Comments Off on പത്രവിതരണത്തിനിടെ പത്രം എജൻ്റ് കുഴഞ്ഞുവീണുമരിച്ചു.
കൊട്ടാരക്കരയിൽ പത്ര വിതരണത്തിനിടെ കുഴഞ്ഞു വീണ് മരിച്ചു. കൊട്ടാരക്കര കോടതിയിലെ അഭിഭാഷക ക്ലർക്കും, പത്രം ഏജൻ്റുമായിരുന്ന നീലേശ്വരം സ്വദേശി സജി ആണ് ഇന്ന് രാവിലെ പത്രവിതരണത്തിനിടെ കുഴഞ്ഞുവീണ് മരിച്ചത്.