get the latest posts sent to your email.





