ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ നടപടി എടുക്കാത്ത സംസ്ഥാന സർക്കാർ നടപടിക്കെതിരെ ഡിസിസികളുടെ നേതൃത്വത്തിൽ സംസ്ഥാനമൊട്ടാകെ നടക്കുന്ന പ്രതിഷേധ കൂട്ടായ്മകണ്ണൂരിൽ കെ സുധാകരൻ ഉദ്ഘാടനം ചെയ്തു.
ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ നടപടി എടുക്കാത്ത സംസ്ഥാന സർക്കാർ നടപടിക്കെതിരെ ഡിസിസികളുടെ നേതൃത്വത്തിൽ സംസ്ഥാനമൊട്ടാകെ നടക്കുന്ന പ്രതിഷേധ കൂട്ടായ്മകളുടെ സംസ്ഥാന തല ഉദ്ഘാടനം കണ്ണൂർ കളക്ടറേറ്റിന് മുന്നിൽകെ.പി സി സി പ്രസിഡന്റ് കെ സുധാകരൻ എം.പി സംസാരിക്കുന്നു. നാലരവർഷം കഴിഞ്ഞ് പൊടിതട്ടി എടുത്ത റിപ്പോർട്ട് പുറത്തുവന്ന ശേഷം ഇവർ നടത്തുന്ന നാടകങ്ങൾക്ക് ഒരു അർത്ഥവുമില്ലെന്നും നടപടികൾ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
Discover more from News12 India Kerala
Subscribe to get the latest posts sent to your email.





