New Delhi “2 പേർ തിരയിൽ പ്പെട്ട് മരിച്ചു” By News Desk 30 June 2024 1 Min Read 0 ഇടവാ കാപ്പിൽ ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ 2 പേർ തിരയിൽ പ്പെട്ട് മരിച്ചു. കൊല്ലം ശീമാട്ടി സ്വദേശി അൽ അമീൻ കൊട്ടാരക്കര സ്വദേശി അൻവർ എന്നിവർ ആണ് മരിച്ചത്. Discover more from News12 India Kerala Subscribe to get the latest posts sent to your email. Type your email… Subscribe