സദാനന്ദന്‍റെ രാജ‍്യസഭാംഗത്വം റദ്ദാക്കണoഅഭിഭാഷകനായ സുഭാഷ് തീക്കോടനാണ് അഭിഭാഷകനായ സുഭാഷ് തീക്കോടനാണ്ഹർജിയുമായി ഡൽഹി ഹൈക്കോടതിയിൽ ഡൽഹി ഹൈക്കോടതിയിൽ
ന്യൂഡൽഹി:കല, സാഹിത‍്യം, സാമൂഹ‍്യ സേവനം എന്നീ മേഖളകളിൽ രാജ‍്യത്തിന് സംഭാവന ചെയ്തവരെയാണ് സാധാരണരാജ്യസഭാ അംഗമായി നോമിനേറ്റ് ചെയ്യുന്നത്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് സി. സദാനന്ദൻ. ഏത്…
ജനസംഖ്യ സ്ഥിരപ്പെടുത്തുന്നതിനും കുറയുന്നത് തടയുന്നതിനുംഇന്ത്യൻ മാതാപിതാക്കൾക്ക് മൂന്ന് കുട്ടികൾ വേണo.
മുംബൈ: മൂന്ന് കുട്ടികൾ വേണമെന്ന് ആർഎസ്‌എസ് മേധാവി മോഹൻ ഭഗവത് വ്യാഴാഴ്ച പറഞ്ഞു. ജനസംഖ്യ സ്ഥിരപ്പെടുത്തുന്നതിനും കുറയുന്നത് തടയുന്നതിനും അത് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.(ആർഎസ്‌എസ്) 100 വാർഷികാഘോഷത്തിന്റെ…
“ഫാം ഫെസ്റ്റ് 2025” ഓണം മേളയ്ക്ക് തുടക്കമായി
ജില്ലാ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന “ഫാം ഫെസ്റ്റ് 2025” ഓണം മേളയുടെ ഉദ്ഘാടനം ആശ്രാമം മൈതാനത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡോ. പി. കെ. ഗോപൻ നിർവഹിച്ചു.…
അമേരിക്കയെപാഠം പഠിപ്പിക്കാൻ ഇന്ത്യയ്ക്ക് കഴിയണം.
ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ നാലു പ്രാവശ്യം ഡോണാൾഡ് ട്രംപ് ഫോണിൽ വിളിച്ചിട്ടും മോഡി ഫോൺ എടുത്തില്ല എന്ന വാർത്ത കാണുകയും നമ്മുടെ വിദേശകാര്യ വകുപ്പു അത്…
75 ഗ്രാം MDMA യുമായി കൊല്ലം നഗരത്തിൽ യുവാവ് അറസ്റ്റിൽ
കൊല്ലം – 75 ഗ്രാം MDMA യുമായി കൊല്ലത്ത് യുവാവ് അറസ്റ്റിലായി. ഇരവിപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ പുന്തലത്താഴം രണ്ടാം നമ്പരിന് സമീപം ഉദയമന്ദിരത്തിൽ ശശിധരൻ മകൻ…
ഇടുക്കിയിൽ യുവാവിനെയും, യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി.
തൊടുപുഴ:ഉടുമ്പന്നൂർ സമീപമുള്ള വീട്ടിലാണ് സംഭവം ഉടുമ്പന്നൂര്‍ പാറേക്കവല സ്വദേശി ശിവഘോഷ് (20) പാറത്തോട് സ്വദേശി മീനാക്ഷിഎന്നിവരാണ് മരിച്ചത്…ശിവഘോഷിനെ തൂങ്ങി മരിച്ച നിലയിലും, മീനാഷിയെ വീടിനുള്ളിൽ മരിച്ച നിലയിലുമാണ്…
ആചാരങ്ങളും അനുഷ്ഠാനങ്ങളും പൊതുനന്മയ്ക്കാകണം.
ആചാരങ്ങളും അനുഷ്ഠാനങ്ങളും പൊതുനന്മയ്ക്കാകണം. ശുദ്ധി വരുത്തുന്നതും അതിനാകണം. ഒരു സ്ത്രീ താൻ ജനിച്ച ഒരു നാട്ടിലെ ഒരു ക്ഷേത്രത്തിൽ എല്ലാ വിലക്കുകളും ലംഘിച്ച് കയറിയെങ്കിൽ മറ്റൊരു വിളംബരം…
ജോസഫ് ലൂയിസ് (70) അന്തരിച്ചു
കൊല്ലം: ചവറ തേവലക്കര,അരിനല്ലൂർ,ചരുവിള വീട്ടിൽ ജോസഫ് ലൂയിസ് (70) അന്തരിച്ചു. ഭാര്യ: പരേതയായ അൽഫോൺസ ജോസഫ്. മക്കൾ: ജിഷോ ജോസഫ്, ജിബി ജോസഫ് (ടെക്നോപാർക്ക്, തിരുവനന്തപുരം), ജിനുജോസഫ്…
പ്രത്യേക സ്‌ക്വാഡുകള്‍ പരിശോധനയ്ക്ക് ഓണക്കാലത്ത് ലഹരിവ്യാപനംതടയാന്‍ സംയുക്തപരിശോധന: ജില്ലാ കലക്ടര്‍
ഓണക്കാലത്ത് വ്യാജമദ്യം, മയക്കുമരുന്ന്, ഇതര ലഹരിവസ്തുക്കള്‍ എന്നിവയുടെ ഉപഭോഗവും വിപണനവും തടയുന്നതിന് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കര്‍ശനപരിശോധന നടത്തുമെന്ന് ജില്ലാ കലക്ടര്‍ എന്‍.ദേവിദാസ്. ചേമ്പറില്‍ ചേര്‍ന്ന വകുപ്പ്തല…
”ഓടും കുതിര ചാടും കുതിര” വീഡിയോ ഗാനം
ഫഹദ് ഫാസില്‍, കല്യാണി പ്രിയദര്‍ശന്‍, രേവതി പിള്ള എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കഥാപാത്രമാക്കി അല്‍ത്താഫ് സലീം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ”ഓടും കുതിര ചാടും കുതിര” എന്ന…
പത്രവിതരണത്തിനിടെ പത്രം എജൻ്റ് കുഴഞ്ഞുവീണുമരിച്ചു.
കൊട്ടാരക്കരയിൽ പത്ര വിതരണത്തിനിടെ കുഴഞ്ഞു വീണ് മരിച്ചു. കൊട്ടാരക്കര കോടതിയിലെ അഭിഭാഷക ക്ലർക്കും, പത്രം ഏജൻ്റുമായിരുന്ന നീലേശ്വരം സ്വദേശി സജി ആണ് ഇന്ന് രാവിലെ പത്രവിതരണത്തിനിടെ കുഴഞ്ഞുവീണ്…
ഓൺലൈൻ മാധ്യമങ്ങളിൽ വേറിട്ട ശബ്ദവുമായി ന്യൂസ്12 ഇന്ത്യമലയാളവും, ന്യൂസ്12 ഇന്ത്യ ഡോറ്റ് കോം.
മലയാളത്തിലെ പ്രമുഖ ഓൺലൈൻ മാധ്യമങ്ങളായ ന്യൂസ്12 ഇന്ത്യമലയാളവും, ന്യൂസ്12 ഇന്ത്യ ഡോറ്റ് കോംവിവിദ ഭാഷകളിൽന്യൂസ് വായിക്കുവാൻ സാധിക്കും.വാർത്തകൾ ആർക്കും എവിടെനിന്നും നൽകാം.മലയാളത്തിൽ ടൈപ്പ് ചെയ്ത വാർത്തയോടൊപ്പം ഉചിതമായ…
“ഇല്യൂഷൻസ് “
ശ്രീ മൂകാംബിക കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ഗിരീഷ് കുന്നുമ്മൽ നിർമ്മിച്ച് നവാഗതനായ രതീഷ് കൗസല്യ രചനയും സംവിധാനവും നിർവഹിക്കുന്ന “ഇല്യൂഷൻസ് “എന്ന സിനിമയുടെ ചിത്രീകരണം പഴയങ്ങാടി,ഏഴോം, പട്ടുവം തുടങ്ങിയ…
” ദൃഢം ” ഫസ്റ്റ് ലുക്ക് പോസ്റ്റർ.
പ്രിയ താരം ഷെയ്ന്‍ നിഗത്തെ നായകനാക്കി മാർട്ടിൻ ജോസഫ് സംവിധാനം ചെയ്യുന്ന “ദൃഢം” എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. Protect. Serve. Survive. എന്ന…
ലിറ്റ്മസ്- 25 കൊച്ചിയിൽ
തൃശൂർ: എസൻസ് ഗ്ലോബ ലിന്റെ വാർഷികപരിപാടി യായ ലിറ്റ്മസ്- 25 കൊച്ചി രാജീവ് ഗാന്ധി ഇൻഡോ ർ സ്റ്റേഡിയത്തിൽ ഒക്ടോ ബർ 19നു നടക്കും. തൃശൂ ർ…
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കേരള തീരത്ത് ഇന്നും (19/08/2025) കർണാടക തീരത്ത് ഇന്നും നാളെയും (19/08/2025 & 20/08/2025) ലക്ഷദ്വീപ് പ്രദേശത്ത് 19/08/2025, 21/08/2025 & 22/08/2025 തീയതികളിലും മത്സ്യബന്ധനത്തിന് പോകാൻ…
ഐ ടി രംഗത്ത് നിന്ന് ഒരാള്‍ കൂടി വെള്ളിത്തിരയിലേക്ക്; സൂരജ് സുകുമാർ സിനിമയില്‍ സജീവമാകുന്നു.
കൊച്ചി: സിനിമയില്‍ ഐ ടി രംഗത്തെ ശ്രദ്ധേയരായ ഒട്ടേറെ പേര്‍ മലയാള സിനിമയുടെ വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. സംവിധായകരും നടന്മാരുമൊക്കെയായിട്ടുള്ള പല പ്രമുഖരും ഐ ടി രംഗത്ത്…
ഓൺ ലൈൻ പൊതു സ്ഥലംമാറ്റം നടത്താൻ തയ്യാറാകാത്ത വകുപ്പ് മേധാവികളെ പ്രോസിക്യൂട്ട് ചെയ്യുക:
തിരുവനന്തപുരം:സംസ്ഥാന സർക്കാരിൻ്റെ പൊതു ഭരണ വകുപ്പ് 2017 ൽ പുറത്തിറക്കിയ പൊതു സ്ഥലംമാറ്റ ഉത്തരവ് പ്രകാരം സ്ഥലംമാറ്റം നാളിതു വരെയായി നടത്താത്ത വകുപ്പ് മേധാവികളെ പ്രോസിക്യൂട്ട് ചെയ്യണമെന്ന്…
താരോദയം വാർഷിക സമ്മേളനം സമാപിച്ചു.
കല്ലുവാതുക്കൽ: കലാരംഗത്തു പ്രവർത്തിക്കുന്ന ജൂനിയർ ആർട്ടിസ്റ്റുകളെ മുൻപന്തിയിലേക്ക് കൊണ്ടുവരുകയും അവശത അനുഭവിക്കുന്ന കലാകാരന്മാരെ സഹായിക്കുകയും ചെയ്യുമെന്ന് താരോദയം സംസ്ഥാന പ്രസിഡന്റ് അനിൽ മാധവ് പറഞ്ഞു. സിനിമാ സീരിയൽ…
സംവിധായകൻ നിസാർ അന്തരിച്ചു
സംവിധായകൻ നിസാർ അന്തരിച്ചു സുദിനം മുതൽ ടുമെൻ ആർമി വരെ 26 ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്
എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ.
ഓച്ചിറ: പോലീസ് നടത്തിയ ലഹരി വേട്ടയിൽ എം.ഡി.എം.എ യുമായി യുവാവ് പിടിയിലായി. ഓച്ചിറ മഠത്തിൽകാരായ്മ കിടങ്ങിൽ വീട്ടിൽ ഉദയഭാനു മകൻ ഉല്ലാസ്(22) ആണ് കൊല്ലം സിറ്റി ഡാൻസാഫ്…
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ദേശീയതലത്തില്‍ പെന്‍ഷന്‍ വേണം
തിരുവനന്തപുരം: രാജ്യത്തെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ പ്രഥമ ദേശീയ സമ്മേളനം ആഗസ്റ്റ് 19, 20, 21 തിയ്യതികളില്‍ തിരുവനന്തപുരത്ത് നടക്കുന്നു. സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം-കേരള ആതിഥ്യം വഹിക്കുന്ന സമ്മേളനത്തില്‍…
ഈ വർഷം സർക്കാർ 7 കോടി 68 ലക്ഷം രൂപ ആശുപത്രിക്ക് KASP ഇനത്തിൽ ഫണ്ട് അനുവദിച്ചിട്ടുണ്ട്.
മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജ് ൽ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് (KASP) കീഴിൽ 228 താൽകാലിക ജീവനക്കാരും എച്ച്.ഡി. എസിന് കീഴിൽ 216 തത്കാലിക ജീവനക്കാരുമാണ്…
ഹൈസ്കൂൾ* അധ്യാപകർക്ക് ബാലാവകാശ കമ്മിഷൻ പരിശീലനം നൽകുന്നു
മലപ്പുറം:സംസ്ഥാനത്തെ ഹൈസ്കൂൾ അധ്യാപകർക്ക് ബാലാവകാശ കമ്മിഷൻ ഏകദിന പരിശീലനം നൽകുന്നു. മലപ്പുറം ജില്ലയിലെ പരിശീലന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നാളെ (ആഗസ്റ്റ് 18 ) രാവിലെ 10ന്…