Skip to content
News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

Close

Search

  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Subscribe
News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

Close

Search

  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Subscribe
Home/Asia/അമേരിക്കയെപാഠം പഠിപ്പിക്കാൻ ഇന്ത്യയ്ക്ക് കഴിയണം.
AsiachinaEditorialEuropeIndiaInternational NewsisraelItalyPakistanRussiaTravelUSAWorld

അമേരിക്കയെപാഠം പഠിപ്പിക്കാൻ ഇന്ത്യയ്ക്ക് കഴിയണം.

By News Desk
28 August 2025 1 Min Read
Comments Off on അമേരിക്കയെപാഠം പഠിപ്പിക്കാൻ ഇന്ത്യയ്ക്ക് കഴിയണം.

ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ നാലു പ്രാവശ്യം ഡോണാൾഡ് ട്രംപ് ഫോണിൽ വിളിച്ചിട്ടും മോഡി ഫോൺ എടുത്തില്ല എന്ന വാർത്ത കാണുകയും നമ്മുടെ വിദേശകാര്യ വകുപ്പു അത് നിഷേധിക്കാതിരുന്നതും നാം കണ്ടതാണ്. അമേരിക്കയുടെ എല്ലാ ഉൽപ്പന്നങ്ങളും ഇന്ത്യയിലെ ജനങ്ങൾ വാങ്ങാതിരിക്കുക എന്നതാണ് നാം അമേരിക്കൻ പ്രസിഡൻ്റ് ട്രംപ്നോട് നടത്തേണ്ട പ്രതിഷേധം. ഇന്ത്യൻ ഉൽപ്പാദനം ഗണ്യമായി വർദ്ധിപ്പിക്കുകയും നമ്മുടെ രാജ്യത്തും മറ്റ് ഏഷ്യൻ ഉൾപ്പെടുന്ന രാജ്യങ്ങളിലും അമേരിക്ക ഒഴിച്ചുള്ള യൂറോപ്പ് ഉൾപ്പെടുന്ന രാജ്യങ്ങളിലും ആഫ്രിക്ക ഉൾപ്പെടുന്ന രാജ്യങ്ങളിലേക്കും ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ സാധിക്കും വിധം പ്രവർത്തനങ്ങൾ ആരംഭിക്കണം.താഴെ കൊടുത്തിരിക്കുന്ന വാർത്ത വായിക്കാം.

ഇത്തരം വാർത്തകൾ സോഷ്യൽ മീഡിയാ വഴി പ്രചരിക്കുന്ന സാഹചര്യത്തിൽ നാം ഇന്ത്യക്കാർ അമേരിക്കയെ പിന്തള്ളിമുന്നോട്ട് പോകാൻ ശ്രമിക്കാം

അമേരിക്ക ഇന്ത്യക്ക് മേൽ ഏർപ്പെടുത്തിയ അധിക നികുതി( 50 %)  പ്രാബല്യത്തിലായി.
നാം ഇന്ത്യക്കാർ എന്തു ചെയ്യണം?
നമുക്ക് അമേരിക്കയോടുള്ള അമിത വിധേയത്വമാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം.
അതിൽ നിന്നും നാം മോചനം നേടുക തന്നെ വേണം.
ഗവൺമെൻറ് വേണ്ടത്ര ശ്രമിക്കുന്നില്ലെങ്കിൽ നാം ജനങ്ങൾ ഇന്ത്യക്ക് വേണ്ടി ഇടപെടണം.

ഒരുദാഹരണം മുന്നോട്ടുവയ്ക്കാം. ഇന്ത്യയിലെ വളരെയധികം ജനങ്ങൾ ഉപയോഗിക്കുന്ന ഒരു അമേരിക്കൻ ആപ്പാണ് ഗൂഗിൾ പേ ആപ്പ്. ഏകദേശം 6.7 കോടി ഇന്ത്യക്കാർ ഗൂഗിൾ പേ ഉപയോഗിക്കുന്നു. എന്നാൽ യഥാർത്ഥത്തിൽ ഇത് ഇന്ത്യയുടെ യുപിഐ സംവിധാനം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്.

നമുക്ക് ഇന്ത്യയുടെ യുപിഐ സംവിധാനം ഉപയോഗിക്കാൻ അമേരിക്കൻ ആപ്പ് എന്തിനാണ്?
പകരം ഇന്ത്യ ഗവൺമെന്റിന്റെ തന്നെ Bhim ആപ്പ് നിലവിലുണ്ട്. ഇന്നുതന്നെ കോടിക്കണക്കിന് ഇന്ത്യക്കാർ ഗൂഗിൾ പേ ആപ്പ് വേണ്ടെന്നു വയ്ക്കുകയും പകരം Bhim app ഇൻസ്റ്റാൾ ചെയ്യുക.
എങ്കിൽ അമേരിക്ക ഉടൻ തന്നെ തിരിച്ചറിയും ഇന്ത്യക്കാരുടെ ശക്തി.

ഗൂഗിൾ പേ ആപ്പിൽ നിരവധി അമേരിക്കൻ ഉൽപ്പന്നങ്ങളുടെ പരസ്യങ്ങൾ ആണെങ്കിൽ, ഭീം ആപ്പിൽ അത്തരത്തിലുള്ള പരസ്യങ്ങൾ ഒന്നും ഉണ്ടാവില്ല. പകരം നിങ്ങൾ നടത്തുന്ന ഓരോ പെയ്മെന്റുകൾക്കും പണമാണ് പകരം തരിക.
ഒരു രൂപ മുതൽ 50 രൂപ വരെ മടക്കി കിട്ടുന്ന Bhim app ഇന്നുതന്നെ ഇൻസ്റ്റാൾ ചെയ്യൂ…
ഗൂഗിൾ പേ ആപ്പിനെ അപേക്ഷിച്ചു വളരെ ലളിതവും സൗകര്യപ്രദവുമാണ് മാത്രമല്ല ഇന്ത്യ ഗവൺമെന്റിന്റെ സുരക്ഷിതമായ ആപ്പാണിത്.
നമുക്ക് അമേരിക്കയ്ക്ക് എതിരെ ഒന്നിച്ചു നിൽക്കാം പോരാടാം…

Author

News Desk

Follow Me
Other Articles
Previous

75 ഗ്രാം MDMA യുമായി കൊല്ലം നഗരത്തിൽ യുവാവ് അറസ്റ്റിൽ

Next

“ഫാം ഫെസ്റ്റ് 2025” ഓണം മേളയ്ക്ക് തുടക്കമായി

Recent Posts

  • Odkryj nieznane tajemnice winairlines recenzja i podróżuj lepiej 28 April 2026
  • മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾക്കെതിരെ പെൻഷനേഴ്സ് കൗൺസിൽ പ്രക്ഷോഭത്തിലേക്ക് 27 April 2026
  • പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പൂര്‍ണ്ണമായും പിന്‍വലിക്കുക, മെഡിസെപ്പിലെ അപാകതകള്‍ പരിഹരിക്കുക ജോയിന്റ് കൗണ്‍സില്‍ . 27 April 2026
  • അജിത് ഡോവൽ കഴിഞ്ഞ ദിവസം ഒരു കൂട്ടം മുസ്ലീം പണ്ഡിതന്മാരുമായി കൂടിക്കാഴ്ച നടത്തി. 26 April 2026
  • കണ്ണൂരിൽ മഹിളാ മോർച്ച നേതാവിനെ മകൻ കഴുത്തറുത്തു കൊന്നു 26 April 2026
  • ഫാഷൻ ഡിസൈനിങ് വിദ്യാർഥിനിയായ 23 കാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 26 April 2026
  • ഞാനൊരു ഇടയനാണ്, എനിക്ക് ഒരിക്കലും യുദ്ധത്തെ അനുകൂലിക്കാനാവില്ല. നോക്കൂ, ഈ ചിത്രം… ഇവൻ ഒരു ലബനീസ് മുസ്ലിം ബാലനാണ്. 25 April 2026
  • വേനല്‍ പ്രതിരോധം – സന്നദ്ധ സംഘടനകളുടെ യോഗം വിളിച്ച് ജില്ലാ കലക്ടര്‍ 25 April 2026
  • പി.കെ. ശ്രീധരൻ …. ചെങ്ങളായി.എഴുതുന്നു. വിവേകിന്റെ ക്ഷേത്ര ദർശനം എഴുതുന്നു സോഷ്യൽ മീഡിയാ ചർച്ച ചെയ്യുന്നു. എഴുത്തുകാരന്റെ വാദവും വിവാദമായോ? 22 April 2026
  • അശ്വ പത്താം വാർഷികാഘോഷം നടത്തി. ഡെപ്യൂട്ടി കമ്മീഷണർ റോയ് വർഗീസിന് വേൾഡ് കസ്റ്റംസ് അവാർഡ് തിളക്കം. 15 April 2026
  • ജയന്‍ കടക്കരപ്പള്ളി സംവിധാനം ചെയ്യുന്ന ‘തോടിന്‍റെ കാവലാള്‍’ ചേര്‍ത്തലയില്‍ ചിത്രീകരണം ആരംഭിച്ചു. 15 April 2026
  • തെരഞ്ഞെടുപ്പില്‍ മുഴുവന്‍ മണ്ഡലങ്ങളിലും എല്‍ഡിഎഫിനെ പിന്തുണയ്ക്കണമെന്നാണ് കാന്തപുരം. 7 April 2026
  • സാമൂഹിക ജനാധിപത്യത്തില്‍ ഊന്നിയുള്ള ജനപക്ഷ വികസനം പാര്‍ട്ടി ലക്ഷ്യം: സിപിഎ ലത്തീഫ് 7 April 2026
  • സിനിമാ ലോകത്തെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് നടി സജിത മഠത്തിൽ പങ്കുവെച്ച ചില കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. 3 April 2026
  • എഫ്‌സിആര്‍എ ഭേദഗതി ബില്‍ 2026 ഭരണഘടനാ വിരുദ്ധവും കിരാതവും: എസ്.ഡി.പി.ഐ 1 April 2026
  • ദേവാലയത്തില്‍ മോഷണം-പ്രതി മണിക്കുറുകള്‍ക്കുള്ളില്‍ പിടിയില്‍ 22 March 2026
  • ലോകമെമ്പാടുമുള്ള യുവാക്കൾക്കിടയിൽ, പ്രത്യേകിച്ച് 1998-നും 2012-നും ഇടയിൽ ജനിച്ച ജെൻ സി (Gen Z) തലമുറയിൽ ലൈംഗിക പ്രവർത്തനങ്ങൾ ഗണ്യമായി കുറയുന്നതായി പുതിയ പഠനങ്ങൾ 20 March 2026
  • മാതൃകാ പെരുമാറ്റ ചട്ടം പാലിക്കണം; ലംഘിക്കുന്നവർക്കെതിരെ കർശന നടപടി-ജില്ലാ കളക്ടര്‍ അലക്സ് വർഗീസ് 16 March 2026
  • ഇ-ട്രഷറി സംവിധാനം സർക്കാർ സേവനങ്ങൾ കൂടുതൽ വേഗത്തിലാക്കി: മന്ത്രി കെ.രാജൻ 13 March 2026
  • ടീച്ചറെ… അവസാനമായി ഒരു നോക്ക് കാണാൻ പിള്ളേര് മുഴുവൻ ആ സ്‌കൂൾ പരിസരത്ത് ഓടിയെത്തി, 12 March 2026
  • സംസ്ഥാന പോലീസ് മോധാവിയുടെ ബാഡ്ജ് ഓഫ് ഓണർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു 9 March 2026
  • മന്ത്രി കെ ബി ​ഗണേഷ്കുമാറിനെതിരെ തുറന്നടിച്ച് ഭാര്യ ബിന്ദു മേനോൻ രംഗത്ത് 9 March 2026
  • നഷ്ടമായ ഫോണുകള്‍ കണ്ടെത്താനായി കൊല്ലം സിറ്റി സൈബര്‍ പോലീസിന്റെ സ്‌പെഷ്യല്‍ ഡ്രൈവ്; 122 മൊബൈല്‍ ഫോണുകള്‍ ഉടമസ്ഥര്‍ക്ക് തിരികെ നല്‍കി . 7 March 2026
  • അന്താരാഷ്ട്ര വനിതാദിനാചരണം സംഘടിപ്പിച്ചു 7 March 2026
  • T20 ലോകകപ്പ് ഫൈനൽ ; ഫൈനൽ പോരാട്ടം 6 March 2026

Categories

Copyright 2026 — News12 India Kerala . All rights reserved. Blogsy WordPress Theme