ലിറ്റ്‌മസ്- 25 കൊച്ചിയിൽ
തൃശൂർ: എസൻസ് ഗ്ലോബ ലിന്റെ വാർഷികപരിപാടി യായ ലിറ്റ്മസ്- 25 കൊച്ചി രാജീവ് ഗാന്ധി ഇൻഡോ ർ സ്റ്റേഡിയത്തിൽ ഒക്ടോ ബർ 19നു നടക്കും. തൃശൂ ർ റീജണൽ തിയേറ്ററിൽ ന ടന്ന -സാൻഡ്രൽ- സ്വതന്ത്രചിന്താസെമിനാറിലായിരുന്നു പ്രഖ്യാപനം.
ഫ്രീതിങ്കർ ഓഫ് ദി ഇ യർ അവാർഡിന് ആരിഫ് ഹുസൈൻ തെരുവത്ത് അ ർഹനായി. 30,000 രൂപയാ ണ് അവാർഡ്‌തുക. സെമി നാറിൽ വിവിധ വിഷയങ്ങ ളിൽ സി. രവിചന്ദ്രൻ, ചന്ദ്രശേഖർ രമേശ്, പൗലോസ് തോമസ്, ആരിഫ് ഹു സൈൻ, അനുപമ രാധാ കൃഷ്ണൻ എന്നിവർ ചർ ച്ചകൾ നയിച്ചു. സി രവിച ന്ദ്രൻ്റെ ഔദ്യോഗിക വെബ്പേജിന്റെ പ്രകാശനവും നടന്നു.
Discover more from News12 India Kerala
Subscribe to get the latest posts sent to your email.





