നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർക്കാവിലെ കളിയാട്ടത്തിനിടെ വെടിപ്പുരക്ക് തീപിടിച്ചു. ഇക്കഴിഞ്ഞ രാത്രി പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്.
കാസർകോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർക്കാവിലെ കളിയാട്ടത്തിനിടെ വെടിപ്പുരക്ക് തീപിടിച്ചു. ഇക്കഴിഞ്ഞ രാത്രി പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്.ഹോസ്ദുർഗ് താലൂക്കിലെ നീലേശ്വരം മുൻസിപ്പാലിറ്റിയിലെ
നീലേശ്വരം വില്ലേജിലെ തെരു അഞ്ഞൂറ്റമ്പലം വീരാർകാവിലെ കളിയാട്ട മഹോത്സവത്തോട്ടനുബന്ധിച്ചു കരിമരുന്ന് പ്രയോഗത്തിനിടെ സംഭവം.
പരിക്കേറ്റ 97 വരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
154പേർ ചികിത്സ തേടി .കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി 16 പേർ ചികിത്സയിലുണ്ട്. മാവുങ്കൽ സഞ്ജീവനി ആശുപത്രി പത്ത്, പരിയാരം മെഡിക്കൽ കോളേജ് അഞ്ചുപേർ കാഞ്ഞങ്ങാട് ഐഷാൽ ആശുപത്രി 17 പേർ കാഞ്ഞങ്ങാട് അരിമല ആശുപത്രി3, മിംസ് ആശുപത്രി കണ്ണൂർ 18
മിംസ് ആശുപത്രി കോഴിക്കോട് 2
കാഞ്ഞങ്ങാട് ദീപ ആശുപത്രി ഒന്ന് ചെറുവത്തൂർ കെ ഏ എച്ച് ആശുപത്രി 2 കാഞ്ഞങ്ങാട് മൻസൂർ ആശുപത്രി 5 മംഗലാപുരം എ ജെ മെഡിക്കൽ കോളേജ് 18 പേർ 97 പേരെവിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്.
Discover more from News12 India Kerala
Subscribe to get the latest posts sent to your email.





